MALAMBUZHA - Janam TV
Saturday, November 8 2025

MALAMBUZHA

മലമ്പുഴ ഡാമിൽ നിന്നും വ്യാവസായിക ആവശ്യത്തിന് വെള്ളം നൽകാൻ ആവില്ല; എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റിപ്പോർട്ട്

പാലക്കാട്: മലമ്പുഴ ഡാമിൽ നിന്നും വ്യാവസായിക ആവശ്യത്തിന് വെള്ളം നൽകാൻ ആവില്ലെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റിപ്പോർട്ട്. മദ്യനിർമാണ കമ്പനിക്ക് മലമ്പുഴ ഡാമിൽ നിന്നും വെള്ളം നൽകാൻ സർക്കാർ ...

മലമ്പുഴയിൽകാട്ടാനയുടെ മുന്നിൽപ്പെട്ട മത്സ്യത്തൊഴിലാളിക്ക് രക്ഷപ്പെടുന്നതിനിടെ പരിക്ക്; താടിയെല്ലിന് പരിക്കേറ്റ തൊഴിലാളി ചികിത്സയിൽ

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട മത്സ്യത്തൊഴിലാളിക്ക് രക്ഷപ്പെടുന്നതിനിടെ പരിക്ക്. കരടിയോട് സ്വദേശി ചന്ദ്രനാണ് പരിക്കേറ്റത്. ഡാമിലേക്ക് മീൻ പിടിക്കാൻ പോകുമ്പോഴാണ് ആനയുടെ മുന്നിൽ പെട്ടത്. പെട്ടെന്ന് ഓടി ...

മലമ്പുഴയിൽ കാട്ടാന ചരിഞ്ഞതിൽ ദുരൂഹത; ആനപ്രേമി സംഘം

പാലക്കാട് : മലമ്പുഴ കവക്ക് സമീപം കോഴിമലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പിടിയാന ചരിഞ്ഞതിൽ ദുരൂഹതയുണ്ടെന്ന് അറിയിച്ചിട്ടും ധൃതിയിൽ പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. ഇത് മറ്റാരെയോ ...

ദേശീയ പതാകയെ അപമാനിച്ച് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്; പിന്നാലെ ബിജെപിക്കെതിരെ വ്യാജപരാതിയും

പാലക്കാട്: ദേശീയ പതാകയെ അപമാനിച്ച മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവനെതിരെ പരാതിയുമായി ബിജെപി പഞ്ചായത്ത് കമ്മിറ്റി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ...

മലമ്പുഴയിൽ കരിമ്പുലി; ദൃശ്യങ്ങൾ വൈറൽ

പാലക്കാട്: മലമ്പുഴ കവയിൽ കരിമ്പുലിയെ കണ്ടു. റോഡിനോട് ചേർന്നുള്ള പാറയിൽ ഇരിക്കുന്ന കരിമ്പുലിയുടെ ചിത്രങ്ങൾ പാലക്കാട് എഇഒ ഓഫീസിലെ ക്ലർക്കായ ജ്യോതിഷ് കുര്യാക്കോയാണ് പകർത്തിയത്. കവയിലെ ആൺ ...

ബാബുവിന്റെ ജീവന് വേണ്ടി ചെലവിട്ടത് 50 ലക്ഷം രൂപ: കൂർമ്പാച്ചി മലയിൽ നിന്നും വീണ് മരണം സംഭവിച്ചവരിൽ രണ്ട് വിദ്യാർത്ഥികളും

ബാബുവിന്റെ ജീവന് വേണ്ടി ചെലവിട്ടത് 50 ലക്ഷം രൂപ: കൂർമ്പാച്ചി മലയിൽ നിന്നും വീണ് മരണം സംഭവിച്ചവരിൽ രണ്ട് വിദ്യാർത്ഥികളും പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബു ...

ട്രെയിനിംഗ് കിട്ടിയാൽ എവറസ്റ്റ് കയറാനും തയ്യാറെന്ന് ബാബു: വരൂ നമുക്ക് കൊടുമുടി കീഴടക്കാമെന്ന് നേപ്പാളിൽ നിന്നും വാഗ്ദാനവുമായി യുവാവ്

പാലക്കാട്: പാലക്കാട് മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബു വിശ്വനാഥനാണ് ഇപ്പോൾ താരം. ആശുപത്രി വിട്ട ശേഷമുള്ള ബാബുവിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ട്രെയിനിംഗ് കിട്ടിയാൽ ...

ബാബുവിന്റെ ആരോഗ്യനില തൃപ്തികരം: ഇന്ന് ആശുപത്രി വിട്ടേക്കും

പാലക്കാട്: പാലക്കാട് മലമ്പുഴയിലെ കൂർമ്പാച്ചി മലയിൽ തുടങ്ങിയതിനെ തുടർന്ന് സൈന്യം രക്ഷപെടുത്തിയ ആർ.ബാബു ഇന്ന് ആശുപത്രി വിട്ടേക്കും. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ...

ബാബുവിനെതിരെ കേസെടുക്കരുത്, മുഖ്യമന്ത്രിയുമായി സംസാരിച്ചു: വനംവകുപ്പിനോട് നിർദ്ദേശിച്ച് മന്ത്രി ശശീന്ദ്രൻ

പാലക്കാട്: ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നടപടി പാടില്ലെന്ന് മുഖ്യവനപാലകന് മന്ത്രി എ.കെ ശശീന്ദ്രൻ നിർദ്ദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പൊതുസമൂഹത്തിനൊപ്പമാണ് ...

കാൽ ഉയർത്തുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണു; വീണ്ടും തങ്ങി നിന്നു, ബാബുവിന്റേത് അത്ഭുത രക്ഷപെടൽ

പാലക്കാട്: മലമ്പുഴയിൽ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. സൈന്യത്തെ നേരത്തെ വിളിക്കേണ്ടതായിരുന്നു എന്നാണ് ഒരു വിഭാഗം ആളുകളുടെ വാദം. എന്നാൽ ഇപ്പോഴിതാ രാത്രിയിലെ ഒരു ...

ബാബു കുടുങ്ങിയ മല ചില്ലറക്കാരനല്ല: കൂർമ്പാച്ചിമലയും മോഹൻലാലും തമ്മിൽ ചെറിയൊരു ബന്ധമുണ്ട്

ബാബു അപകടത്തിൽപ്പെട്ട മലമ്പുഴ ചെറാടിയിലുള്ള കൂർമ്പാച്ചി മലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ബാബുവിലൂടെ പ്രശസ്തമായ മല സിനിമയിലും ഇടംപിടിച്ചതാണ്. സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധ ...

ബാബുവിന്റെ ആരോഗ്യനില തൃപ്തികരം: വനമേഖലയിൽ അതിക്രമിച്ച് കടന്നതിന് കേസെടുത്തേക്കും

പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങി രക്ഷപ്പെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാരുടെ സംഘം ...

ബാബുവിനെ ആശുപത്രിയിലെത്തിച്ചു: ആരോഗ്യനില തൃപ്തികരം, രക്തം ഛർദ്ദിച്ചതായി രക്ഷാപ്രവർത്തകർ, 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും

പാലക്കാട്: ചേറാട് മലയിൽ കുടുങ്ങിയ ബാബുവിനെ എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ബാബു ആശുപത്രിയിലെത്തുന്നതിന് മുൻപ് രക്തം ഛർദ്ദിച്ചതായാണ് വിവരം. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്നും ...

ഹേമന്ദ് രാജ്: പ്രളയകാലത്ത് രക്ഷകനായി നിറഞ്ഞു നിന്നു; ഇപ്പോൾ കേരളം കണ്ട സാഹസികമായ രക്ഷാപ്രവർത്തനത്തിന്റെയും തലവൻ; ഇത് കേരളത്തിന്റെ അഭിമാനം

'രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് മലയാളി സൈനികൻ ഹേമന്ദ് രാജ്.. ' മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്തുന്നതിനിടെ പല വാർത്താ മാദ്ധ്യമങ്ങളിലും നിറഞ്ഞ വാക്കുകളാണിത്. ഹേമന്ദ് ...

ഇന്നലെ ഒരുദിവസം കൊണ്ട് തീർക്കേണ്ട പ്രശ്‌നമായിരുന്നു ഇത്, എന്തുകൊണ്ട് ആദ്യം സൈന്യത്തെ വിവരം അറിയിച്ചില്ല: തലയിൽ കുറച്ചു ആൾ താമസം വേണം, പിണറായി സർക്കാരിനെതിരെ മേജർ രവി

പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച ഇന്ത്യൻ സേനയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നടനും സംവിധായകനുമായ മേജർ രവി. റെസ്‌ക്യൂ ഓപ്പറേഷനിലുണ്ടായിരുന്ന എംആർസിയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ...

ബാബുവിനെ നെഞ്ചോടുചേർത്ത് മലമുകളിലൂടെ ജീവിതത്തിലേക്ക് കയറി: സമാനതകളില്ലാത്ത ആ ആത്മധൈര്യത്തിന്റെ പേര് ‘ബാല’

പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് ബാല എന്ന സൈനികൻ. ഹെലികോപ്ടറിൽ ലിഫ്റ്റ് ചെയ്യുന്ന ദൗത്യം പരാജയപ്പെടുമെന്ന് ബോദ്ധ്യമായതോടെ ആ ദൗത്യം ഏറ്റെടുത്തത് ...

സുരക്ഷിത കരങ്ങളിൽ ബാബു: രക്ഷാദൗത്യം പൂർത്തിയാക്കി സൈന്യം

പാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്തി ഇന്ത്യൻ സൈന്യം. 200 അടി താഴ്ച്ചയിലേക്ക് കരസേനയുടെ രണ്ടംഗ സംഘം എത്തി രക്ഷിക്കുകയായിരുന്നു. ഇവർ കയറിട്ട് കെട്ടി ...

സൈനികർ ബാബുവിന് അടുത്ത്, വെള്ളവും ഭക്ഷണവും നൽകി: സാഹസിക രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക്

പാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ച് സൈന്യം. മലയിടുക്കിൽ കുടുങ്ങി 45 മണിക്കൂറുകൾക്ക് ശേഷമാണ് ബാബുവിന് വെള്ളം നൽകാനായത്. റോപ്പ് കെട്ടി ...

രക്ഷാദൗത്യം ഊർജ്ജിതം: യുവാവിനെ ഉടൻ രക്ഷിക്കാനാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവ സ്ഥലത്തുള്ളത്. ഒരു ടീം ...

‘ബാബു ഭയക്കരുത്, ഞങ്ങൾ തൊട്ടടുത്തുണ്ട്’; മലയിടുക്കിൽ കുടുങ്ങിയ യുവാവിനരികെ ഇന്ത്യൻ സൈന്യം; കരസേന മലമ്പുഴയെത്തി, 40 മണിക്കൂർ മലയിടുക്കിൽ

മലമ്പുഴ: ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ താഴെയിറക്കാനായി കരസേന സംഘം. കരസേന രക്ഷാപ്രവർത്തനം ആരംഭിച്ചു. ഭക്ഷണവും വെള്ളവും എത്തിയ്ക്കാനുള്ള ശ്രമമാണ് തുടരുന്നത്. അഞ്ചംഗ സംഘം ബാബുവിന് 200 ...

മലമ്പുഴ മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിയ്‌ക്കാൻ കരസേനയും: സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയും. മുഖ്യമന്ത്രി പിണറായി വിജയൻ കരസേനയുടെ സഹായം തേടി. തുടർന്ന് കരസേനയുടെ പ്രത്യേകസംഘം ബംഗളൂരുവിൽ നിന്നും ഉടനെ ...

ചെറാട് മലയിൽ കുടുങ്ങിയ യുവാവിനായി രക്ഷാപ്രവർത്തനം തുടരുന്നു: ഹെലികോപ്ടർ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടു, 26 മണിക്കൂർ മലയിടുക്കിൽ, രക്ഷാപ്രവർത്തനത്തിന് വനവാസി സംഘവും

പാലക്കാട്: മലമ്പുഴ ചെറാട് മേഖലയിൽ കുടുങ്ങിയ യുവാവിനെ താഴെയെത്തിയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. ഹെലികോപ്ടർ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടു. സംഘം തിരികെ മടങ്ങി. ദേശീയ ദുരന്ത നിവാരണ സംഘം ...