masjidh - Janam TV
Friday, November 7 2025

masjidh

മദ്രസ വിദ്യാർത്ഥിയെ മസ്ജിദിനുള്ളിൽ മയക്കുമരുന്ന് നൽകി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; ഇമാമിനെതിരെ കേസ്

ജയ്പൂർ: രാജസ്ഥാനിൽ മദ്രസ വിദ്യാർത്ഥിയെ ഇമാം ലഹരി നൽകി മസ്ജിദിനുള്ളിൽ പീഡിപ്പിച്ചതായി പരാതി. സുഭാഷ്ചൗക്ക് സ്വദേശിയായ 17കാരനാണ് ഇമാം ഹാസിഫ് സർഫറാസിനെതിരെ പോലീസിൽ പരാതി നൽകിയത്. റംസാൻ ...

വെള്ളിയാഴ്ച സംഘർഷ സാദ്ധ്യത; മസ്ജിദുകളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്; ഡ്രോണുകൾ വിന്യസിച്ചു

ലക്‌നൗ: മസ്ജിദുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി ഉത്തർപ്രദേശ് പോലീസ്. വെള്ളിയാഴ്ച (നാളെ) നിസ്‌ക്കാരത്തിന് ശേഷം അക്രമ സംഭവങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. സംസ്ഥാനത്ത് സമാധാനം ...

കാൺപൂർ വർഗ്ഗീയ കലാപം; മൂന്ന് പോപ്പുലർഫ്രണ്ടുകാർ അറസ്റ്റിൽ

ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ കാൺപൂരിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് മൂന്ന് പോപ്പുലർഫ്രണ്ടുകാരെയാണ് അറസ്റ്റിൽ. ഇതോടെ കേസുമായി ...

ഭരണമാറ്റം സംബന്ധിച്ച തർക്കം; മസ്ജിദിൽ നിസ്‌ക്കാരത്തിനിടെ സംഘർഷം; ആറ് പേർക്ക് പരിക്ക്

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ മസ്ജിദിൽ നിസ്‌ക്കാരത്തിനിടെ സംഘർഷം. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. മാടവന സ്വദേശികളായ പഴുപറമ്പിൽ ഷാജഹാൻ, ഫൈസൽ , കിണറ്റിങ്ങൽ ഷാജഹാൻ , കബീർ, സജാദ്, ...

ഗ്യാൻവാപി മസ്ജിദ് കേസ്; ഹർജികൾ കോടതി വ്യാഴാഴ്ച പരിഗണിക്കും

ലക്‌നൗ: ഗ്യാൻവാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട ഹർജികൾ  വരണാസി ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കും. മുസ്ലീം വിഭാഗം നൽകിയ ഹർജിയാകും അന്നേ ദിവസം കോടതി പരിഗണിക്കുക. റൂൾ ...

ഡൽഹി ജമാ മസ്ജിദും നിർമ്മിച്ചത് ക്ഷേത്രം തകർത്ത്; പരിശോധിക്കാൻ നിർദ്ദേശം നൽകണം; പ്രധാനമന്ത്രിയ്‌ക്ക് കത്ത് നൽകി അഖില ഭാരത ഹിന്ദു മഹാസഭ

ന്യൂഡൽഹി: ഗ്യാൻവാപിയ്ക്കും, ഷാഹി ഇദ്ഗാഹിനും പിന്നാലെ ഡൽഹി ജമാ മസ്ജിദും ക്ഷേത്രം പൊളിച്ചാണ് നിർമ്മിച്ചതെന്ന അവകാശപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന പ്രധാനമന്ത്രി ...

ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തുണ്ടായിരുന്നത് ക്ഷേത്രം; അഭിമുഖമായുള്ള നന്ദി വിഗ്രഹം ഇതിന് തെളിവെന്ന് കുലപതി തിവാരി

ലക്‌നൗ : കാശിവിശ്വനാഥ ക്ഷേത്ര ഭൂമിയിലെ ഗ്യാൻവാപി മസ്ജിദ് ക്ഷേത്രമായിരുന്നുവെന്ന് വാരാണസിയിലെ സന്യാസി വര്യനായ കുലപതി തിവാരി. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്. ...

നിയമം ലംഘിച്ച് ഉച്ചഭാഷിണികളിലൂടെ അസാൻ പ്രാർത്ഥന; മഹാരാഷ്‌ട്രയിൽ രണ്ട് മസ്ജിദുകൾക്കെതിരെ കേസ്

മുംബൈ : നിയമം ലംഘിച്ച് ഉച്ചഭാഷിണികളിലൂടെ അസാൻ പ്രാർത്ഥന നടത്തിയ മസ്ജിദുകൾക്കെതിരെ കേസ് എടുത്ത് പോലീസ്. രണ്ട് മസ്ജിദുകളുടെ ചുമതലയുള്ള ഇമാമുമാർക്കെതിരെയാണ് കേസ് എടുത്തത്. അന്തരീക്ഷ മലിനീകരണം ...

അഫ്ഗാനിലെ സുന്നി മസ്ജിദിലുണ്ടായ ഭീകരാക്രമണം; 60 ലേറെ പേർ കൊല്ലപ്പെട്ടു; 78 പേർക്ക് പരിക്ക്

കാബൂൾ : റംസാൻ പ്രാർത്ഥനയ്ക്കിടെ കാബൂളിലെ മസ്ജിദിൽ ഉണ്ടായ സ്‌ഫോടനത്തിൽ 60 ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 10 മരണങ്ങൾ മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നതെങ്കിലും 66 പേരുടെ ...

ഗ്യാൻവാപി മസ്ജിദിൽ വഖഫ് ബോർഡിന് അവകാശമില്ല; വഖഫ് നിയമം മസ്ജിദിന്റെ കാര്യത്തിൽ പ്രായോഗികമല്ലെന്ന് കാശി ക്ഷേത്ര കൗൺസിൽ

ലക്‌നൗ : കാശിവിശ്വനാഥ ക്ഷേത്ര ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഗ്യാൻവാപി മസ്ജിദിൽ വഖഫ് ബോർഡിന് അവകാശമില്ലെന്ന് വ്യക്തമാക്കി ക്ഷേത്ര കൗൺസിൽ. കാശിവിശ്വനാഥ ക്ഷേത്രത്തിനായി ഹാജരായ മുതിർന്ന കൗൺസിൽ വിജയ് ...

ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ പോപ്പുലർഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ സംഭവം; പ്രതിയെ മസ്ജിദിൽ ഒളിവിൽ പാർപ്പിച്ചു; ശംഖുവാരത്തോട് മസ്ജിദ് ഇമാം അറസ്റ്റിൽ

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മസ്ജിദ് ഇമാം അറസ്റ്റിൽ. ശംഖുവാരത്തോട് മസ്ജിദ് ഇമാമും കാഞ്ഞിരപ്പുഴ സ്വദേശിയുമായ സദ്ദാം ഹുസ്സൈൻ ...

അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണ പരമ്പരകൾ ; മസ്ജിദിലുണ്ടായ സ്‌ഫോടനത്തിൽ സൈനികർ ഉൾപ്പെടെ 18 മരണം

കാബൂൾ : അഫ്ഗാനിസ്ഥാനിലെ മസ്ജിദിൽ വൻ ഭീകരാക്രമണം. സ്‌ഫോടനത്തിൽ അഫ്ഗാൻ സൈനികർ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബാൾഖിലെ മസാർ ...

മസ്ജിദുകളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം വിലക്കണം ; നിലപാട് കടുപ്പിച്ച് നവനിർമ്മാൺ സേന; അമിത് ഷായ്‌ക്ക് കത്ത് നൽകി

മുംബൈ : മസ്ജിദുകളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം വിലക്കണമെന്ന ആവശ്യം ശക്തമാക്കി മഹാരാഷ്ട്ര നവനിർമ്മാൺ സേന. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സംഘടന കത്ത് ...

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ ജാമിയ മസ്ജിദിൽ ആസാദി മുദ്രാവാക്യം; മുഖ്യപ്രതി ബഷരത് നബി അറസ്റ്റിൽ ; പാക് ബന്ധമെന്ന് സൂചന

ശ്രീനഗർ : ജമ്മു കശ്മീരിൽ പ്രാർത്ഥനയ്ക്കിടെ മസ്ജിദിൽ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. നൗഹട്ട സ്വദേശി ബഷരത് നബി ഭട്ട് ആണ് അറസ്റ്റിലായത്. ഇയാൾക്ക് ...

ബംഗളൂരുവിലെ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം; നിർദ്ദേശം പുറപ്പെടുവിച്ച് പോലീസ്

ബംഗളൂരു : മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി കർണാടക. നിശ്ചിത ഡെസിബലിന് മുകളിൽ ഉച്ചഭാഷിണിയിലൂടെ അസാൻ വായിക്കരുതെന്ന് മസ്ജിദുകൾക്ക് നിർദ്ദേശം നൽകി. മസ്ജിദുകളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം ...

കല്ലായിയിൽ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് തല്ലിപ്പൊളിച്ച സംഭവം ; അഞ്ച് പേർ അറസ്റ്റിൽ

കോഴിക്കോട് : കല്ലായിയിൽ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. പ്രദേശവാസികൾ ആയ അബ്ദുൽ മനാഫ്, തൗഫീഖ്, ഫിറോസ്, സിദ്ധിഖ്, സൽമാനു ...

മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിച്ചില്ലെങ്കിൽ പറഞ്ഞതുപോലെ ചെയ്യും; ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ വായിച്ച് നവനിർമ്മാൺ സേന

മുംബൈ : മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിച്ചില്ലെങ്കിൽ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ വായിക്കുമെന്ന മുന്നറിയിപ്പ് പ്രാവർത്തികമാക്കി നവനിർമ്മാൺ സേന. സംഘടനാ പ്രവർത്തകർ ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ വായിച്ചു. ഖട്‌കോപ്പർ ...

ശബ്ദം കാരണം മസ്ജിദിൽ നിസ്‌കരിക്കാൻ സാധിക്കുന്നില്ല; യുപിയിൽ ഹോളി ആഘോഷിക്കുന്നവർക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം

ലക്‌നൗ : ഉത്തർപ്രദേശിൽ ഹോളി ആഘോഷങ്ങൾക്കിടെ മതമൗലികവാദികളുടെ ആക്രമണം. ആഘോഷത്തിനിടെ ആളുകൾക്ക് നേരെ മതമൗലികവാദികൾ കല്ലെറിഞ്ഞു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അമ്‌രോഹയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ...

മസ്ജിദിന് മുൻപിൽ പതിയിരുന്ന് ഭീകരർ; പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ പോലീസ് ഓഫീസർക്ക് നേരെ വെടിയുതിർത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസ് ഓഫീസർക്ക് നേരെ ഭീകരർ വെടിയുതിർത്തു. ആന്റി കറപ്ഷൻ ബ്യൂറോ ഇൻസ്‌പെക്ടർ ഷെയ്ഖ് ഫിർദോസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ ...

വർഗ്ഗീയ കലാപം ലക്ഷ്യമിട്ട് മതമൗലികവാദികൾ ;ഹിന്ദു ഭൂരിപക്ഷ മേഖലയിൽ കട പൊളിച്ച് ഒറ്റ രാത്രികൊണ്ട് മസ്ജിദ് നിർമ്മിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ ഹിന്ദു ഭൂരിപക്ഷ മേഖലയിൽ ഒറ്റ രാത്രി കൊണ്ട് മസ്ജിദ് നിർമ്മിച്ച് മതമൗലികവാദികൾ. വെല്ലൂരിലെ സർക്കാർ മന്തി സ്ട്രീറ്റിലാണ് സംഭവം. മസ്ജിദ് നിർമ്മിച്ചതിൽ ശക്തമായ ...

ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ നടപടി തുടർന്ന് ഫ്രാൻസ് ; ഇതുവരെ പൂട്ടിയത് 21 മസ്ജിദുകൾ;ആറെണ്ണം കൂടി ഉടൻ അടച്ചുപൂട്ടും

പാരിസ് : ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ കർശന നടപടി തുടർന്ന് ഫ്രാൻസ്. ഇതിന്റെ ഭാഗമായി ഇതുവരെ 21 മസ്ജിദുകളാണ് സർക്കാർ അടച്ചു പൂട്ടിയത്. ഭാവിയിൽ കൂടുതൽ മസ്ജിദുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ...

മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് വർഗീയത വളർത്തുന്ന സന്ദേശം പ്രചരിപ്പിച്ചു; സുപ്രീംകോടതി അഭിഭാഷകർക്കെതിരെ കേസ് എടുത്ത് ത്രിപുര പോലീസ്

അഗർത്തല : ത്രിപുരയിൽ മസ്ജിദിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമം വഴി വർഗ്ഗീയ വിദ്വേഷം വളർത്തുന്ന സന്ദേശം പ്രചരിപ്പിച്ച അഭിഭാഷകർക്കെതിരെ കേസ് എടുത്ത് പോലീസ്. സുപ്രീംകോടതി അഭിഭാഷകരായ ...

നൈജീരിയയിലെ മസ്ജിദിൽ ഭീകരാക്രമണം; പ്രാർത്ഥനയ്‌ക്കെത്തിയ 18 വിശ്വാസികൾ കൊല്ലപ്പെട്ടു

അബുജ : നൈജീരിയയിലെ മസ്ജിദിൽ ഭീകരാക്രമണം. പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികളെ ഭീകരർ വെടിവെച്ചു കൊന്നു. 18 പേരാണ് കൊല്ലപ്പെട്ടത്. മഷേഗു സർക്കാരിന് അധീനതയിലുള്ള മസകുക ഗ്രാമത്തിലെ മസ്ജിദിലായിരുന്നു ഭീകരാക്രമണം ...

യുപിയിൽ മസ്ജിദിനുള്ളിൽ 55 കാരനെ വെടിവെച്ച് കൊന്നു

ലക്‌നൗ : ഉത്തർപ്രദേശിൽ മസ്ജിദിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ആളെ വെടിവെച്ച് കൊന്നു. ചിലിയയിലെ കൗല ഗ്രാമത്തിലായിരുന്നു സംഭവം. 55 കാരനായ കമ്രുസാമായാണ് കൊല്ലപ്പെട്ടത്. രാവിലെ അഞ്ച് മണിയ്ക്കായിരുന്നു സംഭവം. ...

Page 1 of 2 12