mask - Janam TV

mask

മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി കേസില്ല: സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചു

മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി കേസില്ല: സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചു. ദുരന്തനിവാരണ നിയമ പ്രകാരം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. മാസ്‌കും ആൾക്കൂട്ട നിയന്ത്രണവും പാലിച്ചില്ലെങ്കിൽ ഇനി കേസെടുക്കില്ല. രണ്ട് വർഷത്തിലേറെ കാലമായി ...

പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം ഒക്ടോബറോടെ നടപ്പിലാക്കും

ഇനി മാസ്‌കില്ലെങ്കിൽ പിഴയില്ലെന്ന് ഡൽഹിയും; ഉത്തരവിറക്കി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി; മഹാരാഷ്‌ട്രയിലും കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചു

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇനി മാസ്‌ക് നിർബന്ധമല്ല. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായ മാസ്‌ക് പൊതുസ്ഥലത്ത് നിൽക്കുമ്പോൾ ധരിച്ചില്ലെങ്കിലും ഡൽഹിയിൽ ഇനി പിഴ ഈടാക്കില്ല. ഡൽഹി ഡിസാസ്റ്റർ ...

എസ്എസ്എൽസി പരീക്ഷാ ഫലം അറിയുന്നതെങ്ങനെ ; ഏതൊക്കെ സൈറ്റുകളിൽ ലഭ്യമാകും

പരീക്ഷാർത്ഥികൾക്ക് മാസ്‌ക് വേണം; പക്ഷേ കർശന മാനദണ്ഡങ്ങളുടെ പട്ടികയിലില്ല; നിയന്ത്രണങ്ങൾ ലഘൂകരിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പരീക്ഷയ്‌ക്കെത്തുന്ന കുട്ടികൾ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും കർശന മാനദണ്ഡങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പരീക്ഷ നടത്തിപ്പ് കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാകണമെന്ന ഒറ്റവരി നിർദേശം മാത്രമാണ് സ്‌കൂളുകൾക്ക് ...

നിങ്ങള്‍ ഉപയോഗിക്കുന്ന മാസ്‌ക് കൊറോണ വൈറസിനെ തടയാന്‍ എത്ര മാത്രം ഫലപ്രദമാണ് ? അറിയാനുള്ള വഴി ഇതാ

കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് നടപടി നേരിട്ടത് 66 ലക്ഷത്തോളം പേർ; മാസ്‌കില്ലാത്തവരിൽ നിന്ന് സംസ്ഥാന സർക്കാരിന് ലഭിച്ചത് 213 കോടിയിലധികം

തിരുവനന്തപുരം: രാജ്യത്ത് കൊറോണ പടർന്ന് പിടിച്ചതോടെ അവയെ പ്രതിരോധിക്കാനായി വലിയ തോതിലുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ദുരന്ത നിവാരണ നിയമപ്രകാരമായിരുന്നു കൊറോണ നിയന്ത്രണങ്ങൾ നടപ്പാക്കിയത്. മാസ്‌ക് ധരിക്കുന്നതും, സാമൂഹിക ...

വാക്‌സിനെടുത്താൽ മാസ്‌ക് ധരിക്കേണ്ട എന്നല്ല; ഓർമ്മിപ്പിച്ച് കേന്ദ്ര സർക്കാർ

മാസ്‌ക് ഇളവ്; വിശദമായ മാർഗരേഖ പുറത്തിറക്കുമെന്ന് സംസ്ഥാനം

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ കേസെടുക്കരുതെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗരേഖയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം ഇതുമായി ബന്ധപ്പെട്ട് വിശദമായ മാർഗരേഖ പുറത്തിറക്കും. പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയേക്കില്ല. ...

മാസ്‌ക് ധരിക്കാത്തവർക്ക് ഓൺ ദ സ്‌പോട്ട് പിഴ; കർശന നടപടികളുമായി മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ

മാസ്‌കിൽ ഇളവില്ല; കൊറോണയെ പ്രതിരോധിക്കാൻ തുടർന്നും ധരിക്കണം; കേസില്ലെന്ന് മാത്രമാണ് പറഞ്ഞതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ടെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊറോണ പ്രതിരോധത്തിനായി മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യത്തില്‍ വ്യക്തത ...

മാസ്‌ക് മാറ്റി മുഖം കാണിച്ച് നടക്കാറായോ? ആലോചന തുടങ്ങി സർക്കാരും ആരോഗ്യവകുപ്പും; തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിന് ശേഷം

മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കേസ് ഇല്ല; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കേസ് എടുക്കില്ല. കേന്ദ്ര സര്‍ക്കാരാണ് സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനം ഉടന്‍ തന്നെ ഇത് സംബന്ധിച്ചുള്ള ...

മാസ്‌ക് മാറ്റി മുഖം കാണിച്ച് നടക്കാറായോ? ആലോചന തുടങ്ങി സർക്കാരും ആരോഗ്യവകുപ്പും; തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിന് ശേഷം

മാസ്‌ക് മാറ്റി മുഖം കാണിച്ച് നടക്കാറായോ? ആലോചന തുടങ്ങി സർക്കാരും ആരോഗ്യവകുപ്പും; തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിന് ശേഷം

തിരുവനന്തപുരം: കൊറോണ വ്യാപനം കുറയുന്ന സാഹചര്യത്തിൽ, മാസ്‌കുകൾ ഒഴിവാക്കാൻ ആലോചിച്ച് സർക്കാർ. ഇതിന്റെ ഭാഗമായി കൊറോണ പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്ധ സമിതി അംഗങ്ങളോടും, മറ്റ് ആരോഗ്യ വിദഗ്ധരോടും ...

പൊതുസ്ഥലങ്ങളിൽ മാസ്‌ക് വേണ്ട; സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഒഴിവാക്കി യുഎഇ

പൊതുസ്ഥലങ്ങളിൽ മാസ്‌ക് വേണ്ട; സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഒഴിവാക്കി യുഎഇ

ദുബായ് : കൊറോണ വ്യാപനം കുറഞ്ഞതോടെ യു.എ.ഇയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഒഴിവാക്കി. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് വേണമെന്ന നിബന്ധന തുടരും . സാമൂഹിക അകലം പാലിക്കുന്നതിനുള്ള ...

വളർത്തു നായ ഭക്ഷണം കഴിക്കുന്നില്ല: സ്‌കാനിംഗിൽ വയറിനുള്ളിൽ എൻ95 മാസ്‌ക്ക്, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

വളർത്തു നായ ഭക്ഷണം കഴിക്കുന്നില്ല: സ്‌കാനിംഗിൽ വയറിനുള്ളിൽ എൻ95 മാസ്‌ക്ക്, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കാസർകോട്: വളർത്തു നായ ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് ആശുപത്രിയിൽ കാണിച്ച് എക്‌സറെ എടുത്തപ്പോൾ വയറിനുള്ളിൽ കണ്ടത് എൻ 95 മാസ്‌ക്. രണ്ട് വയസ് പ്രായം വരുന്ന ലാബ്രഡർ ...

കൊറോണ അകലുന്നു; മാസ്‌ക് ഒഴിവാക്കുന്നതിനുള്ള നടപടികളുമായി മഹാരാഷ്‌ട്ര

കൊറോണ അകലുന്നു; മാസ്‌ക് ഒഴിവാക്കുന്നതിനുള്ള നടപടികളുമായി മഹാരാഷ്‌ട്ര

മുംബൈ: മാഹാരാഷ്ട്രയിൽ കൊറോണ നിയന്ത്രണ വിധേയമായി. പ്രതിദിന കേസുകളുടെ എണ്ണത്തിൽ വലിയ കുറവാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് നിന്ന് മാസ്‌ക് ഒഴിവാക്കുന്നതിനുള്ള നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് സർക്കാർ. ...

പിള്ളേരുടെ ഓരോ ഫാഷനേ; ഭക്ഷണം കഴിക്കുമ്പോൾ ഇനി മാസ്‌ക് മാറ്റേണ്ട, മൂക്കിന് മുകളിൽ വെയ്‌ക്കാം; ആകർഷകമായ ഡിസൈനുമായി കമ്പനി

പിള്ളേരുടെ ഓരോ ഫാഷനേ; ഭക്ഷണം കഴിക്കുമ്പോൾ ഇനി മാസ്‌ക് മാറ്റേണ്ട, മൂക്കിന് മുകളിൽ വെയ്‌ക്കാം; ആകർഷകമായ ഡിസൈനുമായി കമ്പനി

കൊറോണ മഹാമാരി ലോകത്ത് പടർന്ന് പിടിച്ചതിന് ശേഷം നമ്മുടെ ജീവതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയതാണ് മാസ്‌ക്. പണ്ട് ഹോസ്പിറ്റലുകളിൽ മാത്രം കണ്ട് പരിചയിച്ച സർജിക്കൽ മാസ്‌കിൽ ...

വളർത്തു നായ അബദ്ധത്തിൽ മാസ്‌ക് വിഴുങ്ങി: ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു, സംഭവം കണ്ണൂരിൽ

വളർത്തു നായ അബദ്ധത്തിൽ മാസ്‌ക് വിഴുങ്ങി: ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു, സംഭവം കണ്ണൂരിൽ

കണ്ണൂർ: മാസ്‌ക് വിഴുങ്ങിയ നായയ്ക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തി. കണ്ണൂർ തളാപ്പിലെ ഷിജിയുടെ മൂന്ന് മാസം പ്രായമുള്ള ബീഗിൾ എന്ന പട്ടിക്കാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ട് ദിവസം ...

മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴത്തുകയിൽ ഇരട്ടിയിലധികം വർദ്ധനവ് ;ആരാധനാലയങ്ങളിൽ പൊതുജനത്തിന് വിലക്ക്

മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴത്തുകയിൽ ഇരട്ടിയിലധികം വർദ്ധനവ് ;ആരാധനാലയങ്ങളിൽ പൊതുജനത്തിന് വിലക്ക്

ചെന്നൈ: കൊറോണ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി തമിഴ്‌നാട് സർക്കാർ. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന നീലഗിരി ജില്ലയിലുൾപ്പെടെ മാസ്‌ക് ധരിക്കാതെ പിടിക്കപ്പെടുന്നവർക്കുള്ള ...

മാസ്‌ക് ധരിക്കാതെ സീറ്റിൽ ഇരുന്നു; യുവാവിനെ വിമാനത്തിൽ നിന്ന് പുറത്താക്കി

മാസ്‌ക് ധരിക്കാതെ സീറ്റിൽ ഇരുന്നു; യുവാവിനെ വിമാനത്തിൽ നിന്ന് പുറത്താക്കി

വാഷിങ്ടൺ: മാസ്‌ക് ധരിക്കാതെ സീറ്റിൽ വിമാനയാത്ര ചെയ്ത യുവാവിനെ ജീവനക്കാർ പുറത്താക്കി. അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെടാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ...

മാസ്‌ക് ധരിക്കുന്നതിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ; പൊതു ഇടങ്ങളിലെ വ്യായാമത്തിനും ബീച്ചിലും ആവശ്യമില്ല

മാസ്‌ക് ധരിക്കുന്നതിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ; പൊതു ഇടങ്ങളിലെ വ്യായാമത്തിനും ബീച്ചിലും ആവശ്യമില്ല

അബുദാബി: യു.എ.ഇയിൽ കൊറോണ നിയന്ത്രണങ്ങളിൽ കൂടുൽ ഇളവ് പ്രഖ്യാപിച്ചു.യു.എ.ഇയിലെ പൊതുസ്ഥലങ്ങളിൽ ചിലയിടങ്ങളിൽ മാസ്‌ക് നിർബന്ധമാണെന്ന നിയമം സർക്കാർ ഒഴിവാക്കി.കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് കൂടുതൽ ഇളവ്.അതേസമയം 2 ...

മാസ്ക് ഉപയോഗിക്കേണ്ടത് എന്നു വരെ ; വ്യക്തമാക്കി നിതി ആയോഗ് അംഗം ഡോ. വി.കെ പോൾ

മാസ്ക് ഉപയോഗിക്കേണ്ടത് എന്നു വരെ ; വ്യക്തമാക്കി നിതി ആയോഗ് അംഗം ഡോ. വി.കെ പോൾ

ന്യൂഡൽഹി: 2022 വരെ മാസ്‌കിന്റെ ഉപയോഗം കുറയ്ക്കാനാക്കില്ലെന്ന് നീതി ആയോഗ് അംഗം ഡോ വി.കെ പോൾ. വരാനിരിക്കുന്ന ആഘോഷങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ രോഗം വ്യാപകമാകാൻ സാധ്യതയുണ്ടെന്നും ...

മാസ്‌ക് ധരിക്കാത്തവർക്ക് ഇരട്ടി പിഴ; നിയന്ത്രണം കർശനമാക്കി യുഎസ്

മാസ്‌ക് ധരിക്കാത്തവർക്ക് ഇരട്ടി പിഴ; നിയന്ത്രണം കർശനമാക്കി യുഎസ്

വാഷിങ്ടൺ: മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് ഇരട്ടി പിഴ ഈടാക്കാനൊരുങ്ങി അമേരിക്ക. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർ മാസ്‌ക് ഉപയോഗിക്കാതെ യാത്ര ചെയ്താൽ കർശന നടപടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ...

കൊല്ലം പീഡന പരാതി; എൻസിപി നേതാവ് ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസെടുത്ത് പോലീസ്; നടപടി മന്ത്രിയുടെ ഇടപെടൽ വിവാദമായതിന് പിന്നാലെ

മാസ്‌ക് ധരിച്ചില്ല; കോട്ടയത്ത്  പോലീസ്  യുവാവിന്റെ കാലൊടിച്ചതായി പരാതി

കോട്ടയം : മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് പോലീസ് യുവാവിന്റെ കാലൊടിച്ചതായി പരാതി. പള്ളം മാവിളങ്ങ് സ്വദേശി അജികുമാറിനാണ് ദുരനുഭവം നേരിട്ടത്. സംഭവത്തിൽ പോലീസ് കൺട്രോൾ റൂം ഗ്രേഡ് ...

ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമം; നാടുവിടാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടതിന് എ എസ് ഐയെ മർദ്ദിച്ച സംഭവം ;യുവാവ് അറസ്റ്റിൽ

കൊച്ചി :മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടതിന് എ എസ് ഐയെ മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി സുഹൈൽ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. ...

കോട്ടിട്ടവർക്ക് ആവാം; മാസ്‌ക് ധരിക്കാത്ത വിഐപിക്ക് പെറ്റിയടിക്കാത്തതിനെ ചോദ്യം ചെയ്ത് യുവാവ്; ന്യായീകരിച്ച് പോലീസ്

കോട്ടിട്ടവർക്ക് ആവാം; മാസ്‌ക് ധരിക്കാത്ത വിഐപിക്ക് പെറ്റിയടിക്കാത്തതിനെ ചോദ്യം ചെയ്ത് യുവാവ്; ന്യായീകരിച്ച് പോലീസ്

തിരുവനന്തപുരം : മാസ്‌ക് ധരിക്കാതെ കാറിൽ എത്തിയ വിഐപിക്ക് പിഴ ചുമത്താതത്ത് ചോദ്യം ചെയ്ത് യുവാവ്. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി നടത്തുന്ന പരിശോധനയ്ക്കിടെയാണ് സംഭവം. പെറ്റിയടിക്കാതെ അയാളുമായി ...

മാസ്‌ക് ധരിക്കാത്തതിന് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയ ഇന്ത്യൻ നഗരം; ലഭിച്ചത് 58 കോടിയിലധികം രൂപ

മാസ്‌ക് ധരിക്കാത്തതിന് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയ ഇന്ത്യൻ നഗരം; ലഭിച്ചത് 58 കോടിയിലധികം രൂപ

മുംബൈ: രാജ്യത്ത് മാസ്‌ക് ധരിക്കാത്തതിന് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയ നഗരമായി മുംബൈ. ജൂൺ 23 വരെയുള്ള കണക്കനുസരിച്ച് ബ്രിഹാൻ മുംബൈ കോർപറേഷൻ മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് ...

കിളിക്കൂട് മാസ്‌ക് ആക്കിമാറ്റി വയോധികൻ സർക്കാർ ഓഫീസിൽ; മാതൃകയെന്ന് സോഷ്യൽ മീഡിയ

കിളിക്കൂട് മാസ്‌ക് ആക്കിമാറ്റി വയോധികൻ സർക്കാർ ഓഫീസിൽ; മാതൃകയെന്ന് സോഷ്യൽ മീഡിയ

ഹൈദരാബാദ്: രാജ്യം കൊറോണയുടെ രണ്ടാം തരംഗത്തിനെതിരെ ശക്തമായി പോരാടുകയാണ്. പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തവരിൽ നിന്നും ആയിരം ...

മാസ്‌ക്കില്ലാതെയുള്ള പ്രചാരണം: സ്ഥാനാർത്ഥികളെ മത്സരത്തിൽ നിന്നും വിലക്കുന്നതിൽ വിശദീകരണം തേടി കോടതി

മാസ്‌ക്കില്ലാതെയുള്ള പ്രചാരണം: സ്ഥാനാർത്ഥികളെ മത്സരത്തിൽ നിന്നും വിലക്കുന്നതിൽ വിശദീകരണം തേടി കോടതി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാസ്‌ക്കില്ലാതെ ഇറങ്ങുന്ന സ്ഥാനാർത്ഥികളെ മത്സരത്തിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന്റേയും തെരഞ്ഞെടുപ്പ് കമ്മീഷന്റേയും വിശദീകരണം തേടി. ചീഫ് ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist