mian - Janam TV
Sunday, July 13 2025

mian

ഒരു ലക്ഷം രൂപ സംഭാവന നൽകിയില്ല; ചെടി നഴ്‌സറി ഉടമയുടെ ഉപജീവനം വഴിമുട്ടിച്ച് സിപിഐ നേതാവ്; നാല് വർഷത്തിനിടെ ഉണ്ടാക്കി കൊടുത്തത് ഒന്നര കോടിയുടെ നഷ്ടം

തൃശ്ശൂർ : ആവശ്യപ്പെട്ട തുക സംഭാവന നൽകാത്തതിന്റെ പേരിൽ ചെടി നഴ്‌സറി ഉടമയുടെ ഉപജീവനം വഴിമുട്ടിച്ച് സിപിഐ നേതാവ്. തൃശ്ശൂർ മാടക്കത്തറ സ്വദേശി ദേവാനന്ദിനോട് ആണ് സിപിഐ ...

അഫഗാനിൽ പാക് ഭീകര സംഘടനാ നേതാവ് കൊല്ലപ്പെട്ടു; പിന്നിൽ താലിബാൻ എന്ന് സൂചന

കാബൂൾ : അഫ്ഗാനിസ്ഥാനിൽ പാക് ഭീകര സംഘടനാ നേതാവ് കൊല്ലപ്പെട്ടു. നിരോധിത ഭീകര സംഘടനയായ തെഹരീക്-ഇ- താലിബാൻ പാകിസ്താൻ (ടിടിപി) നേതാവായ ഖാലിദ് ബാൾട്ടി എന്നറിയപ്പെടുന്ന മുഹമ്മദ് ...

സംസ്ഥാനത്ത് വാക്‌സിനെടുക്കാൻ 15 ലക്ഷം കുട്ടികൾ; ജനുവരി രണ്ടിനു ശേഷം മുൻഗണന കുട്ടികൾക്ക്

തിരുവനന്തപുരം:കേരളത്തിൽ വാക്‌സിനെടുക്കാൻ 15 ലക്ഷം കുട്ടികൾ.15,16,17 പ്രായമുള്ളവരാണ് ഇവർ.ജനനതീയതി അനുസരിച്ച് ആരോഗ്യനിലകൂടി ഉറപ്പാക്കിയ ശേഷമായിരിക്കും കുട്ടികൾക്ക് വാക്‌സിൻ നൽകുക.ജനുവരി രണ്ട് കഴിഞ്ഞാൽ കുട്ടികളുടെ വാക്‌സിനേഷന് പ്രാധാന്യം നൽകും. ...

ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്; അർധനഗ്ന മോഡലുകളെ അഭിനയിപ്പിച്ച മംഗല്യസൂത്ര കളക്ഷന്റെ പരസ്യം പിൻവലിച്ച് സബ്യ സാചി

ഭോപ്പാൽ : അർധനഗ്ന മോഡലുകളെ അഭിനയിപ്പിച്ച മംഗല്യസൂത്ര കളക്ഷന്റെ പരസ്യം പിൻവലിച്ച് ഡിസൈനർ സബ്യ സാചി. മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ താക്കീതിനെ തുടർന്നാണ് നടപടി. ...

മഴ തുടരും; കേരളത്തിൽ മറ്റന്നാൾ ഓറഞ്ച് അലർട്ട്; തമിഴ്‌നാട്, പുതുച്ചേരി, മാഹി എന്നിവിടങ്ങളിലും ജാഗ്രത നിർദേശം

ന്യൂഡൽഹി: ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതിശക്തമായ മഴ പെയ്യുന്ന സാഹചര്യം തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ മഴക്കെടുതിയിൽ കേരളത്തിൽ 30ഓളം പേരും ഉത്തരാഖണ്ഡിൽ 25ഓളം പേരും മരിച്ചെന്നാണ് ...

ഹിന്ദുക്കളെ മതം മാറ്റുന്നു; മദ്ധ്യപ്രദേശിൽ ഇസ്ലാമിക ആരാധനാലയം തകർത്ത് നാട്ടുകാർ

ഭോപ്പാൽ : ആളുകളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്ന ഇസ്ലാമിക ആരാധനാലയം തകർത്ത് നാട്ടുകാർ. നീമച്ച് ജില്ലയിലെ ജവാദ് താലൂക്കിലാണ് സംഭവം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഹിന്ദുക്കളെ നിർബന്ധിത ...

മുൻ രാഷ്‌ട്രപതി ഗ്യാനി സെയിൽ സിംഗിന്റെ കൊച്ചുമകൻ ബിജെപിയിൽ

ന്യൂഡൽഹി : മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായ ഗ്യാനി സെയിൽ സിംഗിന്റെ കൊച്ചുമകൻ ഇന്ദ്രജീത് സിംഗ് ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ ...

കേസ് ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു ; ഡിവൈഎസ്പിയ്‌ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : കൈക്കൂലി ആരോപണം ഉയർന്ന ഡിവൈഎസ്പിയ്ക്ക് സസ്‌പെൻഷൻ. ആറ്റിങ്ങൽ മുൻ ഡിവൈഎസ്പി എസ് വൈ സുരേഷിനെതിരെയാണ് കൈക്കൂലി ആവശ്യപ്പെട്ട പരാതിയിൽ സസ്പൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ. ...

സർക്കാർ നയം അംഗീകരിക്കാത്ത എയ്ഡഡ് സ്‌കൂളുകൾക്ക് പണം നൽകുന്നത് നിർത്തണം: വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: സർക്കാർ നയം അംഗീകരിക്കാത്ത എയ്ഡഡ് സ്‌കൂളുകൾക്ക് പണം നൽകുന്നത് നിർത്തണമെന്ന് സുപ്രീം കോടതി. ശമ്പളം സർക്കാർ നൽകുമ്പോൾ സർക്കാരിന്റെ നയം സ്ഥാപനങ്ങൾ അംഗീകരിക്കണം. ഭിന്നശേഷിക്കാർക്കുള്ള സംവരണം ...

കൊറോണ മരണങ്ങൾ സർക്കാർ മറച്ചു വയ്‌ക്കുന്നു ;വസ്തുതകൾ തുറന്ന് കാട്ടി സന്ദീപ് വാര്യർ

തിരുവനന്തപുരം : സർക്കാർ പുറത്തു വിടുന്ന കൊറോണ മരണങ്ങൾ സംബന്ധിച്ച കണക്കിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ബിജെപി വക്താവ് സന്ദീപ് വാര്യർ. മെയ് 12 ന് സർക്കാർ പുറത്തുവിട്ട ...

ആ വിമാനത്താവളം ഇനി വികസിപ്പിക്കരുത്; കുക്കൂ പക്ഷികളെ കൊല്ലരുത്: ബ്രിട്ടനിൽ പരിസ്ഥിതി സ്‌നേഹികൾ പ്രക്ഷോഭത്തിൽ

ലണ്ടൻ: പക്ഷിമൃഗാദികളുടെ ആവാസവ്യവസ്ഥ തകർക്കുന്നതിനെതിരെ ബ്രിട്ടനിലും പ്രതിഷേധം. ആഗോളതലത്തിലെ വികസനങ്ങളുടെ ഭാഗമായി വിമാനത്താവളത്തെ ചുറ്റിപ്പറ്റിയാണ് പ്രതിഷേധം ഉയരുന്നത്. ലീഡ്‌സിലെ ബ്രാഡ്‌ഫോഡ് വിമാനത്താവള വികസനത്തിനെതിരെയാണ് വൻപ്രതിഷേധം ഉയരുന്നത്. ക്ലൗഡ് ...

കൊറോണ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുമ്പോഴും കുട്ടികളെ പഠിപ്പിച്ചു; ഒടുവിൽ അധ്യാപിക മരണത്തിന് കീഴടങ്ങി

ടെഹ്‌റാൻ: ക്ലാസ് മുറിയിൽ ഒച്ചയെടുത്തും ശാസിച്ചും എപ്പോഴും വിദ്യാർത്ഥികളുടെ കൂടെയായിരിക്കണമെന്ന് അതിയായി ആഗ്രഹിച്ച മറിയത്തിന്റെ ശബ്ദം ഇനി ക്ലാസ് മുറിയിൽ മുഴങ്ങില്ല. കൊറോണ ബാധിച്ച് രോഗക്കിടക്കയിൽ ആയിരിക്കുമ്പോഴും ...

വികാസ് ദുബെ അറസ്റ്റ്: അഭിനന്ദനം അറിയിച്ച് യോഗി ആദിത്യനാഥ്; മധ്യപ്രദേശ് പോലീസിനെ പ്രകീര്‍ത്തിച്ച് ചൗഹാന്‍

ലഖ്‌നൗ: വികാസ് ദുബെയെ അറസ്റ്റ് ചെയ്ത മധ്യപ്രദേശ് സര്‍ക്കാറിനെ അഭിനന്ദിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  പോലീസ് സേനയുടെ നിതാന്ത ജാഗ്രതയാണ് കൊടുംകുറ്റവാളിയെ പിടികൂടാന്‍ സഹായിച്ചതെന്ന് ...

Page 3 of 3 1 2 3