leave - Janam TV
Friday, November 7 2025

leave

കേന്ദ്രത്തിന്റെ ഓപ്പറേഷൻ സിന്ധു; ഇസ്രയേലിൽ നിന്ന് പൗരന്മാരെ തിരികെ കൊണ്ടുവരും; എംബസിയിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പൗരന്മാരെ തിരികെ എത്തിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി കേന്ദ്രസർക്കാർ. ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണിതും. ഇസ്രയേലിൽ നിന്ന് മടങ്ങാൻ ആ​ഗ്രഹിക്കു ...

അത് വളരെ കഠിനമായിരുന്നു! നായക പദവി ഒഴിഞ്ഞു, ആർ.സി.ബി വിടാൻ തീരുമാനിച്ചിരുന്നു; വെളിപ്പെടുത്തി കിം​ഗ് കോഹ്ലി

ക്യാപ്റ്റനായിരുന്ന കാലത്ത് അനുഭവിച്ചിരുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യൻ താരം വിരാട് കോഹ്ലി. മായന്തി ലാം​ഗറിൻ്റെ പോഡ് കാസ്റ്റിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. താൻ കരിയറിന്റെ ഒരു ​ഘട്ടത്തിൽ ...

കാണികൾ ഐപിഎൽ ഉപേക്ഷിക്കും! പാകിസ്താൻ ലീ​ഗ് കാണാൻ വേണ്ടി; നിരീക്ഷണവുമായി പാക് താരം

വിചിത്രമായ ഒരു കണ്ടുപിടിത്തവുമായി പാകിസ്താൻ പേസർ ഹസൻ അലി. പാകിസ്താൻ ലീ​ഗിൽ താരങ്ങൾ മികച്ച പ്രകടനം നടത്തിയാൽ ഐപിഎൽ ഉപേക്ഷിച്ച് ആരാധകർ പിഎസ്എൽ കാണുമെന്നാണ് ഹസൻ അലിയുടെ ...

യുവതിയുടെ മരണമറിഞ്ഞിട്ടും അല്ലു സിനിമ കാണുന്നത് തുടർന്നു, മടങ്ങുമ്പോഴും ആരാധകരെ കണ്ടു; തെളിവുകൾ പുറത്തുവിട്ട് പൊലീസ്

പുഷ്പ 2 സിനിമയുടെ പ്രത്യേക പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ വാദങ്ങളെ പൊളിച്ച് പൊലീസ്. യുവതിയുടെ മരണ വിവരം അറിഞ്ഞിട്ടും ...

ആണിവേരിളക്കി ഓസ്ട്രേലിയ, ആശ്വാസമായി മഴ; ​ഗാബയിൽ അടിമുടി വിറച്ച് രോഹിത്തും സം​ഘവും

ബ്രിസ്ബെയ്ൻ: ​ഗാബ ടെസ്റ്റിൽ ആദ്യ ഇന്നിം​ഗ്സിനിറങ്ങിയ ഇന്ത്യ തകർച്ചയുടെ വക്കിൽ. 22 റൺസെടുക്കുന്നതിനിടെ മൂന്ന് പേരാണ് കൂടാരം കയറിയത്. നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോർ 445-ൽ ...

ലൈം​ഗിക തൊഴിലാളികൾക്ക് പ്രസവാവധിയും പെൻഷനും; പുതിയ നിയമം പ്രാബല്യത്തിൽ

ലൈം​ഗിക തൊഴിലാളികൾക്ക് പ്രസവാവധിയും അസുഖത്തിനുള്ള ലീവും പെൻഷനും ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കുന്ന നിയമം ബെൽജിയത്തിൽ പ്രാബല്യത്തിൽ വന്നു. ഡിസംബർ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. 2022 മുതലാണ് ...

നോട്ടുമാലയിൽ നിന്ന് പണം കട്ടു! കള്ളന് പിന്നാലെ പാഞ്ഞ വരൻ, ജെയിംസ് ബോണ്ടായി; പിക്കപ്പിൽ തൂങ്ങി സ്റ്റണ്ട്

വിവാഹ ചടങ്ങളുകളുടെ ഭാ​ഗമായി കുതിരയിൽ പോവുകയായിരുന്ന വരന്റെ കഴുത്തിൽ കിടന്ന നോട്ടുമാലയിൽ നിന്ന് പണം കട്ട് വിരുതൻ. എന്നാൽ വിവാഹത്തിന് പോകാതെ കുതിരയിൽ നിന്നിറങ്ങിയ വരൻ പാഞ്ഞത് ...

എറണാകുളത്ത് സ്കൂളുകൾക്ക് അവധി

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന്‌ (നവംബർ - 11) അവധി പ്രഖ്യാപിച്ചു. സ്കൂൾ കായിക മേളയുടെ സമാപനം കണക്കിലെടുത്താണ് തീരുമാനം. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള ...

ജോലി ചെയ്യുന്നതിനിടെ പ്രസവ വേദന; ശിശുവികസന ഓഫീസർ അവധി നൽകിയില്ല; ക്ലാർക്കിന് കുഞ്ഞിനെ നഷ്ടമായെന്ന് പരാതി

തിരുവനന്തപുരം: ആശുപത്രിയിൽ പോകാൻ മേലുദ്യോഗസ്ഥൻ അവധി നിഷേധിച്ചതിനെത്തുർന്ന് 7 മാസം ഗർഭിണിയായിരുന്ന സർക്കാർ ജീവനക്കാരിക്ക് കുഞ്ഞിനെ നഷ്ടമായെന്ന് പരാതി. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ സർക്കാർ ജീവനക്കാരിക്കാണ് ശിശുവികസന ...

ജോലിക്കാർക്ക് 9 ദിവസം അവധി; പ്രഖ്യാപനവുമായി Meesho; കമ്പനിക്ക് അഭിനന്ദനപ്രവാഹം

ജോലി കിട്ടിയിട്ട് വേണം അവധിയെടുക്കാൻ എന്ന ചിന്താ​ഗതിയാണ് പലർക്കും. ഒരു പണിയുമില്ലാതെ തെക്കോട്ടും വടക്കോട്ടും നടക്കുമ്പോൾ ജോലി സ്വപ്നം കാണുകയും, എന്നാൽ ജോലിക്ക് പോയി തുടങ്ങിയാൽ അവധിക്ക് ...

അബുദാബി; പ്രസവാവധി 90 ദിവസമാക്കി, സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ

അബുദാബിയിലെ സ്വകാര്യമേഖലയിലുള്ള സ്വദേശി ജീവനക്കാർക്കുള്ള പ്രസവാവധി 90 ദിവസമാക്കിയ നിയമം സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ 60 ദിവസമാണ് അവധി.സ്വകാര്യമേഖലയിലേക്ക് സ്വദേശികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ...

സഞ്ജുവിനെ രാജസ്ഥാൻ കൈയൊഴിയുന്നോ? പുതിയ പോസ്റ്റിൽ വമ്പൻ ചർച്ചകൾ

നായകൻ സഞ്ജു സാംസണെ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് കൈയൊഴിയുന്നതായി റിപ്പോർട്ടുകൾ. ടീം സോഷ്യൽ മീഡിയയിൽ പങ്കുവച്ച മിസിം​ഗ് പോസ്റ്റാണ് ചർച്ചകൾക്ക് ആധാരം.MAJOR MISSING എന്ന അടിക്കുറിപ്പോടെയാണ് ...

സർക്കാർ ജീവനക്കാർക്ക് നവംബറിൽ 2 ദിവസം പ്രത്യേക അവധി; പക്ഷെ, അർഹരാകുന്നത് ഇക്കൂട്ടർ മാത്രം

ഗുവാഹത്തി: മാതാപിതാക്കളുടെ ഒപ്പം സമയം ചെലവഴിക്കാൻ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ച് അസം. നവംബർ മാസത്തിലെ രണ്ട് ദിവസമാണ് പ്രത്യേക അവധിയെടുക്കാനാവുക. ഇതുസംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രി ...

കർണാടകയിൽ കനത്ത മഴ; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി; ജാ​ഗ്രതാ നിർദേശം

ബെം​ഗളൂരു: ദക്ഷിണ ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴയെ തുടർന്ന് പ്രൊഫഷണൽ കോളേജുകളുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ...

കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോട്ടയം: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (26.6.2024) അവധി. അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് കോട്ടയം ജില്ലാ ...

കിരീട വരൾച്ച തീർക്കാൻ ഇന്ത്യ അമേരിക്കയിലേക്ക്; ആദ്യ ബാച്ച് ഇന്ന് തിരിക്കും

ഐസിസി ടൂർണമെന്റുകളിലെ കിരീട വരൾച്ച തീർക്കാൻ ഇന്ത്യൻ ടീം ഇന്ന് ടി20 ലോകകപ്പിനായി അമേരിക്കയിലേക്ക് തിരിക്കും. മുംബൈയിൽ നിന്ന് ​​ദുബായിലേക്കും ഇവിടെ നിന്ന് ന്യൂയോർക്കിലേക്കുമാണ് യാത്ര. മുതിർന്ന ...

ഇതിഹാസങ്ങൾ വരെ പോയി; പിന്നെയാണോ നിങ്ങൾ, കിരീടം വേണമെങ്കിൽ ടീം വിടണം:പീറ്റേഴ്സൺ

ആർ.സി.ബി വിടാൻ ഇനിയെങ്കിലും കോലി തയാറാകണമെന്ന് മുൻ ബെം​ഗളൂരു നായകൻ കെവിൻ പീറ്റേഴ്സൺ. മറ്റേതെങ്കിലും ടീമിൽ ചേക്കേറി കിരീടം സ്വന്തമാക്കാനാണ് കോലി ശ്രമിക്കേണ്ടത്. എലിമിനേറ്ററിലെ രാജസ്ഥാനെതിരെ ആ‍ർ.സി.ബി ...

ബെം​ഗളൂരു ബാറ്റിം​ഗ് നിരയുടെ നട്ടെല്ല്, വിൽ ജാക്സും മടങ്ങി; വൈകാരിക യാത്രയയപ്പുമായി ആർ.സി.ബി

ജോസ് ബട്ലർ മടങ്ങിയതിന് പിന്നാലെ ആർ.സി.ബി ബാറ്റിം​ഗ് നിരയുടെ നട്ടെല്ലായ ഓൾറൗണ്ടർ വിൽ ജാക്സും പേസർ റീസ് ടോപ്ലിയും നാട്ടിലേക്ക് മടങ്ങി. പാകിസ്താനെതിരെയുള്ള ടി20 പരമ്പരയിൽ പങ്കെടുക്കാനാണ് ...

പാകിസ്താനിൽ ജീവന് ഭീഷണിയുണ്ട്..! മക്കൾ പട്ടിണിയിലാണ്; അവരില്ലാതെ തിരിച്ചുവരാനാകില്ല; അപേക്ഷയുമായി ഇന്ത്യൻ യുവതി

ഭർത്താവും കുടുംബവും ചേർന്ന് തന്നെയും മക്കളെയും പീഡിപ്പിന്നുവെന്നും അവരില്ലാതെ ജന്മനാട്ടിലേക്ക് മടങ്ങാനാകില്ലെന്നും ഇന്ത്യൻ യുവതി.മുംബൈ സ്വ​ദേശിയായ ഫർസാന ബീ​ഗമാണ് പരാതിയുമായി രം​ഗത്തുവന്നത്. പാകിസ്താൻ പൗരനായ മിർസ മുബിൻ ...

ഇടതിന്റെ കരുതൽ…! സി.ഐ.ടി.യു തൊഴിലാളി സം​ഗമത്തിന് കൂട്ട അവധി; ചോദ്യം ചെയ്ത കെ.എസ്.ഇ.ബി ഉദ്യോ​ഗസ്ഥന് നേതാക്കളുടെ ക്രൂര മർദ്ദനം

ഉദ്യോ​ഗസ്ഥർ കൂട്ട അവധിയെടുത്ത് സിഐടിയുവിന്റെ തൊഴിലാളി സം​ഗമത്തിന് പോയത് ചോദ്യം ചെയ്ത കെ.എസ്.ഇ.ബി എഞ്ചിനിയർക്ക് മർദ്ദനം. ആലപ്പുഴ എസ്.എൽ പുരത്തെ സബ് ഡിവിഷൻ ഓഫീസിലാണ് സംഭവം. ചേർത്തലയിൽ ...

ജോലി ലഹരിയാക്കിയ ഒരു തൊഴിലാളി..! 26 വർഷത്തിനിടെ ലീവെടുത്തത് ഒരു ദിവസം; റെക്കോർഡ് ബുക്കിൽ പേര് ചേർത്ത ക്ലർക്ക്

ഒരു ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാൻ എന്ന ചൊല്ലിന് ഈ ഉത്തർ പ്ര​ദേശുകാരൻ ഒരു അപഖ്യാതിയാണ്. കാരണം കഴിഞ്ഞ 26 വർഷമായി ജോലി ചെയ്യുന്ന ഇദ്ദേഹം ഇതുവരെ ...

കൂട്ടഅവധിയെടുത്ത് മൃ​ഗ ഡോക്ടർമാരുടെ വിനോദയാത്ര; വ്യാപക പരാതികൾ

തൃശൂർ: മൃ​ഗഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രക്ക് പോയി. തൃശൂർ ചേലക്കര മണ്ഡലത്തിലെ മൃഗഡോക്ടർമാരാണ് കൂട്ട അവധിയെടുത്തത്. മണ്ഡലത്തിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരാണ് ഒരുമിച്ച് അവധിയെടുത്തത്. മൃഗഡോക്ടർമാർ ഒരുമിച്ച് ...

പ്രാണപ്രതിഷ്ഠക്കൊരുങ്ങി രാമജന്മഭൂമി; ഇത് ഭാരതീയരുടെ ആഘോഷദിനം; മദ്ധ്യപ്രദേശിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും ഉച്ചവരെ അവധി

ഭോപ്പാൽ: ജനുവരി 22-ന് നടക്കുന്ന അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാ​ഗമായി മദ്ധ്യപ്രദേശിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 2.30 വരെയാണ് സർക്കാർ ഓഫീസുകൾക്ക് ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും അവധി; വരുന്ന പത്ത് ദിവസത്തേക്ക് നിശ്ചയിച്ച എല്ലാ പൊതുപരിപാടികളും മാറ്റിവെയ്‌ക്കാൻ നിർദ്ദേശം

കോഴിക്കോട്: നിപ മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസങ്ങൾക്കും അവധി ബാധകമാണ്. ജില്ലയിൽ ഇന്നും ...

Page 1 of 2 12