mohanlal - Janam TV

mohanlal

ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു; സ്‌നേഹം തൊട്ട് മനസ്സിനെ ശാന്തമാക്കി; മകളുടെ വിവാഹ സമയത്ത് കരുത്തായി ഒപ്പം നിന്ന മോഹൻലാലിനോട് നന്ദി പറഞ്ഞ് റഹ്മാൻ

ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു; സ്‌നേഹം തൊട്ട് മനസ്സിനെ ശാന്തമാക്കി; മകളുടെ വിവാഹ സമയത്ത് കരുത്തായി ഒപ്പം നിന്ന മോഹൻലാലിനോട് നന്ദി പറഞ്ഞ് റഹ്മാൻ

കൊച്ചി : മകളുടെ വിവാഹ സമയത്ത് കരുത്തായി ഒപ്പം നിന്ന മോഹൻലാലിനോട് നന്ദി പറഞ്ഞ് നടൻ റഹ്മാൻ. ഒരു വല്യേട്ടനെ പോലെ മോഹൻലാൽ കൂടെ നിന്നെന്ന് റഹ്മാൻ ...

മരക്കാർ അറബിക്കടലിന്റെ സിംഹം; തിയേറ്റർ കീഴടക്കാൻ മണിക്കൂറുകൾ മാത്രം; ആരാധകരെ ആവേശത്തിലാഴ്‌ത്തി ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്

അസാമാന്യ മെയ് വഴക്കവും ചടുലനീക്കങ്ങളുമായി മോഹൻലാലും പ്രണവും; മരക്കാറിന്റെ മേക്കിങ് വീഡിയോ പുറത്ത്

പ്രിയദർശൻ-മോഹൻലാൽ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹ'ത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഉൾപ്പെടെ ചിത്രീകരിച്ച രീതി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോഹൻലാലിന്റേയും ...

തിയേറ്ററിൽ തന്നെ കാണണമെന്ന് നിർബന്ധം , മരക്കാർ അതി ഗംഭീരമെന്ന് ആർട്ടിസ്റ്റ് നമ്പൂതിരി ; നന്ദി പറഞ്ഞ് മോഹൻലാലും ,പ്രിയദർശനും

തിയേറ്ററിൽ തന്നെ കാണണമെന്ന് നിർബന്ധം , മരക്കാർ അതി ഗംഭീരമെന്ന് ആർട്ടിസ്റ്റ് നമ്പൂതിരി ; നന്ദി പറഞ്ഞ് മോഹൻലാലും ,പ്രിയദർശനും

കൊച്ചി : മരക്കാർ സിനിമയെ അഭിനന്ദിച്ച് പ്രശസ്ത ചിത്രകാരൻ നമ്പൂതിരി . സിനിമ കണ്ട ശേഷം നമ്പൂതിരി മോഹൻലാലിനും പ്രിയദർശനും അയച്ച വോയ്സ് മെസേജും ലാലിന്റെയും പ്രിയന്റെയും ...

രാജ്യത്തിന് നഷ്ടമായത് സമർത്ഥനായ സൈനികനെ: ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ആദരവർപ്പിച്ച് മോഹൻലാൽ

രാജ്യത്തിന് നഷ്ടമായത് സമർത്ഥനായ സൈനികനെ: ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ആദരവർപ്പിച്ച് മോഹൻലാൽ

കൊച്ചി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് മോഹൻലാൽ പറഞ്ഞു. ബിപിൻ റാവത്തും ...

‘ ലാലേട്ടാ പ്രണവേട്ടനെ കെട്ടിച്ചു താ ‘ മോഹൻലാലിന്റെ ഫേസ്ബുക്ക് ലൈവിനിടെ കല്യാണാലോചന : രസകരമായ മറുപടിയും

‘ ലാലേട്ടാ പ്രണവേട്ടനെ കെട്ടിച്ചു താ ‘ മോഹൻലാലിന്റെ ഫേസ്ബുക്ക് ലൈവിനിടെ കല്യാണാലോചന : രസകരമായ മറുപടിയും

മരക്കാർ അറബിക്കടലിന്റെ സിംഹം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ച് കഴിഞ്ഞ ദിവസം മോഹൻലാൽ ഫേസ്ബുക്ക് ലൈവിൽ എത്തിയിരുന്നു . നമ്മളെല്ലാവരും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതിന് പിന്നിൽ ജീവത്യാഗം ...

രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീരയോദ്ധാക്കൾക്കുള്ള ആദരവ്: സായുധ സേനാ പതാക ദിനാശംസകൾ നേർന്ന് മോഹൻലാൽ

രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീരയോദ്ധാക്കൾക്കുള്ള ആദരവ്: സായുധ സേനാ പതാക ദിനാശംസകൾ നേർന്ന് മോഹൻലാൽ

തിരുവനന്തപുരം: സായുധ സേന പതാക ദിനത്തിൽ സൈന്യത്തിന് ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും നമ്മുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ അർപ്പിക്കുന്നവരാണ് ...

മരക്കാറിനെ സ്വീകരിച്ച കുടുംബ പ്രേക്ഷകർക്ക് നന്ദി: വ്യാജ പതിപ്പുകൾ കാണരുതെന്നും മോഹൻലാൽ

മരക്കാറിനെ സ്വീകരിച്ച കുടുംബ പ്രേക്ഷകർക്ക് നന്ദി: വ്യാജ പതിപ്പുകൾ കാണരുതെന്നും മോഹൻലാൽ

കൊച്ചി: മരക്കാറിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച കുടുംബ പ്രേക്ഷകർക്ക് നന്ദി അറിച്ച് മോഹൻലാൽ. ഈ വിജയം നാടിനെ സ്‌നേഹിക്കുന്നവരുടേയും നാടിന്റെ വളർച്ചയിൽ അഭിമാനം കൊള്ളുന്നവരുടേയും കൂടി വിജയമാണെന്ന് ...

‘അമ്മ’യെ മോഹൻലാൽ തന്നെ നയിക്കും: ഇടവേള ബാബു ജനറൽ സെക്രട്ടറി, ജയസൂര്യ ജോയിന്റ് സെക്രട്ടറി

‘അമ്മ’യെ മോഹൻലാൽ തന്നെ നയിക്കും: ഇടവേള ബാബു ജനറൽ സെക്രട്ടറി, ജയസൂര്യ ജോയിന്റ് സെക്രട്ടറി

കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ അമ്മയെ നിലവിലെ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേളബാബുവും തന്നെ വീണ്ടും നയിക്കും. പുതിയ ഭരണസമിതിയിലേക്ക് 19ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ...

മരക്കാറിന്റെ ഫാൻസ് ഷോകളുടെ ആഘോഷങ്ങൾ ഒഴിവാക്കി: മാറ്റിവെച്ച തുക ചികിത്സാ സഹായത്തിനായി നൽകി ലാൽ കെയേഴ്‌സ്‌

മരക്കാറിന്റെ ഫാൻസ് ഷോകളുടെ ആഘോഷങ്ങൾ ഒഴിവാക്കി: മാറ്റിവെച്ച തുക ചികിത്സാ സഹായത്തിനായി നൽകി ലാൽ കെയേഴ്‌സ്‌

കുവൈറ്റ് സിറ്റി : മോഹൻലാല്‍ ചിത്രം മരക്കാർ അറബിക്കടലിൻറെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ കുവൈറ്റിലെ ആഘോഷങ്ങള്‍ ഒഴിവാക്കികൊണ്ട് ലാല്‍കെയേഴ്സ് ചികിത്സാ സഹായം നല്‍കി. മൂന്ന് ദിവസങ്ങളിലായി ...

‘ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് മരക്കാർ കണ്ടത്,  ഒരു സിനിമയേയും എഴുതി തോൽപ്പിക്കാനാകില്ല’; മരക്കാർ നമ്മുടെ അഭിമാനമെന്ന് ജൂഡ്

‘ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് മരക്കാർ കണ്ടത്, ഒരു സിനിമയേയും എഴുതി തോൽപ്പിക്കാനാകില്ല’; മരക്കാർ നമ്മുടെ അഭിമാനമെന്ന് ജൂഡ്

കൊച്ചി: 'മരക്കാർ, അറബിക്കടലിന്റെ സിംഹം' പോലൊരു സിനിമ നമ്മുടെ അഭിമാനമാണെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് താൻ മരക്കാർ കണ്ടത്. ഒരുസിനിമയെയും ...

കുഞ്ഞാലി മരക്കാറിനെ ഏറ്റെടുത്തതിന് നന്ദി; പ്രോത്സാഹനം ഇനിയും ഉണ്ടാകണമെന്ന് പ്രിയദർശൻ

കുഞ്ഞാലി മരക്കാറിനെ ഏറ്റെടുത്തതിന് നന്ദി; പ്രോത്സാഹനം ഇനിയും ഉണ്ടാകണമെന്ന് പ്രിയദർശൻ

മരക്കാറിനെ സ്വീകരിച്ച ലോകമെമ്പാടുമുള്ള പ്രേക്ഷകരോട് നന്ദി പറഞ്ഞ് സംവിധായകൻ പ്രിയദർശൻ. പ്രിയ പ്രേക്ഷകരുടെ സ്‌നേഹവും പ്രോത്സാഹനവും ഇനിയും ഉണ്ടാകണമെന്ന് പ്രിയദർശൻ കുറിച്ചു. ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ കാണുന്നതും ...

500 കോടി ക്ലബ്ബിൽ കയറുമോ?; നാക്ക് പൊന്നാകട്ടെയെന്ന് മോഹൻലാൽ; ആദ്യ ഷോ കാണാൻ ഭാര്യയ്‌ക്കൊപ്പമെത്തി താരം

500 കോടി ക്ലബ്ബിൽ കയറുമോ?; നാക്ക് പൊന്നാകട്ടെയെന്ന് മോഹൻലാൽ; ആദ്യ ഷോ കാണാൻ ഭാര്യയ്‌ക്കൊപ്പമെത്തി താരം

കൊച്ചി: ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം കാണാൻ തീയേറ്ററിൽ നേരിട്ടെത്തി മോഹൻലാൽ. സരിത തീയേറ്ററിൽ ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് അദ്ദേഹം സിനിമയുടെ ആദ്യ ഷോയ്‌ക്കെത്തിയത്. ...

തോളിന്റെ ചരിവ് പാരമ്പര്യമായി കിട്ടിയത് , മുത്തച്ഛനും അമ്മയ്‌ക്കുമുണ്ട് : മാനുഫാക്ച്ചറിങ് ഡിഫക്ടാണെന്ന് മോഹന്‍ലാല്‍

തോളിന്റെ ചരിവ് പാരമ്പര്യമായി കിട്ടിയത് , മുത്തച്ഛനും അമ്മയ്‌ക്കുമുണ്ട് : മാനുഫാക്ച്ചറിങ് ഡിഫക്ടാണെന്ന് മോഹന്‍ലാല്‍

കൊച്ചി : മലയാളത്തിന്റെ അഭിമാനമായ ആ ചരിവ് തനിക്ക് പാരമ്പര്യമായി ലഭിച്ചതാണെന്ന് പ്രിയ താരം മോഹൻലാൽ . മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ...

മരക്കാർ: അറബിക്കടലിന്റെ സിംഹം; തീം മ്യൂസിക് പുറത്തുവിട്ട് മോഹൻലാൽ; വീഡിയോ

പുതുചരിത്രം കുറിച്ച് മരക്കാർ; റിലീസിന് മുൻപേ 100 കോടി ക്ലബ്ബിൽ ഇടം നേടി

തിരുവനന്തപുരം: റിലീസിന് മുൻപ് 100 കോടി ക്ലബ്ബിൽ ഇടം നേടി ചരിത്ര സിനിമ, മരക്കാർ അറബിക്കടലിന്റെ സിംഹം. റിസർവേഷനിലൂടെ മാത്രം 100 കോടി നേടി. റിലീസിലും മരക്കാർ ...

മരയ്‌ക്കാറിൽ അച്ഛന്റെ കുട്ടിക്കാലം അഭിനയിച്ച് പ്രണവ് : അയാൾ വളരെ നന്നായി ചെയ്തുവെന്ന് മോഹൻലാൽ

മരയ്‌ക്കാറിൽ അച്ഛന്റെ കുട്ടിക്കാലം അഭിനയിച്ച് പ്രണവ് : അയാൾ വളരെ നന്നായി ചെയ്തുവെന്ന് മോഹൻലാൽ

കൊച്ചി : അച്ഛന്റെ കുട്ടിക്കാലം മകൻ അഭിനയിക്കുക , പ്രണവ് മോഹൻലാലിന് ലഭിച്ച ഭാഗ്യങ്ങളിൽ ഒന്നാണത് . പ്രണവ് വളരെ നന്നായി തന്റെ വേഷം അവതരിപ്പിച്ചിട്ടുണ്ടെന്നും, സിനിമ ...

അന്ന് മരക്കാർ ഒരിക്കലും പ്രദർശിപ്പിക്കില്ലെന്ന് വെല്ലുവിളിച്ചു,  ഇന്ന് ഷേണായീസ് തീയേറ്ററിൽ മരക്കാറിന്റെ മാരത്തോൺ ഷോകൾ: കേരളത്തിലെ തീയേറ്ററുകളെല്ലാം നിറഞ്ഞു

അന്ന് മരക്കാർ ഒരിക്കലും പ്രദർശിപ്പിക്കില്ലെന്ന് വെല്ലുവിളിച്ചു, ഇന്ന് ഷേണായീസ് തീയേറ്ററിൽ മരക്കാറിന്റെ മാരത്തോൺ ഷോകൾ: കേരളത്തിലെ തീയേറ്ററുകളെല്ലാം നിറഞ്ഞു

കൊച്ചി: മോഹൻലാൽ ചിത്രം മരക്കാർ ഒരിക്കലും പ്രദർശിപ്പിക്കില്ലെന്ന് വെല്ലുവിളിച്ച ഷേണോയീസ് തീയേറ്ററിൽ മരക്കാറിന്റെ മാരത്തോൺ ഷോകൾ. മരക്കാറിന്റെ 17 ഷോകളാണ് ഇവിടെയുള്ളത്. നേരത്തെ ഷേണോയീസ് തീയേറ്റർ ഉടമ ...

ഷൊർണൂരിലെ മേളം തീയേറ്റർ ഇനി മോഹൻലാലിന് സ്വന്തം: ഹരിപ്പാടും പുതിയ തീയേറ്റർ, ഉദ്ഘാടനം കഴിഞ്ഞു

ഷൊർണൂരിലെ മേളം തീയേറ്റർ ഇനി മോഹൻലാലിന് സ്വന്തം: ഹരിപ്പാടും പുതിയ തീയേറ്റർ, ഉദ്ഘാടനം കഴിഞ്ഞു

പാലക്കാട്: ഷൊർണൂരിലെ പ്രശസ്തമായ മേളം തീയേറ്റർ ഇനി മോഹൻലാലിന് സ്വന്തം. എംലാൽ പ്ലക്‌സ് എന്ന പേരിൽ നവീകരിച്ച തീയേറ്റർ താരം ഉദ്ഘാടനം ചെയ്തു. 1980 കൾ മുതൽ ...

മരക്കാർ അറബിക്കടലിന്റെ സിംഹം : തീയേറ്ററുകൾ കീഴടക്കാൻ ഇനി ഏഴ് ദിവസം കൂടി,  ആവേശം പകർന്ന് ടീസർ

മരക്കാർ അറബിക്കടലിന്റെ സിംഹം : തീയേറ്ററുകൾ കീഴടക്കാൻ ഇനി ഏഴ് ദിവസം കൂടി, ആവേശം പകർന്ന് ടീസർ

മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസർ പുറത്തുവിട്ട് അണിയണപ്രവർത്തകർ. ഡിസംബർ രണ്ടിന് തീയേറ്ററിൽ റിലീസിന് എത്താനിരിക്കെയാണ് പുതിയ ടീസർ ...

എല്ലാറ്റിനും മുകളിലാണ് ദേശസ്നേഹം ; മരക്കാറിനെ കുറിച്ച് നെടുമുടി വേണു; വീഡിയോ പങ്കുവെച്ച് മോഹൻലാൽ

എല്ലാറ്റിനും മുകളിലാണ് ദേശസ്നേഹം ; മരക്കാറിനെ കുറിച്ച് നെടുമുടി വേണു; വീഡിയോ പങ്കുവെച്ച് മോഹൻലാൽ

തിരുവനന്തപുരം: മരക്കാർ അറബിക്കടലിന്റെ സിംഹത്തെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ച് വാചാലനാകുന്ന മലയാളികളുടെ പ്രിയനടൻ നെടുമുടി വേണുവിന്റെ വീഡിയോ പങ്ക് വച്ച് നടൻ മോഹൻലാൽ. നെടുമുടിവേണുവിന്റെ അവസാന ചിത്രമാണ് ...

മോഹൻലാലിനെ ആക്ഷേപിച്ച് ഡോ. ഫസൽ ഗഫൂർ; മോഹൻലാൽ മലയാള സിനിമയിലെ ബഫൂൺ; അപ്പം ചുടുന്ന പോലെ സിനിമയിറക്കും; പരാമർശം മരക്കാർ വിഷയത്തിൽ

മോഹൻലാലിനെ ആക്ഷേപിച്ച് ഡോ. ഫസൽ ഗഫൂർ; മോഹൻലാൽ മലയാള സിനിമയിലെ ബഫൂൺ; അപ്പം ചുടുന്ന പോലെ സിനിമയിറക്കും; പരാമർശം മരക്കാർ വിഷയത്തിൽ

മലപ്പുറം: മോഹൻലാലിനെതിരെ വിവാദ പരാമർശവുമായി എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. മരക്കാർ റിലീസുമായി ബന്ധപ്പെട്ടാണ് ഫസൽ ഗഫൂറിന്റെ പരാമർശം. പെരിന്തൽമണ്ണ എംഇഎസ് ആർട്‌സ് ആൻഡ് ...

മരക്കാറിന്റെ ടിക്കറ്റ് ബുക്കിംഗിന് റെക്കോർഡ് വിൽപ്പന: ആദ്യഘട്ടത്തിൽ ബുക്കിംഗ് ആശിർവാദ് സിനിമാസിന്റെ തീയേറ്ററുകളിൽ മാത്രം

മരക്കാറിന്റെ ടിക്കറ്റ് ബുക്കിംഗിന് റെക്കോർഡ് വിൽപ്പന: ആദ്യഘട്ടത്തിൽ ബുക്കിംഗ് ആശിർവാദ് സിനിമാസിന്റെ തീയേറ്ററുകളിൽ മാത്രം

തിരുവനന്തപുരം: മോഹൻലാൽ ചിത്രം മരക്കാറിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ നിർമ്മാതാവ് ആന്റണി പെരുമ്പാരൂന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസിന്റെ കീഴിലുള്ള തീയേറ്ററുകളിലാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ഡിസംബർ ...

പ്രിയപ്പെട്ട ദാസേട്ടാ….സംഗീതത്തിന്റെ സർഗ്ഗ വസന്തമായി അങ്ങു ഞങ്ങളിൽ പൂത്തു നിറയുന്നു; ഗാനഗന്ധർവന് സംഗീതാഞ്ജലിയുമായി മോഹൻലാൽ

പ്രിയപ്പെട്ട ദാസേട്ടാ….സംഗീതത്തിന്റെ സർഗ്ഗ വസന്തമായി അങ്ങു ഞങ്ങളിൽ പൂത്തു നിറയുന്നു; ഗാനഗന്ധർവന് സംഗീതാഞ്ജലിയുമായി മോഹൻലാൽ

തിരുവനന്തപുരം: സംഗീതയാത്രയിൽ അറുപത് വർഷങ്ങൾ പൂർത്തിയാക്കിയ ഗാനഗന്ധർവ്വൻ യേശുദാസിന് ആദരവർപ്പിച്ച് നടൻ മോഹൻലാൽ. യേശുദാസിന്റെ ആലാപനത്തിൽ പിറന്ന ഒരു പിടി നല്ല ഗാനങ്ങൾ കോർത്തിണക്കിയ സംഗീതാഞ്ജലിയാണ് മോഹൻലാൽ ...

‘ആ ശബ്ദത്തിന്റെ ഏകാന്തതകളിൽ സ്വർഗ്ഗം എന്തെന്നറിഞ്ഞു, എന്റെ എളിയ ജീവിതം അർത്ഥപൂർണ്ണമായി’; സംഗീത ലോകത്ത് 60വർഷം പൂർത്തിയാക്കിയ ദാസേട്ടന് ആശംസകൾ നേർന്ന് മോഹൻലാൽ

‘ആ ശബ്ദത്തിന്റെ ഏകാന്തതകളിൽ സ്വർഗ്ഗം എന്തെന്നറിഞ്ഞു, എന്റെ എളിയ ജീവിതം അർത്ഥപൂർണ്ണമായി’; സംഗീത ലോകത്ത് 60വർഷം പൂർത്തിയാക്കിയ ദാസേട്ടന് ആശംസകൾ നേർന്ന് മോഹൻലാൽ

കൊച്ചി: സിനിമാ സംഗീത മേഖലയിൽ അറുപത് കൊല്ലം പൂർത്തിയാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ഗാനഗന്ധർവ്വർ യേശുദാസിന് ആശംസകൾ നേർന്ന് പ്രിയതാരം മോഹൻലാൽ. 'സംഗീതത്തിന്റെ സർഗ്ഗ വസന്തമായി ദാസേട്ടൻ ഞങ്ങളിൽ ...

മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും കൊണ്ട് സമ്മതിപ്പിച്ചു: മരക്കാർ തീയേറ്റർ റിലീസിന് പിന്നിൽ സുചിത്ര

മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും കൊണ്ട് സമ്മതിപ്പിച്ചു: മരക്കാർ തീയേറ്റർ റിലീസിന് പിന്നിൽ സുചിത്ര

കൊച്ചി: പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിൽ മരക്കാറിന്റെ റിലീസ് തീയേറ്ററിൽ തന്നെയാകുമെന്ന് ഇന്നലെയാണ് പ്രഖ്യാപനമുണ്ടാത്. എന്നാൽ മരക്കാർ ...

Page 22 of 25 1 21 22 23 25

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist