പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ ഇറങ്ങി: ഹഫീസ് സയീദിന്റെ അടുത്ത അനുയായിയും ലഷ്കർ ഭീകരനുമായ ഷെയ്ഖ് യൂസഫ് അഫ്രീദിയെ വെടിവച്ചു കൊന്നു
ഇസ്ലാമബാദ്: ഹഫീസ് സയീദിന്റെ അടുത്ത അനുയായിയും ലഷ്കർ-ഇ-തൊയ്ബ ഭീകരനുമായ ഷെയ്ഖ് യൂസഫ് അഫ്രീദി അജ്ഞാതരായ തോക്കു ധാരികളുടെ വെടിയേറ്റ് മരിച്ചു. പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിൽ വച്ചാണ് കൊടും ...






















