mamatha banarjee - Janam TV

mamatha banarjee

ബിജെപി അധികാരത്തിലെത്തിയാൽ സന്ദേശ്ഖാലി അതിക്രമങ്ങൾ അന്വേഷിക്കാൻ കമ്മീഷനെ വയ്‌ക്കും; മമതയെ ജയിലിൽ അടയ്‌ക്കുമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: ബിജെപി പശ്ചിമബംഗാളിൽ അധികാരത്തിലെത്തിയാൽ സന്ദേശ് ഖാലി അതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്ന് ബിജെപി നേതാവും ബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. സന്ദേശ്ഖാലിയിലെ ജനങ്ങളോട് ...

മമത ബാനർജിയെ കുറ്റപ്പെടുത്തുന്നവരുടെ വിരലുകൾ അടിച്ച് ഒടിക്കും: ഭീഷണിയുമായി പശ്ചിമ ബം​ഗാൾ മന്ത്രി

കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഭീഷണിയുമായി പശ്ചിമ ബം​ഗാൾ മന്ത്രി. മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ചൂണ്ടുന്നു വിരലുകൾ അടിച്ച് ...

24 സൈനികരെ കൊന്നു തള്ളിയ മാവോയിസ്റ്റ് ഭീകരന് PhD എടുക്കാൻ മമതാ സർക്കാരിന്റെ സഹായം; ജീവപര്യന്തം പ്രതിക്ക് സർവകലാശാലയിൽ പ്രവേശനം ഉറപ്പാക്കി

കൊൽക്കത്ത: ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് ഭീകരന് PhD ക്ക് പ്രവേശനം നേടാൻ മമതാ സർക്കാരിന്റെ സഹായം. സിൽഡയിൽ ഈസ്റ്റേൺ ഫ്രോണ്ടിയർ റൈഫിൾസ് ക്യാമ്പ് ആക്രമിച്ച് 24 സൈനികരെ ...

കാർ അപകടത്തിൽ മമത ബാനർജിയുടെ തലയ്‌ക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കാർ അപകടത്തിൽ പരിക്ക്. ബർധമാനിൽ നിന്ന് കൊൽക്കത്തയിലേക്ക് മടങ്ങുന്നതിനിടയിലാണ് വാഹനം അപകത്തിൽ പെട്ടത്. മമതയുടെ തലയ്ക്ക് നിസാര പരിക്കേറ്റുവെന്നാണ് ...

ഒഡീഷ ട്രെയിൻ അപകടം: മരണസംഖ്യയെ ചൊല്ലി തർക്കിച്ച് മമത ബാനർജി; ഇത് രാഷ്‌ട്രീയം കളിക്കാനുള്ള സമയമല്ലെന്ന് അശ്വിനി വൈഷ്ണവ്

ഭുവനേശ്വർ: ബാലസോറിൽ നടന്ന ട്രെയിൻ അപകടത്തിലെ മരണസംഖ്യയെ ചൊല്ലി തർക്കിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ അപകടത്തിലെ മരണസംഖ്യ 500 വരെ എത്തിയെന്ന് ...

എന്റെ കൈയ്യിൽ അനധികൃത സ്വത്തുക്കൾ കണ്ടെത്തിയാൽ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്താം; കൽക്കരി കേസിൽ കാലിടറിയതോടെ സ്വയം അന്വേഷണം പ്രഖ്യാപിച്ച് മമത

കൊൽക്കത്ത: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് തെളിഞ്ഞാൽ എല്ലാം ബുൾഡോസർകൊണ്ട് ഇടിച്ച് നിരത്താമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സ്വയം അന്വേഷണ വിധേയയാവുകയാണെന്ന് പ്രഖ്യാപിച്ച് കൊണ്ടു സംസാരിക്കുന്നതിനിടെയായിരുന്നു ...

മമത ബാനർജിയുടെ ഗുണ്ടകളിൽ നിന്നും രക്ഷപ്പെടാൻ സിപിഎം അണികൾ എത്തുന്നത് ബിജെപി ഓഫീസുകളിൽ; പിന്നെങ്ങനെ കോൺഗ്രസുമായി ചേർന്ന് ബിജെപിയെ തകർക്കാനാകുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺഗ്രസുമായി കൂട്ടുകൂടിയാലും നരേന്ദ്രമോദി സർക്കാരിനെ തകർക്കണം എന്ന സിപിഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കാര്യാലയത്തിൽ നടന്ന ...

വിയോജിപ്പുകൾ മാറ്റി രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം; യുക്രെയ്‌നിലെ കേന്ദ്രത്തിന്റെ രക്ഷാപ്രവർത്തനങ്ങളെ പിന്തുണച്ച് മമത; പ്രധാനമന്ത്രിയ്‌ക്ക് കത്ത് നൽകി

കൊൽക്കത്ത : ഓപ്പറേഷൻ ഗംഗയിലൂടെ യുക്രെയ്‌നിലെ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്ന കേന്ദ്രസർക്കാരിന് പിന്തുണയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതി. ...

ഗോവയിൽ തൃണമൂലിന് തിരിച്ചടി ;മുതിർന്ന നേതാവ് യതീഷ് നായിക് പാർട്ടി വിട്ടു

പനാജി : ഗോവയിൽ അധികാരമുറപ്പിക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടി നൽകി നേതാവ് യതീഷ് നായിക് പാർട്ടി വിട്ടു. തൃണമൂൽ കോൺഗ്രസിന്റെ മൂല്യ തകർച്ചയിൽ പ്രതിഷേധിച്ചാണ് രാജി. ...

ദേശീയഗാനത്തെ അപമാനിച്ച മമതയ്‌ക്കെതിരെ കേസ് എടുക്കണം; ബംഗാൾ മുഖ്യമന്ത്രിയ്‌ക്കെതിരെ വീണ്ടും പരാതി

മുംബൈ : ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ വീണ്ടും പരാതി. മുംബൈയിലെ ബിജെപി സെക്രട്ടറി വിവേകാനന്ദ ഗുപ്തയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ...

സർക്കാർ പരസ്യം വേണോ? ഭരണകൂട അനുകൂല വാർത്തകൾ നൽകണം; മാദ്ധ്യമസ്വാതന്ത്ര്യത്തിന് ‘പരസ്യ’പ്പൂട്ടുമായി മമത

കൊൽക്കത്ത : പ്രാദേശിക പത്രങ്ങളെ സ്തുതിപാഠകരാക്കാൻ പുതിയ തന്ത്രവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സർക്കാർ അനുകൂല വാർത്തകൾ നൽകുന്ന പത്രങ്ങൾക്ക് മാത്രമേ ഇനി പരസ്യങ്ങൾ നൽകുകയുള്ളൂ ...

ജയ് ശ്രീറാം വിവാദത്തിന് പിന്നാലെ ദേശീയഗാനത്തെയും അവഹേളിച്ചു; ജനഗണമന പാടുമ്പോൾ ഇരിപ്പിടത്തിൽ തന്നെ ഇരുന്നു; മമതയ്‌ക്കെതിരെ പരാതി നൽകി ബിജെപി നേതാവ്

മുംബൈ : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ പരാതി നൽകി മുംബൈയിലെ ബിജെപി നേതാവ്. ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തിലാണ് മമതയ്‌ക്കെതിരെ ബിജെപി നേതാവ് മുംബൈ ...

മമതയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിക്കണം; ബംഗാൾ മുഖ്യമന്ത്രിയെ പരിഹസിച്ച് ബിജെപി

കൊൽക്കത്ത : വികസനപ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രം കേന്ദ്രത്തെ തേടിയെത്തുകയും അല്ലാത്തപ്പോൾ അനാവശ്യ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പരിഹസിച്ച് ബിജെപി. മമതയെ ...

പെട്രോൾ, ഡീസൽ നികുതി കുറയ്‌ക്കുന്നതിനെക്കുറിച്ച് ഉരിയാടാതെ മമത ബാനർജി ; പ്രതിഷേധം ശക്തം

കൊൽക്കത്ത : പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്തെ ജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ...

ഭബാനിപൂരിലിൽ ഹിന്ദു വോട്ടുകളിൽ കണ്ണുവെച്ച് മമത; വോട്ടു പിടിക്കാൻ ക്ഷേത്ര സന്ദർശനവും പ്രാർത്ഥനയും

കൊൽക്കത്ത : ഭബാനിപൂർ മണ്ഡലത്തിൽ ബിജെപിയ്‌ക്കെതിരെ ഹിന്ദുവോട്ടുകൾ ലക്ഷ്യമിട്ട് മുഖ്യമന്ത്രി മമതാ ബാനർജി. മണ്ഡലത്തിലെ ക്ഷേത്രം സന്ദർശിച്ചാണ് മമത ഹിന്ദുക്കൾക്കിടയിൽ പ്രിയം പിടിച്ചുപറ്റാൻ ശ്രമിച്ചത് . പ്രശസ്ത ...

മാസ്‌കുമില്ല, സാമൂഹിക അകലവും ഇല്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ച് മമത; പരാതി നൽകി ബിജെപി

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി. കൊറോണ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനെ ...

ബംഗാൾ ഉപതെരഞ്ഞെടുപ്പ് ; ന്യൂനപക്ഷങ്ങളെ ചാക്കിടാൻ മമത; വോട്ട് അഭ്യർത്ഥിച്ച് മസ്ജിദിൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷ പ്രീണനവുമായി മുഖ്യമന്ത്രി മമതാ ബാനർജി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി . ഭബാനിപൂരിലെ സോള അന മസ്ജിദിലെത്തി. മുന്നറിയിപ്പില്ലാതെയായിരുന്നു ...

നന്ദിഗ്രാമിൽ അടിപതറിയ മമതയെ ഭവാനിപൂർ തുണയ്‌ക്കുമോ? ; അണിയറ നീക്കങ്ങൾ സജീവം

നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ അടിപതറിയ മമതയ്ക്ക് ഭബാനിപൂരിൽ നിന്ന് വിജയിച്ച് കയറാനാകുമോ ? 2021 സെപ്തംബർ 30 മമതാ ബാനർജിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണായകമാണ്. നന്ദിഗ്രാമിൽ സുവേന്ദു ...

ഭബാനിപൂരിൽ ജനവിധി തേടാൻ മമത; വോട്ടെടുപ്പ് ഈ മാസം 30 ന്; ഫലം ഒക്ടോബർ 3 ന്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പ് തിയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുൾപ്പെടെയുളളവരാണ് ജനവിധി തേടുന്നത്. സെപ്തംബർ 30 നാണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ ...

ബംഗാളിലെ തൃണമൂൽ അക്രമങ്ങളിൽ സിബിഐ അന്വേഷണം ആരംഭിച്ചു; ക്രിമിനലുകളെ രക്ഷിക്കാൻ തീവ്രശ്രമത്തിൽ മമത സർക്കാർ

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനുശേഷം പശ്ചിമ ബംഗാളിൽ നടന്ന അക്രമസംഭവങ്ങളെ കുറിച്ച് സി. ബി. ഐ അന്വേഷണം തുടങ്ങി. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് കേസ് സി. ...

ഞാൻ നിങ്ങളെ വെറുക്കുന്നു; മരണ സർട്ടിഫിക്കറ്റിലും നിങ്ങളുടെ ചിത്രം പതിപ്പിക്കാൻ അനുവദിക്കണം; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് മമതാ ബാനർജി

കൊൽക്കത്ത : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വാക്സിൻ സർട്ടിഫിക്കേറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിക്കുന്നതിനെതിരെയായിരുന്നു അധിക്ഷേപം. മരണ സർട്ടിഫിക്കറ്റിലും ചിത്രം പതിപ്പിക്കാൻ ...

അഭിഷേക് ബാനർജിയെ അക്രമിച്ച സംഭവം സിബിഐയ്‌ക്ക് വിടണം; അമിത് ഷായാണ് സംഭവത്തിന് പിന്നിലെന്ന മമതയുടെ ആരോപണം രാഷ്‌ട്രീയ മാന്യതയ്‌ക്ക് യോജിച്ചതല്ല; ജയ് പ്രകാശ് മജൂംദാർ

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ അപായപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണത്തിന് മറുപടിയുമായി ...

സുവേന്ദു അധികാരിയുടെ വിജയം ചോദ്യം ചെയ്ത് ഹർജി; മമതയ്‌ക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് ഹൈക്കോടതി

കൊൽക്കത്ത : ബിജെപിയ്ക്കെതിരായ നീക്കത്തിൽ വീണ്ടും തിരിച്ചടി നേരിട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ...