Malikappuram - Janam TV
Friday, November 7 2025

Malikappuram

അവർ യാത്ര തുടരുന്നു, മാളികപ്പുറം രണ്ടാം ഭാ​ഗം വരുന്നുണ്ടോ….; സൂചന നൽകി അഭിലാഷ് പിള്ളയുടെ പോസ്റ്റ്

അഭിലാഷ് പിള്ള തിരക്കഥ ഒരുക്കി, മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ഹിറ്റായി മാറിയ ചിത്രമാണ് മാളികപ്പുറം. അയ്യപ്പഭക്തയായ കല്ലുവിന്റെയും സുഹൃത്ത് പീയുഷിന്റെയും ജീവിതത്തിലൂടെയാണ് മാളികപ്പുറം കടന്നുപോകുന്നത്. ചിത്രം റിലീസ് ...

തണുപ്പും തിരക്കുമൊക്കെ എന്ത്.. സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ മനം കവർന്ന് കുഞ്ഞുമാളികപ്പുറം; വീഡിയോ

ശബരിമല സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ മനം കവർന്ന് കുഞ്ഞുമാളികപ്പുറം. എട്ട് മാസം പ്രായമുള്ള ഇതൾ ചോറൂണിനായാണ് അയ്യന്റെ സന്നിധിയിലെത്തിയത്. മരം കോച്ചുന്ന തണുപ്പിനെ പോലും വകവയ്ക്കാതെ അച്ഛനൊപ്പമാണ് ...

9 വയസിനിടെ അയ്യനെ കാണാനെത്തിയത് 18 തവണ; ശരണമന്ത്രവുമായി ഇത്തവണയും ആ കുഞ്ഞുമാളികപ്പുറം സന്നിധാനത്തേക്ക്

പത്തനംതിട്ട: ഒമ്പത് വയസിനുള്ളിൽ 18 തവണ മലചവിട്ടി ഒരു കു‍ഞ്ഞുമാളികപ്പുറം. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ നവനീതുവിനാണ വളരെ ചെറിയ പ്രായത്തിനുള്ളിൽ 18 മലചവിട്ടാനുള്ള ഭാ​ഗ്യം ലഭിച്ചത്. ഓർമവച്ച ...

ശബരിമലയിൽ കുഞ്ഞ് അയ്യപ്പന്മാർക്കും മാളികപ്പുറങ്ങൾക്കും പ്രത്യേക ക്യൂ; തീരുമാനം ജനം ടിവി വാർത്തയ്‌ക്ക് പിന്നാലെ

പത്തനംതിട്ട: ശബരിമലയിലെത്തുന്ന കുഞ്ഞ് അയ്യപ്പന്മാർക്കും മാളികപ്പുറങ്ങൾക്കുമായി പ്രത്യേക ക്യൂ ഒരുക്കുമെന്ന് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. മണിക്കൂറുകളോളം ക്യൂവിൽ ...

സുമതി വളവിലേക്ക് സ്വാ​ഗതം, ഭയമില്ലാത്തവർക്ക് മുൻ​ഗണന; അഭിലാഷ് പിള്ളയുടെ ചിത്രത്തിലേക്ക് പുതമുഖങ്ങളെ തേടുന്നു

അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ‌ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം സുമതി വളവിലേക്ക് അഭിനേതാക്കളെ തേടുന്നു. കാസ്റ്റിം​ഗ് കോൾ പോസ്റ്റർ പങ്കുവച്ചുകൊണ്ട് അഭിലാഷ് പിള്ളയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ ...

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; 17ന് മേൽശാന്തി നറുക്കെടുപ്പ്

പന്തളം: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലായിരുന്നു നട തുറക്കൽ. മേൽശാന്തി പി എൻ മോഹനൻ ശ്രീകോവിൽ തുറന്ന് ദീപം കൊളുത്തി. ...

ശബരിമല മേൽശാന്തി നറുക്കെടുപ്പ്; നടപടികളുമായി ദേവസ്വത്തിന് മുന്നോട്ട് പോകാം: ഹൈക്കോടതി

പന്തളം: ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പിന് ആവശ്യമായ നടപടി ക്രമങ്ങളുമായി ദേവസ്വത്തിന് മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. അനുഭവ പരിജ്ഞാനം സംബന്ധിച്ച് തർക്കമുള്ള രണ്ട് അപേക്ഷകരുടെ പേര് ഉൾപ്പെടുത്തി ...

വെള്ളിക്കുടങ്ങളിൽ നിന്നും മേൽശാന്തിമാരെ കണ്ടെത്താൻ ഋഷികേശ് വർമ്മയും വൈഷ്ണവിയും; നറുക്കെടുപ്പ് 17ന്

പന്തളം: ശബരിമല- മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇക്കുറി ഋഷികേശ് വർമ്മയും വൈഷ്ണവിയും നിർവഹിക്കും. നറുക്കെടുപ്പിന് ഇരുവരെയും നിശ്ചയിച്ചുകൊണ്ടുളള തീരുമാനത്തിന് പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ ...

​ക്യൂട്ട് മ്യൂസിക് മാറ്റി, പക്ക പേട്ടതുള്ളൽ പാട്ടാക്കി; ‘ഗണപതി തുണയരുളുക’ പിറന്നതിന്റെ കഥപറഞ്ഞ് രഞ്ജിൻ രാജ്

മലയാളികൾ ഹൃദയത്തിലേറ്റിയ ഒരുപിടി പാട്ടുകൾ സമ്മാനിച്ച സംഗീതജ്ഞനാണ് രഞ്ജിൻ രാജ്. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് റേഡിയോ ജോക്കിയായും ടെലിവിഷൻ അവതാരകനായും പ്രേക്ഷകരിലേക്ക് എത്തിയ രഞ്ജിൻ രാജിന്റെ ...

മാളികപ്പുറം തിരക്കഥാകൃത്തിന്റെ ഭാവി പദ്ധതി; പ്രഖ്യാപനം വിനായക ചതുർത്ഥി ദിനത്തിൽ; പൊളിയെന്ന് ആരാധകർ

കൊച്ചി: ഏറ്റെടുത്ത സിനിമകളുടെ തിരക്കഥകൾ പൂർത്തിയാക്കിയാൽ സംവിധാനത്തിലേക്ക് തിരിയുമെന്ന് മാളികപ്പുറം തിരിക്കഥാകൃത്ത് അഭിലാഷ് പിളള. സോഷ്യൽ മീഡിയയിലൂടെ അഭിലാഷ് പിളള തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. സുമതി വളവ് ...

ഏച്ചുകെട്ടലില്ലാത്ത സ്വാഭാവിക അഭിനയം! കൗണ്ടറുകളിൽ ആറാട്ട്; ശ്രീപദ് യാനിന് താണ്ടാൻ ഇനിയുമേറെ ദൂരങ്ങൾ

...ആർ.കെ രമേഷ്... മാളികപ്പുറം എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്ര അവതരിപ്പിച്ചത് ദേവനന്ദയായിരുന്നെങ്കിലും സ്വാഭാവിക അഭിനയത്തിലൂടെയും കൗണ്ടറുകളിലൂടെയും ആരാധക ​ഹൃദയം കീഴടക്കാൻ തുളസി പിപിയുടെ പീയൂഷ് ഉണ്ണിക്ക് സാധിച്ചിരുന്നു. ...

പീയൂഷ് സ്വാമിയെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദൻ; പുരസ്കാര നേട്ടത്തിൽ സന്തോഷം പങ്കുവച്ച് താരം

70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ ശ്രീപഥിന് ആശംസകളുമായി നടൻ ഉണ്ണി മുകുന്ദൻ. ശ്രീപഥിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദൻ ആശംസകൾ ...

പീയൂഷ് സ്വാമിക്കും അവാർഡുണ്ടേ! പ്രേക്ഷകരുടെ മനം കവർന്ന മാളികപ്പുറത്തിലെ കുട്ടിത്താരത്തിനും ദേശീയ പുരസ്‌കാരം

കൊറോണ പ്രസിന്ധിയെ തുടർന്ന് മങ്ങിപ്പോയ മലയാള സിനിമാ രംഗത്ത് പുത്തൻ ഉണർവ് നൽകിയ ചിത്രങ്ങളിലൊന്നായിരുന്നു മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഏവരുടെയും ഹൃദയം ...

മാളികപ്പുറം കണ്ടപ്പോൾ ദേവനന്ദ നല്ല കഴിവുള്ള കുട്ടിയാണെന്ന് മനസിലായി: ഹീറോ ആക്കി സിനിമ ചെയ്താൽ ഹിറ്റാകുമെന്ന് പറഞ്ഞിരുന്നെന്ന് മണിയൻ പിള്ള രാജു

മാളികപ്പുറം സിനിമ കണ്ടപ്പോൾ തന്നെ ദേവനന്ദ നല്ല കഴിവുള്ള കുട്ടിയാണെന്ന് മനസിലായെന്ന് നടൻ മണിയൻ പിള്ള രാജു. ദേവനന്ദയെ ഹീറോ ആക്കി ഒരു സിനിമ ചെയ്താൽ അത് ...

മാളികപ്പുറം സംവിധായകനും തിരക്കഥാകൃത്തും വീണ്ടും ഒന്നിക്കുന്നു; പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ

ചരിത്ര വിജയം നേടിയ മാളികപ്പുറം സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും വീണ്ടും ഒന്നിക്കുന്നു. മാളികപ്പുറം സിനിമയ്ക്ക് സംഗീത സംവിധാനം ഒരുക്കിയ രഞ്ജിൻ രാജും ഒപ്പമുണ്ട്. അർജുൻ അശോകനാകും ചിത്രത്തിലെ ...

മണ്ഡല കാലത്തിന് പരിസമാപ്തി കുറിക്കാൻ ഇന്ന് മാളികപ്പുറത്ത് ​ഗുരുതി; തിരുനട നാളെ അടയ്‌ക്കും

പത്തനംതിട്ട: മാളികപ്പുറത്ത് ഇന്ന് ​ഗുരുതി. ഇതോടെ 65 നാൾ നീണ്ട് നിന്ന് ശബരി മണ്ഡകാലത്തിന് അവസാനമാകും. ഇന്ന് രാത്രി പത്ത് മണി വരെ മാത്രമാകും ഭക്തർക്ക് ദർശനം ...

മാളികപ്പുറം ടീം വീണ്ടും വരുന്നു; പുത്തൻ അപ്ഡേഷനുമായി അഭിലാഷ് പിള്ള

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ഉണ്ണിമുകുന്ദൻ ചിത്രമായിരുന്നു മാളികപ്പുറം. സിനിമ ഇറങ്ങിയിട്ട് ഒരു വർഷം പൂർത്തിയായത് കഴിഞ്ഞ ദിവസമായിരുന്നു. മാളികപ്പുറം ടീം മറ്റൊരു ചിത്രത്തിന് വേണ്ടി വീണ്ടും ...

ആർ ആർ ആർ സിനിമയിൽ അവസാനം രാമനൊക്കെ വരുന്നുണ്ട് ; ഹിന്ദു വർഗീയത സപ്പോർട്ട് ചെയ്യുന്ന ചിത്രമാണത് ; രാജമൗലി ചിത്രത്തിനെതിരെ ഗായത്രി

കൊച്ചി : എസ് എസ് രാജമൗലി ഒരുക്കിയ ചിത്രം ആർ ആർ ആറിനെ വിമർശിച്ച് നടി ഗായത്രി വർഷ . ആർ ആർ ആർ ഹിന്ദു വർഗീയ ...

മാളികപ്പുറത്തില കല്ലു എന്ന കഥാപാത്രം പറയുന്ന ഓരോ വാക്കും ഞാൻ എഴുതിയത് വൈഗമോളുടെ സംസാരത്തിൽ നിന്നും; മകൾക്ക് പിറന്നാൾ ആശംസയുമായി അഭിലാഷ് പിള്ള

മകൾക്ക് പിറന്നാൾ ആശംസയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പലപ്പോഴും തനിക്ക് കഥകൾ കിട്ടുന്നത് മകൾ തന്നോട് ചോദിക്കുന്ന സിനിമകളിൽ നിന്നാണെന്നും അഭിലാഷ് പിള്ള കുറിച്ചു. മകളുടെ പത്താം ...

മാളികപ്പുറം എന്ന് പറയുമ്പോൾ വിഷമമാണ്; അതിന് പിന്നിൽ നടന്നത് എന്താണെന്ന് അറിയില്ല: അയ്യപ്പനെ വിശ്വസിക്കുന്ന എനിക്കത് വിഷമമുണ്ടാക്കി: എം.ജി ശ്രീകുമാർ

മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റുകളിലൊന്നായിരുന്നു ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രം. കല്യാണി എന്ന എട്ടു വയസുകാരിയുടെയും അവളുടെ ...

ഗോവ രാജ്ഭവൻ സന്ദർശിച്ച് മാളികപ്പുറം ടീം; ചിത്രങ്ങൾ പങ്കുവച്ച് അഭിലാഷ് പിള്ള

പനാജി: ​ഗോവ രാജ്ഭവൻ സന്ദർശിച്ച് മാളികപ്പുറം ടീം. ഗവർണർ ശ്രീധരൻ പിള്ളയുടെ ക്ഷണപ്രകാരമാണ് മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംഘവും ​ഗോവ രാജ്ഭവനിൽ എത്തിയത്. രാജ്ഭവൻ സന്ദർശിക്കുന്ന ...

ഗോവൻ രാജ്യാന്തര ചലച്ചിത്ര മേള; ഇന്ത്യൻ പനോരമയിൽ തിളങ്ങാൻ കേരള സ്റ്റോറിയും മാളികപ്പുറവും

ന്യൂഡൽഹി: സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറിയും വിഷ്ണു ശശി ശങ്കറിന്റെ മാളികപ്പുറവും ഗോവൻ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് (ഐ എഫ്എഫ്ഐ ) തിരഞ്ഞെടുത്തു. ...

മാളികപ്പുറം ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ പല തിയറ്ററുകളും പൂട്ടി പോകുമായിരുന്നു; 2018-ഉം മാളികപ്പുറവുമാണ് മലയാള സിനിമയെ പിടിച്ചു നിർത്തിയത്: സുരേഷ് കുമാർ

മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളായിരുന്നു മാളികപ്പുറവും 2018-ഉം. രണ്ട് സിനിമകൾക്കും പിന്നിൽ ഒരേ നിർമ്മാതാക്കൾ. കൊറോണ പ്രതിസന്ധി കാലഘട്ടത്തിന് ശേഷം അടിമുടി തകർന്ന മലയാള ...

‘മാളികപ്പുറം ആദ്യ റൗണ്ടിൽ തന്നെ തഴയപ്പെട്ടു’; വെളിപ്പെടുത്തലുമായി ജൂറി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ മാളികപ്പുറം സിനിമ തഴയപ്പെടുകയായിരുന്നു എന്ന് തുറന്നുപറച്ചിലുമായി ജൂറി അംഗം. പ്രശസ്ത നിർമ്മാതാവ് ബി രാകേഷാണ് ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ...

Page 1 of 5 125