‘അവൻ പതിവില്ലാതെ കുരയ്ക്കാനും ഓരിയിടാനും തുടങ്ങി’; തെരുവു നായയുടെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് 67 ജീവനുകൾ
തെരുവു നായയുടെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് 67 ജീവനുകൾ. പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ നിന്നാണ് ആശ്വാസ വാർത്ത. ജൂൺ 30 ...























