meeting - Janam TV
Wednesday, July 16 2025

meeting

കരുതൽ ഡോസിന്റെ ഇടവേള കുറയ്‌ക്കുമോ? നിർണായക യോഗം ഇന്ന്

ന്യൂഡൽഹി: കരുതൽ ഡോസിന്റെ ഇടവേളയെ കുറിച്ച് ചർച്ച ചെയ്യാൻ വാക്‌സിൻ ഉപദേശക സമിതി ഇന്ന് യോഗം ചേരും. നിലവിലെ ഇടവേള ഒൻപതിൽനിന്ന് ആറുമാസം ആക്കി കുറയ്ക്കണം എന്ന ...

കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധി; പ്രശ്‌നം പരിഹരിക്കാൻ തൊഴിലാളി സംഘടനകളുമായി ഇന്ന് ചർച്ച

തിരുവനന്തപുരം : കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധിയെ തുടർന്നുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ തൊഴിലാളി സംഘടനകളുമായി നിശ്ചയിച്ച ചർച്ച ഇന്ന് നടക്കും. ഭരണ ...

നിയമസഭാ തിരഞ്ഞെടുപ്പ് ; പ്രകടനം വിലയിരുത്താൻ ബിജെപി പാർലമെന്ററി ബോർഡ് യോഗം വൈകീട്ട്

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താൻ ബിജെപി പാർലമെന്ററി ബോർഡ് വ്യാഴാഴ്ച യോഗം ചേരും. തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലങ്ങൾ പുറത്തുവന്നതിന് ശേഷം വൈകീട്ടോടെയാകും യോഗം ...

പഞ്ചാബ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ; സിഖ് നേതാക്കളുമായുള്ള സൗഹൃദം പുതുക്കി പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ സിഖ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാന മന്ത്രി നരേന്ദ്രമോദി. രാവിലെ ഏഴ് മണിയ്ക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. പഞ്ചാബ് തിരഞ്ഞെടുപ്പിന് ...

കൊറോണ: ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം; നിർണ്ണായക തീരുമാനങ്ങൾക്ക് സാധ്യത

ഡൽഹി:കൊറോണ വ്യാപനത്തിന്റെ പുതിയ സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് ഡൽഹിയിൽ നിർണ്ണായക യോഗം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അടിയന്തിര യോഗം വിളിച്ചുചേർത്തത്. രാവിലെ 10:30 ന് വെർച്വൽ ആയി ...

മാനദണ്ഡങ്ങൾ ലംഘിച്ചെന്ന പേരിൽ ബിജെപി സമ്മേളനത്തിനെതിരെ കേസെടുത്ത് കോഴിക്കോട് പോലീസ്

കോഴിക്കോട് : കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് ബിജെപി സമ്മേളനങ്ങൾക്കെതിരെ കേസെടുത്ത് പോലീസ് . പെരുമ്പാവൂരിൽ നടത്തിയ ജനകീയ പ്രതിരോധ പരിപാടിക്കെതിരെയും കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പരിപാടിക്കെതിരെയുമാണ് ...

കൊറോണ; പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അടിയന്തിര യോഗം

ന്യൂഡൽഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. വൈകീട്ട് 4.30 നാണ് യോഗം ചേരുക. നിലവിൽ സംസ്ഥാനത്ത് കൊറോണ ...

പരാതി ഒഴിഞ്ഞ നേരമില്ല; പോലീസുകാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : തലസ്ഥാനത്ത് പോലീസുകാരുടെ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസുകാർക്കെതിരെ പരാതികൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ വസതിയിൽ വൈകീട്ട് മൂന്ന് ...

ഹരിപ്പാട് സിപിഎം ഏരിയാ സമ്മേളനത്തിൽ ചേരി തിരിഞ്ഞ് മത്സരം; സജി ചെറിയാൻ അനുകൂലികളായ ഏഴ് പേർ തോറ്റു

ആലപ്പുഴ : ഹരിപ്പാട് സിപിഎമ്മിൽ ഭിന്നത രൂക്ഷം. ഏരിയ സമ്മേളനത്തിൽ ചേരി തിരിഞ്ഞ് മത്സരിച്ചതോടെയാണ് ഭിന്നത മറനീക്കി പുറത്തു വന്നത് മത്സരത്തിൽ ഡിവൈഎഫ്‌ഐ മുൻ ജില്ലാ അദ്ധ്യക്ഷനും ...

ഒമിക്രോൺ ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച അടിയന്തിര യോഗം ചേരും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ വ്യാഴാഴ്ച ഉന്നത തല യോഗം ചേരും. രാജ്യത്തെ കൊറോണ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്. രാജ്യത്ത് ദിനം പ്രതി ...

അഫ്ഗാൻ സുരക്ഷ ചർച്ച ചെയ്യാൻ താൽപര്യമില്ല; പാകിസ്താന് പിന്നാലെ ഡൽഹി ചർച്ചയിൽ നിന്ന് പിൻമാറി ചൈനയും

ന്യൂഡൽഹി ; അഫ്ഗാൻ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്ന ചർച്ചയിൽ നിന്ന് ചൈന പിൻമാറി.നാളെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചർച്ചയിൽ നിന്ന് മുൻപ് പാകിസ്താൻ പിൻമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ...

ശബരിമല തീർത്ഥാടനം: പമ്പയിൽ ഇന്ന് ഉന്നതതല യോഗം

പത്തനംതിട്ട :  ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ  ഇന്ന് ഉന്നതതല യോഗം ചേരും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പമ്പയിലാണ് യോഗം ചേരുന്നത്. രാവിലെ 10ന് ...

കൊറോണ; സംസ്ഥാനത്ത് കുതിച്ചുയർന്ന് രോഗികളും, ടിപിആറും; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും

തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. കൊറോണ പ്രതിദിന കേസുകളും ടിപിആറും ഉയരുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി യോഗം ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശരദ്പവാർ; ദേശീയ താത്പര്യമുള്ള വിഷയങ്ങൾ ചർച്ചചെയ്‌തെന്ന് എൻസിപി നേതാവ്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി എൻസിപി നേതാവ് ശരദ് പവാർ. ഡൽഹിയിലെത്തിയാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്. ഇരുവരും കൂടിക്കാഴ്ച നടത്തുന്ന ചിത്രം പങ്കുവെച്ച്  ...

Page 3 of 3 1 2 3