ചിന്നി ചിന്നിയുള്ള മിന്നിതിളക്കമില്ല; പാറയും കല്ലും തന്നെ; ചാന്ദ്രോപരിതലത്തിന്റെ കൂടുതൽ വ്യക്തതയുള്ള ചിത്രം ഇതാ..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചിന്നി ചിന്നിയുള്ള മിന്നിതിളക്കമില്ല; പാറയും കല്ലും തന്നെ; ചാന്ദ്രോപരിതലത്തിന്റെ കൂടുതൽ വ്യക്തതയുള്ള ചിത്രം ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 08:01 pm IST
Facebook
Twitter
WhatsAppTelegram

ബഹിരാകാശ രഹസ്യങ്ങൾ തേടിയുള്ള മനുഷ്യന്റെ പ്രയാണങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ചതാണ്. വാനനീരീക്ഷകർ പകർത്തുന്ന പല ചിത്രങ്ങളും ബഹിരികാകാശ ഗവേഷണ മേഖലയ്‌ക്ക് പുത്തൻ ഉണർവുകൾ സംഭാവന ചെയ്തിരുന്നു. അത്തരത്തിൽ കുർദിഷ് ജ്യോതിശാസ്ത്രജ്ഞനായ ദര്യ കവാ മിർസ പകർത്തിയ ചാന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഗവേഷകരുടെ ശ്രദ്ധയാകർഷിക്കുന്നത്.

ചാന്ദ്രോപരിതലത്തിന്റെ വിശദാംശങ്ങൾ കൂടുതൽ ഉൾക്കൊള്ളുന്ന വ്യക്തമായ ചിത്രമാണ് അദ്ദേഹം പകർത്തിയത്. നാല് ദിവസത്തെ കഠിനമായ വാനനിരീക്ഷണത്തിനൊടുവിലാണ് ചന്ദ്രന്റെ വ്യക്തമായ ചിത്രം പകർത്താൻ സാധിച്ചതെന്ന് അദ്ദേഹം പറയുന്നു. താൻ ഇതുവരെയും പകർത്തിയതിൽ വച്ച് ഏറ്റവും വ്യക്തവും കൃത്യവുമായ ചിത്രമാണിതെന്നും ഇതിലൂടെ ചാന്ദ്രോപരിതലത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൈവാച്ചർ ഫ്ലെക്‌സ്ട്യൂബ് 250ജ ഡോബ്‌സോണിയൻ ഇക്വറ്റോറിയൽ മൗണ്ട് ചഋഝ 6ുൃീ ദൂരദർശിനി ഉപയോഗിച്ചാണ് ചന്ദ്രനെ നിരീക്ഷിച്ചിരുന്നത്. ഇമിീി ഋഛട 1200ഉ ഉപയോഗിച്ചാണ് അദ്ദേഹം ചിത്രം പകർത്തിയത്. ചിത്രത്തിൽ നീല കലർന്ന നിറങ്ങൾ കാണാൻ സാധിക്കും. ഇത് ചന്ദ്രനിലെ യഥാർത്ഥ ലോഹങ്ങളുടെയും ധാതുക്കളുടെയും നിറമാണെന്ന് സംശയിക്കുന്നതായും വിശദ പഠനങ്ങൾക്ക് ചിത്രം ഉപയോഗിക്കുമെന്നും ദര്യ കവാ മിർസ പറഞ്ഞു.

നേരത്തെ, നാല് മാസത്തോളം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ താമസിച്ചിരുന്ന നാസ ബഹിരാകാശ സഞ്ചാരി മാത്യു ഡൊമിനിക്, പസഫിക് സമുദ്രത്തിന് മുകളിലൂടെ ചന്ദ്രൻ അസ്തമിക്കുന്നതിന്റെ ആശ്ചര്യപ്പെടുന്ന ഫോട്ടോ പകർത്തിയിരുന്നു.

Tags: sciencemoon
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies