മോഹൻലാലിന്റെ അമ്മ മരിച്ചെന്ന് ചിത്രീകരിച്ചു! ദേശാഭിമാനിയുടെ വ്യാജ അനുസ്മരണ കുറിപ്പിൽ, ന്യൂസ് എഡിറ്റർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: മോഹൻലാൽ അറിയാതെ അദ്ദേഹത്തിന്റെ പേരിൽ വ്യാജ അനുസ്മരണ കുറിപ്പ് പടച്ചുവിട്ട ദേശാഭിമാനിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. പരിഹാസവും വിമർശനവും രൂക്ഷമായതോടെ കുറിപ്പ് തയാറാക്കിയ ന്യൂസ് എഡിറ്ററെ ...