National Flag - Janam TV
Saturday, November 8 2025

National Flag

അശോക ചിഹ്നത്തിന് പകരം ‘അറബിവാചകം’; ബംഗാളിൽ ദേശീയ പതാകയെ അപമാനിച്ച് ഇസ്ലാമിസ്റ്റുകളുടെ പ്രകടനം

കൊൽക്കത്ത: ദേശീയ പതാകയെ അപമാനിച്ച് പശ്ചിമ ബംഗാളിൽ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രകടനം. ദേശീയ പതാകയിലെ അശോക ചിഹ്നത്തിന് പകരം അറബി വാചകങ്ങൾ എഴുതിച്ചേർത്താണ് പ്രകടനം. കഴിഞ്ഞ ദിവസം ...

‘വികസിത ഭാരതം’ സൃഷ്ടിക്കാനുള്ള യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണം; പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി ജെപി നദ്ദ

ന്യൂഡൽഹി: 76-ാം റിപ്പബ്ലിക് ദിനത്തിൽ പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ. ഡൽഹിയിൽ നടന്ന ചടങ്ങിൽ എല്ലാവർക്കും മധുരം ...

ത്രിവർണ്ണ പതാക കയ്യിൽ പിടിച്ച് സിദ്ധരാമയ്യയുടെ ഷൂ ലെയ്സ് കെട്ടികൊടുത്ത് കോൺ​ഗ്രസ് പ്രവർത്തകൻ; കർണാടക മുഖ്യമന്ത്രിയുടെ വിവിഐപി രാഷ്‌ട്രീയം വിവാദത്തിൽ

ബെംഗളൂരു:  കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിവിഐപി രാഷ്ട്രീയം വീണ്ടും വിവാദത്തിൽ. ത്രിവർണ പതാക കയ്യിൽ പിടിച്ച് സിദ്ധരാമയ്യയുടെ ഷൂ ലെയ്സ് കെട്ടുന്ന ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീഡിയോയാണ് ...

ദേശീയപതാകയിൽ നിന്ന് അശോക ചക്രം നീക്കി, ഖുറാൻ സൂക്തങ്ങൾ എഴുതിയ തുണി തുന്നിക്കെട്ടി ; മുഹമ്മദ് ഫസീലും പിതാവും അറസ്റ്റിൽ

ബറേലി ; ദേശീയ പതാകയെ വികൃതമാക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ . യുപിയിലെ ബറേലി സ്വദേശികളായ മുഹമ്മദ് ഫസീലും പിതാവ് ഖദീറുമാണ് പിടിയിലായത് . നബിദിന ...

ദേശീയ പതാകയിൽ ഇരുന്ന് ചീട്ടുകളി : നാലംഗ സംഘത്തിനെത്തിരെ പൊലീസ് കേസെടുത്തു

ലക്നൗ : ദേശീയ പതാകയെ അപമാനിച്ച സംഘത്തിനെതിരെ പൊലീസ് കേസെടുത്തു . യുപിയിലെ മഥുര സ്വദേശികൾക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് . ദേശീയ പതാക നിലത്ത് ...

എടിഎമ്മിനുളളിൽ അലക്ഷ്യമായി ദേശീയപതാക ഉപേക്ഷിച്ച നിലയിൽ; സംഭവം മലപ്പുറം കാളികാവിൽ

മലപ്പുറം: എടിഎമ്മിനുള്ളിൽ ദേശീയപതാക അലക്ഷ്യമായി ഉപേക്ഷിച്ച നിലയിൽ. മലപ്പുറം കാളികാവിലാണ് സംഭവം. ഇസാഫ് ബാങ്ക് എടിഎം കൗണ്ടറിനുളളിലാണ് വൈകിട്ടോടെ ദേശീയപതാക തറയിൽ വെറുതെ ചുരുട്ടി ഇട്ടിരിക്കുന്ന നിലയിൽ ...

നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി സർസംഘചാലക് ഡോ മോഹൻ ഭാഗവത് 

നാ​ഗ്പൂർ: ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ ദേശീയ പതാക ഉയർത്തി സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കാൻ പോരാടിയ തലമുറ ഇന്നില്ലെങ്കിലും, ലഭിച്ച സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ...

ജാ​​ഗ്രത! ദേശീയ പതാക ഇങ്ങനെ ഉപയോ​ഗിക്കരുതെ.. പണി കിട്ടും

ന്യൂഡൽഹി: സ്വാതന്ത്ര്യദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. സ്കൂളുകളിലും സ്ഥാപനങ്ങളിലും വീടുകളിലും ഇതിനായുള്ള മുന്നൊരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. ഹർ ഘർ തിരം​ഗ ക്യാമ്പെയ്നിന്റെ ഭാ​ഗമായി ദേശീയ പതാകയും ഉയർത്തി ...

നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ പാറി പറന്ന് ദേശീയ പതാക…ചിത്രവും വൈറൽ

സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ലോകകപ്പ് വേദിയിലെ ഇന്ത്യൻ ദേശീയ പതാക. 500 മീറ്റർ നീളമുള്ള ദേശീയ പതാകയാണ് സ്റ്റേഡിയത്തിൽ ആരാധകരെ ആവേശം കൊള്ളിച്ചത്. ടീം ഇന്ത്യയെ പിന്തുണയ്ക്കാനായി സ്റ്റേഡിയത്തിലെത്തിയ ...

ദേശസ്‌നേഹം വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും; ഉദാത്തമായ മാതൃക പ്രകടിപ്പിച്ച് നരേന്ദ്രമോദി

ജോഹനസ്ബർഗ്ഗ്: ബ്രിക്‌സ് യോഗത്തിൽ ദേശീയ പാതകയോട് ആദരവ് പ്രകടിപ്പിച്ച് പ്രധാനമന്ത്രി. ദേശസ്‌നേഹം വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും കൂടിയാണെന്ന് അദ്ദേഹം തെളിയിച്ചു. യോഗത്തിൽ ഗ്രൂപ്പ് ഫോട്ടോയെടുക്കാൻ എത്തിയ പ്രധാനമന്ത്രി ...

ദേശീയപതാകയുടെ നിറത്തിൽ കോഴിയെ ചുട്ടു; മലയാളി യൂട്യൂബർക്കെതിരെ പരാതി

തിരുവനന്തപുരം: സമൂഹമാദ്ധ്യമത്തിലൂടെ ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ട് പൊതുവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ എംഫോർ ...

തീ പിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്ന് ജീവൻ പണയം വച്ച് ദേശീയപതാക പുറത്തെത്തിച്ച് എഎസ്ഐ ; പൊള്ളലേറ്റിട്ടും വാടാത്ത വീര്യത്തോടെ നെഞ്ചോട് ചേർത്ത് ഇന്ത്യൻ പതാക

ശ്രീനഗർ : തീ പിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്ന് അഗ്നിനാളം വിഴുങ്ങും മുൻപ് ദേശീയ പതാക സുരക്ഷിതമായി ഇറക്കി എസ് എസ് ഐ . പഞ്ചാബ് പോലീസിലെ എഎസ്‌ഐ ...

മദ്രസയിൽ ദേശീയ പതാകയ്‌ക്ക് അവഹേളനം; പതാക ഉയർത്തുന്നതിനിടെ തമ്മിൽ തല്ലി നേതാക്കാൾ

കാസർകോട്: മദ്രസയിൽ ദേശീയപതാകയ്ക്ക് നേരെ അവഹേളനം. 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനോടനുബന്ധിച്ച് ദേശീയപതാക ഉയർത്തുന്നതിനിടെ നേതാക്കൾ തമ്മിൽതല്ലി. എരുതുംകടവ് ജമാഅത് കമ്മിറ്റിയിലെ അംഗങ്ങളാണ് ദേശീയ പതാക ഉയർത്തുന്നതിനിടെ തമ്മിൽ ...

മേൽക്കൂരയിൽ നിന്ന് അഴിച്ച് നിലത്തേയ്‌ക്ക് വലിച്ചെറിഞ്ഞു : അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കേന്ദ്രമായ ബസിർഹത്തിൽ ദേശീയ പതാകയോട് അനാദരവ്

കൊൽക്കത്ത : പശ്ചിമബംഗാളിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കേന്ദ്രമായ ബസിർഹത്തിൽ ദേശീയ പതാകയോട് അനാദരവ് കാട്ടിയതായി പരാതി . പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ ബസിർഹട്ട് ...

ഉയർത്തിയ പതാക എങ്ങനെ താഴ്‌ത്തണം? ദേശീയ പതാക എപ്രകാരം സൂക്ഷിക്കണം; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ശേഷം ത്രിവർണ പതാക വെറുതെയങ്ങ് കളയാമെന്നാണോ കരുതുന്നത്? എങ്കിൽ പണി കിട്ടുമെന്ന് ഉറപ്പാണ്. ദേശീയ പതാക നീക്കുന്നതിനും സൂക്ഷിച്ച് വെക്കുന്നതിനും ചില മാനദണ്ഡങ്ങളുണ്ട്. 2002-ലെ ഫ്‌ളാഗ് ...

ഹർഘർ തിരംഗ ക്യാമ്പയ്‌ന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും; വസതിയിൽ ദേശീയ പതാക ഉയർത്തി

ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആരവങ്ങൾ മുഴക്കുമ്പോൾ അതിൽ പങ്കുചേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. 77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അമിത് ഷാ തന്റെ വസതിയിൽ ദേശീയ ...

തലയുയർത്തി രാഷ്‌ട്രം; പത്താം വർഷവും ദേശീയ പതാക കൈയ്യിലേന്തി പ്രധാനസേവകൻ

ന്യൂഡൽഹി: ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നിന്നും ആഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവർണ പതാക ഉയർത്തുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് മറ്റൊരു നേട്ടത്തിലേക്ക് കൂടി. ചൊവ്വാഴ്ച 77-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ...

10 കിലോമീറ്ററിനപ്പുറവും ദൃശ്യമാകും ; കശ്മീരിൽ അഭിമാനമായി ഹൈമാസ്റ്റ് ദേശീയ പതാക

അനന്ത്‌നാഗ് ; ജമ്മു കശ്മീർ പോലീസും ജില്ലാ ഭരണകൂടവും ചേർന്ന് അനന്ത്‌നാഗ് ജില്ലയിൽ ഹൈമാസ്റ്റ് ദേശീയ പതാക സ്ഥാപിച്ചു .ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) സൗത്ത് കശ്മീർ, ...

ഭീകരന്റെ വീട്ടിലും ഇന്ത്യൻ പതാക ഉയർത്തും ; ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ വീട്ടിൽ ദേശീയ പതാക ഉയർത്താൻ ശ്രമിച്ചവർ അറസ്റ്റിൽ

ന്യൂഡൽഹി : ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ വീട്ടിൽ ത്രിവർണ്ണ പതാക ഉയർത്താൻ ശ്രമിച്ചത് തടഞ്ഞ് പഞ്ചാബ് പോലീസ് . പതാക ഉയർത്താൻ ശ്രമിച്ച ഇന്റർനാഷണൽ ...

ദേശീയ ഗാനം ആലപിക്കരുത് , പതാകയെ അഭിവാദ്യം ചെയ്യരുത് : ഫത്വയുമായി മൗലാന ഹാഫിസ് വാസിഫ് ; എതിർത്ത മുസ്ലീം യുവാക്കൾക്ക് പീഡനം

അഹമ്മദാബാദ് : ദേശീയ ഗാനത്തിനും , ദേശീയ പതാകയ്ക്കുമെതിരെ ഫത്വ പുറപ്പെടുവിച്ച് മൗലാന ഹാഫിസ് വാസിഫ് . ഇതിനെ എതിർത്ത യുവാക്കൾ പീഡനം സഹിക്കാനാകാതെ കീടനാശിനി കുടിച്ച് ...

ദേശീയ പതാക ഉപയോ​ഗിക്കേണ്ട രീതി; സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷം ഇക്കാര്യങ്ങൾ ചെയ്യരുത്

വരുന്ന ഓ​ഗസ്റ്റ് 15ന് ഓരോ ഭാരതീയനും 76-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. രാജ്യമെങ്ങും ത്രിവർണ പതാക പാറിപ്പറക്കുന്ന ദിനം കൂടിയാണത്. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും നാം ...

ദേശീയ പതാക എങ്ങനെ എപ്പോൾ എവിടെയെല്ലാം ഉപയോഗിക്കാം? ഫ്‌ളാഗ് കോഡിൽ പറയുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: ദേശീയ പതാക ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശവുമായി പൊതുഭരണ വകുപ്പ്. സ്വാതന്ത്ര്യ ദിനം മുന്നിൽക്കണ്ടാണ് നിർദ്ദേശം. ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്‌ളാഗ് കോഡ് കർശനമായി ...

ത്രിവർണ്ണപതാകയിൽ അശോകചക്രത്തിന് പകരം ചന്ദ്രക്കല പതിച്ചു : പതാക ഉയർത്തുന്നതിന്റെ വീഡിയോയും ഫോട്ടോയും പുറത്ത്

പട്ന : ദേശീയ പതാകയെ അപമാനിച്ചതായി പരാതി . പട്ന ബിഹാറിലെ മുസാഫർപൂരിലാണ് ത്രിവർണ്ണപതാകയിൽ അശോകചക്രത്തിന് പകരം ചന്ദ്രക്കല പതിച്ചത് . ബരിയാർപൂർ ഒപി ഏരിയയിൽ സ്ഥിതി ...

ഭാരതത്തിന് ഇത് വെറും അഭിമാനമല്ല, ഇത്തിരി ‘ഉയരം കൂടിയ’ അഭിമാനമാണ്! കിളിമഞ്ജാരോ പർവ്വതം അർജുന് പാണ്ഡ്യന് മുന്നിൽ തലകുനിച്ചു; 12 മണിക്കൂർ നീണ്ട സാഹസികതയ്‌ക്കൊടുവിൽ ദേശീയപതാക ഉയർത്തി; അഭിമാനമായി ഈ ഐഎഎസുകാരൻ

ഇന്ത്യയ്ക്ക് ഇത് കുറച്ച് ഉയരം കൂടിയ അഭിമാന നേട്ടമാണ്. കിളിമഞ്ജാരോ എന്ന പർവ്വതം ഒരിക്കൽ കൂടി തലകുനിച്ചു. 5895 മീറ്റർ ഉയരത്തിലുള്ള ഉഹുറു കൊടുമുടി കീഴടക്കി ഒരു ...

Page 1 of 4 124