kt jaleel - Janam TV
Monday, July 14 2025

kt jaleel

ദേശവിരുദ്ധ പ്രസ്താവന; കെ ടി ജലീലിനെതിരെ പരാതിയുമായി ആർഎസ്എസ്- K. T. Jaleel, RSS

പത്തനംതിട്ട: കെ.ടി ജലീൽ നടത്തിയ ദേശവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ പരാതി നൽകി ആർഎസ്എസ്. രാഷ്ട്രീയ സ്വയംസേവക് സംഘം ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹനാണ് പത്തനംതിട്ട പോലീസിൽ എംഎൽഎയ്‌ക്കെതിരെ ...

കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം; ജലീലിന്റെ പരാമർശം രാജ്യദ്രോഹപരം; ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്ന് വി മുരളീധരൻ

കൊച്ചി :കെടി ജലീലിന്റേത് രാജ്യവിരുദ്ധ പ്രസ്താവനയെന്ന് വി മുരളീധരൻ. കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം എന്നത് രാജ്യത്തിന്റെ പ്രഖ്യാപിത നയമാണ്. ആസാദ് കാശ്മീർ എന്ന ജലീലിന്റെ പ്രസ്താവന ...

പഴയ സിമി നേതാവിൽ നിന്ന് ഇന്ത്യാവിരുദ്ധത മാത്രം പ്രതീക്ഷിച്ചാൽ മതി; രാജ്യദ്രോഹത്തിന് കേസ് എടുക്കണം; ജലീലിന്റെ കശ്മീർ പോസ്റ്റിനെതിരെ ബിജെപി

കോട്ടയം: കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ കെ.ടി ജലീൽ എംഎൽഎയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പഴയ സിമി നേതാവായ കെടി ജലീലിൽ നിന്നും ഇന്ത്യാവിരുദ്ധതയല്ലാതെ ...

കശ്മീരിന്റെ നിറം പട്ടാളപ്പച്ചയെന്ന് കെ.ടി ജലീൽ; പാകിസ്താനോട് ചേർക്കപ്പെട്ട ഭാഗം ആസാദ് കശ്മീർ; ലഡാക്ക് ഉൾപ്പെടെ ഇന്ത്യൻ അധിനിവേശ കശ്മീരെന്നും പരാമർശം

ശ്രീനഗർ: പാക് അധീന കശ്മീർ ആസാദ്‌ കശ്മീർ എന്നറിയപ്പെട്ടിരുന്നുവെന്ന കെ.ടി ജലീലിന്റെ പരാമർശം വിവാദത്തിൽ. കശ്മീർ ഇന്ത്യയുടേ ആണെന്നും, കശ്മീരിൽ നിന്നും വേർപെട്ട ഭാഗം പാക് അധീന ...

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിസി നിയമനം; മുസ്ലീം വിഭാഗത്തിൽ നിന്നും ഒരാളെ വിസി ആക്കണമെന്ന് ആവശ്യപ്പെട്ടു; ജലീലിനെതിരെ വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി- Vellapally Natesan, K. T. Jaleel

തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ  വെളിപ്പെടുത്തലുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലര്‍ നിയമന വിവാദത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ ...

സ്വർണക്കടത്തിൽ ജലീലിന് പങ്കില്ലെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ല; അപ്രകാരം മുൻമന്ത്രി വ്യാഖ്യാനിച്ചത് ഇംഗ്ലീഷ് വായിക്കാൻ അറിയാത്തതിനാൽ; മൂന്ന് തവണ വായിച്ചുനോക്കിയാൽ പിടികിട്ടുമെന്നും സ്വപ്‌ന സുരേഷ് – Swapna Suresh About KT Jaleel

കൊച്ചി: കെ.ടി ജലീലിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സ്വർണക്കടത്ത് കേസിൽ ജലീലിന് പങ്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്വപ്‌ന വ്യക്തമാക്കി. ജലീലിന് ...

സ്വപ്‌നയുടെ ആരോപണം ശരിവെച്ചു; മാധ്യമം പത്രത്തിനെതിരെ കത്ത് നൽകിയെന്ന് സമ്മതിച്ച് മുൻമന്ത്രി കെ.ടി ജലീൽ

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണം ശരിവെച്ച് മുൻ മന്ത്രി കെടി ജലീൽ. മാധ്യമം പത്രത്തിനെതിരെ യുഎഇ സർക്കാരിന് കത്തി നൽകിയെന്ന് ജലീൽ സമ്മതിച്ചു. അതേസമയം താൻ കത്ത് ...

മന്ത്രിയായിരിക്കെ കെ.ടി ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; ഹൈക്കോടതിയിൽ തെളിവുകൾ ഹാജരാക്കി സ്വപ്‌ന സുരേഷ്-kt jaleel

എറണാകുളം: മന്ത്രിയായിരിക്കെ കെ.ടി ജലീൽ നടത്തിയ രാജ്യവിരുദ്ധ പ്രവർത്തനം സംബന്ധിച്ച തെളിവുകൾ ഹൈക്കോടതിയിൽ ഹാജരാക്കി സ്വപ്‌ന സുരേഷ്. വാട്‌സ് ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള തെളിവുകളാണ് സ്വപ്‌ന ജലീലിനെതിരെ ...

ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി മുറുക്കാന്‍ കടയില്‍ കൊടുത്താൽ പോലും നടപടി; കോടതി ഉത്തരവിനെ പരോക്ഷമായി വിമര്‍ശിച്ച് കെ.ടി ജലീല്‍

തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച കോടതി ഉത്തരവിൽ അതൃപ്തി പ്രകടിപിച്ച് കെടി ജലീൽ. ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി മുറുക്കാന്‍ കടയില്‍ കൊടുത്താൽ പോലും നടപടി ...

കെ.ടി ജലീൽ മന്ത്രിയായിരിക്കെ രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; തെളിവുകൾ നാളെ കോടതിയിൽ സമർപ്പിക്കും; വ്യാജകേസ് ചുമത്തിയത് ആരാണെന്ന് പുറത്തുവരുമെന്നും സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനെ സ്വാഗതം ചെയ്ത് സ്വപ്‌ന സുരേഷ്. കേരളത്തിൽ അന്വേഷണം നടന്നാൽ പുറത്തുവരില്ലെന്ന പേടിയുണ്ടായിരുന്നു. ഇഡിയിൽ ഇപ്പോൾ വിശ്വാസം വരുന്നുണ്ട്. പുതിയ ...

കേസുകൾ റദ്ദാക്കണം; സ്വപ്‌ന സുരേഷിന്റെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും- swapna suresh

എറണാകുളം: മുഖ്യമന്ത്രിയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ...

മുഖ്യമന്ത്രിയ്‌ക്കെതിരായ ഗൂഢാലോചന കേസ്; പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം പോലീസ് ആണ് ചോദ്യം ചെയ്യുക. കെ.ടി ജലീൽ ...

സ്വർണക്കടത്ത് കേസിൽ ഇഡിയുടെ നിർണായക നീക്കങ്ങൾ; സ്വപ്‌നയുടെയും ജലീലിന്റെയും ഇ മെയിൽ ആർക്കൈവ്‌സ് പരിശോധിക്കാൻ അന്വേഷണ സംഘം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ വീണ്ടും നിർണായക നീക്കങ്ങളുമായി എൻഫോഴ്‌സ്‌മെന്റ്. സ്വപ്ന സുരേഷിന്റെയും, കെ ടി ജലീലിന്റെയും ഇ മെയിൽ ആർക്കൈവ്‌സ് ഇഡിക്ക് ലഭിച്ചു. എൻ ഐ എ ...

ആരുടെയും കൊച്ചാപ്പയല്ല; സുന്നത്ത് നമസ്‌കാരവും നടത്തിയിട്ടില്ല ; സ്ത്രീകൾക്ക് അർദ്ധരാത്രി സന്ദേശവും അയച്ചില്ല; ജലീലിനെതിരെ പി കെ അബ്ദുറബ്ബ്

മലപ്പുറം : കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാദ്ധ്യമത്തിലൂടെ തമ്മിൽ തല്ലുകയാണ് മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ എം എൽ എ യും, ...

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞ് താൻ പോസ്റ്ററൊട്ടിച്ചിട്ടില്ല; അർദ്ധരാത്രികളിൽ സ്ത്രീകൾക്ക് സന്ദേശങ്ങൾ അയച്ചിട്ടില്ല; കെ.ടി.ജലീലിനെ പരിഹസിച്ച് പി.കെ. അബ്ദുറബ്ബ്

കൊച്ചി: ജലീൽ എംഎൽഎയെ കടന്നാക്രമിച്ച് മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീം ലീ​ഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്. തന്റെ ഔദ്യോ​ഗിക വസതിയ്ക്ക് ഗംഗയെന്നോ, ഗ്രെയ്സെന്നോ പേര് എന്തുമാകട്ടെ താൻ ...

ഏത് ഏജൻസികളും അന്വേഷിക്കട്ടെ; സൂര്യൻ കിഴക്ക് ഉദിക്കുന്നിടത്തോളം തനിക്ക് ടെൻഷൻ ഇല്ലെന്ന് കെ.ടി ജലീല്‍

മലപ്പുറം: സ്വപ്‌ന സുരേഷിനും അഭിഭാഷകനും മറുപടിയുമായി കെ.ടി.ജലീല്‍. ഏത് അന്വേഷണ ഏജന്‍സിയെ വിളിച്ചാലും തനിക്ക് ടെൻഷനില്ലെന്നും തെറ്റ് ചെയ്യാത്തവര്‍ക്ക് ലവലേശം ഭയപ്പാടിന്റെ കാര്യമില്ലെന്നും ജലീല്‍ പ്രതികരിച്ചു. ഖുറാനിലും ...

ഭീഷണി നിലനിൽക്കുന്നത് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയാൽ എങ്ങനെ ഗൂഢാലോചനയാകും; കെ.ടി ജലീലിന്റെ പരാതിയിൽ കേസെടുത്തതിന് എതിരെ സ്വപ്‌ന ഹൈക്കോടതിയിലേക്ക് 

എണറാകുളം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയതിന് തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിലേക്ക്. കെ ടി ജലീൽ നൽകിയ പരാതിയിൽ ...

എന്ത് വകുപ്പ് ചുമത്തും? സ്വപ്‌നക്കെതിരായ ജലീലിന്റെ പരാതിയിൽ ആശയക്കുഴപ്പത്തിൽ പോലീസ്

തിരുവനന്തപുരം: സ്വപ്‌നയ്‌ക്കെതിരായി കെ.ടി ജലീൽ നൽകിയ പരാതിയിൽ പോലീസിന് ആശയക്കുഴപ്പം. എന്തുകുറ്റത്തിനാണ് കേസെടുക്കേണ്ടതെന്നും ഏത് വകുപ്പ് ചുമത്തണമെന്നുമറിയാതെ കന്റോൺമെന്റ് പോലീസ് കുഴഞ്ഞു. സാധാരണ ഗതിയിൽ അപകീർത്തി പരാമർശത്തിന്റെ ...

‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി കാണാൻ പോയിട്ടില്ല’ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ പരിഹസിച്ച് കെ ടി ജലീൽ

    കൊച്ചി : സ്വപ്‌ന സുരേഷിനെതിരെ പരോക്ഷ പരിഹാസവുമായി മുൻമന്ത്രി കെ ടി ജലീൽ.''സന്തോഷ്ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി ...

ശിഹാബ് തങ്ങളുടെ കുലീനത്വം; പിണറായിയുമായുള്ള ആത്മബന്ധം; “പച്ച കലർന്ന ചുവപ്പുമായി” കെ.ടി ജലീൽ

തിരുവനന്തപുരം: പച്ച കലർന്ന ചുവപ്പ് എന്ന പേരിൽ അരനൂറ്റാണ്ടുകാലത്തെ ജീവിതം പറയാനൊരുങ്ങി കെ.ടി ജലീൽ. ഏകദേശം 60 അദ്ധ്യായങ്ങളിലായാണ് താൻ ആത്മകഥ ഒരുക്കിയതെന്നും മലയാള വാരികയിലൂടെ ലക്കങ്ങളായി ...

പഞ്ചായത്തുകൾ നികുതി പിരിച്ചില്ലെങ്കിൽ കെഎസ്ആർടിസിയുടെ ഗതി വരുമെന്ന് കെ.ടി ജലീൽ; നിരുത്തരവാദപരമായ പെരുമാറ്റമാണ് കെഎസ്ആർടിസിയുടെ ദുരവസ്ഥയ്‌ക്ക് കാരണമെന്നും മുൻമന്ത്രി

മലപ്പുറം: കെഎസ്ആർടിസിയെ വിമർശിച്ച് മുൻമന്ത്രിയും തവനൂർ എംഎൽഎയുമായ കെ ടി ജലീൽ. നിരുത്തരവാദപരമായി പെരുമാറിയത് കൊണ്ടുണ്ടായ ദുരന്തമാണ് കെഎസ്ആർടിസി അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കെ ടി ജലീൽ വിമർശിച്ചു. മലപ്പുറം ...

രാഹുൽ ഗാന്ധി എത്ര കാവി പുതച്ചാലും മറ്റൊരു മോദിയാവാൻ കഴിയില്ല; ബുദ്ധി ഉറക്കാത്ത പയ്യനിൽ നിന്ന് പക്വതയും വിവേകവുമുള്ള രാഷ്‌ട്രീയ നേതാവായി രാഹുൽ ഉയരാൻ ഇനി എത്രനാൾ കാത്തിരിക്കണമെന്ന് കെടി ജലീൽ

തിരുവനന്തപുരം: അഞ്ചിടത്തും ദയനീയ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിനേയും നേതൃത്വത്തെയും പരിഹസിച്ച് കെടി ജലീൽ എംഎൽഎ. കാക്ക കുളിച്ചാൽ കൊക്കോ, കൊക്ക് കരിയിൽ ഉരുണ്ടാൽ കാക്കയോ ആവില്ല. ഈ ...

കല്യാണ വീട്ടിൽ വെച്ച് കണ്ടു ബിരിയാണി കഴിച്ചു പിരിഞ്ഞു; കെ.ടി.ജലീലുമായി കുഞ്ഞാലിക്കുട്ടി ചർച്ച ചർച്ച നടത്തിയിട്ടില്ലെന്ന് മുസ്ലീം ലീഗ്

മലപ്പുറം: കെ.ടി.ജലീലുമായി ചർച്ച നടത്തിയിട്ടില്ലെന്ന് മുസ്ലീം ലീഗ്.പി.കെ.കുഞ്ഞാലിക്കുട്ടിയും, കെ.ടി.ജലീലും കണ്ടത് കല്യാണ വീട്ടിലാണ്.കല്യാണ വീട്ടിൽ വെച്ചു കണ്ടു. അതിനപ്പുറം ഒന്നുമുണ്ടായില്ല. ബിരിയാണി കഴിച്ചു പിരിഞ്ഞു.അത്രമാത്രമാണ് സംഭവിച്ചതെന്ന് മുസ്ലീം ...

നയതന്ത്ര ചാനൽ വഴിയുള്ള ഖുർ ആൻ – ഈന്തപ്പഴ കടത്ത്; കെ.ടി ജലീൽ ഉൾപ്പെടെയുള്ളവർക്ക് ഉടൻ ഷോക്കോസ് നോട്ടീസ് നൽകും

തിരുവനന്തപുരം : നയതന്ത്ര ചാനൽ വഴിയുള്ള ഖുർ ആൻ - ഈന്തപ്പഴ കടത്ത് കേസുകളിൽ കസ്റ്റംസ് ഷോക്കോസ് നോട്ടീസ് ഉടൻ. മുൻ മന്ത്രി കെ ടി ജലീലിനും, ...

Page 3 of 4 1 2 3 4