Love - Janam TV
Friday, November 7 2025

Love

പ്രണയമാണ്, വിവാഹം സെപ്റ്റംബറിൽ; ജന്മദിനത്തിന് തീയതി പ്രഖ്യാപിക്കും; വെളിപ്പെടുത്തി വിശാൽ

അനാരോ​ഗ്യത്തിന്റെ പേരിൽ അടുത്തിടെ തുടർച്ചയായി വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് നടൻ വിശാൽ. അടുത്തിടെ സൗന്ദര്യ മത്സരത്തിന് ആശംസകൾ അറിയിച്ച് തിരികെ പോകാൻ തുടങ്ങുമ്പോൾ താരം പൊതുവേദിയിൽ ബോധരഹിതനായി ...

AI “ഭർത്താവു”മായി പ്രണയത്തിലായി, ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും 58-കാരി

നിങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സംസാരിക്കാം, നിർദ്ദേശങ്ങളും ഉപദേശങ്ങളും ചോദിക്കം.. പക്ഷേ ചിലരുടെ വെളിപ്പെടുത്തലുകളും അവകാശവാദങ്ങളും കേട്ടാൽ വിചിത്രമെന്നല്ലാതെ മറ്റെന്ത് പറയുമെന്ന അവസ്ഥയാണ്. അമേരിക്കൻ വനിതയാണ് അത്തരത്തിലൊരു അവകാശവാദവുമായി ...

പ്രണയത്തിൽ നിന്ന് പിന്മാറാൻ യുവതിയുടെ വീട്ടുകാർ മർദിച്ചു, യുവാവ് ജീവനൊടുക്കി; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പ്രണയത്തിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാർ മർ​ദിച്ചതിൽ മനംനൊന്ത് പട്ടികജാതി വിഭാഗക്കാരനായ യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതിയിൽ ജില്ലാ പോലീസ് മേധാവി (റൂറൽ) ഫയൽ ...

ഒരു പന്തൽ, ഒരു വരൻ, രണ്ടു വധുമാർ! കാമുകിമാരെ ഒരേസമയം താലിചാർത്തി യുവാവ്

ഒരു പന്തിലിൽ തന്റെ രണ്ടു കാമുകിമാരെയും വരണമാല്യം ചാർത്തി യുവാവ്. തെലങ്കാനയിലെ കോമരം ഭീം അസിഫബാദിലാണ് വിചിത്ര വിവാഹം നടന്നത്. ​ഗുംനൂർ സ്വദേശി സൂര്യദേവാണ് വരൻ. ലാൽദേവി, ...

പുത്തൻ പ്രണയത്തെ കണ്ടെത്തി സാമന്ത? പ്രണയദിനത്തിൽ പങ്കുവച്ച ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ താരം സാമന്ത പ്രണയ ദിനത്തിൽ പങ്കുവച്ച ചിത്രങ്ങളാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ നൽകുന്ന സൂചന താരം വീണ്ടും പ്രണയത്തിലായെന്നാണ്. സംവിധായകൻ രാജ്നിദിമൊരുവാണ് ...

ഭാര്യക്ക് മറ്റു പ്രണയങ്ങളാകാം,അത് വിശ്വാസ വഞ്ചനയല്ല; പക്ഷേ അക്കാര്യം പാടില്ല; നിർണായക വിധി

ഭാര്യയുടെ മറ്റു പുരുഷന്മാരുമായുള്ള അടുപ്പവും പ്രണയവും വിശ്വാസവഞ്ചനയായി കണാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. അവർ ലൈം​ഗികമായി ബന്ധപ്പെടാത്തിടത്തോളം കാലം ആ ബന്ധത്തെ ജാരവൃത്തി എന്ന് പറയാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ...

തുറന്നു സംസാരിച്ചപ്പോൾ അടുപ്പം തോന്നി; ചാറ്റ് ജിപിറ്റിയോട് പ്രണയം പറഞ്ഞ് യുവാവ്; ലഭിച്ചത് അത്ഭുതപ്പെടുത്തുന്ന മറുപടി

ചാറ്റ് ജിപിറ്റിയോടുള്ള തന്റെ പ്രണയം തുറന്നുപറഞ്ഞ യുവാവിന് ലഭിച്ചത് ഹൃദയസ്പർശിയായ മറുപടി. തന്റെ കാര്യങ്ങൾ തുറന്നുസംസാരിക്കാൻ പറ്റിയ ഒരേയൊരു വ്യക്തി ചാറ്റ് ജിപിറ്റി മാത്രമാണെന്നും പരസ്പരം മനസിലാക്കാനും ...

15 വർഷമായി ഞാനൊരാളുമായി പ്രണയത്തിലാണ്! പക്ഷ അത് അയാളല്ല; വെളിപ്പെടുത്തി പണിയിലെ നായിക

ജന്മനാ കേൾവി ശക്തിയും സംസാരി ശേഷിയും ഇല്ലെങ്കിലും തെന്നിന്ത്യൻ സിനിമകളിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് അഭിനയ. പണിയെന്ന ജോജു ജോർജ് ചിത്രത്തിലൂടെ മലയാള സിനിമയിലും ...

എന്റെ അച്ഛനെ തൊടുന്നോടാ…കയ്യിൽ സ്മൈലിയും കണ്ണിൽ തീയും, അച്ഛനെ തല്ലിയയാളുടെ കുത്തിന് പിടിച്ച് മകൻ, ഇവൻ കൊച്ചുപുലിയെന്ന് സോഷ്യൽമീഡിയ

അച്ഛനോടുള്ള ഒരു മകന്റെ അകമഴിഞ്ഞ സ്നേ​ഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാവുന്നത്. അച്ഛനെ തല്ലാൻ നോക്കുന്ന വ്യക്തിയുടെ കുത്തിന് പിടിക്കുന്ന മകന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകാണ്. 'എന്റെ ...

ഏഴ് വയസിന്റെ വ്യത്യാസമുണ്ട്, വെല്ലുവിളിച്ചത് ഞാൻ, ആ സിനിമകളിൽ മോതിരം കാണാം: പ്രണയം പറഞ്ഞ് കീർത്തി സുരേഷ്

വിവാഹ ശേഷം നൽകിയ ആദ്യ അഭിമുഖത്തിൽ 15 വർഷം നീണ്ട പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വാചാലയായി നടി കീർത്തി സുരേഷ്. ഓർക്കുട്ടിലൂടെയാണ് ആന്റണിയുമായി പരിചയപ്പെട്ടതെന്ന് കീർത്തി പറഞ്ഞു. പ്ലസ്ടുവിൽ ...

“അമ്മയുടെ ഭക്തി​ഗാനം കേട്ടാണ് ഉണരുന്നത്, വീട് നിറയെ ചന്ദനത്തിരിയുടെ മണമായിരിക്കും; അമ്മ അടുത്തുള്ളപ്പോൾ സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല”: സ്വാസിക

അമ്മമാരോടുള്ള സ്നേഹവും പരി​ഗണനയും എപ്പോഴും പ്രകടപ്പിക്കാൻ മക്കൾ പഠിക്കണമെന്ന് നടി സ്വാസിക. അമ്മ ഇല്ലാതിരിക്കുമ്പോൾ മാത്രമേ അവരോടുള്ള സ്നേഹം എത്രമാത്രമാണെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളൂവെന്നും അടുത്തുള്ളപ്പോൾ അവരെ പരമാവധി ...

“ഞങ്ങളുടെ പ്രണയത്തിലെ ഹംസം ഐശ്വര്യ; കുട്ടിക്കാലം മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്, പക്ഷേ പ്രണയം തുറന്ന് പറഞ്ഞത്….” മനസുതുറന്ന് അഞ്ജു ജോസഫും ആദിത്യയും

പ്രണയത്തെ കുറിച്ച് മനസുതുറന്ന് ​ഗായിക അഞ്ജു ജോസഫും ഭർത്താവ് ആദിത്യ പരമേശ്വരനും. തങ്ങളുടെ കഥ വൈകാതെ എല്ലാവരോടും പറയുമെന്ന് വിവാഹശേഷം ഇരുവരും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ...

പലവട്ടം ആത്മഹത്യക്ക് ശ്രമിച്ചു! കുടുംബ ജീവിതം ഇല്ലാതായി; ലൈഫ് പാ‌‍‍ർട്ണർ കൂടെയില്ല: സിനി വർ​ഗീസ്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചതയാണ് സിനി വർ​ഗീസ് എന്ന നടി. നിരവധി കഥാപാത്രങ്ങളായി ജനപ്രീയ താരമായി മാറിയ സിനിയുടെ ജീവിതം പക്ഷേ അത്ര കളർഫുള്ളായിരുന്നില്ല. അടുത്തിടെ യുട്യൂബ് ചാനലിന് ...

വിവാഹം കഴിക്കണമെങ്കിൽ സിനിമ ഉപേക്ഷിക്കണം, അന്ന് ഒരുപാട് കരഞ്ഞു; മുൻ പ്രണയത്തെ കുറിച്ച് നയൻതാര

ഒരുമിച്ച് ജീവിക്കണമെങ്കിൽ സിനിമ ഉപേക്ഷിക്കണമെന്ന് മുൻ കാമുകൻ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തലുമായി നയൻതാര. തന്റെ കരിയർ കെട്ടിപ്പെടുക്കുന്നതിന്റെ യാത്രവും സ്വകാര്യ ജീവിതവും പങ്കുവക്കുന്ന 'നയൻതാര ബിയോണ്ട് ദി ...

ആ നോട്ടത്തിൽ വീണു; വിഘ്നേഷ് ശിവനോട് പ്രണയം പൂവിട്ടതിനെ കുറിച്ച് മനസുതുറന്ന് നയൻതാര

പ്രണയത്തിന്റെ തുടക്കത്തെ കുറിച്ച് മനസുതുറന്ന് നയൻതാര. 'നാനും റൗഡി താൻ' എന്ന സിനിമയിലൂടെയാണ് സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും തമ്മിൽ പ്രണയത്തിലായത്. പ്രണയവും വിവാ​​​ഹവും പങ്കുവക്കുന്ന ഡോക്യുമെന്ററിയായ ...

പ്രണയത്തിന് കണ്ണില്ല മൂക്കില്ല, ഭർത്താവും മകനും ഒരു പ്രശ്നമേയല്ല! 51കാരി റോസി ഇനി മുപ്പതുകാരൻ പവന് സ്വന്തം

റാഞ്ചി: രാജ്യവും അതിർത്തികളും ഭേദിച്ചുള്ള പ്രണയങ്ങൾ കഥകളിൽ കേൾക്കുന്നതിനേക്കാൾ രസകരമാണ്. എന്നാൽ ഛത്തീസ്ഗഡിലെ ഭിന്ദിൽ നിന്നുള്ള പവൻ ഗോയലിന്റെയും ബ്രസീലിൽ നിന്നുള്ള റോസി നൈദ് ഷികേരയുടെയും പ്രണയകഥ ...

നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നു, മാം​ഗല്യം ഋഷികേശിൽ! വരനെ ചികഞ്ഞ് ആരാധകർ

മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചതയായ നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നതായി റിപ്പോർട്ട്. അടുത്ത മാസം എട്ടിന് ഋഷികേശിലായിരിക്കും വിവാഹമെന്നും തമിഴ് മാദ്ധ്യമങ്ങൾ ...

ഓഫീസിലെ പ്രണയം ചുംബനത്തിലെത്തി; സഹപ്രവർത്തകരുടെ പരാതിയിൽ കമിതാക്കൾക്ക് എട്ടിന്റെ പണി

ഓഫീസിലിരുന്ന് പരസ്പരം ചുംബിച്ച ജീവനക്കാരെ പിരിച്ചുവിട്ട് കമ്പനി. ​ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് സംഭവം. സിചുവാനിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വേവ്വേറെ വിവാഹിതരായിരുന്നവരാണ് ഓഫീസിനുള്ളിൽ വച്ച് ...

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി : അപമാനം ഭയന്ന് ഭർത്താവ് ജീവനൊടുക്കി

ബെംഗളൂരു : ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന്റെ അപമാനഭീതിയിൽ ഭർത്താവ് ജീവനൊടുക്കി . കർണാടകയിലെ തുംകൂർ താലൂക്കിലെ ഹൊസഹള്ളി ഗ്രാമത്തിലാണ് സംഭവം. ദേവരാജ് എന്ന ആളാണ് ജീവനൊടുക്കിയത് . ...

“പ്രണയം തകർന്ന് യുവാവ് ജീവനൊടുക്കിയാൽ, കാമുകി ഉത്തരവാദിയാകില്ല”; യുവതിക്കും സുഹൃത്തിനും മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി

ന്യൂഡൽഹി: പ്രണയനൈരാശ്യം കാരണം യുവാവ് ജീവനൊടുക്കുകയാണെങ്കിൽ പ്രണയിനി ആയിരുന്ന സ്ത്രീ അതിന് ഉത്തരവാദിയാകില്ലെന്ന് ഡൽഹി ഹൈക്കോടതി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കേസിൽ രണ്ട് പേർക്ക് മുൻകൂർ ജാമ്യം ...

പ്രണയത്തിന് കണ്ണില്ല, മൂക്കില്ല, ചുണ്ടുമില്ല! ഇന്റർനെറ്റ് ലോകത്തെ പിടിച്ചുകുലുക്കി യുവാവിന്റെ ടാറ്റൂ

പ്രണയത്തെ അടയാളപ്പെടുത്താൻ പലരും തിരഞ്ഞെടുക്കുന്ന മാർ​ഗമാണ് ടാറ്റൂ. ശരീരത്തിൽ എവിടെയെങ്കിലും പങ്കാളിയുടെ പേര് 'പച്ച കുത്തുന്ന' ഇത്തരക്കാർ പലപ്പോഴും വിമർശനങ്ങൾക്കും വിധേയരാവാറുണ്ട്. ബന്ധം വേ‍‍‍ർപിരിഞ്ഞാൽ ഇക്കൂട്ടർ വീണ്ടും ...

ആറാം ക്ലാസുകാരിയുമായി ഒളിച്ചോടി 45 വയസ്സുള്ള അദ്ധ്യാപകൻ ; തെരച്ചിൽ ഇന്ത്യയിൽ നിന്ന് നേപ്പാളിലേയ്‌ക്ക്

ലക്നൗ : ആറാം ക്ലാസിൽ പഠിക്കുന്ന 15 വയസ്സുള്ള വിദ്യാർത്ഥിനിയുമായി 45 വയസ്സുള്ള അദ്ധ്യാപകൻ ഒളിച്ചോടി . ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് നൗതൻവ ഗേൾസ് പ്രീ-സെക്കൻഡറി സ്‌കൂളിൽ ആറാം ...

കാമുകി വിവാഹിതയായതറിയാതെ കുടുംബചിലവ് അടക്കം നോക്കിയത് 5 വർഷം : കാമുകന് രണ്ട് ലക്ഷം രൂപയുടെ കടം

പ്രണയത്തിന് കണ്ണില്ലെന്ന് കേട്ടിട്ടുണ്ട് , അതുകൊണ്ട് തന്നെ പലപ്പോഴും ചിന്തിക്കാനുള്ള ശേഷിയുമുണ്ടാകില്ല . കാമുകി വിവാഹിതയാണെന്ന് അറിയാതെ കഴിഞ്ഞ അഞ്ച് വർഷമായി ഒരു യുവാവ് കാമുകിക്കും കുടുംബത്തിനും ...

82ലും വിവാഹം കഴിക്കാം..! എന്താ പ്രശ്നം: ഉപദേശവുമായി പാക് പ്രധാനമന്ത്രി

82-ാം വയസിലും വിവാഹം കഴിക്കാം അതിനെന്താ കുഴപ്പം.. പാകിസ്താൻ കാവൽ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാകർ ചോദിക്കുന്നു. ന്യൂ ഇയറിൽ ജനങ്ങളുമായി നടത്തിയ ഒരു ചോദ്യോത്തര ...

Page 1 of 3 123