movie - Janam TV
Sunday, July 13 2025

movie

അന്വേഷണം പിഴച്ചോ? എം.എ നിഷാദ് ചിത്രം എത്ര നേടി? അയ്യർ ഇൻ അറേബ്യയുടെ ക്ഷീണം തീർക്കുമോ

എം.എ നിഷാദ് സംവിധാനം ചെയ്ത ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന ചിത്രം നവംബർ എട്ടിനാണ് തിയേറ്ററിലെത്തിയത്. ഇൻവെസ്റ്റി​ഗേറ്റീവ് സസ്പെൻസ് ത്രില്ലർ ജോണറിലെത്തിയ ചിത്രത്തിൽ സ്വാസിക വിജയ്, ഷൈൻ ...

ഊ​ഹാപോഹങ്ങൾക്ക് ഇടമില്ല! വിമർശകരുടെ മുഖത്തടിച്ച് സുരേഷ് ​ഗോപി; ഒറ്റക്കൊമ്പൻ അടുത്തവർഷം

താടി കളഞ്ഞ ഒരു ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ ഒറ്റക്കൊമ്പൻ എന്ന ചിത്രം സുരേഷ് ​ഗോപി ഉപേക്ഷിച്ചെന്ന് ചില മാദ്ധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ പുത്തൻ ലുക്കിലുള്ള ...

ജീവയുടെ സർപ്രൈസ് ഹിറ്റ് ഒടിടിയിൽ; ബ്ലാക്കിന്റെ സ്ട്രീമിം​ഗ് ആരംഭിച്ചു

വേട്ടയാനൊപ്പം തിയേറ്ററിലെത്തി മികച്ച പ്രതികരണം നേടിയ ജീവയുടെ സയൻസ്ഫിക്ഷന ഹാെറർത്രില്ലർ ചിത്രം ബ്ലാക്ക് ഒടിടിയിൽ. ആമസോൺ പ്രൈമിൽ ഇന്ന് മുതൽ സ്ട്രീമിം​ഗ് ആരംഭിച്ചു. കെ.ജി ബാലസുബ്രഹ്മണി സംവിധാനം ...

ബോ​ഗയ്ൻവില്ല എത്ര നേടി.? ബോക്സോഫീസിൽ ചലനമുണ്ടാക്കിയോ അമൽ നീരദ് ചിത്രം

റിലീസായി 15 ​ദിവസം പിന്നിടുമ്പോൾ അമൽ നീരദ് ചിത്രം ബോ​ഗയ്ൻവില്ല എത്ര രൂപ നേടി? സൈക്കോളജിക്കൽ ത്രില്ലർ ബോക്സോഫീസിൽ നിന്ന് ഇതുവരെ 35.5 കോടി രൂപയോളം നേടിയെന്നാണ് ...

ഫാന്റസി കോമഡിയുമായി ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും; ‘ഹലോ മമ്മി’ റിലീസ് പ്രഖ്യാപിച്ചു

ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹലോ മമ്മി' നവംബർ 21 ന് തിയേറ്ററുകളിൽ എത്തും. ഹാം​ഗ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് ...

“ഇവളെ കൊണ്ട് ഒന്നിനും പറ്റില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഒരുപാട് പരിഹാസങ്ങൾ നേരിട്ടിട്ടുണ്ട്”: നടി അഭിനയ

അമ്മയും അച്ഛനും നേരിട്ട പരിഹാസങ്ങൾക്ക് മറുപടിയാണ് തന്റെ സിനിമാ ജീവിതമെന്ന് നടി അഭിനയ. ജന്മനാ കേൾവിശേഷിയും സംസാരശേഷിയും ഇല്ലാത്ത താൻ ഒരുപാട് പ്രതിസന്ധികൾ നേരിട്ടുണ്ടെന്നും അതൊക്കെ തരണം ...

ഹന്നയുടെ ശരീരം ക്യാൻവാസായി ! ബ്രഷിൽ വിരിഞ്ഞു സൂര്യകാന്തി; വൈറലായി ബോഡി ആർട്ട് വീഡിയോ

രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച ഹന്നാ റെജി കോശിയും ഹൃദയത്തിലൂടെ ശ്രദ്ധേയനായ കലേഷ് രാമാനന്ദും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. ...

പ്രണവ് മോഹൻലാൽ തെലുങ്കിലേക്ക്? നായകനാകുന്നത് ദേവരയുടെ സംവിധായകന്റെ ചിത്രത്തിൽ; വില്ലൻ ബോളിവുഡിൽ നിന്ന്

അന്യഭാഷയിൽ അരങ്ങേറ്റത്തിന് പ്രണവ് മോ​ഹൻലാൽ. താരം തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.മോഹൻ ലാലിൻ്റെ ജനത ​ഗാരേജും ജൂനിയർ എൻടിആറിന്റെ ദേവരയും സംവിധാനം ചെയ്ത കൊരട്ടാല ...

മോഹൻലാൽ- 360; വ്യത്യസ്തത നിറഞ്ഞ കഥയുമായി ഒരു ടാക്സി ഡ്രൈവർ എത്തുന്നു; ചിത്രം ജനുവരിയിൽ..?

തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാലിന്റെ 360-ാമത്തെ ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. 2025-ജനുവരി 23-ന് ചിത്രം ...

‘ ഇത് എന്തൊരു പടം? ജിഗ്രയ്‌ക്കെതിരായ വിമർശനങ്ങൾ അതിരുവിട്ടു; പിന്നാലെ എക്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് സംവിധായകൻ

ആലിയ ഭട്ടിനെ നായികയാക്കി ഒക്ടോബർ 11ന് പുറത്തിറങ്ങിയ സിനിമയാണ് ജിഗ്ര. സഹോദരബന്ധത്തിന്റെ കഥ പറയുന്ന സിനിമ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. ഇതിനുപിന്നാലെ ചിത്രത്തിന്റെ സംവിധായകൻ വാസൻ ...

പൊലിപ്പിച്ച് പറയാറുള്ള സിനിമകൾ പലപ്പോഴും ഫ്ലോപ്പാകും; ചിലത് കേൾക്കുമ്പോൾ തന്നെ ഹിറ്റാകുമെന്ന് ഉറപ്പാണ്: ആന്റണി പെരുമ്പാവൂർ

പൊലിപ്പിച്ച് പറയാറുള്ള സിനിമകൾ പലപ്പോഴും പരാജയപ്പെടാറുണ്ടെന്ന് നടനും നിർമാതാവുമായി ആന്റണി പെരുമ്പാവൂർ. ചില സിനിമകളുടെ കഥകൾ കേൾക്കുമ്പോൾ തന്നെ അത് ഹിറ്റാകുമെന്ന് മനസിലാകുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. ...

പടം വേറെ ലെവൽ, ചാക്കോച്ചൻ കിടു,ജ്യോതിർമയിയുടെ ​ഗംഭീര തിരിച്ചുവരവ്; കൂടുതൽ പ്രതീക്ഷ വേണ്ടെന്നും പ്രതികരണം;ബോ​ഗയ്ൻവില്ലയ്‌ക്ക് സ്തുതി പറഞ്ഞ് പ്രേക്ഷകർ

അമൽ നീരദ് സംവിധാനം ചെയ്ത ബോ​ഗയ്ൻവില്ലയെ ഏറ്റെടുത്ത് പ്രേക്ഷകർ. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ത്രില്ലർ സിനിമയുടെ ഉദാ​ഹരണമാണ് ബോ​ഗയ്ൻവില്ലയെന്ന് ചിലർ പറയുമ്പോൾ അത്ര പ്രതീക്ഷയൊന്നും നൽകേണ്ടയെന്നാണ് ...

പൂവിൽ നിന്ന് തേൻ നുകരുന്ന തുമ്പി! ടോപ് ലെസായി ഹന്നയും കലേഷും; വൈറലായി ഫസ്റ്റ് ലുക്ക്

രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച ഹന്നാ റെജി കോശിയും ഹൃദയത്തിലൂടെ ശ്രദ്ധേയനായ കലേഷ് രാമാനന്ദും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫെയ്സസ് ...

പുതിയ സിനിമയുടെ ഷൂട്ടിം​ഗിനിടെ യുവനടൻ കെ ആ​ർ ​ഗോകുലിന് പരിക്ക്

ആടുജീവിതം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ യുവതാരം ​ഗോകുലിന് ഷൂട്ടിം​ഗിനിടെ പരിക്ക്. ​ഗോകുൽ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രം മ്ലേച്ചന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ആലുവയിൽ വച്ച് നടന്ന സംഘട്ടന ...

“അയ്യോ അച്ഛാ പോകല്ലേ”; ആ സീൻ എപ്പോൾ കണ്ടാലും ചിരിവരും, ഇടയ്‌ക്കിടെ എടുത്ത് നോക്കാറുണ്ട്: ‍‍സം​ഗീത മാധവൻ

ഏതൊരു മലയാളി പ്രേക്ഷകനും ഒരിക്കൽ കൂടി കാണണമെന്ന് ആ​ഗ്രഹിക്കുന്ന ഒരു ശ്രീനിവാസൻ ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള. ശ്രീനിവാസൻ തിരക്കഥ എഴുതി സം​വിധാനം ചെയ്ത്, അഭിനയിച്ച ചിത്രത്തിന് അന്നും ...

മാല പൊട്ടിക്കൽ! തെലുങ്ക് നടൻ നിതിൻ അറസ്റ്റിൽ; പിടികൂടിയവർക്ക് അനുമോദനം

ബേബി എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ നിതിനെ മാലപൊട്ടിക്കലിന് അറസ്റ്റ് ചെയ്തു. രണ്ടുപേർ ചേർന്നാണ് ഇയാളെ പിടിച്ചുപറിക്കിടെ പിടികൂടിയത്. നടനാണെന്ന കാര്യം ടൈംസ് ഓഫ് ഇന്ത്യയാണ് ...

ചന്തു ചേകവർ വീണ്ടും വരുന്നു; റീറിലീസിനൊരുങ്ങി ഒരു വടക്കൻ വീര​ഗാഥ; കണ്ടവർക്കും പുതിയ കാഴ്ചക്കാർക്കുമായി ചിത്രം സമർപ്പിക്കുന്നുവെന്ന് മമ്മൂട്ടി

മമ്മൂട്ടി നായകനായെത്തി മലയാള സിനിമാ ലോകത്ത് വൻ ഹിറ്റായി മാറിയ ചിത്രമാണ് ഒരു വടക്കൻ വീര​ഗാഥ. റീ റിലീസ് കാലത്ത് ഒരു വടക്കൻ വീര​ഗാഥയും എത്തുന്നുവെന്ന വാർത്തകൾ ...

കാരവാനിൽ ഇരിക്കുന്നത് കണ്ടിട്ടില്ല, സൂപ്പർ നാച്ചുറൽ ആർട്ടിസ്റ്റ് ; അസാധ്യമായ അഭിനയം: ഫഹദിനെ പുകഴ്‌ത്തി രജനികാന്ത്

മലയാള സിനിമാ മേഖലയിലെ അഭിമാനതാരം ഫഹദ് ഫാസിലിനെ വാനോളം പുകഴത്തി നടൻ രജനികാന്ത്. ഫഹദ് ഫാസിലിനെ പൊലെയൊരു നാച്ചുറൽ ആർട്ടിസ്റ്റിനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും അസാധ്യമായ അഭിനയമാണ് ...

“ലഹരി” കേസ് വരുമ്പോൾ പഴം തിരുകും! പുരോ​ഗമന സിനിമാക്കാരെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ; ഇത് “ഡബിൾ താപ്പെന്ന്” പരിഹാസം

മലയാള സിനിമയിലെ താരങ്ങൾക്കെതിരെ വീണ്ടും ലഹരിയുടെ ചൂണ്ടുവിരലുകൾ നീളുമ്പോൾ വാതുറക്കാതെ പുരോ​ഗമന സിനിമാക്കർ. പ്രത്യേക കേസുകൾ വരുമ്പോൾ ഇവർ വാതുറക്കാറില്ലെന്നാണ് സോഷ്യൽ മീഡിയിയൽ ആരാധകരുടെ പക്ഷം. അവരാരും ...

വരവേൽപ്പ് അച്ഛന്റെ ജീവിതം; ശ്രീക‍ൃഷ്ണൻ-കുചേലൻ ബന്ധത്തിൽ നിന്നാണ് ‘കഥ പറയുമ്പോൾ’ ഉണ്ടായത്, കഥ വായിച്ച് മമ്മൂട്ടിയും ഇന്നസെന്റും കരഞ്ഞു: ശ്രീനിവാസൻ

kaകഥ പറയുമ്പോൾ എന്ന സിനിമയുടെ സ്ക്രിപ്റ്റ് വായിച്ച് മമ്മൂട്ടിയും ഇന്നസെന്റും കരഞ്ഞുവെന്ന് തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ. കഥ പറയുമ്പോൾ എന്ന സിനിയുടെ ക്ലൈമാക്സ് കുറെ ആലോചിച്ച് എഴുതിയതാണെന്നും ...

അപകീർത്തികരമായ വാർത്തവരും, ഇല്ലെങ്കിൽ അഞ്ചുലക്ഷം വേണം; കാവേരിയുടെ പരാതി, കേസ്; പ്രിയങ്ക കേസിന്റെ നാൾവഴി

20 വർഷമാണ് ഒരുകേസിൻ്റെ പേരിൽ ക്രൂശിക്കപ്പെട്ടതെന്ന് നടി പ്രിയങ്ക. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരെയുണ്ടായ കേസിനെക്കുറിച്ചും അത് മറികടന്നതിനെക്കുറിച്ചും നടി വ്യക്തമാക്കിയത്. "നടി കാവേരിയാണ് എനിക്കെതിരെ ...

ഇടിയല്ല ഇടിവെട്ട് ! തല്ലുമാലക്ക് ശേഷം”ആലപ്പുഴ ജിംഖാന”യുമായി ഖാലിദ് റഹ്‌മാൻ;ടൈറ്റിൽ പോസ്റ്റർ എത്തി

ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം, നസ്ലൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ബോക്സിംഗ് ...

ചെലവ് 45 കോടി, കളക്ഷൻ 70,000 രൂപ; ബോക്സോഫീസ് ബോംബായ ആ ബോളിവുഡ് ചിത്രം

ചെലവാക്കിയ തുകയുടെ ഒരു ശതമാനം പോലും വരുമാനം ലഭിക്കാത്ത ഒരു ബോളിവുഡ് ചിത്രമുണ്ടോ? എന്ന് ചോദിച്ചാൽ ഉണ്ടെന്ന് വേണം പറയാൻ. അജയ് ബാലിന്‍റെ സംവിധാനത്തില്‍ 2023 നവംബർ ...

16 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇതിഹാസങ്ങൾ ഒന്നിക്കുന്നു; ചിത്രം ഒരുക്കുന്നത് ഹിറ്റ് സംവിധായകൻ, ചിത്രീകരണം ഉടൻ

മലയാള സിനിമയിലെ ഇതിഹാസങ്ങൾ വീണ്ടും ഒന്നിച്ചെത്തുന്നു. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോ​ഹൻലാലും മമ്മൂട്ടിയും വീണ്ടും വെള്ളിത്തിരയിൽ മുഴുനീള വേഷത്തിനായി ഒരുമിച്ചെത്തുന്നത്. സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ...

Page 6 of 15 1 5 6 7 15