മാർക്കറ്റിനുള്ളിൽ അനധികൃതമായി കെട്ടിപ്പൊക്കിയ മസ്ജിദ്; മൂന്ന് നിലകൾ പൊളിച്ചുമാറ്റാൻ കോടതി ഉത്തരവ്
ഷിംല: ഹിമാചലിലെ സഞ്ജൗലി മസ്ജിദിൽ അനധികൃതമായി നിർമിച്ച മൂന്ന് നിലകൾ പൊളിച്ചുമാറ്റാൻ ജില്ലാകോടതി ഉത്തരവിട്ടു. അനധികൃത നിർമ്മാണങ്ങൾ പൊളിക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷൻ്റെ ഉത്തരവ് കോടതി ശരിവച്ചു. തീരുമാനം ...
























