lion - Janam TV

lion

പുലിയോ സിംഹമോ? ഒളിഞ്ഞിരിക്കുന്നവർ പറയും നിങ്ങളുടെ ഒളിഞ്ഞിരിക്കുന്ന സ്വഭാവം; ചിത്രത്തിൽ കണ്ടത് പറഞ്ഞോളൂ

നിങ്ങളെ സ്വയം മനസിലാക്കാനും മറഞ്ഞിരിക്കുന്ന നിങ്ങളുടെ സ്വഭാവ സവിശേഷതകൾ കണ്ടെത്താനും സഹായിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ടെസ്റ്റാണിത്. ഇതിനായി നൽകുന്ന ചിത്രങ്ങളിൽ പൊതുവെ ഒന്നിലധികം ഘടകങ്ങൾ അടങ്ങിയിരിക്കും. ...

ധൈര്യശാലിയാണോ? സംശയമുണ്ടോ…ചിത്രത്തിൽ കണ്ടത് പറഞ്ഞോളൂ ഉത്തരം കിട്ടും

നിങ്ങൾ ധൈര്യശാലിയാണോ അതോ ഭാവനാ ശേഷിയുള്ളവരാണോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ടെസ്റ്റാണിത്. ചുവടെയുള്ള ചിത്രം കണ്ടില്ലേ. എല്ലാവരും കാണുന്നത് ഒന്നായിരിക്കില്ല എന്നതാണ് ഇത്തരം ...

ആദ്യം കണ്ടത് എന്താണ്? ചിത്രം പറയും നിങ്ങളുടെ സ്വഭാവ സവിശേഷത..

ഒപ്റ്റിക്കൽ ഇല്യൂഷനുകൾ പൊതുവെ നമ്മെ വട്ടം ചുറ്റിക്കുമെങ്കിലും ചിത്രങ്ങൾ നോക്കി സ്വഭാവ സവിശേഷതകൾ അറിയാനുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ബഹുഭൂരിപക്ഷം ആളുകൾക്കും ഇഷ്ടമാണ്. ഒരു വ്യക്തി കാണുന്ന ചിത്രത്തെ ...

കാട്ടിലെ രാജാവൊക്കെ അങ്ങ് കഥയിൽ; പിന്തുടർന്നെത്തിയ ഹിപ്പോയെ പേടിച്ച് ജീവനും കൊണ്ട് ഓടി സിംഹം; അമ്പരപ്പിച്ച് ഒരു വീഡിയോ

കാട്ടിലെ രാജാവെന്നാണ് സിംഹത്തെ നമ്മൾ വിശേഷിപ്പിക്കാറുള്ളത്. അവന്റെ തലയെടുപ്പും നടത്തവുമെല്ലാം ഒരു രാജാവിന്റേത് പോലെ തന്നെയാണെന്നാണ് കാണുന്നവരും ഒന്ന് ചിന്തിക്കുന്നത്. എന്നാൽ ഈ രാജാവ് വിളിയൊക്കെ വെറും ...

കടുവ ഭീതിയൊഴിയാതെ വയനാട്; വീണ്ടും ഫാമിലെത്തിയ കടുവ പന്നികളെ കൊന്നു തിന്നു

വയനാട്: മൂടക്കൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി പന്നികളെ കൊലപ്പെടുത്തി. ശ്രീജിത്ത്, അനീഷ് എന്നിവരുടെ ഫാമിലെ പന്നികളെയാണ് കൊലപ്പെടുത്തി ഭക്ഷിച്ചത്. ഇവയെ വലിച്ചു കൊണ്ടു പോയതിന്റെ അടയാളങ്ങളും ഭക്ഷിച്ചതിന്റെ ...

രാമക്ഷേത്രത്തിൽ ഭക്തരെ വരവേൽക്കാൻ പടിക്കെട്ടുകളിൽ ഹനുമാൻ സ്വാമിയും ​ഗരുഡനും ഉൾപ്പെടെയുള്ള വി​ഗ്രഹങ്ങൾ

പ്രാണ പ്രതിഷ്ഠ ചടങ്ങിനൊരുങ്ങുന്ന രാമക്ഷേത്രത്തിന്റെ സവിശേഷതകൾ അടുത്തിടെയാണ് പുറത്തുവിട്ടത്. നാല് മൂലകളിലായി സൂര്യഭ​ഗവാൻ, ദേവീ, ​ഗണപതി, പരമശിവൻ എന്നിവരും വടക്കായി അന്നപൂർണേശ്വരിയും തെക്ക് ഭാ​ഗത്ത് ഹനുമാൻ ക്ഷേത്രവുമുണ്ടെന്ന് ...

ഒരു സിംഹത്തെ പോലെ ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാൻ പഠിക്കണം; വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. പ്രതിസന്ധികൾ ജീവിതത്തിൽ ഒരു തീക്കട്ട പോലെ ജ്വലിച്ചു നിൽക്കുമ്പോൾ അതിനെ നേർക്കുനേർ നിന്ന് അഭിമുഖീകരിക്കാനുള്ള ധൈര്യം ചുരുക്കമായിരിക്കും. എന്നാൽ എന്തു പ്രശ്‌നങ്ങൾ ...

സർക്കസിനിടെ സിംഹങ്ങൾ കൂട്ടിൽ നിന്നുചാടി; ഭയന്നോടി കാണികൾ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

മനുഷ്യരുടെയും മൃഗങ്ങളുടെയും അഭ്യാസപ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന പരിപാടിയാണ് സർക്കസ്. ആനയും കുരങ്ങനും മറ്റ് പക്ഷിമൃഗാദികളുമൊക്കെ കാണികളെ വിസ്മയിപ്പിക്കുന്നതും പതിവാണ്. ഇത്തരമൊരു സർക്കസ് കൂടാരത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ...

ധൈര്യ ശാലികളായ ഇന്ത്യൻ സിംഹങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കാം .

സിംഹങ്ങളെ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല . മൃഗശാലകളിൽ പോയവർ തീർച്ചയായും അവയെ അടുത്ത് നിന്ന് കണ്ടിട്ടുണ്ടാകും . സിംഹങ്ങളെ കാണുമ്പോൾ ചിലപ്പോൾ നമ്മുടെ രോമങ്ങൾ തന്നെ ...

സിംഹത്തിന് പല്ലുണ്ടെങ്കിൽ തീർച്ചയായും പുറത്തുകാട്ടും; ഗർജ്ജിക്കും; വേണ്ടി വന്നാൽ കടിക്കും; അശോകസ്തംഭത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ പ്രതികരണവുമായി അനുപം ഖേർ- ashoka stambh

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത പാർലമെന്റ് മന്ദിരത്തിലെ അശോകസ്തംഭത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ  ബോളിവുഡ് നടൻ അനുപം ഖേർ. സിംഹം അതിന്റെ പല്ല് തീർച്ചയായും പുറത്തുകാട്ടുമെന്ന് അദ്ദേഹം ...

പുരി ജഗന്നാഥ ക്ഷേത്ര പരിസരത്ത് കൂറ്റൻ സിംഹ ശില; കണ്ടെടുത്തത് പൈതൃക ഇടനാഴിയുടെ നിർമ്മാണത്തിനിടെ

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ പൈതൃക ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ സിംഹത്തിന്റെ ശില കണ്ടെത്തി. ക്ഷേത്രത്തിന്റെ ഇമാർ മട്ട് സമുച്ഛയത്തിനുള്ളിൽ നിന്നാണ് ശില കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ ...

ബ്രിട്ടീഷുകാർ ഹരിയാനയിലെ സിംഹങ്ങളെ ഇല്ലാതാക്കിയത് .. വേദനിപ്പിക്കുന്ന ചരിത്രം; വീഡിയോ കാണാം

ഹരിയാനയുടെ മണ്ണിൽ നിന്ന് സിംഹങ്ങൾ അപ്രത്യക്ഷമായത് എങ്ങനെയാണ് ? ഒരുകാലത്ത് ഇന്ത്യൻ കാടുകളിലെ നിറസാന്നിദ്ധ്യമായിരുന്ന ഏഷ്യൻ സിംഹങ്ങൾ ഗുജറാത്തിലെ ഗിർ വനങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോയത് എന്തുകൊണ്ട് ? ...

സിംഹത്തിന്റെ വാലിൽ പിടിച്ച് കൂളായി നടന്ന് പെൺകുട്ടി: അനുഗമിച്ച് സിംഹക്കൂട്ടങ്ങളും, വീഡിയോ വൈറൽ

നയ്‌റോബി: കാട്ടിലെ രാജാവായ സിംഹത്തെ പേടിക്കാത്തവരായി ആരുമില്ല. കാട്ടിലാണെങ്കിലും കൂട്ടിലാണെങ്കിലും സിംഹമെന്ന് കേൾക്കുമ്പോൾ ആരുമൊന്ന് ഞെട്ടും. നേരിട്ട് കണ്ടാൽ കൗതുകത്തോടെയും ആകാംക്ഷയോടെയും ഭയത്തോടെയും ആവും ഒന്ന് നോക്കുക ...

യുവാവിന്റെ നേർക്ക് ചാടി വീണ് സിംഹം: ഒടുവിൽ സംഭവിച്ചത്? വീഡിയോ

മൃഗങ്ങൾ നന്ദിയുള്ളവരാണെന്നാണ് പൊതുവേ പറയാറുള്ളത്. ഇതിനു ഉദാഹരണങ്ങളായി പൂച്ചയുടെയും, പട്ടിയുടേയും എന്തിന് ആനകളുടെ വരെ വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലം മുതൽ തന്നെ ഓമനിച്ചു വളർത്തിയ ...

എയർപോർട്ടിൽ കണ്ടെയ്‌നറുകളിൽ എത്തിച്ച രണ്ട് സിംഹങ്ങൾ പുറത്തുചാടി: പരിഭ്രാന്തരായി ജീവനക്കാർ, ഒടുവിൽ സംഭവിച്ചതിങ്ങനെ

വിദേശത്തേയ്ക്ക് കൊണ്ടുപോകാനായി വലിയ കണ്ടെയ്‌നറുകളിൽ എത്തിച്ച രണ്ട് സിംഹങ്ങൾ പുറത്തുചാടി. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സിംഗപ്പൂർ എയർലൈൻസിന്റെ വിമാനത്തിൽ കയറ്റി അയക്കാൻ എത്തിച്ച ഏഴ് ...

ഗുജറാത്തിൽ ഏട്ടു വയസുകാരിയെ സിംഹം കടിച്ചു കൊന്നു

അഹമ്മദാബാദ് : ഏട്ടുവയസുകാരിയെ സിംഹം കടിച്ചു കൊന്നു. ജില്ലയിലെ സവർകുണ്ട്‌ല താലൂക്കിലെ ഗോരഡക ഗ്രാമത്തിലാണ് സംഭവം. സംഗിയ ഭൂരിയ എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ ശരീരത്തിന്റെ 80 ...

നടുറോഡിൽ സിംഹം ; ഞെട്ടിത്തരിച്ച് നാട്ടുകാർ

അൽഖോബാർ: സൗദിയിൽ നടുറോട്ടിൽ സിംഹം അലഞ്ഞു തിരിഞ്ഞുനടന്നത് ഏറെ നേരത്തേക്ക് ആശങ്കയുണ്ടാക്കി. കഴിഞ്ഞ ദിവസം സൗദിയിലെ അൽ ഖോബാറിലെ അസീസിയിലെ അംവാജ് ജില്ലയിലാണ് സംഭവം.കഴിഞ്ഞ ദിവസം പ്രദേശത്തെ ...

വണ്ടല്ലൂർ മൃഗശാലയിലെ നാല് സിംഹങ്ങൾക്ക് കൊറോണയുടെ ഡെൽറ്റ വേരിയന്റ്

ചെന്നൈ: വണ്ടല്ലൂർ മൃഗശാലയിലെ കൊറോണ ബാധിച്ച നാല് സിംഹങ്ങൾക്ക് വൈറസിന്റെ ഡെൽറ്റ വേരിയന്റാണെന്ന് സ്ഥിരീകരിച്ചു. കൊറോണയുടെ രണ്ടാം തരംഗത്തിനിടയാക്കിയ ബി.1.617.2 വൈറസിനെയാണ് ഡെൽറ്റ വകഭേദമെന്ന് അറിയപ്പെടുന്നത്. ഭോപ്പാലിലെ ...

തമിഴ്‌നാട്ടിൽ ഒരു സിംഹം കൂടി കൊറോണ ബാധിച്ച് ചത്തു

ചെന്നൈ: തമിഴ്‌നാട്ടിലെ മൃഗശാലയിലെ ഒരു സിംഹം കൂടി കൊറോണ ബാധിച്ച് ചത്തു. വണ്ടല്ലൂർ മൃഗശാലയിലെ 12 വയസുള്ള പത്മനാഭൻ എന്ന സിംഹമാണ് രോഗം ബാധിച്ച് ചത്തത്. മൃഗശാലയിലെ ...

അഭ്യാസപ്രകടനങ്ങള്‍ക്കിടെ പരിശീലകനെ ആക്രമിച്ച് സിംഹം; വൈറലായി വീഡിയോ

സര്‍ക്കസില്‍ മൃഗങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ കാണിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത് കാണികള്‍ക്കു മുന്നില്‍ അഭ്യാസപ്രകടനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ പരിശീലകനെ ആക്രമിക്കുന്ന സിംഹത്തിന്റെ ദൃശ്യങ്ങളാണ്.റഷ്യയില്‍ നിന്നുളള ...

ആസ്വദിച്ച് നടന്ന് സിംഹക്കൂട്ടം- വൈറലായി വീഡിയോ

വന്യ ജീവികളുടെ വീഡിയോകള്‍ എന്നും സോഷ്യല്‍ മീഡിയയെ കൗതുകപ്പെടുത്തുന്ന ഒന്നാണ്. നിങ്ങള്‍ ഒരു മൃഗ സ്നേഹിയാണെങ്കില്‍, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീന്‍ കസ്വാന്‍ ഞായറാഴ്ച ട്വിറ്ററില്‍ ...