Loksabha - Janam TV
Tuesday, July 15 2025

Loksabha

എഡിഎമ്മിന്റെ മരണം, പെട്രോൾ പമ്പ് വിവാദം; സർക്കാർ ഉദ്യോ​ഗസ്ഥനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

ന്യൂഡൽഹി: കണ്ണൂരിലെ പെട്രോൾ പമ്പ് വിവാദത്തിലും എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിലും സംസ്ഥാന സർക്കാർ ഉദ്യോ​ഗസ്ഥനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ​ഗോപി. ...

മുദ്രാവാക്യം വിളിച്ച് ക്ഷീണിച്ച പ്രതിപക്ഷ എംപി മാർക്ക് കുടിവെളളം നൽകി പ്രധാനമന്ത്രി; ലോക്സഭയിലെ ദൃശ്യങ്ങൾ ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ

ന്യൂഡൽഹി: ലോക്‌സഭയിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിപക്ഷ ബഹളത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്ത് നിന്നുണ്ടായ ഒരു പ്രതികരണമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ വൈറലാകുന്നത്. ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി ...

ചട്ടങ്ങൾ ലംഘിച്ച കവല പ്രസം​ഗം; രാഹുൽ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം; കേരളത്തിലെ എംപിമാർ വായ് മൂടി കെട്ടിയിരിക്കുന്നത് നാണക്കേട്: വി. മുരളീധരൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാ​ഹുൽ ലോക്സഭയിൽ നടത്തിയ പ്രസം​ഗത്തിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. വസ്തുതകൾക്ക് നിരക്കാത്ത പരാമർശങ്ങളാണ് നടത്തിയതെന്ന് അദ്ദേഹം തുറന്നടിച്ചു. പാർലമെന്ററി ചട്ടങ്ങൾ ...

”ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയാണ് സഭയുടെ കടമ”: ലോക്സഭാ സ്പീക്ക‍ർ ഓം ബിർള

ന്യൂ‍ഡൽഹി: ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുക എന്നതാണ് സഭയുടെ ഉത്തരവാദിത്തമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. 18-ാമത് ലോക്സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ...

സ്പീക്കർ മത്സരം; കൊടിക്കുന്നിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ തൃണമൂൽ; സ്ഥാനാർത്ഥിയെ കോൺഗ്രസ് ഏകപക്ഷീയമായി നിശ്ചയിച്ചുവെന്ന് പരാതി

ന്യഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്‌സഭയിൽ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുളള കോൺഗ്രസ് തീരുമാനത്തിനെതിരെ ഇൻഡി സഖ്യത്തിൽ കല്ലുകടി. തൃണമൂൽ കോൺഗ്രസ് ആണ് തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. കോൺഗ്രസിന്റെ ...

18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ഈ മാസം 24-ന് ആരംഭിക്കും; രാജ്യസഭാ സമ്മേളനവും ഈ മാസം തന്നെ

ന്യൂഡൽ​ഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഈ മാസം 24-ന് ആരംഭിക്കും. ജുലൈ മൂന്നിനായിരിക്കും സമാപിക്കുന്നത്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയുടെ ...

നല്ലത് ചെയ്താലും കുറ്റം കണ്ടുപിടിക്കും; എത്ര ട്രോളിയാലും…; സുരേഷ് ഗോപിയുടെ വിജയത്തിൽ മകൾ ഭാഗ്യ പറയുന്നു…

സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതികരിച്ച് മകൾ ഭാഗ്യ സുരേഷ്. എത്രയൊക്കെ വിമർശനങ്ങൾ ഉയർന്നാലും, ട്രോളുകൾ ഉണ്ടാക്കിയാലും അച്ഛൻ തന്റെ പ്രവർത്തനം തുടരുന്ന ആളാണെന്ന് ഭാഗ്യ പറഞ്ഞു. സുരേഷ് ...

വിജയം ഉറപ്പിച്ച് ബിജെപി; ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ആഘോഷം തുടർന്ന് പ്രവർത്തകർ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആഘോഷ തിമിർപ്പിൽ ഡൽഹി. ഡൽഹിയിലെ ബിജെപി പാർട്ടി ആസ്ഥാനത്തിന് പുറത്ത് വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. ന​ഗരത്തിലുടനീളം മധുരം വിതരണം ...

യുഡിഎഫ് അനുകൂല ട്രെൻഡ്, നരേന്ദ്രമോദിയും പിന്നിലായില്ലേ; ഇടതിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല: കെ.കെ ശൈലജ

കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല തരം​ഗമെന്ന് വടകരയിൽ തോൽവി ഉറപ്പിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. പാർലമെന്റ് തിരഞ്ഞെടുപ്പ് അങ്ങനെ ആയിരിക്കും. ബിജെപിക്ക് ബദലായി കേരളത്തിലെ ...

‘വളരെ ആകാംക്ഷയേറിയ നിമിഷം’; ലീഡ് നില ഉയരുമ്പോൾ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഹേമാ മാലിനി

ന്യൂ‍ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വരുമ്പോൾ മഥുരയിൽ നിന്ന് ഇക്കുറിയും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി ഹേമ മാലിനി. വളരെ ആകാംക്ഷയേറിയ നിമിഷമാണിതെന്നും ...

എക്സിറ്റ് പോളുകൾ വിശ്വസിക്കാമോ? യഥാർത്ഥ ജനവിധി പ്രവചിക്കുന്നത് ആര്? പോയ വർഷങ്ങളിലെ ഫലങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം..

2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് അവസാനിച്ചിരിക്കുകയാണ്. രാജ്യം വിധിയെഴുതി കഴിഞ്ഞു, ഇനി ജൂൺ നാലിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. ഫലം വരുന്നതിന് മുന്നോടിയായി എത്തുന്ന എക്സിറ്റ് ...

രാഹുലല്ലാതെ മറ്റാര്..; ഇൻഡി മുന്നണി വിജയിച്ചാൽ പ്രധാനമന്ത്രി പദത്തിന് അനുയോജ്യൻ രാഹുൽ; നയം വ്യക്തമാക്കി ഖാർഗെ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ഇൻഡി മുന്നണിയുടെ പ്രതീക്ഷകൾ പങ്കുവച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപി നയിക്കുന്ന സർക്കാരിനെ താഴെയിറക്കി ...

“രാജ്യത്തിന്റെ ഭാവിയ്‌ക്ക് വേണ്ടിയുള്ള നമ്മുടെ ഉത്തരവാദിത്തം”; സമ്മതിദാനവകാശം വിനിയോ​ഗിക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് സ്മൃതി ഇറാനി

ലക്നൗ: രാജ്യത്തിന്റെ ഭാവിയ്ക്ക് വേണ്ടിയുള്ള നമ്മുടെ ഉത്തരവാദിത്തമാണ് സമ്മതി ദാനമെന്ന് കേന്ദ്രമന്ത്രിയും അമേഠി ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കവെ ...

ലോക്സഭ തെരെഞ്ഞെടുപ്പ് ക്രമീകരണം; സുരക്ഷയ്‌ക്കായി താനെയിൽ 4,000 പോലീസുകാരെ വിന്യസിച്ചു

മുംബൈ: തിങ്കളാഴ്ച നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ 4000 ഓളം പോലീസുകാരെ താനെയിൽ വിന്യസിച്ചതായി നവി മുംബൈ പോലീസ് കമ്മീഷണറേറ്റ് അറിയിച്ചു. താനെ നിയോജക മണ്ഡലത്തിന് ...

നടൻ ​ഗോവിന്ദ വീണ്ടും രാഷ്‌ട്രീയത്തിലേക്ക്; ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ ശിവസേന

ബോളിവുഡ് വെറ്ററൻ താരം ​ഗോവിന്ദയെ സന്ദർശിച്ച് ശിവസേന ഷിൻഡെ വിഭാ​ഗം നേതാവ് കൃഷ്ണ ഹെ​ഗ്ഡെ. ജൂഹുവിലെ നടന്റ വസതിയിലെത്തിയാണ് ശിവസേന നേതാവ് ചർച്ചകൾ നടത്തിയത്. വെറ്ററൻ താരത്തെ ...

ലോക്സഭയിലേക്ക് മത്സരിക്കാൻ കങ്കണയും; സന്ദേശ്ഖാലിയിലെ അതിജീവിതയും ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ; ജനവിധി തേടാൻ നടൻ അരുൺ ഗോവിലും

ന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടാൻ നടിയും സംവിധായകയുമായ കങ്കണ റണാവത്തും ഒരുങ്ങുന്നു. ബിജെപി പുറത്തുവിട്ട അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് കങ്കണയും ഇടംപിടിച്ചത്. ഹിമാചൽ ...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നമോ മെർച്ച് ആരംഭിച്ച് ബിജെപി; ഉത്പന്നങ്ങൾ ലഭ്യമാകുന്നത് നമോ ആപ്പ് വഴി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നമോ മെർച്ചൻഡൈസിന് തുടക്കം കുറിച്ച് ബിജെപി. 'മോദി കാ പരിവാർ' എന്നെഴുതിയ ടീഷർട്ടുകൾ, തൊപ്പികൾ, ബാഡ്ജുകൾ, മറ്റ് സ്റ്റേഷനറികൾ എന്നിവയാണ് നമോ ...

ഇടതും വലതും ഭരിച്ച് മുടിപ്പിച്ച കേരളത്തിന് വികസനം കൈവരാൻ NDA എംപിമാർ ഉണ്ടാകണം; പത്തനംതിട്ടയിലും താമര വിരിയുമെന്ന് പ്രധാനമന്ത്രി

പത്തനംതിട്ട: ഇത്തവണ പത്തനംതിട്ടയിലും താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ടയിലെ ജനങ്ങൾക്ക് യുവത്വത്തിന്റെ ഊർജ്ജം കൊടുക്കാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. എൻ‍ഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണി യുവത്വത്തിന്റെ ...

ലോക്സഭാ തിരഞ്ഞെടുപ്പ്: 195 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 195 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ പുറത്തുവന്നിരിക്കുന്നത്. ഇതിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാ‍ർത്ഥികളുണ്ട്. ബിജെപി ദേശീയ ജനറൽ ...

ഏറെയും വിദ്യാസമ്പന്നർ, സ്ത്രീ പ്രാതിനിധ്യം വർദ്ധിച്ചു; മെച്ചപ്പെട്ട ലിം​ഗാനുപാതം; അഭിമാനമായി 17-ാം ലോക്സഭ

മെച്ചപ്പെട്ട വിദ്യാഭ്യാസമുള്ള യുവാക്കളാണ് ഒരു രാജ്യത്തിൻ്റെ ശക്തിയെന്ന് എക്കാലവും നമുക്കറിയാവുന്ന കാര്യമാണ്. അത്തരത്തിൽ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരവും ലിം​ഗാനുപാതവുമാണ് ലോക്സഭയിലുള്ളതെന്ന് അഭിമാനിക്കാവുന്ന കാര്യമാണ്. വികസിത ഇന്ത്യയെ വാർത്തെടുക്കുന്നതിൽ ...

‘ഭഗവാൻ ശ്രീരാമൻ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും അടയാളം; പാർലമെന്റിൽ രാമക്ഷേത്രത്തെ കുറിച്ചുള്ള ചർച്ചയ്‌ക്ക് തുടക്കമിട്ട് സത്യപാൽ സിംഗ്

ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചത് ചരിത്രത്തിന്റെ ഭാഗമായാണെന്നും അതൊരിക്കലും വർഗ്ഗീയ പ്രശ്നമല്ലെന്നും ബിജെപി എംപി സത്യപാൽ സിംഗ്. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് സമ്മേളനത്തിന്റെ അവസാന സമ്മേളനത്തിൽ ...

യുപിഎ സർക്കാരിന്റെ സാമ്പത്തിക വീഴ്ചകൾ തുറന്നുകാണിച്ച ധവളപത്രം; ലോക്സഭയിൽ ചർച്ച ഇന്ന്

ന്യൂഡൽഹി: കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ധവളപത്രത്തെ കുറിച്ചുള്ള ചർച്ച ഇന്ന് ലോക്സഭയിൽ നടക്കും. യുപിഎ ഭരണകാലത്തെ സാമ്പത്തിക കെടുകാര്യസ്ഥത വ്യക്തമാക്കുന്ന 60 പേജുള്ള ധവളപത്രമാണ് ധനമന്ത്രി ...

യുപിഎ സർക്കാരിന്റെ സാമ്പത്തിക വീഴ്ചകൾ; ധവളപത്രം ലോക്സഭയിൽ വച്ച് നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ സാമ്പത്തിക വീഴ്ചകൾ തുറന്നുകാണിക്കുന്ന ധവളപത്രം ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. മോദി സർക്കാരിന്റെ കാലത്ത് സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്നതും യുപിഎ ...

കോൺ​ഗ്രസിനെ ജയിപ്പിച്ചാൽ വാ​ഗ്ദാനങ്ങൾ തുടരും; തോൽപ്പിച്ചാൽ നിർത്തലാക്കും: ഭീഷണിയുമായി കർണാടക എംഎൽഎ

ബെം​ഗളൂരൂ: ലോക്സഭാ തിരഞ്ഞെടുപ്പ് ജയിക്കാൻ ഭീഷണിയുമായി കർണാടക എംഎൽഎ. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ വിജയിപ്പിച്ചില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവച്ച അഞ്ച് വാ​ഗ്ദാനങ്ങൾ പിൻവലിക്കുമെന്നാണ് മഗഡി ...

Page 1 of 3 1 2 3