National Anthem - Janam TV
Monday, July 14 2025

National Anthem

“ചുമ്മാതല്ല ഇന്ത്യയിലെ കറാച്ചി കുഞ്ഞുങ്ങൾ അവിടെ ബോംബ് വെച്ചത്”; പുലർച്ചെ 5 ന് ദേശീയ ​ഗാനത്തോടെ തുടക്കം; ഭാരത് മാതാ കീ ജയ് വിളികളോടെ കർത്തവ്യത്തിലേക്ക്

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവൃത്തി ദിനം ആരംഭിക്കുന്നത് ദേശീയ ​ഗാനത്തോടെയാണ്. എന്നാൽ ഒരു കഫേ ദിവസം തുടങ്ങുന്നത് ദേശീയ ​ഗാനത്തോടെയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. ഹൈദരബാദിലെ രാമേശ്വരം കഫേയിലാണ് ...

സ്വാതന്ത്ര്യദിനത്തിൽ ‘ദി മോർണിംഗ് സോംഗ് ഓഫ് ഇന്ത്യ’ ; രവീന്ദ്രനാഥ ടാ​ഗോർ സ്വന്തം കൈപ്പടയിൽ എഴുതിയ ദേശീയ​ഗാനം പങ്കുവെച്ച് നോബൽ കമ്മിറ്റി

ഇന്ത്യ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, രവീന്ദ്രനാഥ ടാ​ഗോർ സ്വന്തം കൈപ്പടയിൽ എഴുതിയ ദേശീയ​ഗാനം പങ്കുവെച്ച് നോബൽ കമ്മിറ്റി. ഔദ്യോ​ഗിക എക്‌സ് അക്കൗണ്ടിലാണ് 'ജനഗണമന'യുടെ ഇംഗ്ലീഷ് വിവർത്തനം പങ്കുവെച്ചത്. ...

ജമ്മുകശ്മീരിലെ സ്കൂളുകളിൽ ദേശീയ​ഗാനം നിർബന്ധമാക്കി; പ്രവൃത്തി ദിവസം ആരംഭിക്കുക അസംബ്ലിയിലൂടെ; ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

ശ്രീനഗർ: ജമ്മുകശ്മീരിലെ സ്കൂളുകളിൽ ദേശീയ​ഗാനം നിർബന്ധമാക്കി. എല്ലാ സ്കൂളുകളോടും രാവിലെയുള്ള അസംബ്ലി ദേശീയ ഗാനത്തോടെ ആരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പ്രഭാത അസംബ്ലി 20 മിനിറ്റ് നീണ്ടുനിൽക്കണമെന്നും ...

ഇന്ത്യ എന്റെ ജന്മസ്ഥലം; ലോകത്തിലെ മികച്ച ടീമിനെതിരെ കളിക്കുന്നത് ഭാഗ്യം: സൗരഭ് നേത്രവൽക്കർ

ടി20 ലോകകപ്പിലെ ഇന്ത്യ- അമേരിക്ക മത്സരത്തിനിടെ ദേശീയഗാനം ആലപിച്ച് സൗരഭ് നേത്രവൽക്കർ. മത്സരത്തിന് മുമ്പ് ദേശീയഗാനത്തെ കുറിച്ച് ഇഎസ്പിഎൻ പ്രതിനിധി താരത്തോട് ചോദിച്ചിരുന്നു. താൻ ഭാരതീയനാണെന്നും അമേരിക്ക ...

പഞ്ചാബിലും ​ഗുജറാത്തിലും ഒന്നും നമ്മളില്ലല്ലോ..! അതുകൊണ്ട് ഒഴിവാക്കിയതാകാം; ദേശീയ​ഗാന വിവാദത്തിൽ പരിഹാസവുമായി കെ. മുരളീധരൻ

തിരുവനന്തപുരം: ദേശീയ​ഗാന വിവാദത്തിൽ കോൺ​ഗ്രസ് നേതാക്കളെ പരിഹസിച്ച് കെ.മുരളധീരൻ എം.പി. 'പഞ്ചാബിലും ​ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊന്നും നമ്മുടെ സർക്കാർ അധികാരത്തിലില്ലല്ലോ അതുകൊണ്ടാകാം, അതിനെയോക്കെ ഒഴിവാക്കി പാടിയത്".- എന്നായിരുന്നു മുരളീധരന്റെ ...

ദേശീയ ഗാനത്തെ അവഹേളിച്ചു; പാലോട് രവിക്കെതിരെ പരാതി നൽകി ബിജെപി

തിരുവനന്തപുരം: ദേശീയ ഗാനത്തെ അവഹേളിച്ച പാലോട് രവിക്കെതിരെ പരാതി നൽകി ബിജെപി. തിരുവനന്തപുരം ജില്ലാ വെെസ് പ്രസിഡന്റ് ആർ.എസ് രാജീവാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കോൺഗ്രസിന്റെ ...

ദേശീയ ഗാനത്തിന്റെ ഫിൽഹാർമോണിക് ഓർക്കസ്ട്രയുമായി റിക്കി കെജ്; പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലണ്ടനിലെ വിഖ്യാതമായ ആബി റോഡ് സ്റ്റുഡിയോയിൽ ഇന്ത്യയുടെ ദേശീയ ഗാനം അവതരിപ്പിച്ച് ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ്. 100-ൽ പരം സംഗീതോപകരണങ്ങളുള്ള ബ്രിട്ടീഷ് ഓർക്കസ്ട്ര ഉപയോഗിച്ചാണ് ...

ദേശീയഗാനം ആലപിക്കുന്നതിനിടെ കോരിച്ചൊരിയുന്ന മഴ; ഒരിഞ്ച് പോലും ചലിക്കാതെ പ്രധാനമന്ത്രി; ദേശസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയെന്ന് സോഷ്യൽ മീഡിയ; വീഡിയോ പങ്കിട്ട് പ്രമുഖർ

വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രിയെ വൻ വരവേൽപ്പോടെയാണ് അമേരിക്ക സ്വീകരിച്ചത്. ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും പ്രധാനമന്ത്രിയ്ക്ക് നൽകി. ജോയിന്റ് ബേസ് ആൻഡ്രൂസിലിറങ്ങിയതിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ ആലപിച്ചു. ...

മമതയ്‌ക്ക് കനത്ത തിരിച്ചടി; ദേശീയഗാനത്തെ അപമാനിച്ച കേസിൽ യാതൊരുവിധ ഇളവുകളും നൽകേണ്ടതില്ലെന്ന് ഹൈക്കോടതി

മുംബൈ: ദേശീയ ഗാനത്തെ അപനമാനിച്ച കേസിൽ മമതയ്ക്ക് വൻ തിരിച്ചടി. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് യാതൊരുവിധ ഇളവുകളും നൽകേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി. 2023-ലെ സെഷൻസ് കോടതി ...

വന്ദേമാതരം ഇസ്ലാമിന് എതിര്; ഇസ്ലാമിക നേതാക്കൾ ദേശീയ ഗീതം ആലപിക്കാത്തത് ഇക്കാരണത്താൽ; ദേശീയ ഗീതത്തെ ബഹുമാനിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിനെതിരെ എസ്ഡിപിഐ- Centre says National Anthem, National Song are equal in status

ന്യൂഡൽഹി: ദേശീയ ഗാനത്തെയും ദേശീയ ഗീതത്തെയും ഒരുപോലെ ബഹുമാനിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ വിമർശിച്ച് എസ്ഡിപിഐ. ഈ നിർദ്ദേശം രാജ്യത്തെ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ ...

ഭാരതത്തിൽ ” ജന ഗണ മന” യും ” വന്ദേ മാതര” വും തുല്യം;ഇരു ഗാനങ്ങളെയും ഒരേ പോലെ ബഹുമാനിക്കണം; ഡൽഹി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി : ഭാരതത്തിൽ ദേശീയ ഗാനവും ദേശീയ ഗീതവും തുല്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജന ഗണ മനയെയും വന്ദേമാതരത്തെയും ജനങ്ങൾ ഒരേ പോലെ ആദരിക്കുകയും ബഹുമാനിക്കുകയും ...

അഭിമാനം എന്റെ ഭാരതം; ദേശീയഗാനത്തിനിടെ വികാരഭരിതനായി കണ്ണ് നിറഞ്ഞ് രോഹിത് ശർമ്മ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

മെൽബൺ; ദേശീയഗാനം കേട്ട് വികാരഭരിതനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ. ടി-20 ലോകകപ്പിൽ പാകിസ്താനെതിരായ സൂപ്പർ 12 പോരാട്ടത്തിന് മുൻപ് ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന ...

കമ്യൂണിസ്റ്റ് ഭീകരത തുടച്ചുനീക്കണം, രാജ്യസ്‌നേഹം വർദ്ധിപ്പിക്കണം; എല്ലാ ദിവസവും ഒന്നിച്ച് ദേശീയ ഗാനം ആലപിച്ച് ഒരു ഗ്രാമം

മുംബൈ : കമ്യൂണിസ്റ്റ് ഭീകരതയുടെ വേരുകൾ തുടച്ചുനീക്കാൻ പുതിയ നടപടികളുമായി ഒരു ഗ്രാമം മുഴുവൻ ഒത്തുചേരുകയാണ്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലുളള മുൾച്ചേറ എന്ന ഗ്രാമത്തിലെ ആളുകളാണ് രാജ്യസ്‌നേഹം ...

ജനഗണമനയ്‌ക്ക് നൽകുന്ന അതേ പദവിയും ആദരവും വന്ദേമാതരത്തിനും അവകാശപ്പെട്ടത്; തുല്യ പരിഗണനയ്‌ക്കായി പൊതുതാൽപര്യ ഹർജി

ന്യൂഡൽഹി: ദേശീയ ഗാനമായ ജനഗണമനയ്ക്ക് നൽകുന്ന ബഹുമാനവും പരിഗണനയും ദേശീയഗീതമായ വന്ദേമാതരത്തിനും തുല്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊതുതാൽപര്യ ഹർജി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാദ്ധ്യായ് ...

യുപിക്ക് പിന്നാലെ ഹരിയാനയും മദ്ധ്യപ്രദേശും മദ്രസകളിൽ ദേശീയ ഗാനം നിർബന്ധമാക്കും

ഉത്തർപ്രദേശിന് ശേഷം ഹരിയാന, മധ്യപ്രദേശ് സർക്കാരുകൾ സംസ്ഥാനത്തെ മദ്രസകളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കുന്നത് നിർബന്ധമാക്കുമെന്ന് സൂചന. ദേശീയ ഗാനം ...

രാജ്യത്തെക്കുറിച്ച് അറിഞ്ഞിരിക്കുക പ്രധാനം; മഹാരാഷ്‌ട്രയിലും മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കണം; ആവശ്യവുമായി ബിജെപി

മുംബൈ : സംസ്ഥാനത്തെ മദ്രസകളിൽ ദേശീയ ഗാനം നിർബന്ധമാക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര ബിജെപി. പഠനവിഷയം മതമാണെങ്കിലും ദേശത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ബിജെപി സ്പിരിച്വൽ കോർഡിനേഷൻ സെൽ മഹാരാഷ്ട്ര ...

ദേശീയതയുടെ പാതയിൽ യുപിയിലെ മദ്രസകൾ; ഇന്ന് മുതൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം നിർബന്ധം

സംസ്ഥാനത്തെ മദ്രസകളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് നിർബന്ധമാക്കി ഉത്തർപ്രദേശ് സർക്കാർ. ഇന്ന് മുതൽ മുതലാണ് ഉത്തരവ് നടപ്പിലാക്കിയത്. യുപി ...

ദേശീയഗാനം നിർബന്ധം; പാഠ്യപദ്ധതിയിൽ ഇംഗ്ലീഷും ശാസ്ത്രവിഷയങ്ങളും; യുപിയിലെ മദ്രസകളുടെ പ്രവർത്തനത്തിൽ അടിമുടി മാറ്റം

ലക്‌നൗ : ഉത്തർപ്രദേശിലെ മദ്രസകളുടെ പ്രവർത്തനങ്ങളിൽ അടിമുടി മാറ്റം. ഇനി മുതൽ മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കണം. കഴിഞ്ഞ ദിവസം ചേർന്ന യുപി ...

ദേശഭക്തി ഗാന മത്സരം സംഘടിപ്പിക്കുന്നു

മനാമ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദേശഭക്തി ഗാന മത്സരം സംഘടിപ്പിക്കുന്നു. ഐ.വൈ.സി.സി ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. 'എ-വതൻ' എന്ന പേരിലാണ് വെർച്വൽ ദേശഭക്തി ...

ദേശീയഗാനത്തെ അപമാനിച്ച മമതയ്‌ക്കെതിരെ കേസ് എടുക്കണം; ബംഗാൾ മുഖ്യമന്ത്രിയ്‌ക്കെതിരെ വീണ്ടും പരാതി

മുംബൈ : ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ വീണ്ടും പരാതി. മുംബൈയിലെ ബിജെപി സെക്രട്ടറി വിവേകാനന്ദ ഗുപ്തയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ...

ജയ് ശ്രീറാം വിവാദത്തിന് പിന്നാലെ ദേശീയഗാനത്തെയും അവഹേളിച്ചു; ജനഗണമന പാടുമ്പോൾ ഇരിപ്പിടത്തിൽ തന്നെ ഇരുന്നു; മമതയ്‌ക്കെതിരെ പരാതി നൽകി ബിജെപി നേതാവ്

മുംബൈ : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ പരാതി നൽകി മുംബൈയിലെ ബിജെപി നേതാവ്. ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തിലാണ് മമതയ്‌ക്കെതിരെ ബിജെപി നേതാവ് മുംബൈ ...

ദേശീയഗാനം പാടി റെക്കോർഡ് അടിച്ചു

ന്യൂഡൽഹി: 1.5 കോടി ജനങ്ങളാണ് രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തിൽ ഒന്നിച്ച് ദേശീയ ഗാനം ആലപിച്ചത്. റെക്കോർഡ് ചെയ്ത ഗാനം സർക്കാർ പോർട്ടലായ രാഷ്ട്രഗാന.ഇൻ-ലാണ് അപ്‌ലോഡ് ചെയ്തത്. ...