KSRTC - Janam TV
Sunday, July 13 2025

KSRTC

കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും 10-ാം തീയതിക്കകം ശമ്പളം നൽകണം, ആവശ്യമായ സഹായം സർക്കാർ നൽകണം ; ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം: കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും 10-ാം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇതിനായി കെഎസ്ആർടിസിയ്ക്ക് വേണ്ട സഹായം സർക്കാർ നൽകണമെന്നും സർക്കാരിന്‍റെ സഹായം കെഎസ്ആർടിസി നിഷേധിക്കാൻ ...

ഇന്നല്ല നാളെ, വാക്കുമാറി സർക്കാർ; ശമ്പളം നാളെ തരാമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഇന്ന് വാക്കുപറഞ്ഞ കെഎസ്ആര്‍ടിസി ശമ്പളം നാളെ നൽകുമെന്ന് മാനേജ്മെന്റ്. യൂണിയനുകളുമായുള്ള ചര്‍ച്ചയിലാണ് മാനേജ്മെന്റ് ഉറപ്പ് നല്‍കിയത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും അലവന്‍സും ഉൾപ്പടെ നാളെ നൽകാനാണ് ...

കെഎസ്ആർടിയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാർ; വിചിത്രവാദവുമായി ഗതാഗതമന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിയിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന വിചിത്രവാദവുമായി ഗതാഗതമന്ത്രി ആന്റണി രാജു. ബൾക്ക് പർച്ചേസ് അനുമതി ഒഴിവാക്കിയത് കേന്ദ്രസർക്കാരാണ്. ഇതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. ...

ഓണം കളറാക്കാം, പോകാം കെഎസ്ആർടിസിയിൽ; കിടിലൻ ടൂർ പാക്കേജുകൾ ഇതാ

ഓണമൊക്കയല്ലേ, ഒരു യാത്ര പോകാമെന്ന് പ്ലാൻ ചെയ്യാത്തവർ ചുരുക്കമായിരിക്കും. വളരെ ചെലവ് കുറഞ്ഞ രീതിയിലാണ് ആ യാത്രയെങ്കിൽ പിന്നെ ഡബിൾ ഹാപ്പി. അത്തരത്തിൽ ചെലവ് ചുരുങ്ങിയ യാത്ര ...

കെഎസ്ആർടിസി ജീവനക്കാരെ തീയിൽ നിർത്തുകയാണോ?ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ സർക്കാർ;  കർശന നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജീവനക്കാരെ തീയിൽ നിർത്തുകയാണോ എന്നും പ്രശ്‌നപരിഹാരത്തിന് പകരം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണോ സർക്കാരിന്റെ ശ്രമങ്ങളെന്നും കോടതി ...

വരുമാനനഷ്ടം; കൂടുതൽ സർവീസുകൾ നിർത്താൻ കെ.എസ്.ആർ.ടി.സി

കൊല്ലം: കിലോമീറ്ററിന് ശരാശരി 30 രൂപയിൽ താഴെ മാത്രം വരുമാനം ലഭിക്കുന്ന സർവീസുകൾ ഒഴിവാക്കാൻ കെഎസ്ആർടിസിയുടെ തീരുമാനം. വരുമാനനഷ്ടം ഒഴിവാക്കാനാണ് കെ.എസ്.ആർ.ടി.സി.സർവീസുകൾ വീണ്ടും പുനഃക്രമീകരിക്കുന്നത്. ഇതിനായി തദ്ദേശസ്ഥാപനങ്ങളിലെ ...

എൽ ഡി എഫ് വരും കഞ്ഞി കുടി മുട്ടും; തലയിൽ മുണ്ടിട്ട് കെ എസ് ആർ ടി സി ജീവനക്കാരുടെ വ്യത്യസ്ത പ്രതിഷേധം

എറണാകുളം : ശമ്പള നിഷേധത്തിനെതിരെ വളരെ വ്യത്യസ്‍തമായ ഒരു പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് കെ എസ് ആർ ടി സി ജീവനക്കാർ. കഴിഞ്ഞ മാസത്തെ ശമ്പളവും കഴിഞ്ഞ ഓണത്തിന്റെയും ...

ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല; കെഎസ്ആർടിസി ജീവനക്കാർക്ക് ഉടൻ ശമ്പളം നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

കൊച്ചി: ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ലെന്നും ജീവനക്കാർക്ക് ശമ്പളം മുഴുവൻ നൽകണമെന്ന് കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദ്ദേശം. ജനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെഎസ്ആർടിസി നിലനിൽക്കുന്നത്.ശമ്പളത്തിൻറെ ...

യാത്രക്കാർ ടിക്കറ്റെടുത്തില്ല; കണ്ടക്ടർമാർക്കും സ്റ്റേഷൻ മാസ്റ്റർക്കും അടക്കം വൻ തുക പിഴ

തിരുവനന്തപുരം: യാത്രക്കാർ ടിക്കറ്റ് എടുക്കാത്തതിന്റെ പേരിൽ കണ്ടക്ടർമാർക്ക് വൻ തുക ചുമത്തിയതിന് പിന്നാലെ വിഴിഞ്ഞം ഡിപ്പോയിൽ വെഹിക്കിൾ സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ എന്നിവർക്കെതിരെയും ഭീമമായ പിഴ. വാഹനം ...

നാളെ ചിങ്ങം ഒന്ന്; ശമ്പളകുടിശ്ശിക കിട്ടാതെ കെഎസ്ആർടിസി ജീവനക്കാർ; സമരത്തിലേയ്‌ക്ക്

തിരുവനന്തപുരം: ഓണം അടുത്തിട്ടും ശമ്പളം കിട്ടാതെ പ്രതിസന്ധിയിലായി കെഎസ്ആർടിസി ജീവനക്കാർ. നിലവിൽ ജൂലെെ മാസത്തിലേതടക്കം ശമ്പളത്തിന്റെ രണ്ട് ഗഡു ഇതുവരെയും വിതരണം ചെയ്തിട്ടില്ല. ഓണത്തിന് ദിവസങ്ങൾ മാത്രം ...

ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച തുക വകമാറ്റിയതിനെ ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി ; സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കെഎസ്ആർടിസി നൽകിയ ഹർജി തള്ളി

കൊച്ചി: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ശമ്പളത്തിൽ നിന്ന് പിടിച്ച തുക മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാൻ കെഎസ്ആർടിസിക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്കും സ്റ്റേറ്റ് ...

വരുമാനം കൂട്ടാൻ നീക്കം; ഓണക്കാലത്ത് വിദ്യാർത്ഥികൾക്ക് പ്രത്യേക ടൂർ പാക്കേജുമായി കെഎസ്ആർടിസി

കണ്ണൂർ: സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേക പാക്കേജുമായി കെഎസ്ആർടിസി. വിനോദയാത്രയ്ക്കാണ് പ്രത്യേക പാക്കേജ് ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം കണ്ണൂർ ജില്ലാ സെൽ പ്രത്യേക നിരക്കിൽ ഏകദിന യാത്രകളാണ് ...

കെഎസ്ആ‌ർടിസി ബസിലെ അപ്രതീക്ഷിത പരിശോധനയിൽ ലഭിച്ചത് 20 ലക്ഷം രൂപ ; എറണാകുളം സ്വദേശി പിടിയിൽ

പാലക്കാട്: വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെഎസ്ആർടിസി ബസിൽ നിന്നും 24 ലക്ഷത്തിലേറെ രൂപ പിടികൂടി. എറണാകുളം പെരുമ്പാവൂർ താലൂക്കിൽ പെരുമ്പാവൂർ വില്ലേജിലെ ...

കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷമീറാണ് അറസ്റ്റിലായത്. പത്തനംതിട്ട -തിരുവനന്തപുരം റൂട്ടിലെ കെഎസ്ആർടിസി ബസിലാണ് ...

sabarimala

ശബരിമല നിറപുത്തരി; പമ്പയിലേക്ക് കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി

പത്തനംതിട്ട: ഈ വർഷം നടക്കാനിരിക്കുന്ന ശബരിമല നിറപുത്തരി പൂജ പ്രമാണിച്ച് കൂടുതൽ സർവീസുകൾ ഒരുക്കി കെഎസ്ആർടിസി. മുൻ വർഷങ്ങളിലേക്കാൾ അധിക സർവീസ് ഇത്തവണയുണ്ടാകും. നിറപുത്തരി പൂജയോടനുബന്ധിച്ച് ഓഗസ്റ്റ് ...

കെഎസ്ആർടിസി ബസിനുള്ളിൽ പെൺകുട്ടിക്ക് നേരെ ലെെംഗികാതിക്രം; പ്രതി പിടിയിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലെെംഗികാതിക്രമം. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. പ്രതി വെള്ളറട സ്വദേശി രതീഷ് (38) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ...

പുന്നമടക്കായലിലെ വള്ളംകളി കാണാൻ ആലോചനയുണ്ടോ? കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം ഇതാ…

പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി വള്ളം കളിയുടെ മത്സരത്തിന്റെ ആവേശത്തിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഓഗസ്റ്റ് 12-നാണ് ഇത്തവണത്തെ മത്സരം അരങ്ങേറുക. ഇതിന് മുന്നോടിയായുള്ള പരിശീലനങ്ങളും നിർദ്ദേശങ്ങളും ...

വൈദ്യുതി ബില്ലിൽ കുടിശികയുണ്ടോ? തീർപ്പാക്കാൻ കിടിലൻ അവസരം

വൈദ്യുതി ബിൽ കുടിശിക വൻ പലിശയിളവോടെ തീർക്കാൻ സുവർണാവസരമൊരുക്കി കെഎസ്ഇബി. രണ്ട് വർഷത്തിന് മുകളിൽ പഴക്കമുള്ള കുടിശികകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ തീർപ്പാക്കാനാണ് അവസരമൊരുക്കുന്നത്. ലോ ടെൻഷൻ ...

ബസ് ഇടിച്ച് പിതാവും മകനും മരിച്ച സംഭവം; കെഎസ്ആർടിസി  ഡ്രൈവർക്കും കണ്ടക്ടർക്കും തടവും പിഴയും

തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാരായ അച്ഛനും മകനും കെഎസ്ആർടിസി ബസിടിച്ച് മരിച്ച കേസിൽ ഡ്രൈവർക്കും കണ്ടക്ടർക്കും തടവും പിഴയും. ഡ്രൈവർ വിളപ്പിൽശാല പുന്നത്താനം കുരുവിളച്ചികുഴി സ്വദേശി എ.സുധാകരന് നാല് ...

കടക്കെണിയിൽ നെട്ടോട്ടമോടുന്നതിനിടെ ‘സീറ്റർ കം സ്ലീപ്പർ’ ബസുമായി കെഎസ്ആർടിസി; പുത്തൻ പർച്ചേയ്‌സ് ജീവനക്കാരുടെ കരുതൽ ധനമെടുത്ത്

തിരുവനന്തപുരം: കടക്കെണിയിൽ നെട്ടോട്ടമോടുന്നതിനിടയിൽ കെഎസ്ആർടിസിയുടെ ആദ്യ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്. കെഎസ്ആർടിസി-സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്ന് കരുതൽ ധനമായി വാങ്ങിയ തുക ഉപയോഗിച്ചാണ് ഹൈബ്രിഡ് ബസായ ...

വിഭവങ്ങളാൽ സമൃദ്ധമായ ആറന്മുള വള്ളസദ്യയും കഴിച്ച്, ആറന്മുള കണ്ണാടിയും വാങ്ങി പഞ്ചപാണ്ഡവ ക്ഷേത്രത്തിലൂടെയൊരു യാത്ര; ‘പഞ്ചപാണ്ഡവ ദർശന തീർത്ഥാടന യാത്രയിൽ’ പങ്കുചേരാൻ ബന്ധപ്പെടേണ്ട കെഎസ്ആർടിസി ഡിപ്പോകൾ

പത്തനംതിട്ട: വിഭവങ്ങളാൽ ആഡംബരമായ ഒരു സദ്യയാണ് ആറന്മുള വള്ളസദ്യ. ഇപ്പോഴിതാ ആറന്മുള വള്ളസദ്യ കഴിക്കുന്നതിനും പഞ്ചപാണ്ഡവ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനും യാത്രാ സൗകര്യമൊരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി. 'പഞ്ച പാണ്ഡവ ...

ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി കെഎസ്ആർടിസി ബസ്; 5 ഓട്ടോറിക്ഷകൾ തകർന്നു; മൂന്ന് പേർക്ക് പരിക്ക്

പത്തനംതിട്ട: പറന്തലിൽ നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി. ബസിടിച്ച് മൂന്ന് പേർക്ക് പരിക്കേൽക്കുകയും അഞ്ച് ഓട്ടോറിക്ഷകൾ തകരുകയും ചെയ്തു. ഈരാറ്റുപേട്ടയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് പത്തനംതിട്ട പറന്തലിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. ...

പണം,പണം.. എല്ലാത്തിനും വേണ്ടത് പണം! ഇനി മിച്ചമുള്ളത് സ്വിഫ്റ്റ് ബസുകൾ മാത്രം; പണയം വെക്കാനുള്ള നീക്കം കെഎസ്ആർടിസിയിൽ പുരോഗമിക്കുന്നു?

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്ആർടിസി,  പുതിയ സ്വിഫ്റ്റ് ബസുകൾ പണയപ്പെടുത്താൻ ആലോചിക്കുന്നതായി വിവരം. സർക്കാർ സഹായധനത്താൽ വാങ്ങിയ 280 കോടി രൂപയുടെ ബസുകളാണ് സ്വിഫ്റ്റിനുള്ളത്. ഇവ ...

യാത്രക്കിടെ കെഎസ്ആർടിസി ബസിൽ ഛർദ്ദിച്ച് പെൺകുട്ടി; പെൺകുട്ടിയേയും സഹോദരിയേയും തടഞ്ഞുവെച്ച് ബസ് കഴുകിച്ച് ജീവനക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ ഛർദ്ദിച്ച പെൺകുട്ടിയെ തടഞ്ഞുവെച്ച് കഴുകിച്ച് ജീവനക്കാർ. തിരുവനന്തപുരം നെയ്യാറ്റിൻകര ഡിപ്പോയിലെ ചെമ്പൂർ വെള്ളറട ബസ്സിലായിരുന്നു സംഭവം. ആശുപത്രിയിൽ പോയി തിരിച്ചുവരികയായിരുന്ന കുട്ടിയാണ് ഛർദ്ദിച്ചത്. ...

Page 10 of 27 1 9 10 11 27