kt jaleel - Janam TV

kt jaleel

വാഹനം ഇടിച്ച് കൊലപ്പെടുത്തും; കെടി ജലീലിന് നേരെ വധഭീഷണി; സന്ദേശം എത്തിയത് വോയ്‌സ് ക്ലിപ്പായി

നയതന്ത്ര ചാനൽ വഴിയുള്ള ഖുർആൻ കടത്ത്: കെ.ടി ജലീലിനും കസ്റ്റംസ് ഷോക്കോസ് നോട്ടീസ് അയക്കും

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള ഖുർആൻ, ഈന്തപ്പഴക്കടത്ത് കേസിൽ മുൻ മന്ത്രി കെ.ടി ജലീലീന് വീണ്ടും കുരുക്ക്. കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച കെടി ജലീലിനും കസ്റ്റംസ് ...

മുഖ്യമന്ത്രിക്ക് ശാസിക്കാം, അദ്ദേഹം പിതൃതുല്യൻ: കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം അവസാനം വരെ തുടരുമെന്ന് കെ.ടി ജലീൽ

മുഖ്യമന്ത്രിക്ക് ശാസിക്കാം, അദ്ദേഹം പിതൃതുല്യൻ: കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം അവസാനം വരെ തുടരുമെന്ന് കെ.ടി ജലീൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തനിക്ക് പിതൃ തുല്യനെന്ന് കെടി ജലീൽ എംഎൽഎ. അദ്ദേഹത്തിന് തന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി ...

സഹകരണ ബാങ്കിൽ 1020 കോടിയുടെ വായ്പാ തട്ടിപ്പ്; സൂത്രധാരൻ കുഞ്ഞാലിക്കുട്ടിയെന്ന് കെ.ടി ജലീൽ

സഹകരണ ബാങ്കിൽ 1020 കോടിയുടെ വായ്പാ തട്ടിപ്പ്; സൂത്രധാരൻ കുഞ്ഞാലിക്കുട്ടിയെന്ന് കെ.ടി ജലീൽ

മലപ്പുറം: എ.ആർ നഗർ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിനെ കുറിച്ച് കൂടുതൽ ആരോപണങ്ങളുമായി എംഎൽഎ കെ.ടി ജലീൽ. 1021 കോടി രൂപയുടെ ക്രമക്കേടും കള്ളപ്പണ ഇടപാടുകളുമാണ് ബാങ്കിൽ ...

കട്ടതിനോ കവർന്നതിനോ അല്ല, യുഡിഎഫിന്റെ കവർച്ചയെ എതിർത്തതിനാണ്: വിചാരണ നേരിടുമെന്ന് കെ.ടി ജലീൽ

ബന്ധുനിയമന വിവാദം: സ്വജനപക്ഷപാതം ഉണ്ടായിട്ടില്ല, ഹൈക്കോടതി വിധി റദ്ദാക്കണം, കെ.ടി ജലീൽ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ബന്ധുനിയമന വിവാദത്തിൽ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.ടി ജലീൽ സുപ്രീം കോടതിയിൽ ഹർജി നൽകി. തനിക്കെതിരായ ലോകായുക്ത റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ...

മുഖ്യമന്ത്രി സ്നേഹിച്ചു , ശാസിച്ചു , ഉപദേശിച്ചു; കോടിയേരി സഹോദര തുല്യൻ , നന്ദി നന്ദി നന്ദി; കെടി ജലീൽ

മുഖ്യമന്ത്രി സ്നേഹിച്ചു , ശാസിച്ചു , ഉപദേശിച്ചു; കോടിയേരി സഹോദര തുല്യൻ , നന്ദി നന്ദി നന്ദി; കെടി ജലീൽ

മലപ്പുറം: ബന്ധു നിയമന വിവാദത്തിലെ ലോകായുക്ത കണ്ടെത്തലിൽ രാജി വച്ചതിന് പിന്നാലെ പുതിയ ഫേസ്ബുക്ക് കുറിപ്പുമായി മുൻമന്ത്രി കെ.ടി ജലീൽ. പിതൃ വാത്സല്യത്തോടെ സ്‌നേഹിച്ചും ശാസിച്ചും ഉപദേശിച്ചും ...

ലോകായുക്ത ഉത്തരവിനെതിരെ ജലീൽ ഹൈക്കോടതിയിൽ: ഹർജി അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കും

ലോകായുക്ത ഉത്തരവിനെതിരെ ജലീൽ ഹൈക്കോടതിയിൽ: ഹർജി അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കും

കൊച്ചി: മന്ത്രി കെ.ടി. ജലീൽ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി നാളെ ഹൈക്കോടതി അവധിക്കാല ബഞ്ച് പരിഗണിക്കും. ബന്ധു നിയമന സംഭവത്തിൽ ജലീലിനെ പുറത്താക്കണമെന്ന ലോകായുക്ത ഉത്തരവ് ...

മതഗ്രന്ഥം പാഴ്‌സലില്‍ വന്ന സംഭവം; സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ് അയച്ചു

ലോകയുക്ത ഉത്തരവ്: കെടി ജലീൽ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്ത വിധിയ്‌ക്കെതിരെ മന്ത്രി കെ.ടി ജലീൽ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതി വെക്കേഷൻ ബെഞ്ചിന് മുൻപിൽ ഹർജി എത്തിയ്ക്കാനാണ് ...

ജലീലിനെ സംരക്ഷിച്ച് സിപിഎം: രാജിവെയ്‌ക്കേണ്ടതില്ലെന്ന് എകെ ബാലൻ

ജലീലിനെ സംരക്ഷിച്ച് സിപിഎം: രാജിവെയ്‌ക്കേണ്ടതില്ലെന്ന് എകെ ബാലൻ

തരൂർ: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്ത വിധിയിൽ ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീലിനെ പിന്തുണച്ച് സിപിഎം. കെടി ജലീൽ രാജിവെയ്‌ക്കേണ്ടതില്ലെന്ന് നിയമമന്ത്രി എകെ ബാലൻ ...

ഓൺലൈനിലോ, രാത്രിയിലോ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ജലീൽ ; പറ്റില്ല, പകൽ നേരിട്ടെത്തി ഹാജരാകണമെന്ന് എൻഐഎ

ജലീലിനെതിരായ ലോകായുക്ത വിധി: മന്ത്രി ഹൈക്കോടതിയിലേക്ക്

തിരൂർ: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്ത വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീൽ. ഇതിനായി അദ്ദേഹം നിയമ വിദഗ്ധരുമായി ആലോചന തുടങ്ങി. ...

കെടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും: അന്വേഷണ ഏജൻസികൾ മന്ത്രിയെ ചോദ്യം ചെയ്യുന്നത് മൂന്നാം തവണ

കെടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും: അന്വേഷണ ഏജൻസികൾ മന്ത്രിയെ ചോദ്യം ചെയ്യുന്നത് മൂന്നാം തവണ

തിരുവനന്തപുരം: നയനന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ച കേസിൽ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് രാവിലെ ഹാജരാകാനാണ് ജലീലിന് ...

കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരം വിലക്കിയ ഉത്തരവ്; അപ്പീല്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍

‘ഇഡി എന്റെ വീട്ടിലേക്കും വരട്ടെ, എന്ത് രേഖകൾ വേണമെങ്കിലും ഇവിടെ നിന്ന് എടുത്തുകൊണ്ടുപോകട്ടെ’:കെ.ടി ജലീൽ

മലപ്പുറം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും തന്റെ വീട്ടിലേക്ക് സ്വാഗതമെന്ന് മന്ത്രി കെ.ടി ജലീൽ. ഏത് അന്വേഷണ ഏജൻസികൾക്കായാലും വീട്ടിലേക്ക് സുസ്വാഗതമെന്നും കെ.ടി ജലീൽ ...

പകപോക്കാനായി പ്രവാസിയെ നാടുകടത്താൻ  ജലീൽ തന്നെ വന്നു കണ്ടുവെന്ന സ്വപ്നയുടെ മൊഴി:അന്വേഷണം വേണമെന്ന് യാസിറിന്റെ കുടുംബം

പകപോക്കാനായി പ്രവാസിയെ നാടുകടത്താൻ ജലീൽ തന്നെ വന്നു കണ്ടുവെന്ന സ്വപ്നയുടെ മൊഴി:അന്വേഷണം വേണമെന്ന് യാസിറിന്റെ കുടുംബം

എടപ്പാൾ: ദുബായിൽ ജോലിചെയ്യുന്ന എടപ്പാൾ സ്വദേശിയെ നാടുകടത്തി നാട്ടിലെത്തിക്കാൻ മന്ത്രി കെ.ടി.ജലീൽ  ഇടപെട്ടത് കുറ്റകരമെന്ന് വിലയിരുത്തല്‍. ഇതിനായി താൻ വഴി യു.എ.ഇ കോൺസുൽ ജനറലിൻറെ സഹായം തേടിയെന്ന ...

സ്വര്‍ണ്ണക്കടത്തു കേസ്; മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും

മന്ത്രി കെ ടി ജലീലിന് കൊറോണ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് കൊറോണ. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മന്ത്രി വീട്ടിൽ തന്നെ നീരീക്ഷണത്തിൽ ...

മതഗ്രന്ഥം പാഴ്‌സലില്‍ വന്ന സംഭവം; സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ് അയച്ചു

പാർട്ടി പറഞ്ഞാൽ മാത്രമേ രാജിവയ്‌ക്കൂവെന്ന് ജലീൽ; ദുബായിൽ അച്ചടിച്ച ഖുർആന്റെ കോപ്പി കാണാനാണ് പെട്ടിപൊട്ടിച്ചതെന്ന് ന്യായം

തിരുവനന്തപുരം : പാര്‍ട്ടിയും മുന്നണിയും പറഞ്ഞാല്‍ രാജി വയ്ക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍. രാഷ്ട്രീയ ആരോപണങ്ങളുടെ പേരില്‍ രാജിയില്ല. ദുബായിൽ അച്ചടിച്ച ഖുർആന്റെ കോപ്പി കാണാനുള്ള കൗതുകം കൊണ്ടാകാം ...

മതഗ്രന്ഥം പാഴ്‌സലില്‍ വന്ന സംഭവം; സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ് അയച്ചു

റമസാന്‍ കിറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈമാസം 24 ന് മുന്‍പ് ഹാജരാക്കണം ; മന്ത്രി കെ.ടി.ജലീലിന് ലോകായുക്ത നോട്ടിസ്

തിരുവനന്തപുരം : റമസാന്‍ കിറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരാഞ്ഞ് മന്ത്രി കെ.ടി.ജലീലിന് ലോകായുക്ത നോട്ടിസ്. കിറ്റുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ ആശയവിനിമയ വിവരങ്ങള്‍ ഈമാസം 24 ...

വിവാദ മാര്‍ക്ക് ദാനം; മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെട്ട സംഭവത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍

സ്വപ്‌നയുമായി ബന്ധപ്പെട്ടത് കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദ്ദേശ പ്രകാരം; ചര്‍ച്ച ചെയ്തത് ഔദ്യോഗിക കാര്യങ്ങള്‍; ജലീല്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ...

Page 4 of 4 1 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist