മുനമ്പം സമരം; വ്യാപിപ്പിക്കുമെന്ന് സമരസമിതി
മുനമ്പം സമരം വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരസമിതി. ബഹു ഭൂരിപക്ഷം ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണ് സമരം. നിരാഹാര സമരം 233 ആം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സമരം വിവിധ ...
മുനമ്പം സമരം വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരസമിതി. ബഹു ഭൂരിപക്ഷം ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണ് സമരം. നിരാഹാര സമരം 233 ആം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സമരം വിവിധ ...
എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുനമ്പം സമരസമിതി കൂടിക്കാഴ്ച നടത്തും. ഈസ്റ്ററിന് ശേഷമായിരിക്കും കൂടിക്കാഴ്ച. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇതിനുള്ള അവസരം ഒരുക്കിയത്. സമരസമിതി നേതാക്കളായ ...
കൊച്ചി: മുനമ്പത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട മുനമ്പം മാവുങ്കല്‍ സ്മിനേഷിന്റെ സുഹൃത്തായ സനീഷ് ആണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് യുവാവിനെ മരിച്ച നിലയില്‍ ...
മുനമ്പത്തെ അവഗണിച്ച ജനപ്രതിനിധികൾക്കുള്ള മറുപടിയാണ് വഖഫ് ഭേദഗതി ബിൽ എന്ന് രാജീവ് ചന്ദ്രശേഖർ. മുനമ്പത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നു ബിജെപി വാക്ക് നൽകിയതാണ്. ആ ഉറപ്പ് പാലിച്ചുവെന്നും ...
എറണാകുളം: മുനമ്പത്തെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് വൻ സ്വീകരണം. സമരപന്തലിൽ എത്തിയ രാജീവ് ചന്ദ്രശേഖറിനെ വൻ ജനാവലിയാണ് സ്വീകരണം നൽകിയത്. ...
ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബിൽ അവതരണ വേളയിൽ മുനമ്പം ജനതയുടെ പോരാട്ടം പരാമർശിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജു. കേരളത്തിലെ മുനമ്പത്ത് 600 ഓളം കുടുംബങ്ങളുടെ ...
ന്യൂഡൽഹി: മുനമ്പം ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗമാണ് വഖ്ഫ് ഭേദഗതി ബില്ലെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും വഖ്ഫ് ബില്ലിന് അനുകൂലമായി പ്രവർത്തിക്കണമെന്നും ...
കൊച്ചി: മുനമ്പത്തെ വഖ്ഫ് അധിനിവേശത്തിൽ രാഷ്ട്രീയ വിശദീകരണത്തിനായി സിപിഎം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ബഹിഷ്‌കരിച്ച് മുനമ്പം നിവാസികൾ. 'മുനമ്പം ഭൂമി പ്രശ്‌നം വസ്തുതകളും നിലപാടും' എൽഡിഎഫ് സർക്കാർ ...
കൊച്ചി: വഖ്ഫ് അധിനിവേശത്തിനെതിരെ റിലേ സത്യഗ്രഹം നടത്തുന്ന മുനമ്പത്തെ ജനങ്ങളെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സമരത്തിന്റെ ആദ്യദിനം മുതൽ ബിജെപി കൂടെയുണ്ടെന്നും ...
കൊച്ചി: വഖ്ഫ് അധിനിവേശത്തിൽ മുനമ്പത്തെ ഭൂമി വിൽപനയിലും വൻ ക്രമക്കേട്. സിദ്ദിഖ് സേഠ് -ഫറൂഖ് കോളജ് ഭൂമിയിടപാടുകൾ നിയമവിരുദ്ധമാണെന്നും കൃത്രിമ രേഖകളിലെ ഭൂമിയാണ് സിദ്ദിഖ് സേഠ് വിൽപന ...
മലപ്പുറം: വഖ്ഫ് വിഷയത്തിൽ യുഡിഎഫിൽ ഭിന്നത. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാദം തള്ളിയ ലീഗ് നേതാവ് കെ.എം ഷാജി, മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയാണെന്ന് പ്രതികരിച്ചു. ...
എറണാകുളം: മുനമ്പത്ത് നടക്കുന്ന വഖ്ഫ് അധിനിവേശ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ...
മുനമ്പം: ഹൈബി ഈഡൻ എംപിയുടെ കോലം കത്തിച്ച് മുനമ്പം സമരസമിതി. വോട്ട് ആവശ്യമുള്ളപ്പോൾ മാത്രം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുകയും, അതിന് ശേഷം അവരെ തിരിഞ്ഞുപോലും നോക്കാത്ത നടപടിയാണ് ...
കൊച്ചി: വഖ്ഫ് ബോർഡ് എന്നാൽ ഭീകരജീവിയാണെന്ന തരത്തിലുള്ള അവതരണം മാറേണ്ടതുണ്ടെന്ന് അബ്ദുൾ വഹാബ് എംപി. മുനമ്പത്തിലേത് മാനുഷിക പ്രശ്നമാണ്. അവിടെയുള്ള ആളുകൾക്ക് വേണ്ടത് ചെയ്തുനൽകണമെന്നാണ് വഖ്ഫ് ബോർഡിന്റെ ആഗ്രഹം. ...
തിരുവനന്തപുരം: മുനമ്പം ഭൂസമരം 50 ദിവസം പൂർത്തിയാകുന്ന ഡിസംബർ ഒന്നിന് ജനതയ്ക്ക് ഐക്യദാർഢ്യവുമായി സെക്രട്ടറിയേറ്റ് പടിക്കൽ കാസയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തും. മുനമ്പം വേളാങ്കണ്ണി പള്ളിക്ക് ...
കണ്ണൂർ: ഒരു സാധാരണക്കാരന്റെയും ഭൂമി പിടിച്ചെടുക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് വ്യക്തമാക്കി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ണൂർ ആലക്കോട് കാർഷിക റാലിയും പൊതു ...
കോഴിക്കോട്: വഖ്ഫ് അധിനിവേശ വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചത് വഴി മുഖ്യമന്ത്രിയും സർക്കാരും മുനമ്പം നിവാസികളെ വഞ്ചിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വഖ്ഫ് ബോർഡിന് ഒപ്പമാണ് ...
കോഴിക്കോട്: മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന അവകാശവാദം വീണ്ടും തള്ളി കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജ്‌മെന്റ്. ദാനമായി ലഭിച്ച ഭൂമിയാണ് വിൽപന നടത്തിയതെന്ന് മാനേജ്‌മെന്റ് വഖ്ഫ് ട്രൈബ്യൂണൽ വ്യക്തമാക്കി. ...
എറണാകുളം: വഖ്ഫ് ഭീകരതക്കെതിരെ ഏകദിന ഉപവാസ പ്രാർത്ഥനയുമായി ന്യൂനപക്ഷ മോർച്ച. കൊച്ചിയിൽ ഹൈക്കോടതി ജംഗ്ഷനിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വോട്ടുബാങ്ക് ലക്ഷ്യം വച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന ...
കോഴിക്കോട്: മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് ഉറച്ച് കാന്തപുരം വിഭാഗവും. സമുദായത്തിന് അവരുടെ വഖ്ഫ് സ്വത്തുക്കൾ തിരിച്ചുകിട്ടണമെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറജിൽ പറയുന്നു. വഖ്ഫ് എന്ന പൊതുസ്വത്ത് ...
കൊച്ചി: മുനമ്പത്തെ വഖ്ഫ് അധിനിവേശത്തിനെതിരെ രാഷ്ട്രീയ-മത-സമുദായ സംഘടനകൾ യോജിച്ച പ്രക്ഷോഭത്തിലേക്ക്. SNDP യോഗത്തിൻറെ നേതൃത്വത്തിൽ ചെറായി ബീച്ച് മുതൽ മുനമ്പം ബീച്ച് വരെ മനുഷ്യച്ചങ്ങല തീർക്കും. ഇന്ന് ...
തിരുവനന്തപുരം: വഖ്ഫ് അധിനിവേശത്തിനെതിരായ മുനമ്പം തീരദേശ ജനതയുടെ സമരം ഒരു മാസം പിന്നിടുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 13 നാണ് മുനമ്പം തീരദേശ ജനത വഖ്ഫ് അധിനിവേശത്തിനെതിരെ റിലേ ...
തിരുവനന്തപുരം: വഖ്ഫ് വിഷയത്തിൽ സംയുക്ത സമരത്തിന് തയ്യാറാറെടുത്ത് ക്രൈസ്ത സഭകളും, വിവിധ രൂപതകളും. വഖഫ് അധിനിവേശത്തിനെതിരെ മുനമ്പത്ത് ഓരോ ദിവസവും സമരം ശക്തമാക്കുന്നതിനിടയിലാണ് സർക്കാരിന് താക്കീത് നൽകി ...
മുനമ്പം വിഷയം വർഗീയമാക്കാൻ ശ്രമിച്ചത് ഇൻഡി സഖ്യമെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വർഗീയ പ്രമേയമാണ് നിയമസഭയിൽ പാസാക്കിയതെന്ന് അവർക്ക് മനസിലാകുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിലെ ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies