മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്
ഊട്ടി: മസിനഗുഡിയിൽ നിന്ന് മായാറിലേക്കും സിങ്കാരയിലേക്കും പോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇന്നുമുതൽ (ജൂലൈ 20) നിരോധനം. മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയത്. കടുവ, ...





















