KSEB - Janam TV
Monday, July 14 2025

KSEB

സർക്കാർ കുടിശ്ശിക തീർത്തില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് ആരംഭിക്കും; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സർക്കാരിൽ നിന്നും കുടിശ്ശിക ഇനത്തിൽ ലഭിക്കാനുള്ള പണം തരാത്ത പക്ഷം ലോഡ് ഷെഡ്ഡിംഗ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കെഎസ്ഇബി. ഇത് സംബന്ധിച്ച് കെഎസ്ഇബി സംസ്ഥാന ...

ഇങ്ങനെ ഭയമോ?; സുരേഷ് ​ഗോപിയുടെ റോഡ് ഷോയ്‌ക്കിടയിൽ സ്ട്രീറ്റ് ലൈറ്റുകൾ ഓഫ് ചെയ്ത് കെഎസ്ഇബി

തൃശൂർ: സുരേഷ് ​ഗോപിയുടെ റോഡ് ഷോയ്ക്കിടയിൽ സ്ട്രീറ്റ് ലൈറ്റ് ഓഫ് ചെയ്ത് കെഎസ്ഇബി. ഇരിങ്ങാലക്കുടയിൽ ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയ്ക്കിടയിലായിരുന്നു സംഭവം. സ്ട്രീറ്റ് ലൈറ്റ് ...

വൈകിട്ട് 6 മണി മുതൽ 11 വരെ അത്യാവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കുക; നിർദ്ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈകുന്നേരം ആറ് മുതൽ 11 വരെയുള്ള 'പീക്ക് ടൈമിൽ' അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്നറിയിച്ച് കെഎസ്ഇബി. അന്തരീക്ഷ താപനില ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും വർദ്ധനവുണ്ടായിരിക്കുകയാണെന്നും ...

15,000 രൂപയുടെ കുടിശ്ശിക; വനംവകുപ്പിന്റെ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി

പത്തനംതിട്ട: വനംവകുപ്പിന്റെ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. പത്തനംതിട്ട റാന്നി ഡി എഫ് ഒ ഓഫീസ് ഉൾപ്പെടെയുള്ള വനം വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ആണ് ഊരിയത്. വൈദ്യുതി ...

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ നേർചിത്രം; ഇരുട്ടിലായി എറണാകുളം കളക്ടറേറ്റ്; കുടിശിക അടയ്‌ക്കാത്തതിനാൽ ഫ്യൂസ് ഊരി കെഎസ്ഇബി

എറണാകുളം: കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. 42 ലക്ഷം രൂപയാണ് കുടിശ്ശിക നൽകാനുള്ളത്. കളക്ടറേറ്റിലെ 30 ഓഫീസുകളാണ് ഇരുട്ടിലായത്. ഓഫീസുകളുടെ പ്രവർത്തനം അവതാളത്തിലാണ്. ഫണ്ടിന്റെ അപര്യാപ്തത കാരണം ...

തമ്പാനൂർ റെയിൽവേ ലൈനിൽ കയറിപ്പിടിച്ച് ജീവനൊടുക്കാൻ ശ്രമം; യുവാവ് ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം:തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റു. റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ തൃക്കണ്ണാപുരം സ്വദേശിയെ തിരുവനന്തപുരം ...

വൈദ്യുതി കണക്ഷനെടുക്കാൻ ചെലവ് കൂടും; 12 സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിക്കുന്നതിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനെടുക്കാൻ ചെലവ് വർദ്ധിക്കും. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനായി അടയ്‌ക്കേണ്ട തുകയിൽ 10 ശതമാനം വരെ വർദ്ധനവ് വരുത്തുന്നതിനാണ് അനുമതി. ഇതിന് പുറമെ ...

ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു; വൈദ്യുതി ബില്ലടച്ച് ദേവസ്വം ബോർഡ്, വെള്ളായണി ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: വെള്ളായണി ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് കുടിശിക അടച്ചതിനെ തുടർന്നാണ് കണക്ഷൻ പുനഃസ്ഥാപിച്ചത്. ഏകദേശം 24 മണിക്കൂറോളമാണ് ക്ഷേത്രത്തിൽ വൈദ്യുതിയില്ലാതിരുന്നത്. ...

ദേവസ്വം ബോർഡ് ബില്ല് അടച്ചില്ല; വെള്ളായണി ദേവീ ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം വിശ്ചേദിച്ച് കെഎസ്ഇബി

തിരുവനന്തപുരം: പ്രശസ്തമായ വെള്ളായണി ദേവീ ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം വിശ്ചേദിച്ച് കെഎസ്ഇബി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ബില്ല് കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് കെഎസ്ഇബി ഫ്യൂസ് ഊരിയത്. ഇന്നലെയായിരുന്നു ...

പ്ലസ് വൺ വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവം; അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാവും കെഎസ്ഇബി ജീവനക്കാരനും

പത്തനംതിട്ട: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിപ്പട്ടികയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും. പത്തനംതിട്ട പെരുനാട് മേഖല പ്രസിഡന്റ് ജോയൽ തോമസ് റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങി. ...

കുലച്ചുനിന്ന വാഴകൾ വെട്ടിനീക്കി കെഎസ്ഇബി ജീവനക്കാർ; സംഭവം തൃശൂരിൽ

തൃശൂർ: വാഴ കർഷകരോട് വീണ്ടും കെഎസ്ഇബി ജീവനക്കാരുടെ ക്രൂരത. നേന്ത്രവാഴകൾ ലൈനിൽ മുട്ടിയെന്ന് പറഞ്ഞാണ് കെഎസ്ഇബി ജീവനക്കാർ വാഴ വെട്ടി നശിപ്പിച്ചത്. എടത്തിരുത്തി ചൂലൂരിലാണ് സംഭവം. കുലച്ചു ...

കോളനി നിവാസികൾക്ക് ഇരുട്ടടി നൽകി വൈദ്യുതി ബിൽ; ബൾബുകൾ മാത്രം തെളിയിക്കുന്ന വീട്ടുകാർ അടയ്‌ക്കേണ്ട തുക 29,000

ഇടുക്കി: പാമ്പനാർ പുതുവലിലെ എസ്.സി കോളനിയിലുള്ളവർക്ക് അമിത വൈദ്യുതി ബിൽ നൽകി കെഎസ്ഇബി. കോളനിയിലെ ആറ് പേർക്ക് 29,000 രൂപ വരെയാണ് വൈദ്യുത ബില്ല് നൽകിയിരിക്കുന്നത്. ഏതാനും ...

സാമ്പത്തിക പ്രതിസന്ധി; കെഎസ്ഇബിയിൽ ശമ്പളം നൽകാൻ കടമെടുക്കേണ്ട സാഹചര്യം, പുതിയ പദ്ധതികൾ ആരംഭിക്കരുതെന്ന് നിർദ്ദേശം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ഇബിയിൽ കർശന നിയന്ത്രണം. ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റി വയ്ക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിർദ്ദേശം നൽകി. ശമ്പളം, ...

വേനൽക്കാലത്ത് കെഎസ്ഇബി വിയർക്കും; ഉയർന്നവിലയിൽ വൈദ്യുതി വാങ്ങാൻ അനുമതി

തിരുവനന്തപുരം: വേനൽക്കാല ആവശ്യത്തിനുള്ള വൈദ്യുതിയിൽ കൂടുതൽ പ്രതിസന്ധി. ഉയർന്ന വിലയ്ക്ക് വൈദ്യുതി പുറത്ത് നിന്ന് വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഇതിനാൽ തന്നെ വരും ...

ക്യൂആർ കോഡ് സംവിധാനവുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി ബില്ലുകളിൽ ക്യുആർകോഡ് മുഖേന സ്‌കാൻ ചെയ്ത് പണമടയ്ക്കാനുള്ള സംവിധാനം സജ്ജമാക്കി കെഎസ്ഇബി. ഇത് സംബന്ധിച്ച് നടപടികൾ പൂർത്തിയാക്കിയതായും ഉടൻ തന്നെ നിലവിൽ വരുമെന്നും കെഎസ്ഇബി ...

സംസ്ഥാനത്തെ ആറ് ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്ക് നാളെ അവധി; ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കില്ല

തിരുവനന്തപുരം: തൈപ്പൊങ്കലിനോടനുബന്ധിച്ച് ആറ് ജില്ലകളിലെ കെഎസ്ഇബി ഓഫീസുകളിൽ നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്കാണ് നാളെ ...

സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് കെഎസ്ഇബിയും; ബില്ലടയ്‌ക്കാത്ത സർക്കാർ – പൊതുമേഖല സ്ഥാപനങ്ങളുടെ ഫ്യുസൂരും

തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്ക്കാത്ത സർക്കാർ - പൊതുമേഖല സ്ഥാപനങ്ങൾ ഇരുട്ടിലായേക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇതുവരെയും ബില്ലടയ്ക്കാത്ത സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരാൻ അനുമതി തേടി കെഎസ്ഇബി ...

പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും; കെഎസ്ഇബിയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ, ജാഗ്രത പാലിക്കാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശം

കെഎസ്ഇബിയുടെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശം. പണമടച്ചില്ലെങ്കിൽ വിവരങ്ങൾ നൽകിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തിൽ ചില എസ്എംഎസ് സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. കെഎസ്ബിയുടെ ...

കർഷകരെ വീണ്ടും ദുരിതത്തിലാക്കി സംസ്ഥാന സർക്കാർ; സൗജന്യ വൈദ്യുതി കണക്ഷനുകളിൽ ലക്ഷങ്ങളുടെ കുടിശ്ശിക; വൈദ്യുതി വിച്ഛേദിക്കാനൊരുങ്ങി കെഎസ്ഇബി

കണ്ണൂർ: കൃഷി വകുപ്പ് പണം നൽകാത്തതിനെ തുടർന്ന് കർഷകർക്കായുള്ള സൗജന്യ വൈദ്യുത കണക്ഷനുകൾ വിച്ഛേദിക്കാനൊരുങ്ങി കെഎസ്ഇബി. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കണ്ണൂരിലെ കർഷകർക്ക് ഇതിനോടകം തന്നെ കെഎസ്ഇബി ...

വൈദ്യുതി കുടിശിക വരുത്തി; വൈക്കം നഗരസഭയുടെ ഫ്യൂസൂരി കെഎസ്ഇബി

കോട്ടയം: വൈക്കം നഗരത്തിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി. വൈക്കം നഗരസഭയിൽ വൈദ്യുതി കുടിശിക വരുത്തിയതിനെ തുടർന്നാണ് നടപടി. 1.41 കോടി രൂപയാണ് കുടിശികയിനത്തിൽ നഗരസഭ ...

പത്തനംതിട്ടയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം തോട്ടപ്പാലത്തിലായിരുന്നു അപകടം നടന്നത്. കൊട്ടാരക്കര കുളക്കട സ്വദേശി വിനീത് ആണ് അപകടത്തിൽ മരിച്ചത്. കെഎസ്ഇബി കരാർ ജീവനക്കാരനാണ് ...

ഇരുട്ടിൽ കഴിയുന്ന പാവങ്ങൾക്ക് കെഎസ്ഇബിയുടെ ഇരുട്ടടി; കട്ട് ചെയ്ത മീറ്റർ നോക്കി ബില്ല് അടിച്ചത് 3000 രൂപ

പത്തനാപുരം: കട്ട് ചെയ്ത മീറ്റർ നോക്കി ബില്ല് അടിച്ച് കെഎസ്ഇബി. പത്തനാപുരം പട്ടാഴി വടക്കേക്കര പഞ്ചായത്തിലാണ് സംഭവം. കൈതവേലിൽ വീട്ടിൽ ഓമന എന്ന വീട്ടമ്മയ്ക്കാണ് 3000 രൂപ ...

ആശ്രിത നിയമനത്തിന്റെ മറവിൽ കെഎസ്ഇബിയിൽ ഒരേ സമയം രണ്ട് പേർക്ക് ജോലി; ക്രമക്കേട് പുറത്തറിഞ്ഞതോടെ ഒതുക്കി തീർക്കാനുള്ള ശ്രമം

തിരുവനന്തപുരം: ആശ്രിത നിയമനത്തിന്റെ മറവിൽ കെഎസ്ഇബിയിൽ ഒരേ സമയം രണ്ട് പേർക്ക് ജോലി. തിരുവനന്തപുരം ചാക്ക വൈദ്യുതി സെക്ഷനിലാണ് സംഭവം. ഓവർസിയറായിരുന്ന ഉദ്യോഗസ്ഥന്റെ മരണത്തെ തുടർന്ന് സഹോദരനും ...

തുടർച്ചയായ പവർക്കട്ടിനെതിരായ പരാതി അവഗണിച്ച് KSEB; ഒടുവിൽ പണി കൊടുത്ത് വാർഡ് മെമ്പർ; വിയർത്തുകുളിച്ച് ജീവനക്കാർ

കൊല്ലം: ഒരു ദിവസം കുറഞ്ഞത് ഇരുപത് തവണയെങ്കിലും വൈദ്യുതി വിച്ഛേദിക്കുന്ന കെഎസ്ഇബിക്ക് പണി കൊടുത്ത് ജനപ്രതിനിധി. കൊല്ലം തലവൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാലുംമൂട് വാർഡ് ബിജെപി മെമ്പർ സി.രഞ്ജിത്താണ് ...

Page 4 of 10 1 3 4 5 10