MAHARASHTRA - Janam TV
Sunday, July 13 2025

MAHARASHTRA

‘കാല് കഴുകൽ’ വിവാദത്തിൽ കോൺഗ്രസ്; പാർട്ടി അദ്ധ്യക്ഷന്റെ കാലിൽ പുരണ്ട ചളി വൃത്തിയാക്കിയത് പാർട്ടി പ്രവർത്തകൻ; വിമർശനം

മുംബൈ: പാർട്ടി പ്രവർത്തകനെ കൊണ്ട് കാലുകഴുകിച്ച മഹാരാഷ്ട്ര കോൺ​ഗ്രസ് അദ്ധ്യക്ഷൻ നാനാ പാടോലെക്കെതിരെ വിമർശനം ശക്തം. കോൺ​ഗ്രസ് അദ്ധ്യക്ഷന്റെ ചെളിപുരണ്ട കാൽ പാർട്ടി പ്രവർത്തകൻ കഴുകിക്കൊടുക്കുന്ന ദൃശ്യം ...

മോദി സർക്കാരിലെ പ്രായം കുറഞ്ഞ വനിതാ മന്ത്രി; മഹാരാഷ്‌ട്രയുടെ ‘രക്ഷ’

അതിജീവനത്തിന്റെയും പ്രചോദനത്തിന്റെയും പ്രതീകമാണ് മധ്യപ്രദേശിൽ നിന്ന് മന്ത്രിസഭയിലെത്തിയ രക്ഷാ ഖഡ്സെ. ലോക്സഭാ അം​ഗമായി മൂന്നാമതാണ് പാർലമെന്റിലെങ്കിലും മന്ത്രിക്കസേരയിൽ ആദ്യമാണ്. മൂന്നാം മോദി സർക്കാരിലെ പ്രായം കുറഞ്ഞ വനിതാ ...

മഹാരാഷ്‌ട്രയിൽ നിയന്ത്രണം വിട്ട കാർ വാഹനങ്ങളുടെ ഇടയിലേക്ക് ഇടിച്ചു കയറി; കാർ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിൽ നിയന്ത്രണം വിട്ട കാറിടിച്ച് മൂന്നു മരണം. ഉച്ചക്ക് മഹാരാഷ്ട്രയിലെ കോലാപൂരിലെ സൈബർ ചൗക്ക് ഏരിയയിലായിരുന്നു സംഭവം. പാഞ്ഞടുത്ത കാർ അഞ്ച് ബൈക്കുകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് ...

മന്ദിര സമിതി വടശ്ശേരിൽ സോമന് യാത്രയയപ്പ് നൽകി

നവിമുംബൈ: ശ്രീനാരായണ മന്ദിര സമിതിയിലെ 23 വർഷത്തെ സേവനത്തിന് ശേഷം അസിസ്റ്റന്റ് മാനേജരായി വിരമിച്ച വടശ്ശേരിൽ സോമന് മന്ദിരസമിതി യാത്രയയപ്പു നൽകി. ഗുരുദേവഗിരിയിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ...

ബൈകുളയിൽ തീപിടിത്തം; രണ്ട് പേർക്ക് പരിക്ക്

മുംബൈ: ബൈകുളയിൽ മോണ്ടെ സൗത്ത് അപ്പാർട്ട്മെന്റിൽ പത്താം നിലയിലെ ഫ്ളാറ്റിൽ തീപിടിത്തം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് തീപിടിത്തമുണ്ടായത്. ...

ഡോംബിവാലി കെമിക്കൽ ഫാക്ടറി സ്‌ഫോടനം: ഫാക്ടറി ഉടമയുടെ ഭാര്യ അറസ്റ്റിൽ

താനെ: താനെയിലെ ഡോംബിവാലിയിൽ 11 പേർ കൊല്ലപ്പെടുകയും 60ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അമുദം കെമിക്കൽസ് ഫാക്ടറി സ്‌ഫോടനത്തിൽ ഫാക്ടറി ഉടമയുടെ ഭാര്യ സ്‌നേഹമേത്തയെ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ...

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി; കടലിനടിയിലെ തുരങ്കത്തിന്റെ നിർമാണം പൂർത്തിയായി

മുംബൈ: ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈയേയും ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിനേയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. കേന്ദ്ര റെയിൽവേ മന്ത്രാലയം നൽകുന്ന വിവരമനുസരിച്ച് 2020 ...

മഹാരാഷ്‌ട്രയിൽ ഉഷ്ണ തരംഗം:അകോലയിൽ 45 ഡിഗ്രി സെൽഷ്യസ്

മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും ചൂടേറിയ നഗരമായി അകോല. കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് ദിവസമായി 45 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടുത്തെ ഉയർന്ന ...

താനെ കെമിക്കൽ ഫാക്‌ടറിയിലെ പൊട്ടിത്തെറി; മരണ സംഖ്യ 11 ആയി

മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്‌ടറിയിൽ ബോയ്ലർ പ്ലാന്റ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. പരിക്കേറ്റ 64 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. ...

മഹാരാഷ്‌ട്രയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനം; 3 പേരുടെ മൃതദേ​​ഹങ്ങൾ കൂടി കണ്ടെടുത്തു; മരണസംഖ്യ 8 ആയി

മുംബൈ: മഹാരാഷ്ട്രയിൽ ഡോംബിവാലയിലെ ഫാക്ടറിയിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഇന്ന് മൂന്ന് പേരുടെ മൃതദേ​​ഹങ്ങൾ കൂടി കണ്ടെടുത്തു. പ്രദേശത്ത് ഇപ്പോഴും തീയുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ...

കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; ആറ് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

താനെ: മഹാരാഷ്ട്രയിലെ താനെയ്ക്കടുത്ത് ഡോംബിവാലിയിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് പേർ മരിച്ചു. അപകടത്തിൽ നാല്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. എംഐഡിസി രണ്ടാം ഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന അമുദൻ എന്ന ...

ലോക്സഭ തെരെഞ്ഞെടുപ്പ് ക്രമീകരണം; സുരക്ഷയ്‌ക്കായി താനെയിൽ 4,000 പോലീസുകാരെ വിന്യസിച്ചു

മുംബൈ: തിങ്കളാഴ്ച നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ 4000 ഓളം പോലീസുകാരെ താനെയിൽ വിന്യസിച്ചതായി നവി മുംബൈ പോലീസ് കമ്മീഷണറേറ്റ് അറിയിച്ചു. താനെ നിയോജക മണ്ഡലത്തിന് ...

മുംബൈ ഉൾപ്പെടെ മഹാരാഷ്‌ട്രയിൽ 13 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരം ഉൾപ്പെടെ മഹാരാഷ്ട്രയിലെ 13 മണ്ഡലങ്ങൾ തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിലാണ് ഈ മണ്ഡലങ്ങൾ ജനവിധിയെഴുതാൻ ...

ബ്രിട്ടീഷ് കാലത്തെ പത്ത് റെയിൽ മേൽപ്പാലങ്ങൾ പൊളിച്ചു മാറ്റി; പുതിയതിന്റെ നിർമാണം ആരംഭിച്ചു

മുംബൈ: ബ്രിട്ടീഷ് കാലഘട്ടത്തിലെ 10 റെയിൽ ഓവർ ബ്രിഡ്ജുകളുടെ (ROB) നിർമ്മാണവുമായി ബിഎംസി മഹാരാഷ്ട്ര റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷനെ (മഹാറെയിൽ) ചുമതലപ്പെടുത്തി. റേ റോഡ്, ബൈകുള, ...

‘മേരാ ബാപ് ഗദ്ദർ ഹേ’; ശ്രീകാന്ത് ഷിൻഡെക്കെതിരെ പ്രിയങ്ക ചതുർവേദിയുടെ പരാമർശം വിവാദത്തിൽ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെയ്ക്കെതിരെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംപി പ്രിയങ്ക ചതുർവേദി നടത്തിയ വിവാദ പരാമർശത്തിൽ വ്യാപക ...

MVA സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി മുംബൈ സ്‌ഫോടനക്കേസ് പ്രതി; ഇബ്രാഹിം മൂസ റാലിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മുംബൈ:1993-ലെ സ്‌ഫോടനക്കേസ് പ്രതികളിലൊരാളായ ഇബ്രാഹിം മൂസ, മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിലെ മഹാവികാസ് അഘാഡി (എംവിഎ) സ്ഥാനാർത്ഥി അമോൽ കീർത്തികറിന് വേണ്ടി പ്രചാരണം നടത്തിയതായി റിപ്പോർട്ട്. ...

ശുചിമുറിയിലെ പേടിസ്വപ്നം; ക്ലോസറ്റിൽ നിന്നും തലപൊക്കി പാമ്പ്; പേടിച്ചുവിറച്ച് വീട്ടുടമസ്ഥൻ; പിടികൂടി ചാക്കിലാക്കുന്ന ദൃശ്യങ്ങൾ

പാമ്പിനെ ഭയമില്ലാത്തവർ വിരളമാണ്. ടോയ്ലെറ്റിൽ പാമ്പിനെ കാണുന്നത് പലരും പേടിയോടെ സങ്കൽപ്പിച്ചുനോക്കിട്ടുണ്ടാകും. അത്തരത്തിൽ ഏതൊരാളെയും വിറപ്പിക്കുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ക്ലോസറ്റിനുള്ളിൽ നിന്നും പാമ്പ് വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ...

മഹാരാഷ്‌ട്രയിൽ ഹെലികോപ്റ്റർ തകർന്നുവീണു; പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മുംബൈ: ലാൻഡിം​ഗിനിടെ ഹെലികോപ്റ്റർ തകർന്നുവീണു. മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിലെ മഹദ് മേഖലയിലാണ് അപകടം നടന്നത്. രാവിലെയായിരുന്നു സംഭവം. ലാൻഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. ...

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ വെള്ളിയാഴ്ച ചതയദിനാഘോഷം

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു വെള്ളിയാഴ്ച്ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരു സെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് ...

നാമനിർദേശ പത്രിക സമർപ്പിച്ച് ശ്രീകാന്ത് ഷിൻഡെ; മുംബൈയിൽ ആഘോഷമാക്കി മലയാളികളടക്കമുള്ള പ്രവർത്തകർ

താനെ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനും കല്യാൺ എംപിയുമായ ശ്രീകാന്ത് ഷിൻഡെ ഡോമ്പിവിലിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആയിരക്കണക്കിന് പാർട്ടി പ്രവർത്തരുടെ അകമ്പടിയോടെ ഡോമ്പിവിലി ഗണേഷ് ...

കൊവിഡ് വാക്‌സിൻ ലഭിച്ചതുകൊണ്ടാണ് നമ്മൾ ഇന്ന് ജീവിച്ചിരിക്കുന്നത്; 100 ഓളം രാജ്യങ്ങൾ ഇക്കാര്യത്തിൽ പ്രധാനമന്ത്രിയോട് കടപ്പെട്ടിരിക്കുന്നു; ഫഡ്‌നവിസ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിൻ ലഭ്യമാക്കിയതു കൊണ്ടാണ് നമ്മൾ ഇപ്പൊഴും ജീവിച്ചിരിക്കുന്നതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. ഇക്കാര്യത്തിൽ തങ്ങളുടെ പൗരൻമാരുടെ ജീവൻ രക്ഷിച്ചതിൽ ലോകത്തെ ...

സാസ് കൊങ്കൺ ബൈഠക്കും അയ്യപ്പയോഗവും ശ്രീ അൽപനക്കാവ് അയ്യപ്പ ദേവീക്ഷേത്രത്തിൽ നടന്നു

മുംബൈ: സാസ് അംഗങ്ങളുടെയും അയ്യപ്പ ഭക്തരുടെയും സാന്നിധ്യത്തിൽ ശ്രീ അൽപനക്കാവ് അയ്യപ്പ ദേവീക്ഷേത്രത്തിൽ സാസ് കൊങ്കൺ ബൈഠക്കും അയ്യപ്പയോഗവും നടന്നു. സദാശിവൻ പിള്ള ആമുഖ പ്രസംഗവും അനിൽകുമാർ ...

രണ്ടാം ഘട്ട വോട്ടെടുപ്പിൽ മഹാരാഷ്‌ട്രയിൽ 53.51 ശതമാനം പോളിംഗ്

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിൽ മഹാരാഷ്ട്രയിൽ വോട്ടിങ് ശതമാനം കുറഞ്ഞതായി കണക്കുകൾ. മഹാരാഷ്ട്രയിലെ എട്ട് മണ്ഡലങ്ങളിൽ 53.51 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. വിദർഭയിലെ (കിഴക്കൻ മഹാരാഷ്ട്ര) ...

അഞ്ച് വർഷം, അഞ്ച് പ്രധാനമന്ത്രിമാർ; സനാതന ധർമ്മത്തെ തള്ളിപ്പറയുന്നവരെ ആദരിക്കുകയാണ് ഇൻഡി സഖ്യം: പ്രധാനമന്ത്രി

ഭോപാൽ: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരം ലഭിച്ചാൽ അഞ്ച് വർഷം കൊണ്ട് അഞ്ച് പ്രധാനമന്ത്രിമാർ ഉണ്ടാകും. ഓരോ വർഷവും ഓരോ പ്രധാനമന്ത്രിയെന്നതാണ് ഇൻഡി ...

Page 5 of 20 1 4 5 6 20