ബഹിരാകാശത്ത് മരിച്ചവരെ ഭൂമിയിലെത്തിക്കാൻ കഴിയുമോ? സ്പേസ് സ്യൂട്ട് ഇല്ലാതെ പുറത്തിറങ്ങിയാൽ എന്തുസംഭവിക്കും? ചില ബഹിരാകാശ വിശേഷങ്ങളറിയാം.. 
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശത്ത് മരിച്ചവരെ ഭൂമിയിലെത്തിക്കാൻ കഴിയുമോ? സ്പേസ് സ്യൂട്ട് ഇല്ലാതെ പുറത്തിറങ്ങിയാൽ എന്തുസംഭവിക്കും? ചില ബഹിരാകാശ വിശേഷങ്ങളറിയാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 05:20 pm IST
Facebook
Twitter
WhatsAppTelegram

ബഹിരാകാശത്ത് വച്ച് മരിച്ചാൽ എന്താണ് സംഭവിക്കുകയെന്നറിയാമോ? ഹൈഡ്രജൻ ബലൂൺ പാറിപറന്ന് നടക്കുന്ന പോലെ ബഹിരാകാശത്ത് മൃതദേഹം പാറി നടക്കുമോ? ഭൂമിക്ക് പുറത്ത് വച്ച് മരണം സംഭവിച്ചാൽ മൃതദേഹത്തിന് എന്തുസംഭവിക്കുമെന്ന് നോക്കാം..

ചന്ദ്രനിൽ വച്ച് മരിച്ചാൽ
ചാന്ദ്രദൗത്യത്തിനായി എത്തിയപ്പോഴാണ് മരിക്കുന്നതെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒപ്പമുള്ള ക്രൂ അം​ഗങ്ങൾക്ക് മൃതദേഹം ഭൂമിയിലേക്ക് അയക്കാൻ സാധിക്കും.

ചൊവ്വയിൽ വച്ച് മരിച്ചാൽ
ചൊവ്വയിലേക്കുള്ള യാത്രക്കിടെ മരണം സംഭവിക്കുകയാണെങ്കിൽ ക്രൂ അം​ഗങ്ങളുടെ ദൗത്യം പൂർത്തിയായി അവർ തിരികെ വരുമ്പോൾ മാത്രമേ മൃതദേഹം ഭൂമിയിലേക്ക് എത്തൂ. ഭൂമിയിൽ നിന്ന് 300 മില്യൺ മൈൽ അകലെയാണ് ചൊവ്വ. അതുകൊണ്ട് ചൊവ്വയിലേക്ക് പുറപ്പെടുന്നവർ വർഷങ്ങൾ കഴിഞ്ഞ് മാത്രമേ തിരിച്ചുവരൂ. ഇതിനിടെ മരണം സംഭവിച്ചാൽ മൃതദേഹം ഭൂമിയിലെത്തിക്കുക എന്നത് ദൗത്യത്തിന് അവസാനം മാത്രമാകും.

മൃതദേഹം സൂക്ഷിക്കുന്നതെങ്ങനെ?
ബഹിരാകാശത്ത് വച്ച് മരണം സംഭവിച്ചാൽ മൃതദേഹം ഭൂമിയിലേക്ക് എത്തിക്കാൻ വൈകുന്ന സാഹചര്യമാണെങ്കിൽ പ്രത്യേകം ചാംബറിലാക്കി സൂക്ഷിക്കുകയാണ് ചെയ്യുക. അതുമല്ലെങ്കിൽ പ്രത്യേകം തയ്യാറാക്കിയ ബോഡി ബാ​ഗിൽ മൃതദേഹം സൂക്ഷിക്കും.

സ്പേസ് സ്യൂട്ട് ഇല്ലാതെ ബഹിരാകാശത്ത് നടന്നാൽ?
ഭൂമിക്ക് പുറത്തേക്ക് കടന്നതിന് ശേഷം ബഹിരാകാശ നടത്തം ആ​ഗ്രഹിച്ച് സ്പേസ് സ്യൂട്ട് ഇല്ലാതെ ഇറങ്ങുന്നത് ജീവന് ഭീഷണിയാണ്. ബഹിരാകാശത്ത് വായുവില്ല, ശൂന്യമായ അവസ്ഥയായതിനാൽ സ്പേസ് സ്യൂട്ടില്ലാതെ ഇറങ്ങുന്ന ബഹിരാകാശ സഞ്ചാരി ശ്വാസംമുട്ടി മരിക്കുന്നതാണ്. അതുമല്ലെങ്കിൽ യുവി രശ്മികളും മറ്റും ദേഹത്ത് തട്ടി വെന്തുമരിക്കാനുള്ള സാധ്യതയും ഏറെയാണ്.

60 വർഷം മുമ്പാണ് മനുഷ്യൻ ബഹിരാകാശ ദൗത്യങ്ങൾ ആരംഭിച്ചത്. ഇതിനോടകം വിവിധ ദൗത്യങ്ങൾക്കായി പോയ 20 ബഹിരാകാശ സഞ്ചാരികൾ മരിച്ചിട്ടുണ്ട്. 1986ലെയും 2003ലെയും നാസയുടെ ബഹിരാകാശ ദൗത്യങ്ങളിൽ 14 പേർ മരിച്ചു. 1971ലെ സോയസ് 11 ദൗത്യത്തിൽ മൂന്ന് സഞ്ചാരികളാണ് മരിച്ചത്. 1967ലെ അപ്പോളോ 1 ലോഞ്ച് പാഡ് തീപിടിത്തത്തിൽ മൂന്ന് പേരും മരിച്ചിരുന്നു.

Tags: SPACEmoonmars
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies