Mumbai airport - Janam TV

Mumbai airport

‘അസർബൈജാനിലേക്ക് പോകുന്ന മുഹമ്മദിന്റെ പക്കൽ ബോംബുണ്ട്’; മുംബൈ വിമാനത്താവളത്തിന് ബോംബ് ഭീഷണി

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താളത്തിന് നേരെ ബോംബ് ഭീഷണി. ഇന്നലെ വൈകീട്ടോടെ ഫോൺ കോൾ വഴിയായിരുന്നു സന്ദേശമെത്തിയത്. വിമാനത്താവളത്തിൽ സ്‌ഫോടനം നടത്താൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു ...

എയർ ഇന്ത്യയ്‌ക്ക് പിന്നാലെ മുംബൈയിൽ നിന്ന് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിനും ബോംബ് ഭീഷണി; പരിശോധന ആരംഭിച്ചു

മുംബൈ: മുംബൈയിൽ നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പ്രോട്ടോക്കോൾ അനുസരിച്ച് ...

മുംബൈ വിമാനത്താവളത്തിൽ അഞ്ച് ദിവസത്തിനിടെ പിടികൂടിയത് 13.24 കിലോ സ്വർണം; 10.33 കോടി രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് സാധനങ്ങളും പിടികൂടി

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് ദിവസത്തിനിടെ 13.24 കിലോഗ്രാം സ്വർണവും10.33 കോടി രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് സാധനങ്ങളും പിടിച്ചെടുത്തു. 45 ലക്ഷം രൂപയുടെ വിദേശ കറൻസിയും ...

സെക്കൻഡുകളുടെ വ്യത്യാസത്തിൽ ടേക്ക് ഓഫും ലാൻഡിം​ഗും; തലനാരിഴയ്‌ക്ക് ഒഴിവായത് വൻ ദുരന്തം

മുംബൈ: ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ ടേക്ക് ഓഫും ലാൻഡിം​ഗും നടത്തി. മുംബൈ വിമാനത്താവളത്തിൽ ഇന്നലെയായിരുന്നു സംഭവം. സെക്കൻഡുകളുടെ വ്യത്യാസത്തിലായിരുന്നു ഇരുവിമാനങ്ങളുടെയും ടേക്ക് ഓഫും ലാൻഡിം​ഗും. ഇതിന്റെ ...

അറ്റകുറ്റപ്പണി; ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളം ആറ് മണിക്കൂർ അടച്ചിടും

മുംബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം ആറ് മണിക്കൂർ നേരത്തേക്ക് പൂർണമായി അടച്ചിടും. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയാണ് നിയന്ത്രണം. റൺവേയിലെ അറ്റകുറ്റപ്പണികൾക്കായാണ് വിമാനത്താവളം ...

ദുബായ് വഴി സ്വർണം കടത്താൻ ശ്രമം; ഇന്ത്യയിലെ അഫ്​ഗാൻ നയതന്ത്രജ്ഞ രാജിവച്ചു

ന്യൂഡൽഹി: സ്വർണക്കടത്ത് ആരോപണത്തിന് പിന്നാലെ ഇന്ത്യയിലെ അഫ്​ഗാൻ നയതന്ത്രജ്ഞ രാജിവച്ചു. മൂന്ന് വർഷത്തോളമായി മുംബൈയിൽ കൗൺസിൽ ജനറലായും കഴിഞ്ഞൊരു വർഷമായി ആക്ടിംഗ്  അബാസഡറുമായി സേവനമവുഷ്ഠിക്കുന്ന സാക്കിയ വാർദക് ...

സംശയം തോന്നി പരിശോധിച്ചപ്പോൾ ബാഗിൽ ന്യൂഡിൽസിന്റെ പാക്കറ്റ്; പാക്കറ്റ് പൊട്ടിച്ചപ്പോൾ ഡയമണ്ട്

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ഡയമണ്ട് വേട്ട. ന്യൂഡിൽസ് പാക്കറ്റിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് കോടികൾ വിലമതിക്കുന്ന വജ്രങ്ങൾ പിടികൂടിയത്. യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ...

മേയ് ഒൻപതിന് മുംബൈ വിമാനത്താവളത്തിന്റെ രണ്ട് റൺവേകൾ അടച്ചിടും

മുംബൈ: മുംബൈ വിമാനത്താവളത്തിന്റെ രണ്ട് റൺവേകൾ മേയ് ഒൻപതിന് ആറ് മണിക്കൂർ അടച്ചിടും. മഴക്കാലത്തിന് മുമ്പുള്ള അറ്റകുറ്റപ്പണികൾക്കായാണ് റൺവേ അടച്ചിടുന്നത്. പ്രധാന റൺവേ, രണ്ടാമത്തെ റൺവേ എന്നിവ ...

മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; കഴിഞ്ഞ നാല് ദിവസത്തിനിടെ പിടികൂടിയത് 6.03 കോടി രൂപയുടെ സ്വർണം

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ വൻ സ്വർണവേട്ട. 12 കേസുകളിലായി 6.03 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഏകദേശം 10.2 കിലോ ...

കസ്റ്റംസിന്റെ വമ്പൻ വേട്ട, പിടികൂടിയത് നാലു കോടിയുടെ സ്വർണവും 5 ഐഫോണും

ബുധനാഴ്ച ഒരു ദിവസം നടത്തിയ പരിശോധനകളിൽ മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയത് നാലുകോടിയുടെ സ്വർണം. എട്ടുകിലോ തൂക്കം വരുന്ന സ്വർണവും ലക്ഷങ്ങൾ വിലയുള്ള അഞ്ചു ഐഫോണുകളുമാണ് ...

വിമാനമിറങ്ങിയപ്പോൾ ബാ​ഗിന്റെ സിപ്പ് തുറന്ന നിലയിൽ; 78 വർഷം പഴക്കമുള്ള പേനയും ഒരു ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടു; പരാതിയുമായി വ്യവസായി

മുംബൈ: വിമാനത്താവളത്തിൽ വച്ച് 78 വർഷം പഴക്കമുള്ള പേനയും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതി. മണിപ്പാൽ ​ഗ്രൂപ്പ് ഡയറക്ടർ ബിനോദ് കുമാർ മണ്ഡലാണ് പരാതി ഉന്നയിച്ച് ...

ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി; മലയാളിയെ പിടികൂടി മുംബൈ എടിഎസ്

തിരുവനന്തപുരം: ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ. മലയാളിയായ പ്രതിയെ മഹാരാഷട്ര എടിഎസ് തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്. ഇ-മെയിലൂടെയാണ് ഇയാൾ ...

’48 മണിക്കൂറിനുള്ളിൽ ടെർമിനൽ രണ്ടിൽ സ്‌ഫോടനം നടത്തും’; മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം തകർക്കുമെന്ന് ഭീഷണി സന്ദേശം; അന്വേഷണം ആരംഭിച്ച് പോലീസ്

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി. വിമാനത്താവളത്തിലെ ടെർമിനൽ 2 ബോംബ് വച്ച് തകർക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌ഫോടനം നടത്താതിരിക്കണമെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഒരു ...

പ്രതിദിനം 1,032-ഓളം സർവീസ്, മൂന്ന് ദിവസത്തിനിടെ യാത്ര ചെയ്തത് 5,16,562 പേർ! പുത്തൻ നാഴികകല്ല് പിന്നിട്ട് മുംബൈ വിമാനത്താവളം

മുംബൈ: യാത്രക്കാരുടെ എണ്ണത്തിൽ റോക്കോർഡ് കുതിപ്പുമായി മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം. ദീപാവലി, ഉത്സവ സീസണിനോടനുബന്ധിച്ച് നവംബർ 11 മുതൽ 13 വരെ 5,16,562 ...

വിമാനത്താവളത്തിലെ ചെക്ക് പോസ്റ്റിൽ നിന്ന സിഐഎസ്എഫ് ജവാനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചു; അഞ്ചുപേർ പിടിയിൽ

മുംബൈ: വിമാനത്താവളത്തിലെ വാഹനപരിശോധനയ്ക്കിടെ കാർ ഇടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യു കാർ ചെക്ക്‌പോസ്റ്റിൽ നിൽക്കുകയായിരുന്ന ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ...

കനത്ത മഴയെ തുടർന്ന് വിമാനം റൺവേയിൽ തെന്നിമാറി അപകടം; പൈലറ്റുമാർക്ക് ഗുരുതര പരിക്ക് 

മുംബൈ:  കനത്ത മഴയെ തുടർന്ന് റൺവേയിൽ സ്വകാര്യ ജെറ്റ് തെന്നിമാറി അപകടം. മുംബൈ വിമാനത്താവളത്തിൽ വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. ലാൻഡിംഗിനിടെ വിമാനം തെന്നിമാറുകയായിരുന്നു. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ...

കസ്റ്റംസിൽ നിന്ന് രക്ഷനേടാനായി വിഴുങ്ങിയത് ഏഴ് സ്വർണ ബിസ്‌ക്കറ്റുകൾ!! എക്‌സറേ പരിശോധനയിൽ പണികിട്ടി; ഇൻസിതാർ അലി മുംബൈയിൽ പിടിയിൽ

മുംബൈ: കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച്, പരിശോധന ഒഴിവാക്കാനായി സ്വർണ ബിസ്‌ക്കറ്റുകൾ വിഴുങ്ങി യുവാവ്. 30-കാരനായ ഇൻസിതാർ അലിയാണ് ഏഴ് സ്വർണ ബിസ്‌ക്കറ്റുകൾ വിഴുങ്ങി കസ്റ്റംസിന്റെ വലയിലായത്. മുംബൈ ...

ടോയ്‌ലെറ്റിൽ വച്ച് ബോർഡിംഗ് പാസ് കൈമാറി; നേപ്പാളിലേക്ക് പോകേണ്ടയാൾ യുകെയിലേക്ക് കടക്കാൻ ശ്രമിച്ചു; രണ്ട് പേർ പിടിയിൽ

മുംബൈ: ബോർഡിംഗ് പാസ് പരസ്പരം കൈമാറി വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ ശ്രമിച്ച വിമാനയാത്രികർ പിടിയിൽ. മുംബൈ വിമാനത്താവളത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ വച്ച് ബോർഡിംഗ് പാസ് കൈമാറിയാണ് ഇവർ തട്ടിപ്പ് ...

Delhi police

70 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ കണ്ടെടുത്തു ; രണ്ട് പേർ അറസ്റ്റിൽ

മുംബൈ : മുംബൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഹെറോയിൻ പിടികൂടി. എത്യോപിയിൽ നി്ന്ന വന്ന യാത്രക്കാരനിൽ നിന്നാണ് ഹെറോയിൻ പിടിച്ചെടുത്തത്. 70 കോടി രൂപ വിലമതിക്കുന്ന 9.97 കിലോഗ്രാം ...

വിസ്‌കി ബോട്ടിലിൽ മദ്യമില്ല, പകരം കൊക്കെയ്ൻ; 20 കോടി രൂപയുടെ ലഹരിവസ്തു വിദഗ്ധമായി പിടികൂടി ഡിആർഐ

മുംബൈ: ദ്രാവക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടി. മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസാണ് ലഹരിമരുന്ന് പിടികൂടിയത്. വിപണിയിൽ 20 കോടി രൂപ ...

പ്രത്യേകം രൂപകൽപന ചെയ്ത ബെൽറ്റ്, നിറയെ പോക്കറ്റുകൾ; തന്ത്രപരമായി ഒളിപ്പിച്ച സ്വർണ ബിസ്‌കറ്റുകൾ പൊക്കി കസ്റ്റംസ്; രണ്ട് സ്ത്രീകൾ അടക്കം 7 യാത്രക്കാർ പിടിയിൽ

മുംബൈ: മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ടയുമായി കസ്റ്റംസ്. രണ്ട് കേസുകളിൽ നിന്നായി 61 കിലോ ഗ്രാം സ്വർണമാണ് ഞായറാഴ്ച മാത്രം കസ്റ്റംസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് ...

ഷാർജയിൽ നിന്ന് കൊണ്ടുവന്നത് 18 ലക്ഷം രൂപയുടെ വാച്ചുകൾ ; ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു , അടപ്പിച്ചത് ഏഴു ലക്ഷം രൂപ പിഴ

മുംബൈ : ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു. 18 ലക്ഷം രൂപ വിലയുള്ള വാച്ചുകളും അവയുടെ കവറുകളും ഷാരൂഖിന്റെ പക്കലുണ്ടായിരുന്നു. ...

അനധികൃതമായി കടത്താൻ ശ്രമിച്ച നാല് കോടി രൂപയുടെ മൂല്യമുള്ള വിദേശ കറൻസി പിടികൂടി

മുംബൈ : അനധികൃതമായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച അഞ്ച് ലക്ഷം ഡോളർ പിടികൂടി. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് വിദേശ കറൻസി പിടിച്ചെടുത്തത്. മുംബൈ എയർ ഇന്റലിജൻസ് യൂണിറ്റിന് ...

അമേരിക്കൻ ചരക്കിന്റെ മറവിൽ മയക്കുമരുന്ന് കടത്ത്; 39.5 കോടി രൂപയുടെ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ – DRI Seizes Weed Worth Rs 39.5 Crore At Mumbai Airport

മുംബൈ: മുംബൈയിൽ വൻ കഞ്ചാവ് വേട്ട. 39.5 കോടി രൂപ വിലമതിക്കുന്ന 86.5 കിലോഗ്രാം കഞ്ചാവാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. അമേരിക്കൻ നിർമിത കഞ്ചാവാണ് ...

Page 1 of 2 1 2