പമ്പിൽ യുവാവിന്റെ സാഹസം! ടാങ്ക് നിറച്ച പിന്നാലെ ഇന്ധനം കൊണ്ട് ബുള്ളറ്റ് കഴുകി; വിരുതനെ പൊക്കി പോലീസ്, വീഡിയോ
ഉത്തർപ്രദേശ്; പെട്രോൾ പമ്പിൽ സാഹസം കാട്ടിയ യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പമ്പിലെത്തി ബുള്ളറ്റിൽ പെട്രോൾ നിറയ്ക്കുകയും ടാങ്ക് നിറഞ്ഞ് കവിഞ്ഞ ശേഷം പെട്രോൾ കേബിൾ ...