“അയ്യപ്പനെ ആരും ഛർദ്ദിച്ചതല്ലല്ലോ?? ഒരു സ്ത്രീ പ്രസവിച്ചതല്ലേ”; വീണ്ടും വിശ്വാസികളെയും ഹൈന്ദവ ആരാധനാമൂർത്തികളെയും അവഹേളിച്ച് എം എം മണി
ഇടുക്കി: വീണ്ടും വിശ്വാസികളെയും അയ്യപ്പനെയും അവഹേളിച്ച് മുതിർന്ന സിപിഎം നേതാവ് എം എം മണി. 'അയ്യപ്പനെ ആരും ഛർദ്ദിച്ചതല്ല, പ്രസവിച്ചതാണെന്നും' ശബരിമലയിൽ സ്ത്രീയെ എന്തിന് നിരോധിക്കണമെന്നും എം ...






















