ബംഗാളില്‍ ബിജെപി യുഗം: മമതയുടെ പതനത്തിന് പിന്നാലെ ടിഎംസി തകരുമെന്ന് സുവേന്ദു അധികാരി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആധിപത്യം അവസാനിച്ചതായും മമത ബാനര്‍ജിയുടെ രാഷ്ട്രീയ വനവാസം തുടങ്ങിയതായും ബിജെപി നേതാവ് സുവേന്ദു അധികാരി. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഭരണവിരുദ്ധ തരംഗത്തില്‍ ...
























