എന്നാ വലിപ്പമാന്നേ..!! നോക്കാം മാനത്തേക്ക്, കാണാം 'ബീവർ' മൂൺ: ഇന്ത്യയിൽ പ്രത്യക്ഷപ്പെടുന്നത് ഈ സമയത്ത്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്നാ വലിപ്പമാന്നേ..!! നോക്കാം മാനത്തേക്ക്, കാണാം ‘ബീവർ’ മൂൺ: ഇന്ത്യയിൽ പ്രത്യക്ഷപ്പെടുന്നത് ഈ സമയത്ത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 04:49 pm IST
Facebook
Twitter
WhatsAppTelegram

2024ലെ അവസാന സൂപ്പർമൂണിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. ഇക്കൊല്ലം പ്രത്യക്ഷപ്പെടാൻ പോകുന്ന നാലാമത്തെ സൂപ്പർമൂണാണിത്. നവംബർ 15ന് ആകാശത്തേക്ക് നോക്കിയാൽ പതിവിൽ കാണുന്നതിനേക്കാൾ വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രനെ കാണാനാകും. ഇത്തവണത്തെ സൂപ്പർമൂണിനെ ബീവർ (Beaver Moon) എന്നാണ് വിശേഷിപ്പിക്കുന്നത്. ഓ​ഗസ്റ്റിലെ ബ്ലൂമൂൺ, സെപ്റ്റംബറിലെ ഹാർവെസ്റ്റ് മൂൺ, ഒക്ടോബറിലെ ഹണ്ടർ മൂൺ എന്നീ പ്രതിഭാസങ്ങൾക്ക് ശേഷം നവംബർ 15ന് പ്രത്യക്ഷപ്പെടുന്ന സൂപ്പർമൂൺ ആണ് ബീവർ.

നവംബർ 14 മുതൽ ബീവർ മൂണിന്റെ സാന്നിധ്യം തിരിച്ചറിയാം. 15നാണ് പ്രതിഭാസം പൂർണതോതിൽ ദൃശ്യമാകുന്നതെങ്കിലും 14നും 16നും ചെറിയതോതിൽ കാണാൻ കഴിയും. 15ന് ഇന്ത്യൻ സമയം 2.58 AM മുതൽ ബീവർ മൂൺ ദൃശ്യമാകും. സാധാരണ കാണുന്ന ചന്ദ്രനേക്കാൾ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും ബീവർ മൂണിന്. അന്നേ​ദിവസം ബുധൻ, ശുക്രൻ, ശനി, വ്യാഴം എന്നീ ​ഗ്രഹങ്ങളെയും ആകാശത്ത് കാണാം.

എന്താണ് ബീവർ?

വടക്കേ അമേരിക്കയിൽ കണ്ടുവരുന്ന ജീവിവർഗമാണ് ബീവറുകൾ. ശൈത്യകാലത്തോട് അടുക്കുമ്പോൾ ബീവറുകൾ തണുപ്പിനെ അതിജീവിക്കാൻ ഒരുക്കങ്ങൾ നടത്തുന്നു. നവംബർ മാസത്തിലാണ് ബീവറുകൾ ഡിസംബർ-ജനുവരി മാസങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുക. ശൈത്യകാലത്ത് കഴിക്കാനുള്ള ഭക്ഷ്യപ​ദാർത്ഥങ്ങൾ ബീവറുകൾ ശേഖരിച്ചുവെക്കുന്നു. ഈയൊരു രീതിയെയാണ് ബീവർ മൂൺ എന്ന വിശേഷണത്തിലൂടെ അനുസ്മരിക്കുന്നത്. ഫ്രോസ്റ്റ് മൂൺ എന്നും സ്നോ മൂൺ എന്നും ബീവർ മൂണിനെ വിളിക്കുന്നു.

Tags: moonsupermoonBeaver Moon
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies