സർക്കാർ പരസ്യം വേണോ? ഭരണകൂട അനുകൂല വാർത്തകൾ നൽകണം; മാദ്ധ്യമസ്വാതന്ത്ര്യത്തിന് 'പരസ്യ'പ്പൂട്ടുമായി മമത
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാർ പരസ്യം വേണോ? ഭരണകൂട അനുകൂല വാർത്തകൾ നൽകണം; മാദ്ധ്യമസ്വാതന്ത്ര്യത്തിന് ‘പരസ്യ’പ്പൂട്ടുമായി മമത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 08:04 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : പ്രാദേശിക പത്രങ്ങളെ സ്തുതിപാഠകരാക്കാൻ പുതിയ തന്ത്രവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സർക്കാർ അനുകൂല വാർത്തകൾ നൽകുന്ന പത്രങ്ങൾക്ക് മാത്രമേ ഇനി പരസ്യങ്ങൾ നൽകുകയുള്ളൂ എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പത്രങ്ങളുടെ പ്രതികൾ ജില്ലാ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കാൻ എല്ലാ പത്രാധിപർക്കും മമതാ ബാനർജി നിർദ്ദേശം നൽകി.

കൊൽക്കത്തയിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സർക്കാരിന്റെ പരസ്യങ്ങൾ ലഭിക്കണമെങ്കിൽ സർക്കാർ അനുകൂല വാർത്തകൾ മാത്രമേ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കാവൂ. തനിക്ക് അതല്ലാത്ത വാർത്തകൾ ആവശ്യമില്ല. അതുകൊണ്ടുതന്നെ എല്ലാ പത്രാധിപരും പത്രങ്ങളുടെ പ്രതികൾ ജില്ലാ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കണം. സർക്കാർ അനുകൂല വാർത്തകളാണോ നിങ്ങൾ നൽകുന്നതെന്ന് പരിശോധിച്ച ശേഷം പരസ്യങ്ങൾ നൽകാൻ ജില്ലാ മജിസ്‌ട്രേറ്റിനോട് താൻ നിർദ്ദേശിക്കാമെന്നും മമതാ ബാനർജി പറഞ്ഞു. നെഗറ്റീവ് വാർത്തകൾ പോലും പോസിറ്റീവ് വാർത്തകളാക്കി മാറ്റാൻ പത്രങ്ങൾ ശ്രമിക്കണമെന്നും മമത കൂട്ടിച്ചേർത്തു.

വാർത്താ സമ്മേളനത്തിനിടെ പ്രാദേശിക മാദ്ധ്യമങ്ങൾക്ക് സർക്കാർ പരസ്യങ്ങൾ ലഭിക്കുന്നില്ലെന്ന് ഒരു മാദ്ധ്യമ പ്രവർത്തക പറഞ്ഞിരുന്നു. ഇതിനോടായിരുന്നു മമതാ ബാനർജിയുടെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിയും, ബിജെപിയുടെ വിജയക്കുതിപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് അഴിച്ചുവിട്ട അക്രമങ്ങളും മമതയുടെ പ്രതിച്ഛായയ്‌ക്ക് വലിയ മങ്ങലാണ് ഏൽപ്പിച്ചിട്ടുള്ളത്. ഇത് വീണ്ടെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പരസ്യങ്ങൾ നൽകുന്നതിന് മമത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Tags: west bengalCMmamatha banarjeenews paper
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies