mumbai indians - Janam TV

mumbai indians

ഹിറ്റ്മാന് ഹാർട്ടിടിക്കുന്നു; ബുമ്രയ്‌ക്ക് പരിക്ക്, വിദേശ താരങ്ങളെത്താൻ വൈകും; ഐപിഎൽ തുടക്കമാകാൻ ഇനി ദിവസങ്ങൾ മാത്രം

മുംബൈ: ഐപിഎല്ലിന്റെ പതിനാറാം സീസൺ തുടങ്ങുന്നതിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന് വലിയ തിരിച്ചടി. മുംബൈയുടെ പേസർ ജസ്പ്രീത് ബുമ്രയുടെ പരിക്കാണ് ഇത്തവണത്തെ ടീമിന്റെ ഏറ്റവും വലിയ തിരിച്ചടി. ...

മുംബൈ ഇന്ത്യൻസിനെ പരിശീലിപ്പിക്കാൻ മാർക്ക് ബൗച്ചർ; മഹേല ജയവർധനയുടെ പകരമായി മുൻ ദക്ഷിണാഫ്രിക്കൻ കീപ്പറെ നിയോഗിച്ചു-Mark boucher appointed as mumbai indians head coach

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിന്റെ പുതിയ മുഖ്യ പരിശീലകനായി മുൻ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ-ബാറ്റർ മാർക്ക് ബൗച്ചറെ നിയമിച്ചു. എംഐ കേപ് ടൗൺ, ...

യുവി വീണ്ടും പാഡണിയുമോ? ക്രിക്കറ്റ് ആസ്വാദകരിൽ ആകാംക്ഷ നിറച്ച ട്വീറ്റുമായി മുൻ ഓൾറൗണ്ടർ- Yuvraj Singh Hints At Return To The Cricket Field

ഇന്ത്യൻ ക്രിക്കറ്റിന് യുവരാജ് എന്ന മധ്യനിര ബാറ്ററുടെ സംഭാവന ഒരിക്കലും വിസ്മരിക്കാനാവില്ല. 2007 പ്രഥമ ടി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവ ഇന്ത്യ കരസ്ഥമാക്കിയപ്പോൾ ...

വീണ്ടും തോൽവി ഏറ്റുവാങ്ങി മുംബൈ; ഹൈദരാബാദിനോട് നാല് റൺസിന് പൊരുതി വീണ് രോഹിതും സംഘവും

മുംബൈ: അവസാന പന്ത് വരെ ആവേശം തങ്ങി നിന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നാല് റൺസിന് പരാജയപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് ...

രോഹിത് ശർമ്മയുടെ 200ാമതെ സിക്‌സ് സ്‌പോൺസറുടെ കാറിന്റെ ചില്ല് തകർത്തു; ഐപിഎല്ലിൽ 200 സിക്‌സറുകൾ തികയ്‌ക്കുന്ന അഞ്ചാമത്തെ താരം

ഗുജറാത്ത് ടൈറ്റൻസിനെതിരായ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ നായകൻ രോഹിത് ശർമ്മ 200 സിക്‌സറുകൾ പൂർത്തിയാക്കി. ഐപിഎല്ലിൽ ഈ നേട്ടം കൈവിക്കുന്ന അഞ്ചാമത്തെ താരമായി ശർമ്മ. ...

ഒടുവിൽ ആശ്വാസജയം; രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്

മുംബൈ : നീണ്ട ഇടവേളയ്ക്ക് ശേഷം മുംബൈ ഇന്ത്യൻസിന് ആശ്വാസ വിജയം. 5 വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിനെ മുംബൈ തകർത്തത്. തുടർച്ചയായ തോൽവിക്ക് ശേഷമുള്ള മുംബൈയുടെ ആദ്യവിജയമാണിത്. ...

ഇന്നത്തെ മത്സരം ഷെയ്ൻ വോണിനുള്ള സമർപ്പണം; മുൻ നായകൻ ആദരസൂചകമായി ജേഴ്‌സിയും പുറത്തിറക്കി രാജസ്ഥാൻ റോയൽസ്

മുംബൈ: മുൻ ക്യാപ്റ്റൻ ഷെയ്ൻ വോണിനുള്ള സമർപ്പണമാണ് ഇന്നത്തെ രാജസ്ഥാൻ റോയൽസിന്റെ മത്സരമെന്ന് ടീം അറിയിച്ചു. ഷെയ്ൻ വോണിനോടുള്ള ആദരസൂചകമായി പ്രത്യേക ജേഴ്‌സി അണിഞ്ഞാണ് ടീം ഇന്ന് ...

വാങ്കഡെയിൽ ആറാടി രാഹുൽ; തകർപ്പൻ സെഞ്ച്വറി; മുംബൈയെ തറപറ്റിച്ച് ലക്‌നൗ ജയന്റ്‌സ്

മുംബൈ : ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തറപറ്റിച്ച് ലക്‌നൗ സൂപ്പർ ജയന്റ്‌സ്. രാഹുലിന്റെ വൺമാൻ ഷോയ്ക്കാണ് ഇന്ന് മുംബൈ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. നിശ്ചിത ഓവറിൽ ...

വിസിൽ പോട്; മുംബൈയെ അടിച്ചൊതുക്കി ചെന്നൈ; അവസാന നിമിഷത്തെ ധോണി മാജിക്കിൽ സൂപ്പർ കിംഗ്‌സിന് തകർപ്പൻ ജയം

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തകർപ്പൻ ജയം. മൂന്ന് വിക്കറ്റിനാണ് ചെന്നൈ മുംബൈയെ നിലംപരിശാക്കിയത്. ഇതോടെ ഈ സീസണിൽ ജയം എന്തെന്നറിയാതെ ...

എൽ ക്ലാസിക്കോ; മുംബൈയെ വീഴ്‌ത്താൻ ചെന്നൈയ്‌ക്ക് വേണ്ടത് 156 റൺസ്

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് 156 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട മുംബൈ, 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ...

ആറാമത്തെ പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്; ലക്നൗ സൂപ്പർ ജയന്റ്സിനോട് തോറ്റത് 18 റൺസിന്

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് 18 റൺസ് ജയം. ഇതോടെ സീസണിൽ ആറാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് മുംബൈ. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ...

മുംബൈയുടെ അന്തകനായി അനുജ് റാവത്ത്; നാലാം മത്സരത്തിലും ജയം കണ്ടെത്താനാവാതെ രോഹിതും സംഘവും

മുംബൈ: ഐപിഎല്ലിൽ മുംബൈയ്‌ക്കെതിരായ മത്സരത്തിൽ ബാംഗ്ലൂരിന് ജയം. 18-ാം ഓവറിൽ 9 പന്ത് ശേഷിക്കേ ഏഴ് വിക്കറ്റിനാണ് ബാംഗ്ലൂർ മുംബൈയെ മലർത്തിയടിച്ചത്. മുംബൈ ഉയർത്തിയ 152 വിജയലക്ഷ്യമാണ് ...

മുംബൈയിൽ സൂര്യോദയം; മുംബൈ ഇന്ത്യൻസിനെതിരെ ബാംഗ്ലൂരിന് 152 റൺസ് വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 152 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ, 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 151 ...

ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിടാൻ മുംബൈ ഇന്ത്യൻസ് ഭീഷണിപ്പെടുത്തി; ആരോപണവുമായി റോബിൻ ഉത്തപ്പ

മുംബൈ: ക്രിക്കറ്റ് പ്രേമികളേയും ക്രിക്കറ്റ് ലോകത്തേയും ഒന്നടങ്കം ഞെട്ടിച്ച യുസ് വേന്ദ്ര ചാഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഐപിഎൽ എന്ന താരമാമാങ്കത്തിന്റെ അറിയാകഥകളുമായി ചെന്നൈ സൂപ്പർ കിങ്‌സ് താരം ...

എന്റെ കൈകാലുകൾ കെട്ടി, വായിൽ ടേപ്പൊട്ടിച്ച് മുറിയിൽ തള്ളി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും ചാഹൽ; ഐപിഎൽ ക്രിമിനലുകളുടെ കൂത്തരങ്ങോ ?

മുംബൈ: 2013 ലെ ഐപിഎല്ലിനിടെ നേരിട്ട പീഡനങ്ങളും ഭീഷണിയും വെളിപ്പെടുത്തി ക്രിക്കറ്റ് ലോകത്തേയും ആരാധകരേയും ഞെട്ടിച്ചതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന കൂടുതൽ പീഡനകഥകളുടെ കെട്ടഴിച്ച് ചാഹൽ. ...

അവസാന ഓവറിലെ പോരാട്ടം വെറുതെയായി, കൊൽക്കത്തയോട് തോറ്റ് മടങ്ങി മുംബൈ

മുംബൈ: ഐപിഎല്ലിൽ ആദ്യ വിജയം ലക്ഷ്യമിട്ട് എംസിഎ സ്റ്റേഡിയത്തിലെത്തിയ മുംബൈ ഇന്ത്യൻസിന് നിരാശയോടെ മടക്കം. നാല് വിക്കറ്റ് നഷ്ടത്തിൽ മുംബൈ പടുത്തുയർത്തിയ 162 എന്ന വിജയ ലക്ഷ്യം ...

ബട്ട്‌ലറിന്റെ സെഞ്ച്വറിയിൽ കുതിച്ച് രാജസ്ഥാൻ; രണ്ടാം ജയവുമായി ഒന്നാം സ്ഥാനത്തെത്തി സഞ്ജുവും സംഘവും

മുംബൈ: ജോസ് ബട്ട്‌ലർ തകർത്താടിയ മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി രാജസ്ഥാൻ റെയൽസ് രണ്ടാം ജയം ആഘോഷിച്ചു. ആദ്യം ബാറ്റ് ചെയ്ത റോയൽസ് ഓപ്പണർ ജോസ് ...

ഡൽഹിയുടെ രക്ഷകനായി അക്ഷർ പട്ടേൽ; മുംബൈയെ തകർത്തത് 4 വിക്കറ്റിന്

മുംബൈ: മത്സരം കൈവിട്ടുവെന്ന ഘട്ടത്തിൽ രക്ഷകരായി അക്ഷർ പട്ടേലും ലളിത് യാദവും അവതരിച്ചപ്പോൾ ഐപിഎൽ 15ാം സീസണിൽ ഡൽഹി ക്യാപിറ്റൽസ് ആദ്യ വിജയം നേടി. മുംബൈ ഇന്ത്യൻസിനെ ...

ആറാടാനൊരുങ്ങി ക്രിക്കറ്റ് താരങ്ങൾ; ഐപിഎൽ കൊടിയേറ്റം മാർച്ച് 26ന്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം സീസൺ മാർച്ച് 26ന് ആരംഭിക്കും. ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ...

അവസാന മത്സരത്തിൽ തകർപ്പൻ വിജയവുമായി മുംബൈ; കൂറ്റൻ സ്‌കോർ മറികടക്കാനാകാതെ ഹൈദരാബാദ്

അബുദാബി: പ്ലേ ഓഫിലെത്താൻ കഴിയാതെ പുറത്താകുമ്പോഴും മുംബൈയ്ക്ക് ആശ്വസിക്കാൻ ഒരു വിജയം. 236 റൺസ് വിജയലക്ഷ്യം ഉയർത്തിയ മുംബൈ ഇന്ത്യൻസിനെ തോൽപ്പിക്കാൻ സൺറൈസേഴ്‌സിനായില്ല. 200 റൺസ് മറികടക്കാൻ ...

ചെന്നൈയെ പൊള്ളിച്ച് പൊള്ളാർഡ് ; മുംബൈക്ക് ത്രസിപ്പിക്കുന്ന ജയം

ന്യൂഡൽഹി : ട്വെന്റി ട്വെന്റി മത്സരമെന്നാൽ ഇതാണ്. ഡൽഹി സ്റ്റേഡിയത്തിൽ രണ്ട് ചാമ്പ്യന്മാർ ഏറ്റുമുട്ടിയപ്പോൾ കീറോൺ പൊള്ളാർഡിന്റെ തകർപ്പൻ പോരാട്ടത്തിൽ മുംബൈക്ക് ഉജ്ജ്വല ജയം. ചെന്നൈ ഉയർത്തിയ ...

എറിഞ്ഞിട്ട് മുംബൈ ; സൺറൈസേഴ്സിനെതിരെ തകർപ്പൻ ജയം

ചെന്നൈ : സൺറൈസേഴ്സിനെ 13 റൺസിന് തറപറ്റിച്ച് മുംബൈ ഇന്ത്യൻസ്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 151 റൺസ് പിന്തുടർന്ന സൺറൈസേഴ്സ് 137 റൺസിന് ‌എല്ലാവരും പുറത്തായി. ക്യാപ്ടൻ ...

എറിഞ്ഞിട്ട് മുംബൈ ; കൊൽക്കത്തയ്‌ക്കെതിരെ തകർപ്പൻ വിജയം

ചെന്നൈ : ആദ്യമാച്ചിലെ തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഐപിഎല്ലിൽ ഉജ്ജ്വല തിരിച്ചു വരവ് നടത്തി മുംബൈ ഇന്ത്യൻസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പത്ത് റൺസിനാണ് മുംബൈ ഇന്ത്യൻസ് ...

മുംബൈയ്‌ക്ക് തകര്‍പ്പന്‍ ജയം; രോഹിതും ബുംമ്രയും തിളങ്ങി; റസ്സല്‍ വീണു

ഐ.പി.എല്‍: രോഹിത് ശര്‍മ്മയുടേയും ജസ്പ്രീത് ബുംമ്രയുടേയും മികവില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 49 റണ്‍സിന് മുംബൈ തോല്‍പ്പിച്ചു. ആദ്യം ബാറ്റ്‌ചെയ്ത മുംബൈ രോഹിത് ...

Page 3 of 3 1 2 3