masjid - Janam TV
Friday, November 7 2025

masjid

മാർക്കറ്റിനുള്ളിൽ അനധികൃതമായി കെട്ടിപ്പൊക്കിയ മസ്ജിദ്; മൂന്ന് നിലകൾ പൊളിച്ചുമാറ്റാൻ കോടതി ഉത്തരവ്

ഷിംല: ഹിമാചലിലെ സഞ്ജൗലി മസ്ജി​ദിൽ അനധികൃതമായി നിർമിച്ച മൂന്ന് നിലകൾ പൊളിച്ചുമാറ്റാൻ ജില്ലാകോടതി ഉത്തരവിട്ടു.  അനധികൃത നിർമ്മാണങ്ങൾ പൊളിക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷൻ്റെ ഉത്തരവ് കോടതി ശരിവച്ചു. തീരുമാനം ...

ഞങ്ങൾ അധികാരത്തിൽ വന്നാൽ ഒരു മസ്ജിദുകളിലും ലൗഡ് സ്പീക്കറുകൾ ഉണ്ടാകില്ല ; രാജ് താക്കറെ

അമരാവതി: അധികാരത്തിൽ വന്നാൽ മസ്ജിദുകളിലെ ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്യുമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ . അമരാവതിയിൽ നടന്ന റാലിയിലാണ് അദ്ദേഹത്തിന്റെ ...

ജാമിയ മസ്ജിദിൽ വമ്പൻ തീപിടിത്തം, വീടുകളും കത്തിയമർന്നു

ജമ്മുകശ്മീരിലെ അനന്ദ്നാ​ഗിലെ ജാമിയ മസ്ജിദിൽ വമ്പൻ തീപിടിത്തം. സമീപത്തെ വീടുകളിലേക്കും തീ പടർന്നുപിടിച്ചു. തീപിടിത്തം നിയന്ത്രണം വിധേയമാക്കാനുള്ള ശ്രമത്തിലാണ് അ​ഗ്നിശമന സേനാം​ഗങ്ങളും നാട്ടുകാരും. പ്രദേശത്തു നിന്നും വീടുകളിൽ ...

അനധികൃത മസ്ജിദ് പൊളിക്കാനായി എത്തിയ കോർപ്പറേഷൻ സംഘത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു ; വാഹനങ്ങൾ തകർത്തു

മുംബൈ ; മുംബൈയിലെ ധാരാവി മേഖലയിൽ അനധികൃത മസ്ജിദ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് സംഘർഷം . മസ്ജിദ് പൊളിക്കാനായി എത്തിയ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ സംഘത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ...

അനധികൃത മസ്ജിദുകൾ പൊളിക്കുന്നതുവരെ ഹനുമാൻ ചാലിസ അഖണ്ഡ പാരായണം ; നിശ്ചിത സമയത്തിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ തങ്ങൾ പൊളിക്കുമെന്ന് നാട്ടുകാർ

ഷിംല ; ഹിമാചൽ പ്രദേശിലെ അനധികൃത മസ്ജിദുകൾക്കെതിരെ രോഷം ശക്തമാകുന്നു. ഷിംലയിലെ സഞ്ജൗലിയിലും മാണ്ഡിയിലെ ജയിൽ റോഡിലും അനധികൃതമായി മുസ്ലീം പള്ളികൾ നിർമ്മിച്ചതിന് പിന്നാലെ കുളുവിലും നിർമ്മിച്ച ...

സർക്കാർ ഭൂമി കൈയ്യേറി മസ്ജിദും , ഖബർസ്ഥാനും നിർമ്മിച്ചു ; ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി ഛത്തീസ്ഗഡ് സർക്കാർ

റായ്പൂർ ; സർക്കാർ ഭൂമി കൈയ്യേറി അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചു നീക്കി ഛത്തീസ്ഗഡ് സർക്കാർ . ഭിലായ്-റായ്പൂർ ഹൈവേയിൽ ഉണ്ടായിരുന്ന ഭൂമിയാണ് കൈയ്യേറിയത് . മുനിസിപ്പൽ ...

അനധികൃത മസ്ജിദ് പൊളിക്കാൻ അനുവദിക്കാതെ കശ്മീരിലെ മതമൗലികവാദികൾ ; സംഘർഷത്തിൽ ഡിഎസ്പി ഉൾപ്പെടെ ആറ് പൊലീസുകാർക്ക് പരിക്ക്

ശ്രീനഗർ ; അനധികൃത മസ്ജിദ് പൊളിക്കുന്നതിനെതിരെ ജമ്മു കശ്മീരിൽ സംഘർഷം . കത്വ ജില്ലയിൽ ഹീരാനഗറിലെ നഗ്രി തഹസിൽ സ്ഥിതി ചെയ്യുന്ന കല്യാൺപൂർ പാദ്രി പ്രദേശത്തെ അനധികൃത ...

അനധികൃതമായി കയ്യേറി നിർമ്മിച്ച മസ്ജിദ് പൊളിക്കുന്നത് തടഞ്ഞു; ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറും കയ്യേറ്റവുമായി ആൾക്കൂട്ടം

ന്യൂഡൽഹി: കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പള്ളി പൊളിച്ചു നീക്കിയതിനെ തുടർന്ന് സംഘർഷം. നോർത്ത് വെസ്റ്റ് ഡൽഹിയിലെ മംഗോൾപുരിയിലാണ് സംഭവം. മസ്ജിദ് പൊളിച്ചു നീക്കാനെത്തിയ ഉദ്യോഗസ്ഥരെ ആൾക്കൂട്ടം തടയുകയായിരുന്നു. ...

താഴികക്കുടങ്ങളും , മിനാരങ്ങളും പൊളിച്ചു നീക്കി ; അറബിക് ശൈലിയിലുള്ള അവസാന മസ്ജിദും തകർത്ത് ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ

ബെയ്ജിംഗ് : അറബിക് ശൈലിയിലുള്ള അവസാനത്തെ മുസ്ലീം പള്ളിയും തകർത്ത് ചൈന . പള്ളിയുടെ താഴികക്കുടങ്ങളും , മിനാരങ്ങളുമടക്കം പൊളിച്ചു നീക്കി. ചൈനയിലെ ഏറ്റവും വലുതും മഹത്തായതുമായി ...

ജനവാസകേന്ദ്രത്തിൽ മസ്ജിദ് നിർമ്മിക്കാൻ യൂട്യൂബർ ദൗദ് കിം : സമ്മതിക്കില്ലെന്ന് പ്രദേശവാസികൾ ; പദ്ധതി ഉപേക്ഷിച്ചു

കൊറിയയിലെ ജനവാസകേന്ദ്രത്തിൽ മസ്ജിദ് നിർമ്മിക്കാൻ ഒരുങ്ങി യൂട്യൂബർ ദൗദ് കിം .പടിഞ്ഞാറൻ തുറമുഖ നഗരമായ ഇഞ്ചിയോണിലാണ് പള്ളി പണിയാൻ ദൗദ് കിം പദ്ധതിയിട്ടത് . എന്നാൽ പ്രദേശവാസികളിൽ ...

തർക്കത്തിലുള്ള ജൽഗാവ് മസ്ജിദിന്റെ താക്കോൽ മുനിസിപ്പൽ കൗൺസിലിന് കൈമാറണം : ഹിന്ദുക്കൾക്ക് മസ്ജിദ് പരിസരത്ത് പ്രവേശിക്കാൻ അനുമതി നൽകി സുപ്രീം കോടതി

ന്യൂഡൽഹി : തർക്കത്തിലുള്ള ജൽഗാവിലെ എരണ്ടോൾ താലൂക്കിലെ മസ്ജിദിന്റെ താക്കോൽ മുനിസിപ്പൽ കൗൺസിൽ അധികൃതർക്ക് കൈമാറണമെന്ന് സുപ്രീം കോടതി . പ്രഭാത നമസ്‌കാരം ആരംഭിക്കുന്നതിന് കുറച്ച് സമയം ...

പൊളിച്ചു മാറ്റിയ മസ്ജിദ് നിന്ന സ്ഥലത്ത് റംസാൻ നിസ്ക്കാരം നടത്തണമെന്ന് ഇസ്ലാമിസ്റ്റുകൾ : അനുമതി നിഷേധിച്ച് ഹൈക്കോടതി

ന്യൂഡൽഹി : മെഹ്‌റൗളിയിലെ 'അഖൂന്ദ്ജി മസ്ജിദ്' നിലനിന്നിരുന്ന ഭൂമിയിൽ റംസാൻ നിസ്ക്കാരം നടത്താൻ അനുമതി നിഷേധിച്ച് ഡൽഹി ഹൈക്കോടതി . റംസാൻ, പെരുന്നാൾ നിസ്‌കാരങ്ങൾക്കായി വിശ്വാസികൾക്ക് പള്ളി ...

ഹോളി ആഘോഷിക്കുമ്പോൾ നിറങ്ങൾ വീഴാതിരിക്കാൻ പള്ളികൾ ടാർപോളിനിട്ട് മൂടി

ലക്നൗ : ഹോളി ആഘോഷിക്കുമ്പോൾ നിറങ്ങൾ വീഴാതിരിക്കാൻ പള്ളികൾ ടാർപോളിനിട്ട് മൂടി . അലിഗഢ് നഗരത്തിലെ നാല് പള്ളികളും , ബറേലിയിലെയും ഷാജഹാൻപൂരിലെയും പള്ളികളും ഇത്തരത്തിൽ ടാർപോളിൻ ...

പൊളിച്ചു മാറ്റിയ മസ്ജിദ് നിന്ന സ്ഥലത്ത് റംസാൻ നിസ്ക്കാരം നടത്തണമെന്ന് ഇസ്ലാമിസ്റ്റുകൾ : അനുമതി നിഷേധിച്ച് ഹൈക്കോടതി

ന്യൂഡല്‍ഹി : ഡൽഹി വികസന അതോറിറ്റി പൊളിച്ച നീക്കിയ മസ്ജിദിന്റെ സ്ഥലത്ത് നിസ്കാരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി . മെഹ്‌റോളിയിലെ അഖോണ്ഡ്ജി മസ്ജിദ് കഴിഞ്ഞ മാസമാണ് ...

അറബി പഠിക്കാനെത്തിയ 10 വയസുകാരിയെ മസ്ജിദിനുള്ളിൽ വച്ച് പീഡിപ്പിച്ചു ; മൗലവി നസീം ഖാന് ജീവപര്യന്തം തടവ് ശിക്ഷ

ജയ്പൂർ : മസ്ജിദിനുള്ളിൽ വച്ച് 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മുസ്ലീം പുരോഹിതന് ജീവപര്യന്തം തടവ് ശിക്ഷ . ഹരിയാനയിലെ പൽവാൽ സ്വദേശിയായ നസീം ഖാനാണ് 21,000 ...

കോയമ്പേടിലെ മസ്ജിദും മദ്രസയും നിയമവിരുദ്ധം : പൊളിച്ചു മാറ്റണമെന്ന് സുപ്രീം കോടതി

ചെന്നൈ : കോയമ്പേടിലെ മസ്ജിദ് പൊളിച്ചുനീക്കുന്നത് ശരി വച്ച് സുപ്രീം കോടതി .  മസ്ജിദും മദ്രസയും നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും പൊളിക്കണമെന്നുമുള്ള മദ്രാസ് ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി ...

1400 വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളി മസ്ജിദാക്കി മാറ്റാൻ തുർക്കി ; മെയ് മാസം മുതൽ നിസ്ക്കാരം ആരംഭിക്കും

ഇസ്താംബുൾ : ഹാഗിയ സോഫിയയ്ക്ക് പിന്നാലെ മറ്റൊരു ക്രിസ്ത്യൻ പള്ളി കൂടി മസ്ജിദാക്കി മാറ്റാൻ തുർക്കി . ഇസ്താംബുൾ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ചോറ ചർച്ചാണ് മെയ് ...

ഭീകരർക്ക് സഹായത്തിനായി അനധികൃത മസ്ജിദും , മദ്രസയും : ബുൾഡോസർ കൊണ്ട് തകർത്ത് പോലീസ്

ഹൽദ്വാനി : സർക്കാർ ഭൂമി കൈയ്യേറി അനധികൃതമായി നിർമ്മിച്ച മസ്ജിദും , മദ്രസയും ബുൾഡോസർ കൊണ്ട് തകർത്ത് പോലീസ് . ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജില്ലയിലെ ബംഭൂൽപുര പോലീസ് ...

പള്ളിയുടെ സംഭാവനപ്പെട്ടി തകർത്ത് മോഷണശ്രമം; നാട്ടുകാർ കണ്ടതോടെ ഓടിയൊളിച്ചു; മുജീബിനെ പിടികൂടിയത് വാട്ടർ ടാങ്കിൽ നിന്ന്

മലപ്പുറം: പള്ളിയുടെ സംഭാവനപ്പെട്ടി തകർത്ത് മോഷണത്തിന് ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂര്‍ കക്കാട് സ്വദേശി മുജീബി (35) നെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറിയത്.നാട്ടുകാരുടെ പരാതിയിൽ ...

ഞങ്ങളെ തെരുവിലിറങ്ങാൻ നിർബന്ധിക്കരുത് ; ഉച്ചഭാഷിണി നീക്കം ചെയ്യാൻ പറഞ്ഞതിനെതിരെ ഖാസി സയ്യിദ് നിസാർ അലി

ഭോപ്പാൽ : ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യാൻ ഉത്തരവിട്ട സർക്കാരിനെതിരെ മദ്ധ്യപ്രദേശ് ജില്ലാ ഖാസി സയ്യിദ് നിസാർ അലി . ഖണ്ട്വ ജില്ലയിലെ എല്ലാ ആരാധനാലയങ്ങളിൽ ...

സർക്കാർ ഭൂമിയിൽ നിർമ്മിച്ച 100 ഓളം മദ്രസകൾക്കും, മസ്ജിദുകൾക്കും മേൽ ബുൾഡോസർ നടപടി ; പൊളിച്ചു നീക്കാൻ ഉത്തരവിട്ട് പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ : സർക്കാർ ഭൂമി കൈയ്യേറി നിർമ്മിച്ച 100 ഓളം മദ്രസകൾക്കും, മസ്ജിദുകൾക്കും മേൽ ബുൾഡോസർ നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ . ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ വികാസ്‌നഗർ പർഗാന ...

അനധികൃതമായി കെട്ടിപ്പൊക്കിയ മദ്രസയ്‌ക്കും ,മസ്ജിദിനുമെതിരെ പരാതി നൽകി വിഎച്ച്പി : അടച്ചു പൂട്ടിച്ച് പോലീസ്

കോലാപ്പൂർ : അനധികൃതമായി കെട്ടിപ്പൊക്കിയ മദ്രസയ്ക്കും , മസ്ജിദിനുമെതിരെ പോലീസ് നടപടി . കോലാപ്പൂരിലെ ലക്ഷതീർഥ കോളനിയിലെ അനധികൃത മദ്രസയും , മസ്ജിദുമാണ് പോലീസും, മുനിസിപ്പൽ കോർപ്പറേഷന്റെ ...

മസ്ജിദിനുള്ളിൽ മന്ത്രവാദവും, ബാധ ഒഴിപ്പിക്കലും ; ഇമാം സാജിദിനെ പിടികൂടി തല്ലിച്ചതച്ച് മുസ്ലീം വിശ്വാസികൾ

മൊറാദാബാദ് ; മസ്ജിദിനുള്ളിൽ മന്ത്രവാദവും, ബാധ ഒഴിപ്പിക്കലും നടത്തി പണം തട്ടിയ ഇമാമിനെ നാട്ടുകാരായ മുസ്ലീം വിശ്വാസികൾ പിടികൂടി മർദ്ദിച്ചു . മൊറാദാബാദ് ജില്ലയിലെ പക്പാഡ പ്രദേശത്തെ ...

പള്ളിയ്‌ക്കുള്ളിൽ കയറി ഇമാമിനെ കുത്തിക്കൊന്നു : പ്രതി മുഹമ്മദ് ഇബ്രാഹിം അഹമ്മദ് പിടിയിൽ

ദിസ്പൂർ : പള്ളിയ്ക്കുള്ളിൽ കയറി ഇമാമിനെ കുത്തിക്കൊന്ന പ്രതി പിടിയിൽ . അസമിലെ ടിൻസുകിയയിൽ 55 കാരനായ ഇമാം തെഹ്‌സീബ് ഇസ്ലാമാണ് കൊല്ലപ്പെട്ടത് . കേസിൽ പ്രദേശവാസിയായ ...

Page 1 of 5 125