MNS - Janam TV
Saturday, November 8 2025

MNS

നരേന്ദ്രമോദിക്കും എൻഡിഎക്കുമൊപ്പമെന്ന് രാജ് താക്കറെ; പിന്തുണ പ്രഖ്യാപിച്ച് MNS

മുംബൈ: പ്രധാമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎക്കും പിന്തുണ പ്രഖ്യാപിച്ച് എംഎൻഎസ് തലവൻ രാജ് താക്കറെ. ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായും മഹായുതി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് എൻഡിഎക്ക് ...

മുംബൈ ബിജെപി അദ്ധ്യക്ഷൻ ആശിഷ് ഷെലാറുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറേ

മുംബൈ: മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) അദ്ധ്യക്ഷൻ രാജ് താക്കറെയുമായി മുംബൈ ബിജെപി അദ്ധ്യക്ഷൻ ആശിഷ് ഷെലാർ കൂടിക്കാഴ്ച നടത്തി. തങ്ങൾ പഴയ സുഹൃത്തുക്കളാണെന്നും അതുകൊണ്ട് ഇത്തരം ...

‘ഇതാണ് നിങ്ങളുടെ മനോനിലയെങ്കിൽ മതവും എടുത്തോണ്ട് പാകിസ്താനിലേക്ക് പോകുക‘: പോപ്പുലർ ഫ്രണ്ടിനെതിരെ പൊട്ടിത്തെറിച്ച് രാജ് താക്കറെ; അമിത് ഷായ്‌ക്കും ഫഡ്നവിസിനും കത്തയച്ചു- MNS against PFI

മുംബൈ: പാകിസ്താൻ സിന്ദാബാദ് പോലെയുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. ദേശവിരുദ്ധ ശക്തികളെ എത്രയും വേഗം അമർച്ച ചെയ്യണമെന്ന് രാജ് താക്കറെ ...

ഹിന്ദുത്വം തിരികെ എത്തി ;ഷിന്‍ഡെയെ അഭിനന്ദിച്ച് എംഎന്‍എസ്

മുംബൈ: ശിവസേന മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ പുതിയ മുഖ്യമന്ത്രി ആയി പ്രഖ്യാപിച്ച അവസരത്തില്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ് സേന (എംഎന്‍എസ്) അഭിനന്ദനം അറിയിച്ചു. ശരിക്കുമുള്ള ഹിന്ദുത്വം ...

‘ഇപ്പൊ എങ്ങനെ ഇരിക്കുന്നു?‘: ഉദ്ധവിന്റെ മുറിവിൽ മുളക് തേച്ച് നവനിർമാൺ സേനയുടെ പോസ്റ്ററുകൾ

മുംബൈ: ഏകനാഥ് ഷിൻഡെ ഉയർത്തി വിട്ട രാഷ്ട്രീയ കൊടുങ്കാറ്റിൽ ആടിയുലയുന്ന മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിനെതിരെ പരിഹാസവുമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന. ‘ഇപ്പോൾ എങ്ങനെ ...

‘ഒവൈസിയുടെ പിന്തുണ സ്വീകരിച്ച ഉദ്ധവ് താക്കറെ മറാഠാ ഹിന്ദുത്വ പരമ്പരയ്‌ക്ക് അപമാനം‘: രൂക്ഷവിമർശനവുമായി നവനിർമാൺ സേന

മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എ ഐ എം ഐ എമ്മിന്റെ പിന്തുണ സ്വീകരിച്ച മഹാ വികാസ് അഖാഡി സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി രാജ് താക്കറെയുടെ ...

ഉച്ചഭാഷിണി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കൂ; പോരാട്ടത്തിൽ പങ്കാളികളാകൂ; ജനങ്ങളോട് ആഹ്വാനവുമായി രാജ് താക്കറെ

മുംബൈ: സംസ്ഥാനത്തെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ ജനങ്ങളോട് ആഹ്വാനവുമായി മാഹാരാഷ്ട്ര നവനിർമ്മാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെ. ഉച്ചഭാഷിണി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ അടുത്തുള്ള പോലീസ് ...

പുണ്യേശ്വർ ക്ഷേത്ര ഭൂമി കയ്യേറിയ അലാവുദ്ദീൻ ഖിൽജി ദർഗകൾ പണിതു; ക്ഷേത്രഭൂമി വിട്ടുകിട്ടാൻ പോരാട്ടത്തിനൊരുങ്ങി എംഎൻഎസ്

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലുള്ള രണ്ട് ദർഗങ്ങൾ പണിതുയർത്തിയത് പുണ്യേശ്വർ ക്ഷേത്ര ഭൂമിയിലാണെന്ന് എംഎൻഎസ്. ക്ഷേത്രഭൂമി സ്വതന്ത്രമാക്കുന്നതിനായി മഹാരാഷ്ട്ര നവനിർമാൺ സേന പ്രവർത്തകർ പ്രചാരണം ആരംഭിച്ചതായും എംഎൻഎസ് അറിയിച്ചു. ...

ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണ നിയമവും നടപ്പിലാക്കണം; ഔറംഗബാദ് എന്നത് സംബാജിനഗർ എന്നാക്കണമെന്നും പ്രധാനമന്ത്രിയോട് രാജ് താക്കറെ

മുംബൈ: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്നും ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് എംഎൻഎസ് അദ്ധ്യക്ഷൻ രാജ് താക്കറെ. പൂനെയിൽ സംഘടിപ്പിച്ച പൊതുറാലിയിൽ പങ്കെടുത്ത് ...

രാജ് താക്കറെയ്‌ക്ക് എന്തെങ്കിലും സംഭവിച്ചാൽ മഹാരാഷ്‌ട്ര മുഴുവനും കത്തും; മുന്നറിയിപ്പുമായി എംഎൻഎസ് പ്രവർത്തകർ

മുംബൈ : മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയ്‌ക്ക് നേരെ ഭീഷണി മുഴക്കുന്നവർക്ക് താക്കീതുമായി എംഎൻഎസ് പ്രവർത്തകർ രംഗത്ത്. രാജ് താക്കറെയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ...

ക്ഷമയെ പരീക്ഷിക്കരുത്; എംഎൻഎസ് പ്രവർത്തകർ പാക് തീവ്രവാദികളല്ലെന്ന് രാജ് താക്കറെ

മുംബൈ: ക്ഷമയെ പരീക്ഷക്കരുതെന്ന മുന്നറിയിപ്പുമായി എംഎൻഎസ് അദ്ധ്യക്ഷൻ രാജ് താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് അയച്ച കത്തിലാണ് രാജ് താക്കറെയുടെ പരാമർശം. തങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും ...

ഉച്ചഭാഷിണി ഉപയോഗിക്കുന്നില്ലെന്ന് മൗലവിമാർ എഴുതി നൽകണം; നിലപാടിൽ ഉറച്ച് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന; ഹനുമാൻ ചാലിസ ചൊല്ലുമെന്നും മുന്നറിയിപ്പ്

മുംബൈ : മസ്ജിദുകളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം അനുവദിക്കില്ലെന്ന നിലപാട് ശക്തമാക്കി മഹാരാഷ്ട്ര നവനിർമ്മാൺ സേന. ഉച്ചഭാഷിണികൾ ഉപയോഗിക്കില്ലെന്ന് മസ്ജിദുകളിലെ മൗലവിമാർ എഴുതി ഉറപ്പ് നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. ...

രാജ് താക്കറെയുടെ വിരട്ടൽ ഫലം കാണുന്നു; സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് 26 മസ്ജിദുകൾ ഉച്ചഭാഷിണികൾ നീക്കം ചെയ്യും

മഹാരാഷ്ട്രയിൽ എംഎൻഎസ് ഉയർത്തിയ ഉച്ചഭാഷിണി രാഷ്ട്രീയം ചൂട് പിടിക്കുന്നതിനിടെ സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ സ്വമേധയാ പാലിക്കാൻ തീരുമാനിച്ച് സംസ്ഥാനത്തെ ചില മുസ്ലീം പള്ളികൾ മുന്നോട്ട് വന്നു. തീരുമാനത്തെ ...

ക്ഷേത്രങ്ങളിൽ മഹാ ആരതി പൂജ നടത്തും, ഉച്ചഭാഷിണി ഉപയോഗിക്കുമെന്നും എംഎൻഎസ്; മഹാരാഷ്‌ട്രയിൽ പ്രതിഷേധം കടുപ്പിച്ച് രാജ്താക്കറെ

മുംബൈ : മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ശക്തമായി പ്രതിഷേധം നടത്താനൊരുങ്ങി മഹാരാഷ്ട്ര നവനിർമ്മാൺ സേന. ക്ഷേത്രങ്ങളിൽ മഹാ ആരതി പൂജ ചെയ്യാനും അത് ഉച്ചഭാഷിണി ഉപയോഗിച്ച് പുറത്ത് ...

ഹനുമാൻ ജയന്തി ദിനത്തിലെ ഡൽഹി സംഘർഷത്തെ അപലപിച്ച് രാജ് താക്കറെ; ആയുധം പ്രയോഗിക്കാൻ പ്രേരിപ്പിക്കരുതെന്ന് എംഎൻഎസ് തലവൻ

ഡൽഹിയിലെ ജഹാംഗീർപുരി അക്രമത്തിൽ ഖേദം പ്രകടിപ്പിക്കുകയും ഹനുമാൻ ജയന്തി റാലിക്ക് നേരെ കല്ലെറിയുന്നവർക്ക് തക്കതായ മറുപടി നൽകുമെന്നും മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ. ...

ബാങ്ക് വിളിയാവാം ഹനുമാന്‍ ചാലിസ പാടില്ല: രാമനവമിക്ക് പളളിക്കുമുന്നില്‍ ഇരട്ട ലൗഡ്‌സ്പീക്കറില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന.

മുംബൈ: രാമനവമി ദിനത്തില്‍ മുംബൈയിലെ ദാദര്‍ വെസ്റ്റില്‍ സ്ഥിതി ചെയ്യുന്ന ശിവസേന ഭവന് പുറത്ത് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് എംഎന്‍എസ് പ്രവര്‍ത്തകര്‍ അറിയിച്ചു. മസ്ജിദുകളിലെ ഉച്ചഭാഷിണിയെക്കുറിച്ച് സര്‍ക്കാര്‍ ...

നിങ്ങളുടെ ഡിഎന്‍എ പരിശോധിക്കണം, മുസ്ലീമാകാന്‍ ഒരു സാധ്യതയും ഇല്ല; മോസ്‌കുകളില്‍ ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യത്തെ പിന്തുണച്ചതിന് എംഎന്‍എസ് നേതാവിന് വധഭീഷണി

മുംബൈ: മോസ്‌കുകളില്‍ ഉച്ചഭാഷിണി നിരോധിക്കണമെന്ന രാജ് താക്കറെയുള്ള പ്രസ്താവനയെ പിന്തുണച്ചതിന് തനിക്ക് നേരെ ഇസ്ലാമിക മതമൗലികവാദികള്‍ വധഭീഷണി മുഴക്കുന്നുവെന്ന ആരോപണവുമായി എംഎന്‍എസ് കോര്‍പ്പറേറ്റര്‍ സലിം ഷെയ്ഖ്. മോസ്‌കുകളിലെ ...

ബാങ്ക് വിളിക്കിടെ പ്രസംഗം നിർത്തി മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി; നീക്കം പളളികളിലെ ഉച്ചഭാഷിണികൾ നിയന്ത്രിക്കണമെന്ന രാജ് താക്കറെയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ

മുംബൈ: പ്രസംഗത്തിനിടെ ബാങ്ക് വിളി മുഴങ്ങിയതോടെ പ്രസംഗം നിർത്തി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലിപ് വൽസെ പാട്ടീൽ. പൂനെയിലെ ഷിരൂരിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പളളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം ...