MURMU - Janam TV
Friday, November 7 2025

MURMU

ഝാർഖണ്ഡ് ട്രെയിൻ അപകടം; മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും; അന്വേഷണത്തിന് മൂന്നംഗ സമിതി

ന്യൂഡൽഹി: ഝാർഖണ്ഡിലെ  കലാജാരിയ റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. അം​ഗ എക്സ്പ്രസിൽ തീപിടിത്തമെന്ന് ...

‘രാഷ്‌ട്രപതി കെ അംഗ രക്ഷകിന്’ അർദ്ധ ശതാബ്ദി; 250 വർഷത്തെ പാരമ്പര്യം പരേഡിൽ തിരികെയെത്തിയത് നാല് പതിറ്റാണ്ടിന് ശേഷം; ‘ബഗ്ഗി പാരമ്പര്യത്തെ’ അറിയാം

കുതിരകൾ വലിക്കുന്ന രഥത്തിൽ വന്നെത്തുന്ന പതിവിന് ഏകദേശം 250 വർഷത്തെ പാരമ്പര്യമാണുള്ളത്. ഈ പാരമ്പര്യത്തെ 40 വർഷത്തിന് ശേഷം പുനരുജ്ജീവിപ്പിച്ച ദിനമായിരുന്നു ഇന്ന്. രാഷ്ട്രപതി ദ്രൗപതി മുർമുവും ...

വിജ്ഞാനത്തിന്റെയും പ്രതിഭയുടെയും പ്രതീകം; അംബേദ്കറുടെ 132-ാം ജന്മദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: ഡോ.ബി.ആർ. അംബേദ്കറുടെ 132-ാം ജന്മദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. വിജ്ഞാനത്തിന്റെയും പ്രതിഭയുടെയും പ്രതീകമായ അംബേദ്കർ വിദ്യാഭ്യാസ വിദഗ്ദൻ, നിയമ വിദഗ്ധൻ, ...

രാജ്യത്ത് നൂതനമായ പരിഹാരമാർഗങ്ങളും ഉത്പന്നങ്ങളും സൃഷ്ടിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കണം; രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: രാജ്യത്ത് നൂതനമായ പരിഹാരമാർഗങ്ങളും ഉത്പന്നങ്ങളും സൃഷ്ടിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കേണ്ട സമയമാണിതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സ്ത്രീകൾക്ക് കൂടുതൽ പിന്തുണ നൽകിയാൽ അവർ ഈ മേഖലയിൽ മികച്ചനേട്ടം ...

ഭൂട്ടാൻ രാജാവ് ജിഗ്മെ വാങ്ചുകുമായി രാഷ്‌ട്രപതി ദ്രൗപതി മുർമു കൂടിക്കാഴ്‌ച്ച നടത്തി

ന്യൂഡൽഹി: ഭൂട്ടാൻ രാജാവ് ജിഗ്മെ വാങ്ചുകുമായി രാഷ്ട്രപതി ദ്രൗപതി മുർമു കൂടിക്കാഴ്ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ളബന്ധം എല്ലാതലങ്ങളിലുമുള്ള പരസ്പര വിശ്വാസം, ധാരണ എന്നിവയിൽ അടിയുറച്ചതാണ്. ഇരുവരും തമ്മിലുള്ള ...

രാജ്ഭവനിൽ രൂക്ഷമായ മരപ്പട്ടി ശല്യം; അറ്റകുറ്റപ്പണികൾ താമസിപ്പിച്ച് പിണറായി സർക്കാർ; സന്ദർശത്തിനെത്തുന്ന രാഷ്‌ട്രപതി താമസിക്കുക സ്വകാര്യ ഹോട്ടലിൽ

തിരുവനന്തപുരം: ഈ മാസം 17-ന് തിരുവന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ താമസം സ്വകാര്യ ഹോട്ടലിൽ. രാജ്ഭവനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് രാഷ്ട്രപതിയുടെ താമസം ഹയാത്ത് റീജൻസി ഹോട്ടലിൽ ...

ഇന്ത്യയുടെ ‘അമൂല്യമായ പാരമ്പര്യ’ത്തിന്റെ പ്രാധാന്യം യുവാക്കൾ മനസ്സിലാക്കണം ; രാഷ്‌ട്രപതി ദ്രൗപദി മുർമു

ജയ്പൂർ : ഇന്ത്യയുടെ 'അമൂല്യമായ പാരമ്പര്യ'ത്തിന്റെ പ്രാധാന്യം യുവാക്കൾ മനസ്സിലാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന 14-ാമത് രാഷ്ട്രീയ സംസ്‌കൃതി മഹോത്സവത്തിൽ നടന്ന സമ്മേളനത്തെ ...

എലിസബത്ത് രാജ്ഞിയ്‌ക്ക് വിട; ഇന്ത്യൻ ജനതയ്‌ക്കായി അനുശോചന പുസ്തകത്തിൽ ഒപ്പുവെച്ച് ദ്രൗപദി മുർമു

ലണ്ടൻ:ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിച്ച് എലിസബത്ത് രാജ്ഞിയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാഷ്ട്രപതി സർക്കാരിന് വേണ്ടി അനുശോചന പുസ്തകത്തിൽ സന്ദേശം രേഖപ്പെടുത്തി.വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്രയുടെ സാന്നിധ്യവും ...

ദേശീയ അദ്ധ്യാപകദിനം; മികച്ച അദ്ധ്യാപകർക്കുള്ള പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി സമർപ്പിക്കും

ന്യൂഡൽഹി: രാജ്യത്തിന് അതുല്യമായ സംഭാവനകൾ നൽകിയ അദ്ധ്യാപകരെ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ആദരിക്കും.വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ മലയാളിയായ ജെയ്‌നസ് ജേക്കബ് ഉൾപ്പെടെ 46 അദ്ധ്യാപകരെയാണ് ...

സോണിയ ഗാന്ധിയുടെ മാതാവിന്റെ മരണം; അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മാതാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുർമു. പൗലോ മയിനോയുടെ മരണത്തിൽ ദുഃഖമുണ്ടെന്നും പരേതയ്ക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നതായും ...

വിദ്യാർത്ഥികളുടെ ജീവിതം സമ്പന്നമാക്കി തീർക്കുന്ന അദ്ധ്യാപകർക്ക് മികച്ച അദ്ധ്യാപക പുരസ്‌കാരം ; ദേശീയ അദ്ധ്യാപക ദിനത്തിൽ രാഷ്‌ട്രപതി പുരസ്‌കാരങ്ങൾ സമർപ്പിക്കും

ന്യൂഡൽഹി: രാജ്യത്തെ അദ്ധ്യാപകരുടെ അതുല്യമായ സംഭാവനകൾ ആഘോഷിക്കുന്നതിനും മികച്ച അദ്ധ്യാപകരെ ആദരിക്കാനുമൊരുങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. ദേശീയ അദ്ധ്യാപക ദിനത്തിൽ ഇവർക്ക് രാഷ്ട്രപതി പുരസ്‌കാരം സമർപ്പിക്കും. ഹിമാചൽ ...

Droupadi Murmu

ലോകത്തെ നയിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ; സ്ത്രീശാക്തീകരണത്തിലും വിദ്യാഭ്യാസ-സാമ്പത്തിക-ശാസ്ത്ര-പരിസ്ഥിതി മേഖലയിലും നാം മാതൃക: ദ്രൗപതി മുർമു

ന്യൂഡൽഹി: ലോകത്തിനെ നയിക്കാൻ പ്രാപ്തമായ രാജ്യമായി ഇന്ത്യ ഇന്ന് എല്ലാ മേഖലയിലും മുന്നേറുകയാണ്.  ഈ സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ നാം കാണുന്നത് എല്ലാ രംഗത്തും മുന്നേറുന്ന ഇന്ത്യയെയാണെന്ന് രാഷ്ട്രപതി ...

അധികാരമേറ്റ് ദ്രൗപദി മുർമു; വിജയാഘോഷത്തിൽ ഇടുക്കിയിലെ വനവാസി ഊരുകൾ

തൊടുപുഴ: സ്വതന്ത്ര ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്‌തോടെ വിപുലമായ ആഘോഷങ്ങളിലാണ് രാജ്യം. രാജ്യത്ത് ആദ്യമായി ഗോത്രവർഗ വിഭാഗത്തിൽ നിന്നും പരമോന്നത പദവി വഹിക്കുന്നതിന്റെ ...

രാഷ്‌ട്രപതി സ്ഥാനാരോഹണം; ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഡൽഹി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ ലുട്ടിയൻസ് മേഖലയിൽ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി ഡൽഹി പോലീസ്. നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനോടനുബന്ധിച്ചാണ് ക്രമീകരണങ്ങൾ നടപ്പാക്കുകയെന്ന് പോലീസ് വൃത്തങ്ങൾ ...

ഒഡീഷയിലെ ജനങ്ങൾ വളരെ സന്തോഷത്തിലാണ്; നിയുക്ത രാഷ്‌ട്രപതിയെ സന്ദർശിച്ച് നിതിൻ ഗഡ്ഗരി

ന്യൂഡൽഹി:നിയുക്ത രാഷ്ട്രപതിയെ സന്ദർശിച്ച് മുതിർന്ന ബിജെപി നേതാവും കേന്ദ്ര റോഡ്,ഹൈവേ ഗതാഗത മന്ത്രിയുമായ നിതിൻ ഗഡ്ഗരി. തിരഞ്ഞെടുപ്പിലെ വിജയത്തിൽ ആശംസകൾ നേരാനാണ് ഡൽഹിയിലെ ദ്രൗപദി മുർമുവിന്റെ വസതിയിലെത്തിയത്. ...

ഗോത്രവർഗത്തിന്റെ ശാക്തീകരണത്തെക്കുറിച്ച് പറയുന്നവർക്കുള്ള മറുപടിയാണ് മുർമുവിന്റെ വിജയമെന്ന് അമിത് ഷാ

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന്റെ വിജയം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന രാജ്യത്തിന് ചരിത്ര സംഭവമാണെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്കും ...

പ്രഥമ പൗരയായ ദ്രൗപദി മുർമുവിന് അഭിനന്ദനപ്രവാഹം; പാർട്ടി ഭേദമന്യേ ആശംസകൾ അറിയിച്ച് പ്രമുഖ നേതാക്കൾ

ന്യൂഡൽഹി: 15-ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് ആശംസകൾ അറിയിച്ച് രാഷ്ട്രീയ പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി ...

ദ്രൗപദി മുർമുവിന് എതിരായ തേജസ്വി യാദവിന്റെ പരാമർശം; രാജ്യത്ത് അപമാനമെന്ന് ബിജെപി നേതാവ് | Remark Against Murmu; BJP criticize Tejashwi Yadav

ന്യൂഡൽഹി: എൻഡിഎ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് എതിരായ ആർജെഡി നേതാവ് തേജസ്വി യാദവിന്റെ പരാമർശം രാജ്യത്തിന് അപമാനമാണെന്ന് ബിജെപി. വനിത കൂടിയായ ഭാവി പ്രസിഡന്റിന് ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് പ്രചാരണം; ദ്രൗപദി മുർമു 5 ന് ബീഹാറിൽ

ന്യൂഡൽഹി:തിരഞ്ഞെുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു ജൂലൈ 5ന് ബീഹാർ സന്ദർശിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറുമായും മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തുന്ന അവർക്ക് ...

ദ്രൗപതി മുർമു ഡൽഹിയിൽ; നാമനിർദ്ദേശ പത്രിക സമർപ്പണം നാളെ ; പ്രധാനമന്ത്രിയെ സന്ദർശിച്ചു

ന്യൂഡൽഹി:  എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമു ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നാമനിർദ്ദേശ പത്രിക നാളെ സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് മുർമു രാജ്യ തലസ്ഥാനത്ത് എത്തിയത്. എൻഡിഎയുടെ ...