NIA - Janam TV
Monday, July 14 2025

NIA

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കും; അജ്ഞാതന്റെ ഫോൺ കോൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി. ചെന്നൈയിലെ എൻഐഎ ഓഫീസിലേക്കാണ് അജ്ഞാതന്റെ ഫോൺ കോൾ എത്തിയത്. ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം വിഭാഗം അന്വേഷണം ...

ബെംഗളൂരു ഭീകരാക്രമണ ഗൂഢാലോചന കേസ്: 11 സ്ഥലങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ബെംഗളൂരു: ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത ഭീകരാക്രമണ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്‌ഡ്‌. വിവിധ സംസ്ഥാനങ്ങളിലായി 11 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്‌ഡ്‌ നടക്കുന്നത്. ...

കശ്മീരിൽ ജെയ്‌ഷെ ഭീകരന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

ശ്രീന​ഗർ: കശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ. ജെയ്‌ഷെ മുഹമ്മദ് ഭീകരൻ സർതാജ് അഹമ്മദ് മണ്ടൂവിൻ്റെ സ്വത്തുക്കളാണ് ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടിയത്. എൻഐഎ ...

ഭീകരാക്രമണത്തിന് ​​പദ്ധതിയിട്ടു, ആയുധങ്ങൾ ശേഖരിച്ചു, പാക് ഭീകരരുമായി ബന്ധം; കശ്മീരിൽ 4 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടി NIA

ശ്രീന​ഗർ: കശ്മീരിൽ നാല് ഭീകരരുടെ സ്വത്തുക്കൾ കൂടി എൻഐഎ കണ്ടുകെട്ടി. കശ്മീരിലെ കുപ് വാരയിലുള്ള ഭീകരരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മുഹമ്മദ് ആലം ​​ഭട്ട്, മുഹമ്മദ് യൂസഫ് ഖവാജ, ...

തലപ്പുഴ വെടിവെപ്പ് കേസ്; നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

വയനാട്: മാനന്തവാടി തലപ്പുഴയിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കമാൻഡോകൾക്ക് നേരെ വെടിയുതിർത്ത കേസിൽ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ഒളിവിൽ പോയ രണ്ട് പ്രതികളുൾപ്പെടെ നാല് ...

മുഖ്യപ്രതി ചാച്ചയെന്ന് എൻഐഎ ;  700 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ അത്തർ സയീദ് അറസ്റ്റിൽ

ന്യൂഡൽഹി: അട്ടാരി അതിർത്തിയിൽ 700 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ മുഖ്യപ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ദര്യഗഞ്ച് പരിസരത്ത് വെച്ചാണ് ചാച്ച എന്നറിയപ്പെടുന്ന അത്തർ ...

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് ആക്രമിച്ച കേസിലെയും തുടർന്നുണ്ടായ പ്രതിഷേധങ്ങളിലെയും സുപ്രധാന പ്രതി‌യെ അറസ്റ്റ് ചെയ്ത് എൻഐഎ. ഹൗൺസ്ലോ നിവാസിയായ ഇന്ദർപാൽ സിംഗ് ഗാബയാണ് അറസ്റ്റിലായത്. ഇന്ത്യൻ ഹൈക്കമ്മീഷൻ ...

ലണ്ടനിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണം; മുഖ്യപ്രതിയായ ഖലിസ്ഥാൻ ഭീകരനെ പിടികൂടി എൻ.ഐ.എ

ലണ്ടനിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണത്തിലെ മുഖ്യപ്രതിയും ഖലിസ്ഥാൻ ഭീകരവാദിയുമായ ഇന്ദർപാൽ സിം​ഗ് ഘബയെ എൻ.ഐ.എ പിടികൂടി. മാർച്ച് 19 നും 22നും ഇന്ത്യൻ മിഷണറികൾക്ക് നേരെ നടന്ന ...

തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസ്; ശ്രീനഗറിൽ ഒൻപത് ഇടങ്ങളിൽ എൻഐഎ റെയ്ഡ്

കശ്മീർ: തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ശ്രീനഗറിൽ ഒൻപത് ഇടങ്ങളിൽ റെയ്ഡുമായി എൻഐഎ. കശ്മീരിലും ശ്രീനഗറിലുമായി നിരവധി സുരക്ഷാ ഉദ്യോഗസ്ഥരേയും റെയ്ഡിന്റെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്. പൊലീസും സിആർപിഎഫ് ...

മിഡിൽ ഈസ്റ്റിൽ ഇരുന്ന് ആസൂത്രണം ; ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ഐഎസ് പ്രവിശ്യ സ്ഥാപിക്കാൻ പദ്ധതി ; ‘ കേണൽ ‘ എന്ന ഭീകരനെ തേടി എൻഐഎ

ബെംഗളൂരു : രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിലെ ഓൺലൈൻ ഹാൻഡ്‌ലറെ കണ്ടെത്താനുള്ള ശ്രമം ശക്തമാക്കി അന്വേഷണ ഏജൻസികൾ . “കേണൽ" എന്ന രഹസ്യനാമമുള്ള ഓൺലൈൻ ഹാൻഡ്‌ലർക്ക് ഐഎസ് അൽ-ഹിന്ദ് ...

ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്കിടെ സംഘർഷമുണ്ടായ സംഭവം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സുവേന്ദു അധികാരി

കൊൽക്കത്ത: രാമനവമി ഘോഷയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ഇത് സംബന്ധിച്ച് ​ഗവർണർ സിവി ആനന്ദ ബോസിന് അധികാരി ...

വിഘ്‌നേഷ് മുതൽ സഞ്ജയ് അഗർവാൾ വരെ; കഫേ സ്‌ഫോടനക്കേസിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞത് വ്യാജ പേരുകളിൽ; മുറിയെടുത്തത് വ്യാജ ആധാർ കാർഡ് നൽകി

കൊൽക്കത്ത: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികൾ ഒളിവിൽ കഴിയാൻ ഉപയോ​ഗിച്ചത് വ്യാജ ആധാർ കാർഡുകളിലെ വിലാസം. ഇന്ത്യയിലെ വിവിധ ഭാ​ഗങ്ങളിൽ നിന്നും മോഷ്ടിച്ച ഐഡന്റി കാർഡുകളും പ്രതികൾ ...

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യയിലെ ‘വിലപിടിപ്പുള്ള സ്വത്ത്’; അഞ്ച് വർഷമായി എൻഐഎയുടെ റഡാറിൽ; അബ്ദുൾ മത്തീൻ താഹയെ കുറിച്ച് നിർണ്ണായക വിവരങ്ങൾ

ബെം​ഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരൻ അബ്ദുൾ മത്തീൻ താഹ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യൻ തലവനെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് മുഖ്യസൂത്രധാരനായ അബ്ദുൾ മത്തീൻ താഹയേയും ...

പഞ്ചാബിൽ ഖാലിസ്ഥാൻ ഭീകരന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

ചണ്ഡീഗഡ്: ഖാലിസ്ഥാൻ ഭീകരന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. പഞ്ചാബ് ഫിറോസ്പൂർ സ്വദേശിയായ രമൺദീപ് സിം​ഗിന്റെ സ്വത്തുക്കളാണ് എഎൻഐ കണ്ടുകെട്ടിയത്. എൻഐഎ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ഭീകരന്റെ സ്വത്തുക്കൾ ...

പ്രതി ധരിച്ചിരുന്ന തൊപ്പി തുറുപ്പുച്ചീട്ടായി; ലോഡ്ജുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ബോംബ് വച്ചവരെ NIA പിടികൂടിയതിങ്ങനെ..

ന്യൂഡൽഹി: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തിന് തുറുപ്പുച്ചീട്ടായത് പ്രതി ധരിച്ചിരുന്ന തൊപ്പി. 42 ദിവസമെടുത്താണ് എൻഐഎ പ്രതികളെ പിടികൂടിത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ...

രാമേശ്വരം കഫേ സ്ഫോടനക്കേസ്; മുഖ്യപ്രതികളെ കൊൽക്കത്തയിൽ നിന്ന് പിടികൂടി NIA; വലയിലായത് ബോംബ് വച്ചയാളും ​ഗൂഢാലോചന ചെയ്തയാളും

ബെം​ഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ മുഖ്യപ്രതികളായ രണ്ട് പേരെ പിടികൂടി എൻഐഎ. കേസിലെ മുഖ്യ സൂത്രധാരന്മാരായ മുസാവിർ ഹുസൈൻ, അബ്ദുൾ മതീൻ എന്നിവരെ കൊൽക്കത്തയിലെ ഒളിസങ്കേതത്തിൽ നിന്നാണ് ...

NIA ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനുള്ള തൃണമൂൽ സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി; അറസ്റ്റ് തടഞ്ഞ് കോടതി

കൊൽക്കത്ത: 2020-ലെ സ്ഫോടനകേസ് അന്വേഷണത്തിനെത്തിയ എൻഐഎ ഉദ്യോഗസ്ഥർ ലൈംഗികമായി അതിക്രമിച്ചെന്ന ആരോപണം മുതലെടുക്കാൻ ശ്രമിച്ച മമതാ സർക്കാരിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് എൻഐഎ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ ...

സ്‌ഫോടനക്കേസ് പ്രതികളെ അറസ്റ്റ് ചെയ്യാനെത്തി; ബംഗാളിൽ എൻഐഎ സംഘത്തിന് നേരെ ആൾക്കൂട്ട ആക്രമണം

കൊൽക്കത്ത: ബംഗാളിലെ ഭൂപതിനഗർ സ്‌ഫോടനക്കേസിൽ അന്വേഷണം നടത്താനെത്തിയ എൻഐഎ സംഘത്തിന് നേരെ ആൾക്കൂട്ട ആക്രമണം. കേസുമായി ബന്ധപ്പെട്ട് നരുബിലയിലെ ചില വീടുകളിൽ റെയ്ഡ് നടത്താനും അക്രമികളെന്ന് തിരിച്ചറിഞ്ഞവരെ ...

കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിന് ​ഗൂഢാലോചന; ഉത്തർപ്രദേശിലും ബിഹാറിലും 12 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭീകരർ ആക്രമണത്തിന് ലക്ഷ്യമിട്ടിരിക്കുന്നതായുള്ള സൂചനയെ തുടർന്ന് ഉത്തർപ്രദേശിലും ബിഹാറിലുമായി 12 ഇടങ്ങളിൽ എൻഐഎ സംഘം റെയ്ഡ് നടത്തി. കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിന് ​ഗൂഢാലോചന നടന്നുവെന്ന വിവരത്തിന്റെ ...

2022ലെ സ്‌ഫോടനക്കേസ്: റെയ്ഡിനെത്തിയ എൻഐഎ സംഘത്തിന് നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂർ ജില്ലയുള്ള ഭൂപതിനഗർ സ്‌ഫോടനക്കേസിൽ ഗൂഢാലോചന നടത്തിയ രണ്ട് പേർ പിടിയിൽ. ബലായി ചരൺ മൈതി, മനോബ്രത ജന എന്നിവരാണ് എൻഐഎയുടെ ...

എൻഐഎ സംഘത്തിന് നേരെ ആക്രമണം; കല്ലും ഇഷ്ടികയും എറിഞ്ഞ് കാർ തകർത്തു; ഉദ്യോഗസ്ഥരിൽ ഒരാൾക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലുള്ള ഭൂപാതിന​ഗറിലേക്ക് അന്വേഷണത്തിന്റെ ഭാ​ഗമായി എത്തിയപ്പോഴായിരുന്നു അന്വേഷണ സംഘത്തിന് നേരെ കല്ലെറിഞ്ഞ് ആക്രമിച്ചത്. 2022ലെ ...

ബെംഗളൂരു കഫേ സ്‌ഫോടനം; 18 ഇടങ്ങളിൽ പരിശോധന നടത്തി എൻഐഎ; അന്വേഷണം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിൽ സ്‌ഫോടനം നടത്തിയ കേസിൽ മുഖ്യപ്രതി മുസവിർ ഹുസൈൻ ഷാസിബ് ആണെന്ന് എൻഐഎ. ഇയാൾക്ക് വേണ്ടിയുള്ള എല്ലാ സഹായങ്ങളും ചെയ്ത് നൽകിയത് രണ്ടാം ...

രാമേശ്വരം കഫേ സ്ഫോടനം; പ്രതികൾ കർണാടകയിലുടനീളം ഭീകരാക്രമണം നടത്താൻ പദ്ധതി തയ്യാറാക്കി; മുസമ്മിൽ ഷെരീഫിന്റെ മൊഴി

ബെം​ഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതികൾ കർണാടകയിലുടനീളം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായി സൂചന. മാർച്ച് 28 ന് അറസ്റ്റിലായ മുസമ്മിൽ ഷെരീഫിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് നിർണ്ണായക ...

എൻഐഎ തലപ്പത്ത് തലയെടുപ്പോടെ സദാനന്ദ് വസന്ത് ഐപിഎസ്; ചുമതലയേറ്റെടുത്തു

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയുടെ ഡയറക്ടർ ജനറലായി സദാനന്ദ് വസന്ത് ഐപിഎസ് ചുമതലയേറ്റു. ഇന്നലെ ഡൽഹിയിലെ എൻഐഎ ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റെടുത്തത്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ...

Page 4 of 25 1 3 4 5 25