അഖിൽ പി ധർമ്മജന്റെ ‘റാം കെയർ ഓഫ് ആനന്ദി’ സിനിമയാകുന്നു; പ്രമുഖതാരങ്ങൾ അഭിനേതാക്കളാകുമെന്ന് റിപ്പോർട്ട്
യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജന്റെ 'റാം കെയർ ഓഫ് ആനന്ദി' മിനിസ്‌ക്രീനിലേക്ക്. നവാഗത അനുഷ പിള്ളയാണ് സംവിധായിക. വെൽത്ത് ഐ സിനിമാസിന്റെ ബാനറിൽ നിർമ്മാതാവ് വിഘ്‌നേഷ് ...