തൊട്ടുരുമി.. ചന്ദ്രോപരിതലത്തിൽ ​ഗാഢനിദ്രയിൽ ലാൻഡറും റോവറും; കണ്ണഞ്ചിപ്പിക്കുന്ന ചിത്രമിതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൊട്ടുരുമി.. ചന്ദ്രോപരിതലത്തിൽ ​ഗാഢനിദ്രയിൽ ലാൻഡറും റോവറും; കണ്ണഞ്ചിപ്പിക്കുന്ന ചിത്രമിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 02:25 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ യശസ്സ് ചന്ദ്രനോളം ഉയർത്തി വിശ്രമത്തിലാണ് ചന്ദ്രയാന്റെ ലാൻഡറും റോവറും. ചന്ദ്രന്റെ ഉപരിതലത്തിൽ ഉറങ്ങുന്ന വിക്രം ലാൻഡറിന്റെയും പ്ര​ഗ്യാൻ റോവറിന്റെയും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് സ്വതന്ത്ര ​ഗവേഷകൻ.

മാർച്ച് 15-ന് എടുത്ത ചിത്രങ്ങൾ സ്വതന്ത്ര ഗവേഷകനായ ചന്ദ്ര തുംഗതുർത്തിയാണ് എച്ച്ഡി ക്വാളിറ്റിയിൽ പുനഃനിർമിച്ചിച്ചത്. 2023 ഓഗസ്റ്റ് 23-ന് ചരിത്രപരമായ ലാൻഡിംഗിന് തൊട്ടുപിന്നാലെ ഇസ്രോ പങ്കിട്ട ചിത്രങ്ങളേക്കാൾ വളരെ വിശദമായി ചന്ദ്രോപരിത്തലത്തെ ചിത്രീകരിക്കാൻ ഈ ചിത്രത്തിന് സാധിക്കുന്നു.

65 കിലോമീറ്റർ ഉയരത്തിൽ 17 സെന്റിമീറ്റർ‌ റെസല്യൂഷനിലാണ് പുതിയ ചിത്രങ്ങളെടുത്തിരിക്കുന്നത്. സോഫ്റ്റ് ലാൻഡിം​ഗിൻ‌റെ ആദ്യഘട്ടത്തിൽ ഇസ്രോ പങ്കുവച്ച ചിത്രം 100 കിലോമീറ്റർ ഉയരത്തിൽ 26 സെന്റീമീറ്റർ റെസല്യൂഷനിലായിരുന്നു. പുതിയ ചിത്രം വളരെ മികവുറ്റതായതി കൊണ്ട് ചന്ദ്രന്റെ ഉപരിതലത്തിൽ ചക്രം പതിപ്പിച്ച് ​നീണ്ട ഉറക്കത്തിലുള്ള റോവറിനെ വ്യക്തമായി കാണാൻ സാധിക്കുന്നു.

ഇസ്രോ ഓഗസ്റ്റ് 23-ന് പങ്കിട്ട ചിത്രമാണ് ഇടത് വശത്ത്. ചന്ദ്ര തുംഗതുർത്തി നിർമ്മിച്ച ചിത്രമാണ് വലതുവശത്ത് നൽകിയിരിക്കുന്നത്.

Vikram and Pragyan: India’s lunar ambassadors, now captured in images by #Chandrayaan2 OHRC. latest image released by @isro shows it completely deployed and lying beside the lander. This new image was captured at an ultra-high resolution of 17cm! more details on my blog below👇 pic.twitter.com/UhhEGUijAR

— Chandra (tckb) (@this_is_tckb) May 2, 2024

2023 ഓ​ഗസ്റ്റ് 23-നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ഇറങ്ങിയത്. ദക്ഷിണ മേഖലയിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന ആദ്യത്തെ രാജ്യമായും ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറി. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും 14 ഭൗമദിനങ്ങളാണ് ചന്ദ്രനിൽ ചുറ്റി നടന്ന് വിവരങ്ങൾ ശേഖരിച്ചത്. ചന്ദ്രനെ കുറിച്ചുള്ള പഠനങ്ങൾക്ക് ബൃഹത്തായ സംഭവാനകൾ നൽകിയതിന് ശേഷമാണ് ‌വിക്രവും പ്ര​ഗ്യാനും ​ഗാഢനിദ്രയിലായത്.

Tags: isromoonchandrayaan-3FEATURED2HD imageChandra Tungathurthi
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies