moon - Janam TV

moon

ചന്ദ്രനിൽ ഇന്ത്യക്കാരൻ കാലുകുത്തും!! ത്രിവർണപതാക സ്ഥാപിച്ച് സുരക്ഷിതമായി മടങ്ങിയെത്തും: പദ്ധതിയെക്കുറിച്ച് ഇസ്രോ ചെയർമാൻ

ന്യൂഡൽഹി: ചന്ദ്രനിൽ ബഹിരാകാശ സഞ്ചാരിയെ ഇറക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അടുക്കുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളുടെ വർഷം ...

ടൂൾസ് എടുത്തോളൂ, ‘ചന്ദ്രൻ’ വരെ പോയിവരാം! ദക്ഷിണ ധ്രുവത്തിൽ ​ഗ്യാസ് പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ നാസ; 10 വർഷത്തെ ആയുസുള്ള പൈപ്പിടുന്നത് റോബോട്ടുകൾ

ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാകുമോയെന്ന് അറിയാനായി പുത്തൻ പരീക്ഷണത്തിനൊരുങ്ങി നാസ. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ ​ഗ്യാസ് പൈപ്പ്‌ലൈൻ സ്ഥാപിക്കാനാണ് അമേരിക്കൻ ഏജൻസി ലക്ഷ്യമിടുന്നത്. 'ലൂണാർ സൗത്ത് പോൾ ഓക്സിജൻ ...

എന്നാ വലിപ്പമാന്നേ..!! നോക്കാം മാനത്തേക്ക്, കാണാം ‘ബീവർ’ മൂൺ: ഇന്ത്യയിൽ പ്രത്യക്ഷപ്പെടുന്നത് ഈ സമയത്ത്..

2024ലെ അവസാന സൂപ്പർമൂണിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. ഇക്കൊല്ലം പ്രത്യക്ഷപ്പെടാൻ പോകുന്ന നാലാമത്തെ സൂപ്പർമൂണാണിത്. നവംബർ 15ന് ആകാശത്തേക്ക് നോക്കിയാൽ പതിവിൽ കാണുന്നതിനേക്കാൾ വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രനെ ...

ഉത്തരം കണ്ടെത്താനാകുമോ? 25 കോടി രൂപ സമ്മാനം

വരാനിരിക്കുന്ന ചാന്ദ്രദൗത്യങ്ങളുടെ ആകാംക്ഷയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ (NASA). നാസയുടെ LunaRecycle Challengeന്റെ ഭാ​ഗമായി ചലഞ്ച് ഏറ്റെടുത്ത് ഉത്തരം നൽകുന്നവർക്ക് 25 കോടി രൂപയാണ് സമ്മാനം ...

ചന്ദ്രനൊരു ‘ചങ്ങാതി’ ഇതാ; വരുന്ന 2 മാസം ഭൂമിക്ക് 2 ചന്ദ്രൻ; അപൂർവ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രലോകം

ഭൂമിയുടെ സ്വന്തം ചന്ദ്രന് ഒരു 'ചങ്ങാതി' വരുന്നു. ഏതാണ്ട് രണ്ട് മാസത്തോളം സമയം ചന്ദ്രന് കൂട്ടായി മറ്റൊരാൾ കൂടി ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുണ്ടാകുമെന്നാണ് ​ഗവേഷകർ അറിയിക്കുന്നത്. '2024 ...

ചിന്നി ചിന്നിയുള്ള മിന്നിതിളക്കമില്ല; പാറയും കല്ലും തന്നെ; ചാന്ദ്രോപരിതലത്തിന്റെ കൂടുതൽ വ്യക്തതയുള്ള ചിത്രം ഇതാ..

ബഹിരാകാശ രഹസ്യങ്ങൾ തേടിയുള്ള മനുഷ്യന്റെ പ്രയാണങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ചതാണ്. വാനനീരീക്ഷകർ പകർത്തുന്ന പല ചിത്രങ്ങളും ബഹിരികാകാശ ഗവേഷണ മേഖലയ്ക്ക് പുത്തൻ ഉണർവുകൾ സംഭാവന ചെയ്തിരുന്നു. അത്തരത്തിൽ ...

എടാ മോനേ, മാനത്തേക്കൊന്ന് നോക്കിയേ; ചാന്ദ്രവിസ്മയം തീർത്ത് സൂപ്പർമൂൺ – ബ്ലൂ മൂൺ പ്രതിഭാസം

ആകാശത്ത് ദൃശ്യവിരുന്നൊരുക്കി സൂപ്പർമൂൺ - ബ്ലൂ മൂൺ പ്രതിഭാസം. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ കൂടുതൽ‍ അടുത്തു നിൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനാണ് സൂപ്പർമൂൺ. സീസണിലെ മൂന്നാമത്തെ പൂർണ ...

ഒരു ദിവസം 25 മണിക്കൂർ! ഭൂമിയിൽ പകലിന്റെ ദൈർഘ്യം വർദ്ധിക്കുന്നു; ചന്ദ്രൻ അകന്നു പോകുന്നു; കാരണം അറിയണ്ടേ…

ഒരു നുകത്തിൽ ബന്ധിച്ച കാളകളെ പോലയൊണ് ചന്ദ്രനും ഭൂമിയും. ഒരാളുടെ ഓട്ടം അല്പമൊന്ന് പിഴച്ചാൽ പിന്നെ ആകെ പ്രശ്നമാകും. ഭൂമിയിൽ പകലിൻ്റെ ദൈർഘ്യം വർദ്ധിക്കുന്നവെന്നും ഇതിന് കാരണം ...

അത്ഭുതപ്പെടുത്തി ‘സ്‌പേസ് പൊട്ടറ്റോ’; ചൊവ്വയുടെ സ്വന്തം ചന്ദ്രന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് നാസ

പ്രപഞ്ചത്തിലെ അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങൾ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പലപ്പോഴും സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവയ്ക്കാറുണ്ട്. ബഹിരാകാശ ലോകത്തെ അത്ഭുതങ്ങളെ കാത്തിരിക്കുന്നവരെ നാസ ഒരിക്കലും മടുപ്പിക്കാറുമില്ല. അത്തരത്തിൽ കഴിഞ്ഞ ...

ബഹിരാകാശത്ത് മരിച്ചവരെ ഭൂമിയിലെത്തിക്കാൻ കഴിയുമോ? സ്പേസ് സ്യൂട്ട് ഇല്ലാതെ പുറത്തിറങ്ങിയാൽ എന്തുസംഭവിക്കും? ചില ബഹിരാകാശ വിശേഷങ്ങളറിയാം.. 

ബഹിരാകാശത്ത് വച്ച് മരിച്ചാൽ എന്താണ് സംഭവിക്കുകയെന്നറിയാമോ? ഹൈഡ്രജൻ ബലൂൺ പാറിപറന്ന് നടക്കുന്ന പോലെ ബഹിരാകാശത്ത് മൃതദേഹം പാറി നടക്കുമോ? ഭൂമിക്ക് പുറത്ത് വച്ച് മരണം സംഭവിച്ചാൽ മൃതദേഹത്തിന് ...

ചന്ദ്രനിൽ ജീവന്റെ തുടിപ്പോ; ധ്രുവപ്രദേശങ്ങളി​ൽ മഞ്ഞുരൂപത്തിൽ‌ കൂടുതൽ വെള്ളം? പ്രതീക്ഷയേകി ഇസ്രോയുടെ പുത്തൻ പഠനം

ബെം​ഗളൂരു: ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ​ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ‌ കൂടുതൽ വെള്ളം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനം. ഉപരിതലത്തിലുള്ള ഹിമത്തേക്കാൾ അഞ്ച് മുതൽ എട്ട് മടങ്ങ് വരെ വലുതാകും ഇരു ധ്രുവങ്ങളിലെയും ...

തൊട്ടുരുമി.. ചന്ദ്രോപരിതലത്തിൽ ​ഗാഢനിദ്രയിൽ ലാൻഡറും റോവറും; കണ്ണഞ്ചിപ്പിക്കുന്ന ചിത്രമിതാ..

ഇന്ത്യയുടെ യശസ്സ് ചന്ദ്രനോളം ഉയർത്തി വിശ്രമത്തിലാണ് ചന്ദ്രയാന്റെ ലാൻഡറും റോവറും. ചന്ദ്രന്റെ ഉപരിതലത്തിൽ ഉറങ്ങുന്ന വിക്രം ലാൻഡറിന്റെയും പ്ര​ഗ്യാൻ റോവറിന്റെയും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് സ്വതന്ത്ര ​ഗവേഷകൻ. മാർച്ച് ...

ദൗത്യം പാളി? ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങി ചരിത്രം സൃഷ്ടിച്ച ആദ്യ സ്വകാര്യ പേടകം ചരിഞ്ഞ് വീണു?

വാഷിം​ഗ്ടൺ: അര നൂറ്റാണ്ടിന് ശേഷം ചന്ദ്രനിലെത്തിയ അമേരിക്കൻ ബഹിരാകാശ പേടകമായ ഒഡീഷ്യസ് ലാൻ​ഡിം​ഗിനിടെ മറിഞ്ഞ് വീണതാ‍യി കണ്ടെത്തൽ. ചന്ദ്രന്റെ ഉപരിതലത്തിൽ ഒരു വശത്തേക്ക് ചെരിഞ്ഞ് കിടക്കുകയാണെന്നാണ് റിപ്പോർ‌ട്ട്. ...

ചന്ദ്രനെ തൊട്ട് ‘ഒഡീഷ്യസ്’; ചരിത്രം കുറിച്ച് സ്വകാര്യ പേടകം; ദക്ഷിണ ധ്രുവത്തിനരികെ സോഫ്റ്റ് ലാൻഡിംഗ് നടത്തി

ഹൂസ്റ്റൺ: ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ആദ്യ സ്വകാര്യ പേടകമെന്ന നേട്ടം സ്വന്തമാക്കി ഒഡീഷ്യസ്. ചാന്ദ്രപര്യവേഷണത്തിൽ ചരിത്രം കുറിച്ച് അമേരിക്കയുടെ റോബോട്ടിക് പേടകമായ ഒഡീഷ്യസ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്നും ...

പഴുത്ത മുന്തിരി ഉണങ്ങുന്നത് പോലെ ചന്ദ്രൻ ചുക്കി ചുളിയുന്നു! ദക്ഷിണധ്രുവത്തിൽ സംഭവിക്കുന്നത് വൻ മാറ്റങ്ങൾ; ഞെട്ടിക്കുന്ന റിപ്പോർട്ട്

ഭൂമിയുടെ ഉപ​ഗ്രഹമായ ചന്ദ്രൻ ചുരുങ്ങുന്നുവെന്ന് കണ്ടെത്തൽ. കഴിഞ്ഞ ഏതാനും കോടി വർഷങ്ങളായി ചന്ദ്രനിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ശക്തമായ ഭൂചലനങ്ങളാണ് സംഭവിക്കുന്നതെന്നും നാസയുടെ റിപ്പോർട്ടിൽ പറയുന്നു. 150 അടിയോളം ...

മ്യൂസിയം ഓഫ് ദ മൂൺ; തലസ്ഥാനവാസികൾക്ക് കൗതുകമായി കനകക്കുന്നിൽ ചന്ദ്രനുദിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ജനുവരിയിൽ നടക്കാനിരിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഭാഗമായി കനകക്കുന്നിൽ 'മ്യൂസിയം ഓഫ് ദ മൂൺ' പ്രദർശിപ്പിച്ചു. കനകക്കുന്നിൽ ഉദിച്ച ചന്ദ്രനെക്കാണാൻ ആയിരങ്ങളാണ് കനകക്കുന്നിൽ ...

ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കാനുള്ള ദൗത്യം; നാസയുടെ ആർട്ടെമിസ്-3 വൈകും

ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള നാസയുടെ ദൗത്യം ആർട്ടെമിസ് 3 വൈകിയേക്കും. മുമ്പ് തീരുമാനിച്ചിരുന്നതിനനുസരിച്ച് 2025-ൽ ബഹിരാകാശ സഞ്ചാരികളുമായുള്ള പേടകം വിക്ഷേപിക്കാനാണ് നാസ ലക്ഷ്യം വച്ചിരുന്നത്. ...

ഇത് ഒരു പക്ഷെ ചന്ദ്രന്റെ ഭാഗമായിരുന്നിരിക്കാം!; കാമോ ഒലീവയെക്കുറിച്ച് പഠനം

ഏകദേശം 32,000 ഛിന്നഗ്രഹങ്ങളാണ് ഭൂമിയ്ക്ക് അടുത്ത് കൂടി സഞ്ചരിക്കുന്നത് എന്ന പഠനങ്ങൾ മുമ്പ് പുറത്തു വന്നിട്ടുണ്ട്. 1.3 ആസ്‌ട്രോണമിക്കൽ യൂണിറ്റ് ദൂരത്തിനുള്ളിൽ ഭൂമിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന ...

ചന്ദ്രന്റെ ‘വയസ്’ പ്രതീക്ഷിച്ചതിലും അപ്പുറം; 40 ദശലക്ഷം വർഷത്തോളം പ്രായം വരുമെന്ന് കണ്ടെത്തൽ; അപ്പോളോ 17 സാമ്പിളുകളിൽ നിന്നും ഗവേഷകർക്ക് ലഭിച്ചത് പുതിയ തെളിവുകൾ

ഇതുവരെയുള്ള കണ്ടെത്തലുകളെ മറികടന്ന് ചന്ദ്രന്റെ പ്രായം. 40 ദശലക്ഷം വർഷത്തോളം പഴക്കമാണ് ചന്ദ്രനുള്ളതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. 4.46 ബില്യൺ വർഷമെങ്കിലും പഴക്കം ചന്ദ്രനുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. അപ്പോളോ ...

ആർട്ടെമിസ്-II ദൗത്യം; ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്ക് മുന്നോടിയായി പരിശീലനം നടത്തി നാല് ബഹിരാകാശ സഞ്ചാരികൾ

ചന്ദ്രനിലേക്കുള്ള ആർട്ടെമിസ്-II ദൗത്യത്തിന്റെ ഭാഗമാകാൻ നാല് ബഹിരാകാശ സഞ്ചാരികൾ തയാറെടുക്കുന്നു. എസ്എൽഎസ് റോക്കറ്റിലും ഓറിയോൺ ബഹിരാകാശ പേടകത്തിലുമായി ചന്ദ്രനിലേക്കുള്ള നാസയുടെ ആദ്യ ക്രൂഡ് ദൗത്യമാണ് ആർട്ടെമിസ് II. ...

ചന്ദ്രൻ ചില്ലറക്കാരനല്ല!! കൗതുകമുണർത്തുന്ന ചില ചാന്ദ്ര വിശേഷങ്ങൾ ഇതാ..

ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ എന്നുള്ള കാര്യം അറിയാത്തവരായി ആരുമുണ്ടാകില്ല. ഭൂമിയിൽ നിന്ന് ശരാശരി 3,84,403 കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം ...

ചന്ദ്രനിലെ സുരക്ഷിതമായ യാത്രയ്‌ക്കായി റോഡുകൾ നിർമ്മിക്കാനൊരുങ്ങി ഇഎസ്എ

ചന്ദ്രനിൽ റോഡുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് വരികയാണെന്ന് ഇഎസ്എ. ചന്ദ്രോപരിതലത്തെ കൂടുതൽ വാസയോഗ്യവും സഞ്ചാര യോഗ്യവുമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി പദ്ധതി ആസൂത്രണം ...

ഭൂമി ‘മുട്ട’യെങ്കിൽ ചന്ദ്രൻ ‘നാരങ്ങയോ’? അസംബന്ധമല്ലിത്, ശാസ്ത്രലോകത്തിന്റെ അമ്പരപ്പിക്കുന്ന കണ്ടെത്തലുകളിതാ..

ബഹിരാകാശം എന്ന് കേൾക്കുമ്പോൾ തന്നെ ഇന്നും മനുഷ്യന് അത്ഭുതമാണ്. ബഹിരാകാശമെന്നത്  കേട്ട് മാത്രമുള്ള അറിവാണെങ്കിൽ ഇനി അനുഭവിച്ചറിയാനുള്ള അവസരവും നമ്മുടെ ഇന്ത്യൻ ബഹിരാകാശ ഏജൻസി സാദ്ധ്യമാക്കുമെന്ന കാര്യത്തിൽ ...

കുട്ടികളുടെ പ്രിയതാരം ബാൽവീർ 2024-ൽ ചന്ദ്രനിലേക്ക് കുതിക്കും

ദേവ് ജോഷി അഥവാ കുട്ടികളുടെ ഇഷ്ടതാരം ബാൽ വീർ ചന്ദ്രനിലേക്കുള്ള യാത്രയുടെ തയാറെടുപ്പിലാണ്. 2024-ൽ സ്‌പേസ് എക്‌സ് റോക്കറ്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഏഴ് ബഹിരാകാശ സഞ്ചാരികൾക്കൊപ്പം ...

Page 1 of 2 1 2