Manju Warrior - Janam TV
Friday, November 7 2025

Manju Warrior

ജെൻസൺ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോള്‍ ഒരു വാക്കിനും ഉൾക്കൊള്ളാനാകില്ല അവളുടെ വേദന…; വൈകാരിക കുറിപ്പുമായി നടി മഞ്ജു വാര്യർ

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങായ ജെൻസന്റെ മരണവാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കൽപ്പറ്റ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ജെൻസൺ ഇന്നലെ രാത്രിയോടെയാണ് മരണത്തിന് ...

മരിച്ചുപോയ ചേച്ചിയുടെ സ്ഥാനത്ത് വീട്ടുകാർ കാട്ടിക്കൊടുത്തത് മഞ്ജുവാര്യരെ ; ചേച്ചിയാണെന്ന് കരുതിക്കോളാൻ പറഞ്ഞ് മഞ്ജുവും

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് നടന്ന് കയറിയ പ്രതിഭയാണ് മഞ്ജു വാര്യർ . വെള്ളരിപ്പട്ടണത്തിനുശേഷം മഞ്ജുവിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന സിനിമ ഫൂട്ടേജാണ്. ഒരിടവേളയ്ക്കുശേഷം മഞ്ജു വാര്യർ കേന്ദ്ര ...

ഇൻസ്റ്റയിൽ അമ്മയെ ഫോളോ ചെയ്ത് മീനാക്ഷി; തിരിച്ച് മഞ്ജുവും; ഇരുവരും പിണക്കത്തിലല്ലെന്ന് തെളിഞ്ഞില്ലേയെന്ന് ആരാധകർ

കൊച്ചി: ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്ത് മഞ്ജുവാര്യരും മകൾ മീനാക്ഷിയും. കഴിഞ്ഞ ദിവസങ്ങളിലാണ് ഇരുവരും പരസ്പരം ഫോളോ ചെയ്തത്. അമ്മയും മകളും പിണക്കത്തിലാണെന്ന ചർച്ചകൾക്ക് ഇനിയും അടിസ്ഥാനമില്ലെന്നാണ് ...

ബൈക്കുമായി ചെളിയിൽ വീണ് മഞ്ജുവാര്യർ; ബൈക്ക് ഓടിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്നെന്ന് താരം

സമൂഹമാദ്ധ്യമങ്ങളിൽ മഞ്ജുവാര്യർ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും അതിവേ​ഗം ശ്രദ്ധ നേടാറുണ്ട്. ബൈക്ക് ഓടിക്കുന്നതിനെ കുറിച്ചുള്ളതാണ് താരത്തിന്റെ പുതിയ പോസ്റ്റ്. ചെളിയിൽ വീണ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒപ്പം ...

ചേട്ടന്റെ വർഷങ്ങളായുള്ള ആഗ്രഹം സാധിച്ചുകൊടുത്ത് മഞ്ജു വാര്യർ; എടാ മോനെ… പെങ്ങൾ പൊളിയാണല്ലോ എന്ന് ആരാധകർ

വൈറലായി നടനും സംവിധായകനുമായ മധു വാര്യരുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്. ജീവിച്ചിരിക്കുന്ന ഇതിഹാസത്തെ കാണാൻ യാത്ര തുടങ്ങുന്നുവെന്ന് അടിക്കുറിപ്പോടെയാണ് വീഡിയോ ആരംഭിച്ചത്. തുടർന്ന് ഫ്ലൈറ്റ് യാത്രയ്ക്കൊടുവിൽ രജനികാന്തിനൊപ്പം നിൽക്കുന്ന ...

KAVYA

സിനിമ വിട്ടെങ്കിലും കാവ്യയുടെ ജനപ്രീതി കുറഞ്ഞില്ല; പട്ടികയിൽ ഒന്നാമത് മഞ്ജു; ആദ്യ മൂന്നിൽ ശോഭനയും

മലയാള സിനിമ നായികമാർ ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. നായികമാരുടെ പേരിൽ സിനിമകൾ അറിയപ്പെട്ടിരുന്ന കാലം. മലയാളത്തില്‍ മാത്രമല്ല, ഇതര ഭാഷകളിലും കഴിവ് തെളിയിച്ചവരാണ് മലയാളത്തിലെ അഭിനേത്രിമാർ. തെന്നിന്ത്യയിൽ ...

മോഹൻലാലും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു; ജിസ് ജോയിയുടെ പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത്

ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി മോഹൻലാലും മഞ്ജു വാര്യരും വന്നേക്കും . സിനിമയെക്കുറിച്ചുള്ള സൂചനകൾ സംവിധായകൻ ജിസ് ജോയി തന്നെയാണ് തന്റെ ...

മനോഹരമായി ചുവടുകൾ വെച്ച് മീനാക്ഷി; അമ്മ നർത്തകിയാകുമ്പോൾ മോളും മോശമാകില്ലല്ലോ എന്ന് ആരാധകർ; വീഡിയോ വൈറൽ

ആരാധകരേറെയുള്ള താരപുത്രിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. വെള്ളിത്തിരയിൽ സജീവമല്ലെങ്കിൽ കൂടി നിരവധി ആരാധകരാണ് താരത്തിനുള്ളത്. പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങൾ താരം തന്റെ പ്രൊഫൈലിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇടയ്ക്ക് ...

മഞ്ജു വീണ്ടും തമിഴ് ചിത്രത്തിൽ; ആര്യയ്‌ക്കും ഗൗതം കാർത്തിയ്‌ക്കും ഒപ്പം മിസ്റ്റർ എക്‌സിൽ താരമെത്തുന്നു

അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജുവിന്റെ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. മനു ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലായിരിക്കും മജ്ഞു എത്തുക. മിസ്റ്റർ എക്‌സ് എന്നാണ് ...

‘റൈഡർമാർ ക്ഷമിക്കണം! ബൂട്ടുകളുടെ അഭാവമുണ്ട്’; ട്രിപ്പ് മോഡിൽ മഞ്ജു വാര്യർ; ഇത്തവണ സോളോ ട്രിപ്പ് ആണോയെന്ന് ആരാധകർ

അടുത്തിടെയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ലൈസൻസ് സ്വന്തമാക്കിയത്. അതിന് പിന്നാലെ ബൈക്കിൽ കറങ്ങി നടപ്പാണ് മഞ്ജു വാര്യർ. അവയൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട് താരം. അത്തരത്തിലൊരു ബൈക്ക് റൈഡിന്റെ ...

നീലക്കാർവർണ്ണനായി മഞ്ജു വാര്യർ; മലയാളിക്ക് വിഷുക്കണിയായി രാധേ ശ്യാം

മലയാളികൾക്ക് വ്യത്യസ്തമായ വിഷു ആശംസയുമായി പ്രിയനടി മഞ്ജു വാര്യർ. 'രാധേശ്യാം' എന്ന കൃഷ്ണവേഷത്തിലുള്ള മഞ്ജുവിന്റെ തന്നെ ചിത്രമാണ് വിഷുസമ്മാനമായി പ്രക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ചിത്രം പങ്കുവെച്ചത്. ...

അമ്മയ്‌ക്ക് പിറന്നാൾ ആശംസ നൽകാമോ , മഞ്ജു വാരിയരുടെ കാറിനു പിന്നാലെ ഓടി പെൺകുട്ടി ; വിളിക്കാനായി ഫോൺ നമ്പർ നൽകി താരം

അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നൽകാമോയെന്ന് ചോദിക്കാൻ നടി മഞ്ജു വാരിയരുടെ കാറിനു പിന്നാലെ ഓടി പെൺകുട്ടി . ഏരൂരിൽ കട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മഞ്ജു. തിരികെ കാറിൽ ...

മഞ്ജു വാര്യരും കാസിയോയുടെ വിന്റേജ് വാച്ചും തമ്മിലെന്ത് ബന്ധം..? ഇതാ ചില വാച്ച് വിശേഷങ്ങൾ

നടൻ ഷാരൂഖ് ഖാൻ അഞ്ച് കോടി രൂപയുടെ വാച്ച് ധരിച്ചത് സമൂഹമാദ്ധ്യമങ്ങളിൽ അടുത്തിടെയായി അലയടിച്ചിരുന്നു. പിന്നാലെ നമ്മുടെ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന്റെ വാച്ചും ശ്രദ്ധ നേടുകയാണ്. പുതിയ ...

മഞ്ജു വാര്യരെ തൽകാലം വിസ്തരിക്കില്ല; സമൻസ് അയച്ചത് 36 സാക്ഷികൾക്ക്; നടിയെ ആക്രമിച്ച കേസിൽ വിചാരണ 10ന് തുടങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നവംബർ പത്തിന് വീണ്ടുമാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് 36 സാക്ഷികൾക്ക് കോടതി സമൻസ് നൽകി. അതേസമയം മഞ്ജു വാര്യർ അടക്കം നേരത്തെ ...

മഞ്ജു വാര്യരുടെ മൊഴിയെടുത്തു; നടിയെ ആക്രമിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ ശബ്ദസാമ്പിൾ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്തു. ദിലീപടക്കമുള്ള പ്രതികളുടെ ശബ്ദസാമ്പിൾ മഞ്ജു തിരിച്ചറിഞ്ഞു. കൊച്ചിയിലെ ഹോട്ടലിൽ എത്തിയാണ് മഞ്ജു അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ...