mian - Janam TV
Wednesday, July 16 2025

mian

കേരള ട്രാൻസ്‌ജെൻഡർ കലോത്സവം ; സമൂഹ്യ നീതി വകുപ്പിൽ നീതി എവിടെ ; കോഴ വാങ്ങി വിധി നിർണ്ണയം നടത്തി ; കലോത്സവം ബഹിഷ്‌ക്കരിച്ച് മത്സരാർത്ഥികൾ

തിരുവനന്തപുരം : കേരള ട്രാൻസ്‌ജെൻഡർ കലോത്സവ വേദിയിൽ മത്സരാർത്ഥികളുടെ പ്രതിഷേധം. സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലോത്സവത്തിലാണ് പ്രതിഷേധവുമായി മത്സരാർത്ഥികൾ രംഗത്തെത്തിയത്. മത്സരം നടക്കവേ ജഡ്ജിമാർ ...

മോദിയെ വാഴ്‌ത്തി വീണ്ടും ഫ്രഞ്ച് പ്രതിനിധി; യുദ്ധത്തിനുള്ള സമയമല്ല പുടിനെ ഓർമപ്പെടുത്തി ഇമ്മാനുവൽ ലിനെയ്ൻ

പാറ്റ്‌സ്: ഇത് യുദ്ധത്തിനുള്ള സമയമല്ല എന്ന മോദിയുടെ സന്ദേശത്തെ വീണ്ടും വാഴ്ത്തി ഫ്രഞ്ച് പ്രതിനിധി ഇമ്മാനുവൽ ലിനെയ്ൻ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ...

ഗവർണർക്കെതിരെ നീക്കം സജീവമാക്കി കേരള സർവ്വകലാശാല സെനറ്റ്; സെർച്ച് കമ്മിറ്റീ രൂപീകരണം ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും- governor Arif mohammad khan

തിരുവനന്തപുരം: കണ്ണൂരിന് പിന്നാലെ കേരള സർവ്വകലാശാലയിലും ഗവർണർക്കെതിരെ നീക്കം സജീവമാക്കി സെനറ്റ്. വി.സി നിയമനത്തിന് ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചർച്ച ചെയ്യാൻ സെനറ്റ് യോഗം ...

പള്ളിയിൽ നിക്കാഹിന് വധു പങ്കെടുത്തത് അംഗീകരിക്കാനാവില്ല, കുടുംബം വീഴ്ച വരുത്തി; മഹല്ല് കമ്മിറ്റി

കോഴിക്കോട്: മസ്ജിദിനുള്ളിലെ നിക്കാഹ് കർമ്മത്തിന് വധുവിന് പ്രവേശനം അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി. നിക്കാഹിന് വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന് പാറക്കടവ് ...

കർക്കിടകത്തിൽ ആരോഗ്യത്തോടെയിരിക്കാം ;മഴക്കാലത്ത് എന്ത് കഴിക്കണം? എന്ത് കഴിക്കരുത് വിദഗ്ധരുടെ നിർദ്ദേശങ്ങളിതാ-What You Should Eat and Avoid For Better Health During Rainy Season

മഴക്കാലമിങ്ങെത്തിയതോടെ രോഗങ്ങളും വ്യാപകമായെന്നാണ് മലയാളികളുടെ പരാതി. ഇടമുറിയാതെ പെയ്യുന്ന മഴക്കാലം ഏറെ ആരോഗ്യപരിപാലനം ആവശ്യമായ കാലമാണ്. ഭക്ഷണകാര്യത്തിലും വ്യക്തി-പരിസര ശുചിത്വത്തിലും ശ്രദ്ധ പുലർത്തിയാൽ ചില രോഗങ്ങളെയെങ്കിലും നമുക്ക് ...

രാജ്യവിരുദ്ധ പ്രവർത്തനം; പോപ്പുലർഫ്രണ്ട് മുൻ ജില്ലാ അദ്ധ്യക്ഷൻ അറസ്റ്റിൽ; ഫോണിൽ നിന്നും പാക് നമ്പറുകൾ കണ്ടെത്തി-PFI terrorist arrested in Rajasthan’s Bhilwara

ജയ്പൂർ: രാജസ്ഥാനിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പോപ്പുലർഫ്രണ്ട് നേതാവ് അറസ്റ്റിൽ. ഭിൽവാരാ സ്വദേശി അബ്ദുൾ സൽമാൻ ആണ് അറസ്റ്റിലായത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നും പാകിസ്താനി ഫോൺ ...

ചൈനയിൽ കനത്ത മഴ; കെട്ടിടം തകർന്ന് വീണ് 5 പേർ മരിച്ചു

ബെയ്ജിംഗ് : ചൈനയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ശക്തമായ മഴയിലും കാറ്റിലും കെട്ടിടം തകർന്ന് വീണ് 5 പേർ മരിച്ചു. ഗ്വാംഗ്സി ഷുവാംഗിലാണ് സംഭവം. മരം ...

വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം വിദ്വേഷ പ്രസംഗങ്ങൾ പാടില്ല: മസ്ജിദുകൾക്ക് നോട്ടീസ് നൽകി കേരള പോലീസ്

കണ്ണൂർ: വെള്ളിയാഴ്ചകളിൽ മസ്ജിദുകളിലെ നമസ്‌കാരത്തിന് ശേഷം നടക്കുന്ന പ്രസംഗങ്ങൾ വർഗീയ വിദ്വേഷമുണ്ടാക്കരുതെന്ന് നിർദ്ദേശവുമായി കേരള പോലീസ്. കണ്ണൂർ ജില്ലയിലാണ് മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്ക് ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന ...

വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടം നിസ്‌കാരത്തിനും മറ്റും ഉപയോഗിക്കാനുള്ള നീക്കം:ഇടപെട്ട് ഹൈക്കോടതി

മലപ്പുറം:വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടം നിസ്‌കാരത്തിനും മറ്റും ഉപയോഗിക്കാനുള്ള നീക്കത്തിൽ ഇടപെട്ട് ഹൈക്കോടതി.മലപ്പുറം അമരമ്പലം പഞ്ചായത്തിലെ മുസ്ലീം പ്രാർത്ഥനാ ഹാളുകളുടെ സ്ഥിതി വിവരക്കണക്കുകളെടുക്കാൻ കളക്ടർക്ക് നിർദേശം. വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ പ്രാർത്ഥനാ ...

മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തില്ല; മനംനൊന്ത് 10ാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; സംഭവം അഗളിയിൽ

പാലക്കാട്: അഗളിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യചെയ്തു. അഗളി കള്ളമല ചിന്നപ്പറമ്പ് ഷിജുവിന്റെ മകൻ  അഭിജിത്ത് ആണ് മരിച്ചത്. മൊബൈൽ വാങ്ങി നൽകാത്തതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. മൊബൈൽ ...

ഭാര്യയുടെ ഈദ് ആഘോഷങ്ങൾക്ക് പണം കണ്ടെത്താനായി സ്വർണമാല വിറ്റു,കഠിനാധ്വാനിയായിരുന്നു അവൻ; ദുരഭിമാന കൊലയ്‌ക്ക് ഇരയായ ദളിത് യുവാവിന്റെ ഓർമ്മകളിൽ സുഹൃത്ത്

ഹൈദരാബാദ്: മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യാ സഹോദരനും ബന്ധുക്കളും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയ വാർത്ത ആളുകളെ കണ്ണീരിലാരാഴ്ത്തിയിരുന്നു. ഭാര്യയുടെ മുന്നിൽ വെച്ച് നടുറോഡിൽ മരണത്തിന് ...

ഹിറ്റ്‌ലർ ജൂതനെന്ന് റഷ്യ; പൊറുക്കാനാവാത്ത തെറ്റ്,ഇരകളെ വേട്ടക്കാരായി മുദ്ര കുത്തുന്നു;മാപ്പ് പറയണമെന്ന് ഇസ്രായേൽ; വ്യാപക വിമർശനം

ജൂതവംശത്തെ കൂട്ടക്കൊല ചെയ്ത ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ ജൂതവംശജനെന്ന റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ. പൊറുക്കാനാവാത്ത തെറ്റാണെന്നും അപകീർത്തിപരമായ പ്രസ്താവനയാണെന്നും ഇസ്രായേൽ പറഞ്ഞു.റഷ്യൻ ...

ഗുജറാത്ത് വികസനം പഠിക്കാനല്ല സന്ദർശനം;കൂടുതൽ പ്രതികരിക്കേണ്ടത് സംസ്ഥാന സർക്കാരെന്ന് യെച്ചൂരി

ന്യൂഡൽഹി: ചീഫ് സെക്രട്ടറി വിപി ജോയും സ്റ്റാഫ് ഓഫീസർ എൻഎസ് കെ ഉമേഷും ഗുജറാത്ത് സന്ദർശനം ഗുജറാത്ത് വികസന മോഡൽ പഠിക്കാനല്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി ...

മാലിന്യം പൂർണമായും ഊർജമാക്കി മാറ്റുന്ന യുഎഇയിലെ ആദ്യ പ്ലാന്റ് പൂർത്തിയായി

യുഎഇ:മാലിന്യം പൂർണമായും ഊർജമാക്കി മാറ്റുന്ന യുഎഇയിലെ ആദ്യ പ്ലാന്റ് പൂർത്തിയായി.പരീക്ഷണാടിസ്ഥാനത്തിൽ പ്ലാന്റ് ഉടൻ പ്രവർത്തനമാരംഭിക്കുന്നതോടെ മദ്ധ്യപൂർവദേശത്തെ ആദ്യ സംശുദ്ധ നഗരമായി ഷാർജ മാറും. ഈ പ്ലാന്റിലൂടെ 100 ...

എയിംസ് കോഴിക്കോട്; ഭൂമി ആരോഗ്യ വകുപ്പിന് കൈമാറാൻ അനുമതി

കോഴിക്കോട്: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം. ശുപാർശ ചെയ്തിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി സർക്കാർ. ഭൂമി കൈമാറാൻ ...

ഒന്നും അത്ര സ്മാർട്ടായിട്ടില്ല സാർ: തോട്ടുമുക്കത്ത് സർക്കാർ സ്‌കൂളിന്റെ മേൽക്കൂര തകർന്നു; വഴി മാറിയത് വൻദുരന്തം

കോഴിക്കോട്: കനത്തമഴയിൽ കോഴിക്കോട് തോട്ടുമുക്കത്ത് സർക്കാർ സ്‌കൂളിന്റെ മേൽക്കൂര തകർന്നു വീണു, സ്‌കൂൾ അവധിയായതിനാൽ വൻദുരന്തം ഒഴിവായി. തോട്ടുമുക്കം ഗവ.യുപി സ്‌കൂളിന്റെ മേൽക്കൂരയാണ് തകർന്നത്. എൽകെജി ക്ലാസ് ...

രാഷ്‌ട്രീയ നേതാക്കളെ ട്രോളരുത്; നിർദ്ദേശം ലംഘിക്കുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കും; ഫാൻസിന് മുന്നറിയിപ്പുമായി വിജയ്

ചെന്നൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബീസ്റ്റിന്റെ റിലീസിന് മുന്നോടിയായി ആരാധകർക്ക് പുതിയ നിർദ്ദേശം നൽകി തമിഴ് നടൻ വിജയ്. രാഷ്ട്രീയക്കാരേയോ ഉദ്യോഗസ്ഥരേയോ സമൂഹമാദ്ധ്യമങ്ങളിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ ...

അടിസ്ഥാന ആവശ്യങ്ങൾ മറന്ന് വിദേശ ലോണുകളെടുത്ത് വികസനത്തിന് പിന്നാലെ പോയി തകർന്നടിഞ്ഞത് കേരളത്തിന് പാഠം;ചൈന ലങ്കയെ കോളനിയാക്കിയെന്ന് ശ്രീലങ്കൻ ഗാന്ധി

കൊളംബോ:രാജ്യത്തെ കുറിച്ചുള്ള എല്ലാ പ്രതീക്ഷയും അസ്തമിച്ചെന്നും രാജ്യത്തെ കാത്തിരിക്കുന്നത് കലാപമാണെന്നും ശ്രീലങ്കൻ ഗാന്ധി എടി ആര്യ രത്‌നെ. അടിസ്ഥാന ആവശ്യങ്ങൾ മറന്ന്, കൂറ്റൻ വികസന പദ്ധതികൾക്ക് പിന്നാലെ ...

ആയിരം രൂപയുടെ കൂപ്പണടിച്ചാൽ 68 സെന്റ് സ്ഥലം; ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങി ദമ്പതികൾ

പുതുക്കാട്: ഒരു സമ്മാന കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം സമ്മാനം. ഇതേതാ സർക്കാറിന്റെ പുതിയ ഭാഗ്യക്കുറി എന്ന് ചോദിക്കാൻ വരട്ടെ, കല്ലൂർ നായരങ്ങാടി തുണിയബമ്പ്രാലിൽ മുജി ...

പുതിയ മദ്യനയം കേരളത്തെ ഭ്രാന്താലയമാക്കും;കുടുംബദ്രോഹി പട്ടം മുഖ്യമന്ത്രിയ്‌ക്ക് ലഭിക്കുമെന്ന് പികെ കൃഷ്ണദാസ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിനെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ നിർമ്മാഹക സമിതി അംഗം പികെ കൃഷ്ണദാസ്. പുതിയ മദ്യ നയം കേരളത്തെ ഭ്രാന്താലയം ആക്കി ...

മതപരിവർത്തനം നടത്തി വിവാഹം ചെയ്തു; പിന്നീട് മുത്വലാഖ് ചൊല്ലി ; വീണ്ടും വിവാഹം ചെയ്യാൻ ഹലാലയ്‌ക്ക് നിർബന്ധിക്കുന്നുവെന്ന പരാതിയുമായി ഹിന്ദു യുവതി

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഭർത്താവ് മൊഴി ചൊല്ലിയ മതപരിവർത്തനത്തിന് ഇരയായ ഹിന്ദു യുവതിയെ ഭർത്താവ് പുനർവിവാഹത്തിന് (ഹലാല) നിർബന്ധിക്കുന്നതായി പരാതി. നർസിംഗ്പൂർ സ്വദേശി മുഹമ്മദ് ഫറൂഖിനെതിരെയാണ് പരാതിയുമായി ...

ലാലുപ്രസാദിന്റെ ആരോഗ്യനില വീണ്ടും വഷളാകുന്നു;അണുബാധ കൂടുന്നുവെന്ന് മകൻ തേജസ്വി യാദവ്

ന്യൂഡൽഹി: മുതിർന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് മകൻ തേജസ്വി യാദവ്. ലാലു പ്രസാദ് യാദവ്ജി ഡൽഹിയിലെ എയിംസിൽ ചികിത്സയിലാണ്. റാഞ്ചിയിൽ ആയിരുന്നപ്പോൾ ...

45 ദിവസം കൊണ്ട് 7 നില കെട്ടിടം;റെക്കോഡ് നേട്ടം സ്വന്തമാക്കി ഡിആർഡിഒ

ബെംഗളൂരു: 45 ദിവസം കൊണ്ട് 7 നില കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഡിആർഡിഒ. ബെംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്പ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് എഡിഇയിലാണ് ഈ ബഹുനില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പ്രതിരോധ ...

രാജ്യത്ത് അൽഖ്വയ്‌ദ ശൃംഖല ശക്തം :കശ്മീർ റിക്രൂട്ട്മെന്റ് നടന്നത് അൽഖ്വയ്‌ദക്ക് വേണ്ടി; ഇന്ത്യയിലെ അൽഖ്വയ്‌ദ പ്രവർത്തനം പാകിസ്താനിലിരുന്ന് നിയന്ത്രിക്കുന്നത് നായനാരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കെ പി സാബിർ

കൊച്ചി :രാജ്യത്ത് അൽഖ്വയ്‌ദ ശൃംഖല അതീവ ശക്തം എന്ന് റിപ്പോർട്ടുകൾ .അൽഖ്വയ്‌ദ തീവ്രവാദികൾക്കായി ഡൽഹിയിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു . രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം ...

Page 2 of 3 1 2 3