license - Janam TV

license

സന്ദർശക വീസയിലെത്തുന്നവർക്ക് ​ഇളവുമായി ഒമാൻ; സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം

സന്ദർശക വീസയിലെത്തുന്ന വിദേശികൾക്കായി ഗതാഗത നിയമത്തിൽ ഇളവ് വരുത്തിയി ഒമാൻ. ഇനി ഒമാനിൽ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ...

സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കും ആജീവനാന്തം ! തീരുമാനം ഉടനെന്ന് മോട്ടോർ വാഹനവകുപ്പ്

ആലപ്പുഴ: ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി വിവാദത്തിലായ യുട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് അജീവനാന്തം റ​ദ്ദാക്കാൻ തീരുമാനം. ഇതിൻ്റെ ഔ​ദ്യോ​ഗിക നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് ...

“അടുത്തത് ബൈക്ക്”; കാലുകൾ കൊണ്ട് ചരിത്രം കുറിച്ചു; രണ്ട് കൈകളുമില്ലാത്ത യുവാവിന് ആദ്യമായി ഡ്രൈവിം​ഗ് ലൈസൻസ്

ചെന്നൈ: അപകടത്തെ തുടർന്ന് കൈകൾ നഷ്ടപ്പെട്ട യുവാവിന് ഡ്രൈവിം​ഗ് ലൈസൻസ്. ചെന്നൈ സ്വദേശി 31 കാരനായ തൻസീറിനാണ് ചെന്നൈ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് പ്രത്യേക ഡ്രൈവിംഗ് ലൈസൻസ് ...

വാഹന ഉടമകൾക്ക് ആശ്വാസം; മുടങ്ങി കിടന്ന സ്മാർട്ട് പെറ്റ് ജി കാർഡുകൾ വീണ്ടും റെഡി; എട്ട് ലക്ഷം ലൈസൻസും ആർസിയും ഒരുമിച്ച് ആർടിഒയിലെത്തും

സംസ്ഥാനത്ത് മുടങ്ങി കിടന്ന എട്ട് ലക്ഷത്തോളം ലൈസൻസുകളും ആർസിയും ആർടിഒ ഓഫീസുകളിൽ ഒന്നിച്ചെത്തിക്കും. 2023 നവംബർ മുതലുള്ള സ്മാർട്ട് പെറ്റ്ജി കാർഡുകളാണ് എത്തുക. ഇവ അതത് ഓഫീസുകളിൽ ...

തപാലയക്കാൻ പണം മുൻകൂർ കൈപ്പറ്റിയിട്ടും പറ്റിപ്പ്..! ലൈസൻസും ആർസിയും നേരിട്ടു വാങ്ങേണ്ടിവരും; ഉത്തരവിറക്കാൻ നീക്കം

തിരുവനന്തപുരം: തപാലയക്കാൻ പണം മുൻകൂറായി കൈപ്പറ്റിയിട്ടും ലൈസൻസും ആർ.സിയും നേരിട്ട് വാങ്ങേണ്ട അവസ്ഥയിലാണ് ഉദ്യോ​ഗാർത്ഥികൾ. റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ എത്തി വാങ്ങണമെന്ന ഉത്തരവിറക്കാനാണ് മോട്ടോർ വാ​ഹന വകുപ്പ് ...

നാളെ മുതൽ ഒരു കേന്ദ്രത്തിൽ 50 പേർക്ക് മാത്രം ഡ്രൈവിംഗ് ടെസ്റ്റ്; അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിൽ വ്യക്തതയില്ല

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ അപേക്ഷിച്ചവർക്കിതാ ഇരുട്ടടി. നാളെ മുതൽ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ 50 പേർക്ക് മാത്രമെ ടെസ്റ്റ് അനുവദനീയമായിരിക്കൂ. ഇന്ന് ചേർന്ന ആർടിഒമാരുടെ യോഗത്തിലാണ് ...

ഡ്രൈവിംഗ് ലൈസൻസ് കാലാവധിയും പുതുക്കലുമായി ബന്ധപ്പെട്ട് നിർദ്ദേശം പങ്കുവച്ച് എംവിഡി

ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധിയുമായി ബന്ധപ്പെട്ട് കർശന നിർദ്ദേശങ്ങളുമായി എംവിഡി. പുതുതായി ലൈസൻസ് എടുക്കുന്നവർക്കും ലൈസൻസ് പുതുക്കുന്നവർക്കുമായാണ് എംവിഡി നിർദ്ദേശം പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡി ഇതുമായി ബന്ധപ്പെട്ട ...

അന്താരാഷ്‌ട്ര ഡ്രൈവിംഗ് ലൈസൻസും ഇനി മുതൽ ഓൺലൈനിൽ ലഭ്യമാകും; ചെയ്യേണ്ടത് ഇത്രമാത്രം…

അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് മോട്ടോർ വാഹനവകുപ്പ്. ഓൺലൈൻ മുഖേന നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ രീതി ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാൽ കാലാവധി തീരാത്ത ...

ഇനി കാർ ലൈസൻസ് ‘എച്ചി’ൽ നിൽക്കില്ല; റിവേഴ്‌സും പാർക്കിംഗും ചെയ്യണം; പുതുക്കിയ നിയമം പ്രാബല്യത്തിൽ വരാൻ മാസങ്ങൾ മാത്രം

ഡ്രൈവിംഗ് ടെസ്റ്റ് നടപടികൾ കൂടുതൽ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. മെയ് മുതൽ പരിഷ്‌കാരം പ്രാബല്യത്തിൽ വരുമെന്ന് എംവിഡി വ്യക്തമാക്കി. പുതുക്കിയ നിയമങ്ങൾക്കനുസൃതമായി പരിശോധന കേന്ദ്രങ്ങൾക്കൂടി സജ്ജമാക്കേണ്ടതുണ്ട്. ...

കാർ യാത്രികനെ മർദ്ദിച്ച സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: കഴിഞ്ഞ ദിവസം കുട്ടോത്ത് റോഡിന് സമീപത്തായി കാർ യാത്രികനെ തടഞ്ഞു നിർത്തി മർദ്ദിച്ച സംഭവത്തിൽ നടപടി. കേസിൽ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് വടകര ആർടിഒ ...

AI ക്യാമറയിൽ കുടുങ്ങിയത് 11 തവണ; ആറ് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട്: ഗതാഗത നിയമം ലംഘിച്ച് 11 തവണ എഐ ക്യാമറയിൽ കുടുങ്ങിയ സ്‌കൂട്ടർ യാത്രികരായ ആറ് വിദ്യാർത്ഥികൾ പിടിയിൽ. മോട്ടോർ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബി ഷഫീക്കിന്റെ നേതൃത്വത്തിലുള്ള ...

പ്ലസ്ടൂ സിലബസിൽ റോഡ് സുരക്ഷാ നിയമങ്ങളും; ഇത് പാസാകുന്നവർക്ക് ലേണേഴ്‌സ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിംഗ് ടെസ്റ്റെടുക്കാം…

മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ റോഡ് സുരക്ഷാ പുസ്തകം ഹയർസെക്കൻഡറി പാഠ്യപദ്ധതിയിലേക്ക് ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. ഇതിൽ പാസാകുന്നവർക്ക് ലേണേഴ്‌സ് ഡ്രൈവിംഗ് ലൈസൻസിന് പ്രത്യേക പരീക്ഷ എഴുതേണ്ടതില്ല. പാഠ്യപദ്ധതിയിൽ ...

സംസ്ഥാനത്ത് പ്ലസ്ടൂ പഠനത്തിനൊപ്പം ലേണേഴ്‌സും; എംവിഡിയുടെ പുതിയ പദ്ധതി അന്തിമഘട്ടത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടൂ പഠനത്തിനൊപ്പം ലേണേഴ്‌സും നൽകാനൊരുങ്ങുന്നുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പ്ലസ്ടൂ പരീക്ഷ പാസാകുന്നവർക്ക് ലേണേഴ്‌സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാനാകുന്ന ...

പഴയ ലൈസൻസ് ഇനിയും സ്മാർട്ട് ആക്കാത്തവരാണോ നിങ്ങൾ? നിലവിൽ ഈടാക്കുന്നത് 200 രൂപ, സമയപരിധി കഴിഞ്ഞാൽ നൽകേണ്ടത് അഞ്ചിരട്ടിയോളം; ചെയ്യേണ്ടത് ഇത്രമാത്രം…

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ഉടമകൾ കാർഡിന്റെ നിലവാരത്തെ സംബന്ധിച്ച് വർഷങ്ങളായി ഉയർത്തിയിരുന്നത് നിരവധി പരാതികളായിരുന്നു. സംസ്ഥാനന്തര യാത്രകളിൽ കേരളത്തിലെ പ്ലാസ്റ്റിക് ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് പരിശോധിച്ച ...

ഡ്രൈവർ വേണ്ട, സ്വയമോടുന്ന വാഹനങ്ങൾ ഇനി നിരത്തുകളിൽ; ലൈസൻസ് നൽകി

അബുദാബി: യുഎഇയിലെ നിരത്തുകളിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്കുള്ള ആദ്യ ലൈസൻസിന് അനുമതി. വാഹനങ്ങൾ ഓടിക്കാനുള്ള ആദ്യ ലൈസൻസിന് യുഎഇ അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ...

200 രൂപയിൽ നിലവിലെ ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ടാക്കി സ്വന്തമാക്കാം; ഒരു വർഷം കഴിഞ്ഞാൽ അടയ്‌ക്കേണ്ടത് 1200 രൂപ

തിരുവനന്തപുരം : ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് 200 രൂപ മുടക്കുന്നതിലൂടെ പുത്തൻ സമാർട്ട് ലൈസൻസിലേക്ക് മാറാം. ഏഴ് സുരക്ഷക്രമീകരണങ്ങളുള്ള പുതിയ ലൈസൻസുകളുടെ വിതരണോദ്ഘാടന വേദിയിലാണ് മന്ത്രി ...

സ്മാർട്ടായി ലൈസൻസും! പുതിയ ഡ്രൈവിംഗ് ലൈസൻസ് കാർഡുകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സ്മാർട് ലൈസൻസ് കാർഡുകൾ ഇന്ന് മുതൽ പ്രബല്യത്തിൽ. ഏഴിലധികം സുരക്ഷ സംവിധാനങ്ങളൊരുക്കിയ കാർഡുകളാണ് ലഭിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡം അനുസരിച്ച് രൂപകൽപ്പന ചെയ്ത ...

ഇറക്കം ഇറങ്ങുമ്പോൾ ഗിയർ മാറ്റി ന്യൂട്രലിൽ ഇട്ടു; ഇലവുങ്കലിൽ അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവർക്കെതിരെ കേസ്; ലൈസൻസ് സസ്‌പെൻഡ് ചെയ്യും

പത്തനംതിട്ട: ഇലവുങ്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്.ഡ്രൈവർ ബാലസുബ്രഹ്‌മണ്യനെതിരെ പമ്പ പോലീസാണ് കേസെടുത്തത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടം വരുത്തിയതിനാണ് കേസ്. ആപിസി 279,337,338 ...

കെഎസ്ആർടിസി ഇടിച്ചിട്ട് നിർത്താതെ പോയി; ആർടിഒയ്‌ക്ക് മുൻപിൽ പരാതിയുമായി നിരഞ്ജനയും നീലാഞ്ജനയും; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ആർടിഒ

ഇടുക്കി : കഴിഞ്ഞ ദിവസം ഇടുക്കി ആർടിഒ ഓഫീസിൽ എത്തിയ രണ്ട് മിടുക്കി കുട്ടികളെക്കണ്ട് എല്ലാവരും ഒന്ന് ഞെട്ടിപ്പോയി. കെഎസ്ആർടിസിക്കെതിരെ പരാതി നൽകാൻ എത്തിയതായിരുന്നു അവർ. സ്‌കൂട്ടറിൽ ...

ഷവർമ്മ തയ്യാറാക്കാൻ ലൈസൻസ് നിർബന്ധം; ലംഘിച്ചാൽ അഞ്ച് ലക്ഷം പിഴ; മാർഗ്ഗ നിർദ്ദേശങ്ങളുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഷവർമ്മ തയ്യാറാക്കാൻ ലൈസൻസ് നിർബന്ധം. ഷവർമ്മ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. ലൈസൻസില്ലെങ്കിൽ 5 ലക്ഷം രൂപ ...

നിയമനത്തിന്റെ പേരിൽ പണം കൈപ്പറ്റിയാൽ ഏജൻസികളുടെ ലൈസൻസ് റദ്ദാക്കും; തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നിയമങ്ങൾ ശക്തമാക്കി യുഎഇ

ദുബായ് : തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നിയമങ്ങൾ ശക്തമാക്കി യുഎഇ. നിയമനത്തിന്റെ പേരിൽ തൊഴിലാളികളിൽ നിന്നും പണം ഈടാക്കിയാൽ റിക്രൂട്ടിംഗ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് യുഎഇ മാനവവിഭവശേഷി-സ്വദേശിവൽക്കരണ ...