സംസ്ഥാന സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നു, മുഖ്യമന്ത്രി ചർച്ചയ്‌ക്ക് തയാറാവണം: ആശമാർക്ക് പിന്തുണയുമായി മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരവേദി സന്ദർശിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ആശാവർക്കർമാരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി ബിജെപി നേതാക്കൾക്ക് സമരത്തിന് പിന്തുണയറിയിച്ചു. ആശമാരുമായി ...