ജെൻസൺ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോള്‍ ഒരു വാക്കിനും ഉൾക്കൊള്ളാനാകില്ല അവളുടെ വേദന…; വൈകാരിക കുറിപ്പുമായി നടി മഞ്ജു വാര്യർ
വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങായ ജെൻസന്റെ മരണവാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കൽപ്പറ്റ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെൻസൺ ഇന്നലെ രാത്രിയോടെയാണ് മരണത്തിന് ...















