മുസ്ലീങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന തരത്തിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കും : മംഗളൂരു പോലീസ് കമ്മീഷണർ
മംഗളൂരു: കിംവദന്തികൾ പ്രചരിപ്പിക്കുകയും മുസ്ലീം സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ഹിന്ദു, മുസ്ലീം സമൂഹങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയും ചെയ്യുന്നവർക്കെതിരെ കേസെടുക്കുമെന്ന് മംഗളൂരു പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി ...























