Models accident death case - Janam TV

Models accident death case

മോഡലുകളുടെ മരണം: സൈജു തങ്കച്ചനെതിരെ കൂടുതൽ കണ്ടെത്തലുകൾ

മോഡലുകളുടെ മരണം: സൈജു തങ്കച്ചനെതിരെ കൂടുതൽ കണ്ടെത്തലുകൾ

കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ കൂടതൽ കണ്ടെത്തലുകൾ. യുവാക്കൾക്ക് ലഹരിമരുന്നുകൾ നൽകി കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്നവരുടെ സ്വഭാവമാണ് സൈജുവിനുള്ളതെന്ന് ...

മോഡലുകളുടെ മരണം: സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മോഡലുകളുടെ മരണം: സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. പ്രതിയെ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കുമെന്ന് ...

മോഡലുകളുടെ മരണം; നമ്പർ 18 ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞു; ഓഡി കാർ കസ്റ്റഡിയിൽ

മോഡലുകളുടെ മരണം; നമ്പർ 18 ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞു; ഓഡി കാർ കസ്റ്റഡിയിൽ

കൊച്ചി: മുൻ മിസ് കേരളയുൾപ്പെടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ഡിജെ പാർട്ടിയിൽ പങ്കെടുത്തവരെ കുറിച്ചുള്ള വിവരങ്ങൾ സൈജു അന്വേഷണ ...

മോഡലുകളുടെ മരണം; സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നു; ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പോലീസ് കോടതിയ്‌ക്ക് കൈമാറി

മോഡലുകളുടെ മരണം; സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നു; ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പോലീസ് കോടതിയ്‌ക്ക് കൈമാറി

കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയും ഓഡി കാർ ഡ്രൈവറുമായ സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. ...

മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും

മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: മുൻ മിസ് കേരളയുൾപ്പെടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ...

മുൻ മിസ് കേരള ഉൾപ്പെടെ മരിച്ച കേസിൽ ദുരൂഹതകൾ അകലുന്നില്ല; കാർ ഡ്രൈവറുടെ വീട്ടിൽ പോലീസ് പരിശോധന

മോഡലുകളുടെ മരണം; ഹാർഡ് ഡിസ്‌ക് ഒളിപ്പിച്ചതായി സൂചന; സൈജു തങ്കച്ചനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന സൈജു തങ്കച്ചൻ ചോദ്യം ചെയ്യലിന് ഹാജരായി. മോഡലുകൾ സഞ്ചരിച്ച വാഹനം പിന്തുടർന്ന ഓഡി കാർ ഡ്രൈവറാണ് സൈജു തങ്കച്ചൻ. ...

മകൾ മരിച്ചിട്ട് 22 ദിവസങ്ങൾ പിന്നിട്ടു; ഹാർഡ് ഡിസ്‌ക് ഒളിപ്പിച്ചത് ആര്? എന്തിനാണ് ഒളിപ്പിച്ചത്? അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല, മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി അൻസി കബീറിന്റെ പിതാവ്

മകൾ മരിച്ചിട്ട് 22 ദിവസങ്ങൾ പിന്നിട്ടു; ഹാർഡ് ഡിസ്‌ക് ഒളിപ്പിച്ചത് ആര്? എന്തിനാണ് ഒളിപ്പിച്ചത്? അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല, മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി അൻസി കബീറിന്റെ പിതാവ്

തിരുവനന്തപുരം: മുൻ മിസ് കേരളയടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച കേസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി അൻസി കബീറിന്റെ പിതാവ്. മകൾ മരിച്ചിട്ട് 22 ദിവസങ്ങൾ പിന്നിട്ടിട്ടും ...

മോഡലുകളുടെ മരണം: സിസിടിവി ഡിവിആർ കായലിൽ കണ്ടെത്താനായില്ല

മോഡലുകളുടെ മരണം: സിസിടിവി ഡിവിആർ കായലിൽ കണ്ടെത്താനായില്ല

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കം കാർ അപകടത്തിൽ മരിച്ച കേസിൽ നിർണായക തെളിവായ സിസിടിവി ഡിവിആർ പോലീസിന് കണ്ടെത്താനായില്ല. മോഡലുകൾ പങ്കെടുത്ത നമ്പർ ...

മോഡലുകളുടെ അപകടമരണം; ഡിജെ പാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു

മോഡലുകളുടെ അപകടമരണം; ഡിജെ പാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കം വാഹനാപകടത്തിൽ മരിച്ച കേസിൽ ഡിജെ പാർട്ടിയിൽ പങ്കെടുത്തവരുടെ ചോദ്യം ചെയ്യൽ തുടുന്നു. യുവതികളടക്കം പാർട്ടിയിൽ പങ്കെടുത്ത അനേകം ...

മോഡലുകളുടെ അപകട മരണം; റോയ് വയലാട്ട് ഉൾപ്പെടെ ആറ് പ്രതികൾക്ക് ജാമ്യം

മോഡലുകളുടെ അപകട മരണം; റോയ് വയലാട്ട് ഉൾപ്പെടെ ആറ് പ്രതികൾക്ക് ജാമ്യം

കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ മരിച്ച കേസിൽ അറസ്റ്റിലായ ഹോട്ടലുടമ റോയ് വയലാട്ട് ഉൾപ്പെടെ ആറ് പ്രതികൾക്ക് ജാമ്യം. റോയിയുടെ മൊഴിയെടുത്ത ശേഷമാണ് എറണാകുളം ജുഡീഷ്യൽ ...

മോഡലുകളുടെ അപകട മരണം; ഹൃദ്രോഗിയായ തന്നെ പോലീസ് പീഡിപ്പിക്കുന്നു; പ്രതിയാക്കിയത് പോലീസ് തിരക്കഥ; ആരോപണവുമായി റോയി വയലാട്ടും ഹോട്ടൽ ജീവനക്കാരും

മോഡലുകളുടെ അപകട മരണം; ഹൃദ്രോഗിയായ തന്നെ പോലീസ് പീഡിപ്പിക്കുന്നു; പ്രതിയാക്കിയത് പോലീസ് തിരക്കഥ; ആരോപണവുമായി റോയി വയലാട്ടും ഹോട്ടൽ ജീവനക്കാരും

കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ മരിച്ച കേസിൽ പോലീസിന്റെ തിരക്കഥ പ്രകാരമാണ് തങ്ങൾ പ്രതികളായതെന്ന് ഹോട്ടലുടമ ഉടമ റോയ് വയലാട്ടും, ഹോട്ടൽ ജീവനക്കാരും ആരോപിച്ചു. തങ്ങളെ ...

മോഡലുകളുടെ അപകട മരണം; ഹോട്ടലുടമ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

കൊച്ചി: മുൻ മിസ് കേരള ഉൾപ്പെടെ കാർ അപകടത്തിൽ മരിച്ച കേസിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടൽ ...

മോഡലുകളുടെ അപകട മരണം; ഹോട്ടലുടമ റോയിയെ സംശയമുണ്ടെന്ന് അൻസി കുടുംബത്തിന്റെ പരാതി

മോഡലുകളുടെ അപകട മരണം; ഹോട്ടലുടമ റോയിയെ സംശയമുണ്ടെന്ന് അൻസി കുടുംബത്തിന്റെ പരാതി

കൊച്ചി: മോഡലുകളായ യുവതികൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പരാതിയുമായി അൻസി കബീറിന്റെ കുടുംബം. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പാലാരിവട്ടം പോലീസിൽ പരാതി നൽകി. ഹോട്ടലുടമ ...

മുൻ മിസ് കേരള ഉൾപ്പെടെ മരിച്ച കേസ്, ഹാർഡ് ഡിസ്‌ക്കിൽ ദൃശ്യങ്ങളില്ല; മുക്കിയെന്ന് സംശയം, ഹോട്ടലിൽ വീണ്ടും പരിശോധന, ദുരൂഹത

മോഡലുകളുടെ അപകടമരണം; ഹോട്ടൽ ഉടമ ചോദ്യം ചെയ്യലിന് ഹാജരായി; ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ കൈമാറി

കൊച്ചി: ദേശീയ പാതയിൽ മുൻ മിസ്‌കേരള ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയ് ...

അൻസിക്കും അഞ്ജനയ്‌ക്കും പിന്നാലെ സുഹൃത്തും യാത്രയായി; പാലാരിവട്ടം അപകടത്തിൽ മരണം മൂന്ന്

മോഡലുകളുടെ മരണം; ഡിജെ പാർട്ടി നടന്ന ഹോട്ടലിൽ പോലീസ് പരിശോധന

കൊച്ചി: മുൻ മിസ് കേരള അൻസി കബീറിന്റേയും റണ്ണർ അപ്പ് അഞ്ജന ഷാജന്റേയും മരണവുമായി ബന്ധപ്പെട്ട് കൊച്ചി നമ്പർ 18 ഹോട്ടലിൽ പോലീസ് പരിശോധന. ഈ ഹോട്ടലിൽ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist