കാന്താരയുടെ റിവ്യൂ അല്ല..; കാന്താര മനസ്സിലുയര്‍ത്തിയ ചില ചിന്തകള്‍
കാന്താര കണ്ടു. തെയ്യക്കാലങ്ങളില്‍ കാവുകളില്‍ ചെണ്ടമേളത്തിനൊത്ത് തുടിക്കുന്ന ഹൃദയത്തോടെ തോറ്റം പാട്ടിനൊത്ത് ചലിക്കുന്ന താളവുമായി ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങളുടെ ചുവടുവെപ്പുകള്‍ പിന്തുടര്‍ന്ന് നടന്ന ബാല്യ കൗമാരങ്ങള്‍ നിറം ചാര്‍ത്തിയ ...